KERALA
ഇനി പോലീസ് സ്റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല
കോവിഡ് ബാധിച്ച് ഭർത്താവ് മരിച്ചത് രണ്ടുമാസം മുൻപ്!! വിഷമം താങ്ങാൻ കഴിയാതെ യുവതിയും മകനും തൂങ്ങി മരിച്ചു; നാടിനെ നടുക്കിയ സംഭവം തൃശ്ശൂരിൽ
02 August 2021
ഭർത്താവ് കോവിഡ് ബാധിച്ച് മരിച്ചത് രണ്ടുമാസം മുൻപ്... വിഷമം താങ്ങാൻ കഴിയാതെ യുവതിയും മകനും ആത്മഹത്യ.... നാടിനെ ഞെട്ടിച്ച സംഭവം തൃശൂര്‍ മണ്ണംപേട്ട പൂക്കോട്ടാണ് നടന്നത്. അമ്മയെയും മകനെയും വീടിനകത്ത് തൂങ...
നാവായിക്കുളം വെള്ളൂര്‍കോണം മുസ്ലിം പള്ളിക്ക് നേരെ കല്ലേറ്; ആക്രമണം നടത്തിയ ആളെ നാട്ടുകാര്‍ പിന്തുടര്ന്ന് പിടികൂടി
02 August 2021
നാവായികുളം വെള്ളൂര്‍കോണം മുസ്ലിംപള്ളിക്ക് നേരെ കല്ലേറ്... കല്ലെറിഞ്ഞ ആളെ നാട്ടുകാര്‍ പിന്തുടര്ന്ന് പിടികൂടി. കിളിമാനൂര്‍ സ്വദേശിയായ സുധീരനെയാണ് നാട്ടുകാര്‍ പിടികൂടി കല്ലമ്പലം പോലിസില്‍ ഏല്‍പ്പിച്ചത...
കൊവിഡ് നിയന്ത്രണങ്ങളില്‍ നിര്‍ദേശങ്ങളുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്; എല്ലാ കടകളും എല്ലാ ദിവസവും തുറക്കാന്‍ അനുവദിക്കണമെന്ന നിര്‍ദേശങ്ങളുമായി ഐഎംഎ
02 August 2021
സംസ്ഥാനത്ത് കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ നാളെ സര്‍ക്കാര്‍ മാറ്റം വരുത്താനിരിക്കെ നിര്‍ദേശങ്ങളുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്. എല്ലാ മേഖലകളും തുറക്കണമെന്നും വിദ്യാഭ്യാ...
കേരളത്തിലേക്ക് കടത്താന്‍ കൊണ്ടു വന്ന 12 കിലോ കഞ്ചാവുമായി രണ്ട് സ്ത്രീകളുള്‍പ്പടെ നാലു പേര് പിടിയില്‍
02 August 2021
കേരളത്തിലേക്ക് കടത്താന്‍ കൊണ്ടു വന്ന 12 കിലോ കഞ്ചാവുമായി രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ നാലു പേര് പിടിയില്‍. രണ്ട് കിലോ വീതമുള്ള പാക്കറ്റുകളിലാക്കിയ 12 കിലോ കഞ്ചാവാണ് തമിഴ്നാട് പൊലീസ് പിടികൂടിയത്. തേനി ...
മധ്യവയസ്ക ഒറ്റയ്ക്ക് താമസിച്ചിരുന്ന വീടിന്റെ ഒരു ഭാഗത്ത് യുവതിയും ഭര്‍ത്താവും വാടകയ്ക്ക് താമസിക്കാൻ തുടങ്ങിയത് കഴിഞ്ഞ ഏപ്രിലിൽ! തുടർന്ന് വീട്ടുടമയുടെ വിശ്വാസം നേടിയെടുത്തു, വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി വീട്ടില്‍ നിന്നും മൂന്നര ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങൾ തന്ത്രപരമായി മോഷിടിച്ചു: ഇരുപത്തിയാറുകാരിയായ യുവതിയെ പോലീസ് പിടികൂടി
02 August 2021
തായിക്കാട്ടുകര ജൂബിലി റോഡില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന മധ്യവയസ്കയുടെ വീട്ടില്‍ നിന്നും മൂന്നര ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. പഴന്തോട്ടം കൈപ്ലങ്ങാട്ട് വീട്ട...
മേതിൽ ദേവികയുടെ മകന്റെ പിതൃത്വവും എന്റെ ചുമലിൽ! നിയമ നടപടിയുമായി രാജീവ് ഗോവിന്ദൻ...
02 August 2021
നടനും എംഎല്‍എയുമായ മുകേഷില്‍ നിന്ന് വിവാഹബന്ധം വേര്‍പെടുത്താന്‍ നോട്ടീസ് നല്‍കിയതിലൂടെ മാധ്യമശ്രദ്ധയിലാണ് നര്‍ത്തികി മേതില്‍ ദേവിക. മുകേഷും മേതിൽ ദേവികയും വിവാഹ മോചിതരാകുന്നുവെന്ന വാർത്ത പുറത്തുവന്നതി...
ആക്രി സാധനങ്ങളും പഴയ പേപ്പറും ശേഖരിക്കാനെന്ന വ്യാജേന പകല്‍സമയങ്ങളില്‍ വീടുകളിലെത്തും; പരിസരം മനസ്സിലാക്കും; രാത്രികാലങ്ങളില്‍ ശരീരത്തില്‍ എണ്ണതേച്ച് മുഖംമൂടി ധരിച്ച് വീടുകളിലെത്തും... കേരള തമിഴ്നാട് അതിര്‍ത്തി ഗ്രാമങ്ങളില്‍ മുന്നറിയിപ്പ് നല്കി പോലീസ്
02 August 2021
കേരള തമിഴ്നാട് അതിര്‍ത്തി ഗ്രാമങ്ങളില്‍ മാരകായുധങ്ങളുമായി കുറുവ കവര്‍ച്ച സംഘമെത്തിയതായി സ്ഥിരീകരണം. ദേശീയപാതകളും, വ്യാപാര കേന്ദ്രങ്ങളും കേന്ദ്രീകരിച്ചു കവര്‍ച്ച ആസൂത്രണം ചെയ്യുന്ന സംഘമാണ് കുറുവ. പാലക...
ആലപ്പുഴയിൽ വാക്സിനേഷന് കേന്ദ്രത്തില്‍ ഡോക്ടറെ മര്‍ദ്ദിച്ച സംഭവം; ജില്ലയില്‍ നാളെ ഡോക്ടര്‍മാര്‍ പണിമുടക്കും, അടിയന്തര ചികിത്സകളില്‍ ഒഴികെ വിട്ടുനിൽക്കാൻ തീരുമാനം
02 August 2021
വാക്സിനേഷന് കേന്ദ്രത്തില്‍ ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ആലപ്പുഴ ജില്ലയില്‍ ചൊവ്വാഴ്ച ഡോക്ടര്‍മാര്‍ പണിമുട...
യുവാവിന്റെ അഴുകിയ ജഡം പാടവരമ്പില്‍ കണ്ടെത്തിയ സംഭവം: സുഹൃത്തിന്റെ ഭാര്യ ഉള്‍പ്പെടെ രണ്ടു പേര് അറസ്റ്റില്‍
02 August 2021
കുമ്ബളങ്ങിയില്‍ അഴുകിയ ജഡം പാടവരമ്ബില് കണ്ടെത്തിയ സംഭവത്തില്‍ സ്ത്രീയുള്‍പ്പെടെ രണ്ടു പേരെ പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. പഴങ്ങാട്ടുപടിക്കല്‍ ലാസര്‍ ആന്റണിയുടെ (39) മൃതശരീരമാണ് പാടവരമ്പത്തു നിന്...
ആലുവയില്‍ വാടകക്കാരി വീട്ടമ്മയുടെ മൂന്നര ലക്ഷത്തിന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ യുവതി അറസ്റ്റില്‍
02 August 2021
ആലുവ തായിക്കാട്ടുകര ജൂബിലി റോഡില്‍ വാടകക്കാരി വീട്ടമ്മയുടെ മൂന്നര ലക്ഷത്തിന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ യുവതി അറസ്റ്റില്‍. പഴന്തോട്ടം കൈപ്ലങ്ങാട്ട് വീട്ടില്‍ ലിബിന ബേബി (26 ) യെയാണ് ആലുവ...
നിരപരാധിയായ എന്റെ വാക്ക് കേള്‍ക്കുന്നില്ല... പൊലീസ് മീന്‍ തട്ടിത്തെറിപ്പിച്ചില്ലെന്ന് പറയാന്‍ മുഖ്യമന്ത്രി അവിടെയില്ലായിരുന്നു; മീന്‍കുട്ട പൊലീസ് തട്ടിത്തെറിപ്പിച്ചില്ലെന്ന വാദത്തിനെതിരെ മേരി വര്‍ഗ്ഗീസ്
02 August 2021
പൊലീസ് പറഞ്ഞ കള്ളവും കേട്ട് മുഖ്യമന്ത്രി ഇരിക്കുകയാണെന്ന് കൊല്ലം പാരിപ്പള്ളിയിലെ മത്സ്യത്തൊഴിലാളി മേരി വര്‍ഗ്ഗീസ്. നിരപരാധിയായ തന്റെ വാക്ക് അംഗീകരിക്കുന്നില്ലെന്നും മേരി വര്‍ഗീസ് പറഞ്ഞു. മത്സ്യം വലിച്...
പിജി ഡോക്ടര്‍മാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് അധ്യാപകരുടെ സംഘടന
02 August 2021
പിജി ഡോക്ടര്‍മാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മെഡിക്കല്‍ കോളേജ് കോളേജ് അധ്യാപകരുടെ സംഘടനയായ കെജിഎംസിടിഎ. ജോലി ഭാരം വികേന്ദ്രീകരിക്കുക, അധ്യയനം നടത്തുക, സ്റ്റൈപ്പന്‍ഡ് വര്‍ധിപ്പിക്കുക എന്നീ ആവശ്...
'എനിക്കീ വീട് വേണ്ടാ.. എന്റെ മക്കള്‍ വേണം.. വീട് വിറ്റ് പൈസ ബാങ്കെടുത്തോ... എനിക്കെന്റെ മക്കള്‍ വേണം... മക്കള്‍ വേണം.: ഹൃദയം നുറുങ്ങുന്ന വിലാപവുമായി ആത്മഹത്യ ചെയ്ത ഇരട്ട സഹോദരങ്ങളുടെ ഉമ്മ
02 August 2021
'എനിക്കീ വീട് വേണ്ടാ.. എന്റെ മക്കള്‍ വേണം.. വീട് വിറ്റ് പൈസ ബാങ്കെടുത്തോ... എനിക്കെന്റെ മക്കള്‍ വേണം... മക്കള്‍ വേണം...' ഹൃദയം നുറുങ്ങിപ്പോകും കടുവക്കുളത്തെ ഫാത്തിമ ഉമ്മയുടെ ഈ വിലാപത...
സംസ്ഥാനത്ത് ഇന്ന് കൊവിഡ് കണക്കില്‍ നേരിയ ആശ്വാസം; രോഗം സ്ഥിരീകരിച്ചത് 13,984 പേര്‍ക്ക്: 118 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.93: കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 1,27,903 സാമ്പിളുകൾ, ടി.പി.ആര്. 15ന് മുകളിലുള്ള 323 പ്രദേശങ്ങൾ
02 August 2021
സംസ്ഥാനത്ത് ഇന്ന് 13,984 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 80 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 13,221 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 604 പേര...
പതാകയില്‍ വയ്ക്കാന്‍ മാത്രമുള്ളതല്ല അരിവാള്‍! ക്ഷീരകര്‍ഷകനെയാണ് ഒറ്റയ്ക്ക് അരിവാളെടുത്ത് പുല്ലരിയാന്‍ പോയപ്പോള്‍ പിടിച്ച് പിഴ ചുമത്തിയത്; അരിവാള്‍ പ്രതിനിധാനം ചെയ്യുന്ന കര്‍ഷകര്‍ക്ക് ജീവിക്കേണ്ടേന്ന ശ്രീജിത്ത് പണിക്കര്‍
02 August 2021
സർക്കാരിന്റെ കോവിഡ് നിയന്ത്രണങ്ങളെ വീണ്ടും കണക്കിന് പരിഹസിച്ച് ശ്രീജിത് പണിക്കർ രംഗത്ത്. ഇടത് പക്ഷ സര്‍ക്കാര്‍ ഭരിക്കുന്ന കാലത്ത് പുല്ലരിയാന്‍ അരിവാളുമായി പോയ ക്ഷീരകര്‍ഷകനെ പിടിച്ച് പിഴ ചുമത്തിയെന്നാ...
പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..
വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..
ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..
ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..
സർക്കാരിനെതിരെ അഴിമതി ആരോപണമുന്നയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ; ഒരു സ്വകാര്യ മദ്യ കമ്പനിക്ക് അമിതമായ ലാഭം ഉണ്ടാക്കാനുള്ള ശ്രമമെന്നാണ് ആരോപണം; പ്രതിപക്ഷ നേതാവിനെ സ്പീക്കർ അടക്കിയിരുത്തി
'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..




















