KERALA
പഴയങ്ങാടിയില്‍ കുഞ്ഞുമായി പുഴയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി
നെയ്യാറ്റിന്‍കരയില്‍ ദമ്ബതികള്‍ ആത്മഹത്യ ചെയ്ത സംഭവം : പോലിസ് അക്കാദമിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് കേരളാ സൈബര്‍ വാരിയേഴ്‌സ്
30 December 2020
നെയ്യാറ്റിന്‍കരയില്‍ വീട് ഒഴിപ്പിക്കലിനിടെ ദമ്ബതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലിസിനെതിരേ പ്രതിഷേധം ശക്തമാവുന്നതിനിടെ കേരളാ പോലിസ് അക്കാദമിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് കേരളാ സൈബര്‍ വാരിയേഴ്‌സ്. ...
കോഴിക്കോടിന് പിന്നാലെ എറണാകുളത്തും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. ചോറ്റാനിക്കര സ്വദേശിനിയായ 56കാരിക്കാണ് ഷിഗെല്ല രോഗം സ്ഥിരീകരിച്ചിരിക്കുന്നത്
30 December 2020
കോഴിക്കോടിന് പിന്നാലെ എറണാകുളത്തും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. ചോറ്റാനിക്കര സ്വദേശിനിയായ 56കാരിക്കാണ് ഷിഗെല്ല രോഗം സ്ഥിരീകരിച്ചിരിക്കുന്നത് . ഇവർ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ...
സംസ്ഥാനത്ത് 6268 ഇന്ന് പേര്‍ക്ക് കോവിഡ്; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 63,887 സാമ്പിളുകൾ; സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 5652 പേര്‍ക്ക്; 460 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല; 28 മരണം
30 December 2020
സംസ്ഥാനത്ത് 6268 ഇന്ന് പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1006, പത്തനംതിട്ട 714, കോഴിക്കോട് 638, കൊല്ലം 602, കോട്ടയം 542, ആലപ്പുഴ 463, തൃശൂര്‍ 450, മലപ്പുറം 407, പാലക്കാട് 338, തിരുവനന്തപുരം ...
കെ എസ് ആര്‍ ടി സി ബസില്‍ വനിതാ കണ്ടക്ടര്‍ക്കെതിരെ ലൈംഗിക അതിക്രമം; പ്രതിയെ യാത്രക്കാര്‍ തടഞ്ഞ് വച്ച് പൊലീസില്‍ ഏല്‍പ്പിച്ചു
30 December 2020
കെ എസ് ആര്‍ ടി സി ബസില്‍ വനിതാ കണ്ടക്ടര്‍ക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ കാസര്‍കോട് ചിറ്റാരിക്കല്‍ സ്വദേശി ഷൈജു ജോസഫിനെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ട് കണ്ണൂരില്‍ നിന്ന് കോഴി...
നെയ്യാറ്റിൻകര സംഭവത്തിൽ പ്രതിഷേധം അവസാനിക്കുന്നില്ല; പോലീസ് അക്കാദമി വെബ്‌സൈറ്റ് ഹാക്ക് ചെയ്തു; ഹാക്കിങ് മരണപ്പെട്ട ദമ്പതികളുടെ മകനോടുള്ള മോശം പെരുമാറ്റത്തിനുള്ള മറുപടിയെന്ന് ഹാക്കേഴ്‌സ്
30 December 2020
പോലീസ് അക്കാദമി വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. കേരള സൈബര്‍ വാരിയേഴ്‌സ് ആണ് ഹാക്ക് ചെയ്തത്. നെയ്യാറ്റിന്‍കര സംഭവത്തില്‍ പ്രിഷേധിച്ചാണ് ഹാക്ക് ചെയ്തതെന്നാണ് ഹാക്കര്മാ...
അമ്മയെ അറസ്റ്റ് ചെയ്യുമ്പോള്‍ ഒന്നുമറിയാതെ പിഞ്ചുമക്കള്‍; ബന്ധുക്കളെ ഏല്‍പ്പിച്ച് പൊലീസ്... ലഹരിശേഖരം കണ്ട് കണ്ണ് തള്ളിയത് പൊലീസിന്
30 December 2020
മാവേലിക്കരയിൽ ആശുപത്രിക്ക് സമീപത്തെ വാടക വീട്ടിൽനിന്ന് പിടിച്ചെടുത്തത് വൻ ലഹരി ശേഖരം.. 29 കിലോ കഞ്ചാവും നാലര ലിറ്റർ വാറ്റുചാരായവും 40 ലിറ്റർ വാഷും വാറ്റുപകരണങ്ങളും 1800 പാക്കറ്റ് പുകയില ഉത്‌പന്നങ്ങളും...
ശിവശങ്കറിനെതിരെ കൂട്ടുപ്രതികളുടെ ശക്തമായ മൊഴി; മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തളളി
30 December 2020
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യമില്ല. ശിവശങ്കറിന്റെ ജാമ്യാപേക്ഷ എറണാകുളം സാമ്ബത്തിക കുറ്റവിചാരണ കോടതി തളളി. ശിവശങ്കറിനെതിരെ കൂട്ടുപ്രതികളുടെ ശക്തമായ മൊഴിയുണ്ടെന്...
ജുവലറി തട്ടിപ്പിന്റെ മാതൃകയില്‍ തലസ്ഥാനത്ത് തട്ടിപ്പ്; സി.എച്ച്. മുഹമ്മദ് കോയ മെഡിക്കല്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പേരില്‍ രണ്ടു കോടിയിലേറെ രൂപയുടെ തട്ടിപ്പ്; സ്ഥാപനം പൂട്ടിയതോടെയാണ് നിക്ഷേപകര്‍ പരാതിയുമായി രംഗത്ത് എത്തി
30 December 2020
മുസ്ലിംലീഗ് എം.എല്‍.എ പ്രതിയായ കാസര്‍കോട്ടെ ഫാഷന്‍ ഗോള്‍ഡ് ജുവലറി തട്ടിപ്പിന് സമാനമായി തലസ്ഥാനത്തും തട്ടിപ്പ്. കല്ലമ്പലം നഗരൂര്‍ റോഡില്‍ പുല്ലൂര്‍ മുക്കിനു സമീപം സി.എച്ച്. മുഹമ്മദ് കോയ മെഡിക്കല്‍ കോ ഓ...
പുതുവത്സരത്തിന് നിയന്ത്രണങ്ങൾ
30 December 2020
പുതുവത്സരത്തോട് അനുബന്ധിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം. യുകെയിൽ റിപ്പോർട്ട് ചെയ്ത ജനിതകമാറ്റം സംഭവിച്ച കോവിഡ് ഇന്ത്യയി...
സന്നിധാനം കണ്ടെയ്ന്‍മെന്റ് സോണ്‍? മൂന്ന് പേര്‍ക്ക് കോവിഡ്; മേല്‍ശാന്തി ഉള്‍പ്പെടെ ഏഴു പേര്‍ നിരീക്ഷണത്തില്‍; സര്‍ക്കാര്‍ തീരുമാനം ഉടന്‍; കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്ക് മാത്രമേ ശബരിമലയില്‍ ദര്‍ശനം; പക്ഷേ പരിശോധനക്ക് സംവിധാനമില്ല
30 December 2020
സമ്പര്‍ക്കത്തില്‍ വന്ന മൂന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ശബരിമല മേല്‍ശാന്തി നിരീക്ഷണത്തില്‍ പ്രവേശിച്ചു. അദ്ദേഹം സന്നിധാനത്ത് തന്നെ തുടരും. മേല്‍ശാന്തി ഉള്‍പ്പെടെ ഏഴ് പേരാണ് നിരീക്ഷണ...
'എത്രയോ കുടുംബങ്ങള്‍ സ്വന്തമായ് വീടോ, മിനിമം സൗകര്യങ്ങള്‍ പോലും ഇല്ലാതെ ജീവിക്കുന്നവരുണ്ട്. എന്തെങ്കിലും ഒക്കെ ദുരന്തങ്ങള്‍ സംഭവിച്ചാലേ ചില കാര്യങ്ങള്‍ ചെയ്യൂ, അഥവാ ചിന്തിക്കു എന്ന നിലപാട് ശരിയല്ല...' പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്
30 December 2020
നെയ്യാറ്റിന്‍ കരയില്‍ ദമ്പതികള്‍ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ് രംഗത്ത് എത്തിയിരിക്കുകയാണ്. കേരളത്തിലെ സാംസ്കാരിക നായകന്മാരൊക്കെ ഉറക്കത്തിലാണെന്നും ഇതേ സംഭവം ഉത്തർ പ്രദേശിലോ...
ശബരിമല വിജ്ഞാനകോശം ഗവർണർ പ്രകാശനം ചെയ്തു; നൂറ്റാണ്ടുകളുടെ പഴമയുള്ള അയ്യപ്പസങ്കല്പത്തിൻ്റെയും ശബരിമലയുടെയും ചരിത്രവും ഭൂമിശാസ്ത്രവും ഇഴപിരിച്ച് പതിര് മാറ്റി അക്ഷരമാലാക്രമത്തിൽ നിങ്ങൾക്ക് മുന്നിൽ
30 December 2020
ശബരിമല വിജ്ഞാനകോശം ഗവർണർ പ്രകാശനം ചെയ്തു. നൂറ്റാണ്ടുകളുടെ പഴമയുള്ള അയ്യപ്പസങ്കല്പത്തിൻ്റെയും ശബരിമലയുടെയും ചരിത്രവും ഭൂമിശാസ്ത്രവും ഇഴപിരിച്ച് പതിര് മാറ്റി അക്ഷരമാലാക്രമത്തിൽ ക്രോഡീകരിക്കുക എന്ന മഹത്ത...
മാതൃവന്ദന പദ്ധതിയുടെ നടത്തിപ്പിനായി സ്റ്റിയറിംഗ്, മോണിറിംഗ് കമ്മിറ്റികള്‍ രൂപീകരിച്ചു; ആദ്യ പ്രസവത്തിന് 5,000 രൂപ ലഭ്യമാക്കുന്ന മാതൃ വന്ദന പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി വിവിധ തലങ്ങളില്‍ സ്റ്റിയറിംഗ് ആന്റ് മോണിറ്ററിംഗ് കമ്മിറ്റികള്‍ രൂപീകരിച്ച് ഉത്തരവിട്ടതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി
30 December 2020
ആദ്യ പ്രസവത്തിന് 5,000 രൂപ ലഭ്യമാക്കുന്ന മാതൃ വന്ദന പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി വിവിധ തലങ്ങളില്‍ സ്റ്റിയറിംഗ് ആന്റ് മോണിറ്ററിംഗ് കമ്മിറ്റികള്‍ രൂപീകരിച്ച് ഉത്തരവിട്ടതായി ആരോഗ്യ സാമൂഹ്യനീതി വനിത ...
എറണാകുളത്ത് ഷിഗെല്ല രോഗബാധയെന്ന് സംശയം; ജില്ലയിൽ അതീവ ജാഗ്രത; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ആരോഗ്യ വകുപ്പ്
30 December 2020
എറണാകുളം ജില്ലയിൽ ഷിഗെല്ല രോഗബാധയ്ക്ക് സമാനമായ കേസ് റിപ്പോർട്ട് ചെയ്തു . ചോറ്റാനിക്കര പഞ്ചായത്തിലാണ് രോഗബാധയെന്നാണ് റിപ്പോര്‍ട്ട് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഷിഗെല്ല രോഗബാധ ...
സിറാജ് യൂണിറ്റ് ചീഫ് ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമനും വഫയും ഹാജരായില്ല: സി സി റ്റി വി ഫൂട്ടേജ് പകർത്തിയ 2 ഡിവിഡികൾ പ്രതികൾക്കു നൽകും മുമ്പ് കോടതിയിൽ പ്രദർശിപ്പിച്ചാൽ ഹാഷ് വാല്യൂ മാറില്ലേയെന്ന് കോടതി... നിർണ്ണായക തെളിവുകൾ ഉൾക്കൊള്ളുന്ന ബഷീറിന്റെ മൊബൈൽ ഫോണിനെപ്പറ്റി കുറ്റപത്രം നിശബ്ദം; ഫോൺ മുക്കിയത് വഫയോ പോലീസോ?
30 December 2020
സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് ആയ കെ. എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ നരഹത്യ കേസിൽ ദ്യശ്യങ്ങടങ്ങിയ 2 ഡിവിഡികൾ ഫോറൻസിക് പരിശോധനക്ക് മുമ്പേ കോടതിയിൽ പ്രദർശിപ്പിച്ചാൽ ഹാഷ്...


എനിക്കിപ്പോ ആരുമില്ല, ഒറ്റപ്പെട്ടു നിൽക്കുകയാണ്; ഞാൻ ഇവിടെ കിടന്ന് ചാകത്തെയുള്ളൂ; അതുല്യയോട് കരഞ്ഞ് നിലവിളിച്ച് സതീശൻ; അതുല്യയുടെ മരണത്തിൽ ആ മൂന്നാമനും' പങ്ക്.! ഫോണിൽ വിളിച്ച് പറഞ്ഞത്

മദ്യപിച്ച് മദോന്മത്തനായ ഭർത്താവിന്റെ കൈകളിൽ തീർന്ന് അതുല്യയുടെ ജീവൻ? ഫോട്ടോ, വീഡിയോ തെളിവുകൾ പുറത്ത്: അവളുടെ ചിന്തയിൽ ഞാനും ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് സതീഷ്...

കോട്ടയം ജില്ലാ ജയിലിൽ നിന്നും ചാടിപ്പോയ പ്രതിയെ അസമിൽ നിന്നും പിടികൂടി; അസമിൽ നിന്നും പിടികൂടിയത് കോട്ടയം റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്ത ശേഷം രക്ഷപെട്ട പ്രതിയെ...

സംസ്ഥാനത്ത് കാലവർഷം കനക്കുന്നു..അഞ്ചു ദിവസം വടക്കൻ കേരളത്തിലും മധ്യ കേരളത്തിലും മഴ ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്.. ജില്ലയിൽ വീണ്ടും മഴ ശക്തമായി...

വിദേശരാജ്യങ്ങളില്‍ പോയി ഇന്ത്യക്കാരെ നാണംകെടുത്തുന്ന സംഭവങ്ങൾ.. ഇന്ത്യന്‍ പൗരന്മാര് അതാത് രാജ്യങ്ങളിലെ നിയമങ്ങള്‍ പാലിക്കണമെന്ന ആവശ്യവുമായി കേന്ദ്രസര്‍ക്കാര്‍..ഇല്ലെങ്കിൽ നടപടി..

മകള്‍ ഒരിക്കലും ജീവനൊടുക്കില്ലെന്നും വര്‍ഷങ്ങളായി കടുത്ത പീഡനമാണ് അനുഭവിക്കുന്നതെന്നും..അതുല്യയുടെ അച്ഛന് രാജശേഖരന്‍പിള്ള..അതുല്യയുടെ മരണത്തിലെ ദുരൂഹത കൂടുന്നു..
