Widgets Magazine
19
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

തുടങ്ങിയിട്ടേ ഉള്ളു 2025ല്‍ ഇനി വരാനിരിക്കുന്നത് വന്‍ ദുരന്തങ്ങളെന്ന് ; ബാബ വാംഗ ഭയപ്പെടുത്തുന്നു

19 JULY 2025 08:25 PM ISTമലയാളി വാര്‍ത്ത
2025ല്‍ വരാനിരിക്കുന്നത് വന്‍ ദുരന്തങ്ങളെന്ന് പ്രവചനം. ഉഗ്ര ഭൂകമ്പങ്ങള്‍ സുനാമികള്‍ തുടങ്ങി പ്രകൃതി ദുരന്തങ്ങള്‍ വേട്ടയാടും. പ്രവചനങ്ങളെ വിസ്വസിക്കേണ്ടതുണ്ടോ അതൊക്കെ സത്യമെന്ന് ഒരു കൂട്ടരും എല്ലാം വെറും പ്രഹസനമെന്ന് മറ്റൊരു കൂട്ടരും വാദിക്കുന്നു. സോഷ്യല്‍മീഡിയകളില്‍ വീണ്ടും ചൂടന്‍ ചര്‍ച്ചയായ് മാറുകയ...

നെയ്യാറ്റിന്‍കര സംഭവത്തില്‍ ക്രമസമാധാനം കണക്കിലെടുത്ത് വസന്തയെ കസ്റ്റഡിയിലെടുത്ത് പോലീസ്... സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഡിജിപി ഉത്തരവ്

30 December 2020

ക്രമസമാധാനം കണക്കിലെടുത്ത് നെയ്യാറ്റിന്‍കര സംഭവത്തില്‍ പരാതിക്കാരിയായ വസന്തയെ കസ്റ്റഡിയിലെടുത്ത് പോലീസ്. അതേസമയം വസന്തയുടെ വീടിന് മുന്നില്‍ നാട്ടുകാര്‍ വസന്തയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വലിയ പ...

വീടൊഴിപ്പിക്കുന്നതിനിടെ ആത്മഹത്യ ചെയ്ത ദമ്പതികളുടെ ഇളയ മകന്‍ രഞ്ജിത്ത് രാജിന് ദേഹാസ്വാസ്ഥ്യം.... പൊലീസ് വാഹനത്തില്‍ ആശുപത്രിയിലേക്ക് മാറ്റി, മാതാപിതാക്കളുടെ വേര്‍പാട് ആ കുട്ടികള്‍ക്ക് തീരാവേദനയായി

30 December 2020

പൊലീസിന്റെ നേതൃത്വത്തില്‍ വീടൊഴിപ്പിക്കുന്നതിനിടെ ആത്മഹത്യ ചെയ്ത ദമ്പതികളുടെ ഇളയ മകന്‍ രഞ്ജിത്ത് രാജിന് ദേഹാസ്വാസ്ഥ്യം. രഞ്ജിത്തിനെ പൊലീസ് വാഹനത്തില്‍ ആശുപത്രിയിലേക്ക് മാറ്റി. രഞ്ജിത്തിന് ആദ്യം നെഞ്ചു...

അച്ഛന്റെയും അമ്മയുടെയും അപ്രതീക്ഷിത വിയോഗത്തോടെ രഞ്ജിത്തും രാഹുലും അനാഥരായി... രാജന്റെയും അമ്പിളിയുടെയും മൃതദേഹങ്ങള്‍ അവര്‍ താമസിച്ചിരുന്ന വീട്ടുവളപ്പില്‍ത്തന്നെ സംസ്‌കരിച്ചു....

30 December 2020

അച്ഛന്റെയും അമ്മയുടെയും അപ്രതീക്ഷിത വിയോഗത്തോടെ രഞ്ജിത്തും രാഹുലും അനാഥരായി. രാജന്റെയും അമ്പിളിയുടെയും മൃതദേഹങ്ങള്‍ അവര്‍ താമസിച്ചിരുന്ന വീട്ടുവളപ്പില്‍ത്തന്നെ സംസ്‌കരിച്ചു. . തങ്ങളുടെ അച്ഛനെയും അമ്മയ...

തിരുവനന്തപുരത്ത് ആയുധങ്ങളുമായെത്തിയ സംഘം ജ്വല്ലറി ആക്രമിച്ച്‌ സ്വര്‍ണ്ണം കവര്‍ന്നു; അഞ്ചുപവനോളം സ്വർണ്ണം നഷ്ടമായി

29 December 2020

തിരുവനന്തപുരം കഠിനംകുളം ചേന്നാംകരയില്‍ ആയുധങ്ങളുമായെത്തിയ സംഘം ജ്വല്ലറി ആക്രമിച്ച്‌ സ്വര്‍ണ്ണം കവര്‍ന്നു. പിഎസ് ഗോള്‍ഡ് എന്ന കടയില്‍ നിന്നാണ് സ്വര്‍ണ്ണ കവര്‍ച്ച. അഞ്ചുപവനോളം സ്വര്‍ണ്ണമാണ് നഷ്ടമായത്. ഇ...

'മ​ക​നേ' എ​ന്ന് വി​ളി​ച്ച്‌​ സാ​ന്ത്വ​ന​പ്പെ​ടു​ത്താ​ന്‍ ന​മ്മു​ടെ പൊ​ലീ​സു​കാ​രെ എ​ന്നാ​ണ് പൊ​ലീ​സ് അ​ക്കാ​ദ​മി​യി​ലെ വ​ലി​യ ഏ​മാ​ന്മാ​ര്‍ പ​ഠി​പ്പി​ക്കു​ക; നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ ദ​മ്പതി​ക​ള്‍ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ല്‍ കേ​ര​ള പൊ​ലീ​സി​നെ​തി​രെ പ്ര​തി​ഷേ​ധം; പൊ​ലീ​സ് മേ​ധാ​വി​യു​ടെ ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ല്‍ മ​ല​യാ​ളി​ക​ളു​ടെ പൊ​ങ്കാ​ല

29 December 2020

നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ ദ​മ്പതി​ക​ള്‍ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ല്‍ കേ​ര​ള പൊ​ലീ​സി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്തം. വീ​ഴ്ച ചൂ​ണ്ടി​ക്കാ​ട്ടി സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി​യു​ടെ​യും പൊ​ലീ​സിെന്‍റ​...

എറണാകുളം ജില്ലയില്‍ ഷിഗെല്ല?; അടിയന്തര യോഗം ചേര്‍ന്ന് ആരോഗ്യ വകുപ്പ്

29 December 2020

എറണാകുളം ജില്ലയില്‍ ഷിഗെല്ല എന്ന് സംശയിക്കുന്ന രോഗബാധ റിപ്പോര്‍ട്ട് ചെയ്തു. 56 വയസ്സുള്ള ചോറ്റാനിക്കര സ്വദേശിനിയാണു പനിയെ തുടര്‍ന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ 23നു ചികിത്സ തേടിയത്. ഷിഗെല്ലയാണോ...

യുവനടിയെ അപമാനിച്ച സംഭവത്തിലെ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു

29 December 2020

കൊച്ചിയില്‍ യുവനടിയെ അപമാനിച്ച സംഭവത്തിലെ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശികളായ മുഹമ്മദ് ആദില്‍, മുഹമ്മദ് റംഷാദ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. ഡിസംബര്‍ 20നാണ് പ്രതികള...

ഷോപ്പിംഗ് മാളില്‍ യുവനടിയെ അപമാനിച്ച കേസ്; പ്രതികൾക്ക് ജാമ്യം അനുവദിച്ച് എറണാകുളം സെഷന്‍സ് കോടതി

29 December 2020

നഗരത്തിലെ ഷോപ്പിംഗ് മാളില്‍ യുവനടിയെ അപമാനിച്ച കേസില്‍ പ്രതികള്‍ക്കു ജാമ്യം. എറണാകുളം സെഷന്‍സ് കോടതിയാണ് പ്രതികളായ മുഹമ്മദ് ആദില്‍, മുഹമ്മദ് റംഷാദ് എന്നിവര്‍ക്ക് ജാമ്യം അനുവദിച്ചത്.നടി സോഷ്യല്‍ മീഡിയയ...

നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യചെയ്ത ദമ്ബതികളുടെ ഇളയ മകന്‍ രഞ്ജിത്തിന് ദേഹാസ്വാസ്ഥ്യം; രഞ്ജിത്തിനെ പൊലീസ് വാഹനത്തില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി

29 December 2020

നെയ്യാറ്റിന്‍കര വീട് ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്ത ദമ്ബതികളുടെ ഇളയ മകന്‍ രഞ്ജിത്ത് രാജിന് ദേഹാസ്വാസ്ഥ്യം. രഞ്ജിത്തിനെ പൊലീസ് വാഹനത്തില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. രഞ്ജിത്തിന് ആദ്യം ന...

നെയ്യാറ്റിന്‍കരയിലെ ദമ്ബതികളുടെ മരണം സര്‍ക്കാരിന്റെ ഭരണകൂട ഭീകരതയുടെ ഭാഗമാണെന്ന് മുല്ലപ്പള്ളി

29 December 2020

നെയ്യാറ്റിന്‍കരയിലെ വീട് ഒഴിപ്പിക്കല്‍ നടപടിയുമായി ബന്ധപ്പെട്ട് പൊള്ളലേറ്റ് ദമ്ബതികള്‍ മരിച്ച സംഭവം സര്‍ക്കാരിന്റെ ഭരണകൂട ഭീകരതയുടെ ഭാഗമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. രാജന്റെയു...

തെറ്റുകാര്‍ക്കെതിരെ നടപടിയെടുക്കും; നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണം ദൗര്‍ഭാ​ഗ്യകരമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

29 December 2020

നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണം ദൗര്‍ഭാ​ഗ്യകരമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പൊലീസിന്റെ ഭാ​ഗത്തെ വീഴ്ച പരിശോധിക്കും. തെറ്റുകാര്‍ക്കെതിരെ നടപടിയെടുക്കും. വിഷയം മുതലെടുക്കാന്‍ ചിലര്‍ ശ്രമിക്...

യൂണിവേഴ്സി​റ്റി കോളേജിലെ കുത്ത് കേസ് പ്രതിയുടെ വീട്ടില്‍നിന്ന് സര്‍വകലാശാലയുടെ ഉത്തരക്കടലാസ് പിടിച്ചെടുത്ത സംഭവം; ഉത്തരവാദിയാണെന്ന് അന്വേഷണ സമിതി കണ്ടെത്തിയ അധ്യാപകനെ പ്രൊഫസറായി നിയമിക്കാന്‍ നീക്കം; നടപടി രാഷ്ട്രപതിയില്‍ നിന്നും ഭാഷ ഗവേഷണത്തിന് കേന്ദ്ര സര്‍ക്കാരിന്റെ പുരസ്‌കാരം നേടിയ അധ്യാപകരുടെ അപേക്ഷകൾ മറികടന്ന്

29 December 2020

യൂണിവേഴ്സി​റ്റി കോളേജിലെ കുത്ത് കേസ് പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍നിന്ന് സര്‍വകലാശാലയുടെ ഉത്തരക്കടലാസ് പൊലീസ് പിടിച്ചെടുത്ത സംഭവത്തില്‍ ഉത്തരവാദിയാണെന്ന് സര്‍വകലാശാലയുടെ അന്വേഷണ സമിതി കണ്ടെത്തിയ അബ...

മുക്കൂട്ടുതറയില്‍ വീട്ടിലെ കിടപ്പുമുറിയില്‍ പെണ്‍കുട്ടി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി... നീനുവിന്റെ ആത്മഹത്യാ കുറുപ്പിൽ ഞെട്ടി നാട്ടുകാരും വീട്ടുകാരും

29 December 2020

വീട്ടിലെ കിടപ്പുമുറിയില്‍ പെണ്‍കുട്ടി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുട്ടപ്പള്ളി പഴയപറമ്ബില്‍ ഭാസിയുടെ മകള്‍ നീനു (14) വിനെയാണ് കഴിഞ്ഞ ദിവസം വൈകിട്ട് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. മൃതദേഹത്തില്‍ ന...

വീട്ടുജോലിക്കാരി ഫഌറ്റില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ഫഌറ്റ് ഉടമ അറസ്റ്റില്‍

29 December 2020

കൊച്ചിയില്‍ വീട്ടുജോലിക്കാരി ഫഌറ്റില്‍ നിന്ന് വീണു മരിച്ച സംഭവത്തില്‍ ഫഌറ്റുടമ ഇംതിയാസിനെ പോലീസ് അറസ്റ്റ് ചെയ്തു. ജോലിക്കാരിയെ അന്യായമായി തടഞ്ഞുവച്ചുവെന്ന കുറ്റമാണ് ഇംതിയാസിനെതിരെ ചുമത്തിയിട്ടുള്ളത്. ...

കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യും ; നാട്ടുകാര്‍ മുന്നോട്ട് വച്ച ആവശ്യങ്ങള്‍ മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് ബോധ്യപ്പെടുത്തുമെന്ന് ജില്ലാ കളക്ടറുടെ ഉറപ്പ്; പ്രതിഷേധം അവസാനിപ്പിച്ച് നാട്ടുകാർ; അമ്പിളിയുടെ മൃതദേഹം സംസ്‌കരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു

29 December 2020

കുടിയൊഴിപ്പിക്കലിനിടെ ഗുരുതര പൊള്ളലേറ്റു ചികില്‍സയ്ക്കിടെ ദമ്ബതികള്‍ മരിച്ച സംഭവത്തില്‍ നെയ്യാറ്റിന്‍കരയില്‍ നാട്ടുകാര്‍ നടത്തിയ പ്രതിഷേധം ജില്ലാ കളക്ടര്‍ നേരിട്ടെത്തി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് അവസ...

Malayali Vartha Recommends