KERALA
ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം
വിറ്റാമിന്‍ ഡി കുറഞ്ഞാല്‍, ശരീരം കാണിച്ചു തരും ഈ ലക്ഷണങ്ങള്‍
22 June 2021
വെയിലുകൊള്ളാത്തവര്‍ക്ക് ഉണ്ടാകുന്ന വിറ്റാമിന്‍ ഡിയുടെ കുറവ് ശരീരത്തിൽ പലവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.ഭക്ഷണങ്ങളിൽ നിന്നു മാത്രമല്ല, സൂര്യപ്രകാശത്തിൽ നിന്നും ശരീരത്തിൽ നേരിട്ട് ലഭിക്കുന്ന ഒരു പോഷ...
കൊവിഡ് ഉണ്ടോ എന്ന് അറിയാനായി ഇനി എത്ര എളുപ്പം, കോവിസെല്‍ഫ് ഉപയോഗിച്ച് വീട്ടില്‍ പരിശോധന നടത്താം..., കിറ്റ് ഉപയോഗിക്കുന്നത് ഇങ്ങനെ...
22 June 2021
കൊവിഡ് കെട്ടടങ്ങാത്ത ഈ സാഹചര്യത്തില്‍ ആശുപത്രികളില്‍ പോകാതെ തന്നെ കൊവിഡ് പരിശോധന വീട്ടില്‍ വെച്ച് തന്നെ നടത്താവുന്നതാണ്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഇതിനായുള്ള അനുമതി നല്‍കിയെന്ന വാ...
വിവാഹം കഴിഞ്ഞിട്ട് മൂന്ന് മാസം: സൈനികനായ ഭർത്താവ് ഡ്യൂട്ടിയിൽ പ്രവേശിച്ചത് ദിവസങ്ങൾക്ക് മുന്നേ: വീട്ടിലെ മുറിയിൽ ഭർതൃ മാതാക്കൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച: 19 കാരിയുടെ കടും കൈയിൽ പകച്ച് വീട്ടുകാർ
22 June 2021
ഭർത്താവിന്റെ വീട്ടുകാരുടെ അതി ക്രൂരപീഡനം നിമിത്തം മനംനൊന്ത് 24 കാരി ആത്മഹത്യ ചെയ്ത വിവരത്തിൽ നിന്നും കേരളം ഇതുവരെ മുക്തമായിട്ടില്ല... വിസ്മയ എന്ന പെൺകുട്ടിയുടെ വിയോഗത്തിൽ മനംനൊന്തു നീറുകയാണ് നമ്മിൽ പല...
അപകടത്തില്‍പെട്ട വാഹനത്തിന് സമീപം വിദേശ ഈത്തപ്പഴങ്ങളും പാല്‍പൊടിയും വിതറി.. ക്വട്ടേഷന്‍ സംഘത്തിന്റെ അതിബുദ്ധി കെണിയായി; 2.33 കിലോ സ്വര്‍ണം കസ്റ്റംസ് പിടിച്ചതോടെ ഓപ്പറേഷന്‍ പാളി; അപകടകരമായ ചെയ്‌സിങ്ങിലേക്ക് സംഘാംഗങ്ങള്‍ പോവാനുള്ള സാധ്യത
22 June 2021
രാമനാട്ടുകരയില്‍ സ്വര്‍ണക്കടത്ത് സംഘാംഗങ്ങളായ അഞ്ചു പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ ദുരൂഹത ഒഴിയാതെ പൊലീസും അന്വേഷണ ഉദ്യോഗസ്ഥരും. കരിപ്പുര്‍ വിമാനത്താവളത്തില്‍നിന്നു സ്വര്‍ണം കൊണ്ടുപോവാന്‍ എത്തിയ...
സഹിക്കൂ, ക്ഷമിക്കൂ എന്നുപറഞ്ഞു പഠിപ്പിക്കലല്ല വേണ്ടത്!! ഉള്ളതും ഇല്ലാത്തതുമായ പണംകൊണ്ട് സ്വര്‍ണവും പണവും ചേര്‍ത്ത് കൊടുത്തയക്കല്‍ തെറ്റാണെന്ന് എത്ര തവണ പറയണം!! പ്രതികരണവുമായി ഗായിക സിത്താര കൃഷ്ണകുമാര്‍
22 June 2021
കൊല്ലത്ത് ഭര്‍തൃവീട്ടില്‍ വിസ്മയയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരണവുമായി ഗായിക സിത്താര കൃഷ്ണകുമാര്‍ രംഗത്ത് . സഹിക്കൂ, ക്ഷമിക്കൂ എന്നുപറഞ്ഞു പെണ്‍കുട്ടികളെ പഠിപ്പിക്കുകയല്ല വേണ്ടത്. കല...
വിസ്മയയുടെ മരണം..... അന്വേഷണ മേല്‍നോട്ടം ദക്ഷിണ മേഖല ഐ.ജി ഹര്‍ഷിത അത്തല്ലൂരി നിര്‍വ്വഹിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ
22 June 2021
ഭര്‍തൃവീട്ടില്‍ വിസ്മയ എന്ന യുവതി മരണപ്പെട്ട സംഭവത്തില്‍ ദക്ഷിണ മേഖല ഐ.ജി ഹര്‍ഷിത അത്തല്ലൂരി അന്വേഷണ മേല്‍നോട്ടം നിര്‍വ്വഹിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ .ഐ.ജി ഇന്ന് നേരിട്ട് സ്ഥലത്തെ...
ബാഗേജിന്റെ ഭാരം സംബന്ധിച്ചുള്ള ഭയത്തോടെ സരിത്ത്: ഭയം മാറ്റി ധൈര്യം നൽകി റമീസ്: വിമാനം വഴിയുള്ള സ്വർണക്കടത്തിന് പ്രതികളുടെ ഗൂഢാലോചന തെളിയിക്കുന്ന തെളിവുകൾ അടങ്ങുന്ന ചാറ്റുകൾ പുറത്ത്
22 June 2021
സ്വര്‍ണക്കടത്ത് പ്രതികളുടെ ഒന്നൊന്നര ചാറ്റ്... ടെലഗ്രാമില്‍ നടത്തിയ ചാറ്റ് പുറത്ത് വന്നതോടെ നിരവധി സത്യങ്ങൾ മറനീക്കി വെളിച്ചത്തേക്ക്; കടത്തിയത് 95.33 കിലോ സ്വര്‍ണം...... വിമാനത്താവളം വഴിയുള്ള സ്വർണക്ക...
അമ്മായിഅമ്മയും വിസ്മയയെ ഉപദ്രവിക്കുമായിരുന്നു: അന്നൊരിക്കൽ അടിച്ചപ്പോൾ പരാതിയുമായി കിരണിന്റെ അടുക്കലെത്തി: കിരൺ പറഞ്ഞ മറുപടി ഞെട്ടിക്കുന്നത്!!! ക്രൂരതയുടെ ചുരുളകൾ ഓരോന്നായി അഴിയുന്നു
22 June 2021
വിസ്മയയുടെ മരണത്തിൽ അമ്മായിയമ്മയെയും പോലീസ് പിടികൂടാനുള്ള സാധ്യതകൾ കൂടുന്നു. അവർക്കെതിരെയും വിസ്മയയുടെ ബന്ധുക്കൾആരോപണ ശരങ്ങൾ എറിഞ്ഞു രംഗത്തുവന്നിരിക്കുകയാണ്. കിരണി നോടൊപ്പം തന്നെ അയാളുടെ അമ്മയും വളരെയ...
പുഴയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ കാണാതായ യുവാക്കളിലൊരാളുടെ മൃതദേഹം കൂടെ കണ്ടെത്തി...
22 June 2021
പുഴയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ കാണാതായ യുവാക്കളിലൊരാളുടെ മൃതദേഹം കൂടെ കണ്ടെത്തി.ആലക്കോട് രയരോം പുഴയില്‍ വട്ടക്കയം ആറാട്ടുകടവില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട് കാണാതായ തറപ്പള്ളിക്കുന്നേല്‍ അക്ഷയ...
രാത്രി എട്ടിന് കണ്ടത് ചെടിക്ക് വെള്ളമൊഴിക്കുന്ന മകനേയും ഭാര്യയേയും; അര്‍ദ്ധ രാത്രി ശബ്ദം കേട്ട് ഓടിയെത്തിയപ്പോള്‍ കണ്ടത് മൊബൈല്‍ ഫോണ്‍ ഭര്‍ത്താവ് പിടിച്ചു വാങ്ങിയെന്ന് പറഞ്ഞ് കരയുന്ന മരുമകളെ; വീണ്ടും ബഹളം കേട്ട് വന്നപ്പോള്‍ കണ്ടത് മരുമകളെ പിടിച്ച് കരയുന്ന മകനേയും!! ചന്ദ്രവിലാസം സദാശിവന്‍പിള്ളയുടെ വാക്കുകളിലുള്ളതും ഗൂഡ സത്യം
22 June 2021
ശാസ്താംനടയിലെ ചന്ദ്രവിലാസത്തില്‍ ഞായറാഴ്ച രാത്രി നടന്നതെല്ലാം ദുരൂഹതകള്‍ നിറഞ്ഞ സംഭവങ്ങള്‍. വിസ്മയെ മരണത്തിന് എറിഞ്ഞു കൊടുത്തതില്‍ മകന് പങ്കില്ലെന്ന് പറയാന്‍ സദാശിവന്‍പിള്ളയും ചന്ദ്രമതിയമ്മയും നടത്തുന...
എല്‍.എന്‍.ജി. ബസുകളുടെ ഓട്ടം.... മൂന്നുമാസം പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസ് നടത്തും.,വിജയകരമായാല്‍ ഘട്ടംഘട്ടമായി കെ.എസ്.ആര്‍.ടി.സി. ബസുകള്‍ എല്‍.എന്‍.ജി.യിലേക്കും സി.എന്‍.ജി.യിലേക്കും മാറുമെന്ന് മന്ത്രി
22 June 2021
എല്‍.എന്‍.ജി. ബസുകളുടെ ഓട്ടം വിജയകരമായാല്‍ അടുത്തവര്‍ഷം ഇത്തരത്തിലുള്ള 400 ബസുകള്‍ പുറത്തിറക്കലാണ് കെ.എസ്.ആര്‍.ടി.സി.യുടെ ലക്ഷ്യമെന്ന് മന്ത്രി ആന്റണി രാജു.ഹരിത ഇന്ധനം ഉപയോഗിച്ചുള്ള സംസ്ഥാനത്തെ ആദ്യത്ത...
പ്രസവശേഷം വീട്ടിലെത്തിയ യുവതിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെതുടര്‍ന്ന് ആശുപത്രിയിലേക്ക് പോകവേ സഞ്ചരിച്ച ഓട്ടോറിക്ഷയില്‍ കാറിടിച്ചു..... അഞ്ച് ദിവസം മാത്രം പ്രായമായ നവജാത ശിശു രക്ഷപ്പട്ടത് അത്ഭുതകരമായി
22 June 2021
പ്രസവശേഷം വീട്ടിലെത്തിയ യുവതിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെതുടര്‍ന്ന് ആശുപത്രിയിലേക്ക് പോകവേ സഞ്ചരിച്ച ഓട്ടോറിക്ഷയില്‍ കാറിടിച്ചു..... അഞ്ച് ദിവസം മാത്രം പ്രായമായ നവജാത ശിശു രക്ഷപ്പട്ടത് അത്ഭുതകരമായി ...
സ്ത്രീധനം മാത്രമാണോ ഇവിടെ വിഷയം?? അതിലുപരി എങ്ങനെ സാധിച്ചു ഇത്രമാത്രം ഉപദ്രവിക്കാൻ? ചിന്താഗതിയും ഒരു പ്രധാന കാര്യമല്ലേ!!! സ്ത്രീധനത്തിനൊപ്പം ആളുകളിലെ ചിന്താഗതിയും മാറേണ്ടതുണ്ടെന്നും നടി നേഹ റോസ്
22 June 2021
പെണ്ണ് എന്നും താഴ്ന്നു താഴ്ന്നു തന്നെ നിൽക്കണം എന്ന ചിന്താഗതിയാണ് ഇന്നും പലരും വച്ചു പുലർത്തുന്നത്. സ്ത്രീധനത്തിനൊപ്പം ആളുകളിലെ ചിന്താഗതിയും മാറേണ്ടതുണ്ടെന്നും നടി നേഹ റോസ് പറയുകയാണ്. ശൂരനാട് ഭർതൃവീട്...
സഖാവ് ത്രിവിക്രമന്റെ മകള്‍ വിസ്മയയുടെ മരണം സത്യത്തില്‍ ഞെട്ടിപ്പിക്കുന്നതാണ്; മരണ കാരണം വെളിച്ചത്തുവരണം, വിസ്മയക്ക് ആദരാഞ്ജലികള്‍ നേർന്ന് മന്ത്രി ചിഞ്ചുറാണി
22 June 2021
സഖാവ് ത്രിവിക്രമന്റെ മകള്‍ വിസ്മയയുടെ മരണം ഞെട്ടിക്കുന്നതാണെന്ന് മന്ത്രി ചിഞ്ചുറാണി. മരണത്തിലേക്ക് നയിച്ച കാരണങ്ങള്‍ വെളിച്ചത്തുവരണമെന്നും മന്ത്രി പ്രതികരിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ചിഞ്ച...
മരിച്ചതിന് ശേഷം കൈ ഞരമ്പ് മുറിക്കാന്‍ ശ്രമിച്ചു! ദേഹത്ത് പാടുകളുണ്ട്... കരുതികൂട്ടിയുള്ള കൊലപാതകം!
22 June 2021
കൊല്ലം ശൂരനാട് ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയയുടേതിൽ ഞെട്ടിക്കുന്ന പല വെളിപ്പെടുത്തലുകളുമാണ് കുടുംബം ഇപ്പോൾ നടത്തുന്നത്. ഭര്‍തൃഗൃഹത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത് ആത്മഹത്യയല്ല കൊലപാത...
കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..
സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..
ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..
'ഓഫാക്കെടാ ആ ക്യാമറ കരണക്കുറ്റി പൊട്ടിക്കും' കാറിൽ നിന്നും കലി തുള്ളിയിറങ്ങി ശോഭ...!!! ഫോൺ തെറിപ്പിച്ചു, 5000 രൂപ വോട്ടർക്ക് കൊടുത്തെന്ന് ആരോപണം; സത്യം തെളിയിച്ച ശേഷം മാത്രമേ പിന്മാറൂവെന്ന് ശോഭ സുരേന്ദ്രൻ
പാലക്കാട് മതേതര മണ്ണാണ്, പണം കൊടുത്ത് വാങ്ങാൻ പറ്റുന്നത് അല്ല പാലക്കാടിന്റെ ജനാതിപത്യ ബോധവും മൂല്യവും;പാലക്കാട് ബിജെപി പ്രവർത്തക വോട്ടർക്ക് പണം നൽകിയെന്ന ആരോപണം; തീ പാറിക്കുന്ന മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ
നീ പോ മോനേ വിജയാ എന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി; മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ; തിരഞ്ഞെടുപ്പിന് ദിവസങ്ങൾ നിൽക്കേ വൻ പോര്
നാളെ പോളിങ് ബൂത്തിലേക്ക്.. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ.. 140 മണ്ഡലങ്ങളിലായി ആകെ 883 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്..



















