KERALA
ആ വോട്ട് അവസാന വോട്ടായി... വോട്ട് ചെയ്ത് വീട്ടിലേക്ക് തിരികെ ബൈക്കിൽ പോകുന്നതിനിടെ വാഹനപകടത്തിൽ ഗൃഹനാഥന് ദാരുണാന്ത്യം
കുറ്റവാളികള്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പാക്കും... സ്ത്രീധന പീഡന മരണങ്ങള് ഗൗരവമായി കണ്ട് കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി
22 June 2021
വിസ്മയയുടെ മരണത്തെ തുടര്‍ന്ന് സ്ത്രീധന പീഡന മരണങ്ങള് ഗൗരവമായി കണ്ട് നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കുറ്റവാളികള്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പാക്കും. അപരാജിത വെബ്സൈറ്റ് വഴി പരാതി നല്‍കാമ...
ആത്മഹത്യയിലേക്കും കൊലപാതകത്തിലേക്കും നീങ്ങുന്ന ഇത്തരം സംഭവങ്ങള്‍ ഒഴുവാക്കാന്‍... പെണ്‍കുട്ടിയുടെ ജീവനു സുരക്ഷിതത്വവുമുണ്ടാകാന് വിവാഹം കഴിഞ്ഞാല്‍ വരന് വധുവിന്റെ വീട്ടിലേക്കു വരട്ടെയെന്ന് പി.കെ ശ്രീമതി
22 June 2021
ധനത്തിനോടും സ്വത്തിനോടുമുള്ള മനുഷ്യരുടെ അത്യാര്‍ത്തി തീര്‍ക്കാന്‍ തികച്ചും നിസ്സഹായരായ പെണ്‍കുട്ടികളെ കുരുതി കൊടുക്കുന്ന കാടത്തം അവസാനിപ്പിച്ചേ തീരൂ. ആചാരങ്ങളില്‍ മാറ്റം വരണമെന്നും വിവാഹം കഴിഞ്ഞാല്‍ ക...
ആല്‍ഫാ വകഭേദത്തെ ശ്രദ്ധിക്കണം; മൂന്നാം തരംഗത്തെ നേരിടാന്‍ മുന്‍കരുതല്‍ പ്രധാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
22 June 2021
സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡിന്റെ ആല്‍ഫാ വകഭേദത്തെ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇത്തരം വൈറസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ ശ്രദ്ധ ചെലുത്തേണ്ടത് ആവശ്യമാണെന്ന് അദ...
അധ്യാപകര്‍ക്ക് സ്വന്തം ക്ലാസിലെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസെടുക്കാന്‍ പൊതു പ്ലാറ്റ്ഫോം വരും
22 June 2021
കോവിഡ് പശ്ചാത്തലത്തില്‍ അധ്യാപകര്‍ക്ക് സ്വന്തം ക്ലാസിലെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസെടുക്കാന്‍ പൊതു പ്ലാറ്റ്ഫോം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പ്രാഥമിക നടപടികള്‍ എടുക്കാന്‍ കൈറ്റിനോട് ...
മകനും മരുമകളും വയോധികനെ നഗ്നനാക്കി മര്‍ദിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു
22 June 2021
സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ പത്തനംതിട്ടയില്‍ വലംചുഴിയില്‍ 75കാരനെ മകനും മരുമകളും ചേര്‍ന്ന ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു. വയോധികനെ ക്രൂരമായി മര...
സംസ്ഥാനത്ത് ഇന്ന് 12,617 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 1,17,720 സാമ്പിളുകൾ; 72 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ചികിത്സയിലിരുന്ന 11,730 പേര് രോഗമുക്തി നേടി; ഇന്ന് 141 കോവിഡ് മരണങ്ങൾ; ആകെ മരണം 12,295 ആയി
22 June 2021
കേരളത്തില്‍ ഇന്ന് 12,617 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1603, കൊല്ലം 1525, എറണാകുളം 1491, തിരുവനന്തപുരം 1345, തൃശൂര്‍ 1298, പാലക്കാട് 1204, കോഴിക്കോട് 8...
പെട്രോള്‍പമ്ബ് ജീവനക്കാരിയായ യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍
22 June 2021
പെട്രോള്‍പമ്ബ് ജീവനക്കാരിയായ യുവതിയെ യുവാവ് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. എസ്റ്റേറ്റ്മുക്കിലെ പമ്ബില്‍ ജോലിചെയ്യുന്ന ഫിദക്കാണ് (26) ആക്രമണത്തില്‍ കഴുത്തില്‍ കുത്തേറ്റത്. തിങ്കളാഴ്ച വൈകീട്ട് നാല...
നഷ്ടം നികത്താന്‍ പദ്ധതികള്‍ പലതുണ്ട്... ഓടിതളര്‍ന്ന ആനവണ്ടിയെ ഇനി പുതിയ വേഷത്തില്‍ പലയിടത്തും കാണാം!
22 June 2021
15 വര്‍ഷത്തോളം ഓടി പഴക്കം ചെന്ന കെ.എസ്.ആര്.ടി.സി ബസുകളെ ഇനി ഉപയോഗിക്കാന്‍ തന്നെയാണ് അധികൃതരുടെ ശ്രമം. ഇനി പുതിയ രൂപത്തിലും ഭാവത്തിലും ആനവണ്ടിയെ നമുക്് കാണാം. ഇനിമുതല്‍ ഭക്ഷണം തേടി യാത്രക്കാര്‍ ഇനി പു...
നൂറ് പവന് സ്വര്‍ണവും ഒന്നേകാല്‍ ഏക്കര്‍ സ്ഥലവും പത്ത്ലക്ഷം രൂപ വില വരുന്ന കാറുമായിരുന്നു സ്ത്രീധനം... ഇത്രയും കൊണ്ട് ഭര്‍ത്താവിന്റെ വീട്ടില്‍ വലതുകാല്‍ വച്ച് കയറിയ തന്റെ മകള്‍ ഇപ്പോള്‍?
22 June 2021
കൊല്ലത്ത് ഭര്‍തൃഗൃഹത്തില്‍ യുവതി ആത്മഹത്യ ചെയ്ത് മരിച്ച സംഭവത്തില്‍ വിങ്ങിപൊട്ടി വിസ്മയയുടെ അമ്മ. തന്റെ മകളുടെ മരണത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ഭര്‍ത്താവ് കിരണിനാണെന്ന് വിസ്മയയുടെ അമ്മ സജിത പറയുന്നു. ...
നാട്ടുകാരെ പേടിച്ച് സ്വന്തം മക്കളുടെ ആരാച്ചാര്‍ ആകുന്ന അവസ്ഥ.... കല്യാണം അല്ല ജീവിതത്തിലെ മഹത്തായ കാര്യമെന്ന് സാധിക
22 June 2021
നാട്ടുകാരെ പേടിച്ച് സ്വന്തം മക്കളുടെ ആരാച്ചാര്‍ ആകുന്ന അവസ്ഥ എത്ര ശോചനീയം ആണ്പഠിക്കുന്നവര് പഠിച്ചോട്ടെ, ജോലി ചെയ്യുന്നവര്‍ അത് ചെയ്തോട്ടെ കല്യാണം അല്ല ജീവിതത്തിലെ മഹത്തായ കാര്യം ജീവനോടെ അഭിമാനത്തോടെ...
വിസ്മയയുടെ മരണം... ബഹളം കേട്ടെത്തുമ്ബോള് കാണുന്നത് വിസ്മയയെ നിലത്തു കിടത്തി കിരണ്‍ പ്രഥമ ശുശ്രൂഷ നല്‍കുന്നതാണ് കണ്ടെതെന്ന് കിരണിന്റെ മാതാപിതാക്കള്‍
22 June 2021
കൊല്ലത്ത് ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച വിസ്മയയുടെ മരണത്തില്‍ വിശദീകരണവുമായി കിരണിന്റെ മാതാപിതാക്കള്‍. തിങ്കളാഴ്ച്ച പുലര്‍ച്ചെ കിരണും വിസ്മയയും തമ്മില്‍ വഴക്കുണ്ടായി എന്നും വിസ്മയയുടെ മൊബൈല്‍ ഫോണ്‍ കിര...
സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി; ഒരേസമയം പരമാവധി 15 പേർക്ക് മാത്രം പ്രവേശനാനുമതി; ആരാധനാലയങ്ങള്‍ക്ക് തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകിയത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16ന് താഴെയുള്ള പ്രദേശങ്ങളിൽ
22 June 2021
സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്കി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16ന് താഴെയുള്ള തദ്ദേശഭരണ സ്ഥാപന പരിധികളിലാണ് ആരാധനാലയ...
സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവുകള്‍ ഇല്ല; നിയന്ത്രണങ്ങൾ ഒരാഴ്ച്ച കൂടി തുടരും; ടെസ്റ്റ് പോസിറ്റിവിറ്റി കൂടിയയിടങ്ങളില് ട്രിപ്പിള്‍ ലോക്ഡൗണിന് സമാന നിയന്ത്രണം തുടരാൻ അവലോകന യോഗത്തില്‍ തീരുമാനം
22 June 2021
സംസ്ഥാനത്ത് കൂടുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍ നല്‍കേണ്ടെന്നും ടെസ്റ്റ് പോസിറ്റിവിറ്റി കൂടിയയിടങ്ങളില് ട്രിപ്പിള്‍ ലോക്ഡൗണിന് സമാന നിയന്ത്രണം തുടരാനും കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനം. നിലവിലെ സ്ഥിതിയില...
മരിക്കുന്നതിന് തലേദിവസം വിസ്മയയെ മര്‍ദിച്ചിട്ടില്ല; ശരീരത്തില്‍ കണ്ടെത്തിയ മര്‍ദനത്തിന്റെ പാട് മുന്‍പുണ്ടായത്; സ്വര്‍ണ്ണത്തിന്റെ പേരിൽ വിസ്മയയെ മര്‍ദിച്ചിട്ടുണ്ടെന്ന് കിരണിന്റെ മൊഴി
22 June 2021
ശൂരനാട് വിസ്മയയുടെ മരണത്തില്‍ ഭര്‍ത്താവ് കിരണിന്റെ മൊഴിയിലെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. സ്വര്‍ണ്ണത്തിന്റെ പേരിലും വിസ്മയയെ മര്‍ദിച്ചിട്ടുണ്ടെന്നാണ് കിരണിന്റെ മൊഴി. സ്വര്‍ണത്തിന്റെ അളവ് കുറഞ്...
സ്ത്രീധന പീഡനത്തിന്റെ പേരില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്ത് മരിച്ചത് 66 സ്ത്രീകൾ; ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും അതിക്രമം സംബന്ധിച്ച് ഈ വര്‍ഷം ഏപ്രില്‍ വരെ മാത്രം രജിസ്റ്റര്‍ ചെയ്തത് 1080 കേസുകൾ; പൊലീസിന്റെ ക്രൈം റെക്കോര്‍ഡ് കണക്കുകൾ ഇങ്ങനെ
22 June 2021
പൊലീസിന്റെ ക്രൈം റെക്കോര്‍ഡ് പ്രകാരം സ്ത്രീധന പീഡനത്തിന്റെ പേരില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്ത് മരിച്ചത് 66 സ്ത്രീകളാണ്. 2016ല്‍ മാത്രം മരിച്ചത് 25 സ്ത്രീകളാണ്. 2017ല്‍ 12 പേരും 2018ല്‍ 17...
കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..
സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..
ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..
'ഓഫാക്കെടാ ആ ക്യാമറ കരണക്കുറ്റി പൊട്ടിക്കും' കാറിൽ നിന്നും കലി തുള്ളിയിറങ്ങി ശോഭ...!!! ഫോൺ തെറിപ്പിച്ചു, 5000 രൂപ വോട്ടർക്ക് കൊടുത്തെന്ന് ആരോപണം; സത്യം തെളിയിച്ച ശേഷം മാത്രമേ പിന്മാറൂവെന്ന് ശോഭ സുരേന്ദ്രൻ
പാലക്കാട് മതേതര മണ്ണാണ്, പണം കൊടുത്ത് വാങ്ങാൻ പറ്റുന്നത് അല്ല പാലക്കാടിന്റെ ജനാതിപത്യ ബോധവും മൂല്യവും;പാലക്കാട് ബിജെപി പ്രവർത്തക വോട്ടർക്ക് പണം നൽകിയെന്ന ആരോപണം; തീ പാറിക്കുന്ന മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ
നീ പോ മോനേ വിജയാ എന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി; മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ; തിരഞ്ഞെടുപ്പിന് ദിവസങ്ങൾ നിൽക്കേ വൻ പോര്
നാളെ പോളിങ് ബൂത്തിലേക്ക്.. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ.. 140 മണ്ഡലങ്ങളിലായി ആകെ 883 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്..



















