Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

28 JUNE 2026 10:04 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. നേരത്തെ, ഇടുക...

ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്‌സ് ഫ്‌ലാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി

20 July 2021

കൊച്ചിയിലെ ഫ്‌ലാറ്റില്‍ ട്രാന്‍സ് ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്‌സിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ലിംഗമാറ്റ ശസ്ത്രക്രീയയ്ക്കിടെ സംഭവിച്ച പിഴവിനെത്തുടര്‍ന്ന് ഗുരുതരമായ ശാരീരിക പ്രശ്‌നം ...

ഇനി തുറന്ന് പറയും.... ഭീഷണിക്കു മുന്നിൽ പതറി, നിലച്ചു പോകില്ല ടിപിയുടെ പ്രസ്ഥാനം.... വധ ഭീഷണിയിൽ പ്രതികരിച്ച് കെ. കെ. രമ....

20 July 2021

മകന് നേരയുണ്ടായ ഭീഷണിക്കത്തിന് പിന്നാലെ പ്രതികരണവുമായി ആര്‍എംപി എം.എല്‍.എ കെകെ രമ രം​ഗത്തെത്തിയിരിക്കുകയാണ്. 2012 മെയ് 4ന് വള്ളിക്കാട് വച്ച് നഷ്ടപ്പെട്ടതില്‍ കൂടുതലൊന്നും നഷ്ടപ്പെടാനില്ലെന്ന് ഉറച്ച ബോ...

കൊങ്കണിലെ തുരങ്കപാളത്തില്‍ ചെളിമൂടി തടസപ്പെട്ട ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു

20 July 2021

കൊങ്കണിലെ തുരങ്കപാളത്തില്‍ ചെളിമൂടി തടസപ്പെട്ട ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. തിങ്കളാഴ്ച അര്‍ധരാത്രിയോടെ ചെളി നീക്കംചെയ്ത് എന്‍ജിന്‍ ഉപയോഗിച്ച് പരീക്ഷണ ഓട്ടം നടത്തി. തുടര്‍ന്ന് മുംബൈയില്‍നിന്ന് മംഗള...

‘നീതിക്കായി കരഞ്ഞു, ആരും കേട്ടില്ല’ ഒടുവിൽ ട്രാന്‍സ്‌ജെന്റര്‍ ആക്ടിവിസ്റ്റ് അനന്യ ആത്മഹത്യ ചെയ്തു....

20 July 2021

കേരള നിയമസഭയിലേക്ക് മല്‍സരിച്ച ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥി. കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ റേഡിയോ ജോക്കി, അവതാരക എന്നീ നിലകളിൽ പ്രശസ്തയായ ട്രാന്‍സ്‌ജെന്റര്‍ ആക്ടിവിസ്റ്റ് അനന്യ കുമ...

ടിപിയുടെ വിധിയായിരിക്കും മകനും....മകനെതിരായ ഭീഷണിക്കത്ത് വെറുമൊരു ഊമക്കത്തായി തള്ളിക്കളയാനാകില്ലെന്ന് കെ കെ രമ എംഎല്‍എ

20 July 2021

ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി സഖാവ് എന്‍ വേണുവിനും എന്റെ മകന്‍ അഭിനന്ദിനും നേരെ വധഭീഷണിയുമായി എംഎല്‍എ ഓഫീസിന്റെ മേല്‍വിലാസത്തില്‍ വന്ന കത്ത് വെറുമൊരു ഊമക്കത്ത് എന്ന നിലയില്‍ തള്ളിക്കളഞ്ഞുകൂടെന്നാണ് നാള...

ജവാന്‍ റം ഉല്‍പ്പാദനം പുനരാരംഭിക്കാന്‍ അനുമതി; ഉത്തരവിട്ട് എക്സൈസ് കമീഷണർ

20 July 2021

കേരള ബിവറേജസ് കോര്‍പ്പറേഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍റ്​ കെമിക്കല്‍സില്‍ ‌ജവാന്‍ റം നിര്‍മാണം പുനരാരംഭിക്കാന്‍ അനുമതിയായി. എക്സൈസ് കമീഷണറാണ് നിര്‍മാണം പുനരാരംഭിക്കാന്‍ ഉത്...

ഐഷ സുൽത്താനയുടെ കുരുക്ക് മുറുകുന്നു... ഫോണിലെ പ്രധാന വിവരങ്ങൾ നശിപ്പിച്ചതായി കണ്ടെത്തി! പൂട്ടാനൊരുങ്ങി ഭരണകൂടം

20 July 2021

ബയോ വെപ്പൺ പരാമർശവുമായി ബന്ധപ്പെട്ട രാജ്യദ്രോഹ കേസില്‍ ചലച്ചിത്ര പ്രവർത്തകയും ആക്ടിവിസ്റ്റുമായ ആയിഷ സുല്‍ത്താനയ്‌ക്കെതിരെ വീണ്ടും തിരിഞ്ഞിരിക്കുകയാണ് ലക്ഷദ്വീപ് ഭരണകൂടം. രാജ്യദ്രോഹക്കേസ് റദ്ദാക്കരുതെ...

ക്ഷേത്രത്തിലെ ആവശ്യത്തിന് വാഴയില വട്ടാണെന്ന് വ്യാജ്യേണ് യുവാക്കൾ വീട്ടിലെത്തി! ഇല വെട്ടാന്‍ കത്തിയും ആവശ്യപ്പെട്ടു, തുടര്‍ന്ന് കത്തി എടുക്കാനായി അടുക്കള ഭാഗത്തുകൂടെ വീട്ടിനുള്ളിലേക്ക് കടന്ന വയോധികയെ പിന്തുടർന്നു;. വീട്ടിനുള്ളില്‍വെച്ച്‌ വയോധികയെ കെട്ടിയിട്ട് സ്വര്‍ണാഭരണവും പണവും കവര്‍ന്നു

20 July 2021

പന്തളത്ത് പട്ടാപ്പകല്‍ വീട്ടിലെത്തിയ കവര്‍ച്ചക്കാര്‍ വയോധികയെ കെട്ടിയിട്ട് സ്വര്‍ണവും പണവും കവര്‍ന്നു .പന്തളം നഗരസഭയിലെ ഏഴാംവാര്‍ഡില്‍ കടക്കാട് വടക്ക് പനയറയില്‍ പരേതനായ അനന്തന്‍പിള്ളയുടെ ഭാര്യ ശാന്തകു...

പട്ടാപ്പകള്‍ വയോധികയെ കെട്ടിയിട്ട് സ്വര്‍ണാഭരണവും പണവും കവര്‍ന്നു

20 July 2021

പട്ടാപ്പകല്‍ വീട്ടിലെത്തിയ കവര്‍ച്ചക്കാര്‍ വയോധികയെ കെട്ടിയിട്ട് സ്വര്‍ണവും പണവും കവര്‍ന്നു. പന്തളം നഗരസഭയിലെ ഏഴാംവാര്‍ഡില്‍ കടക്കാട് വടക്ക് പനയറയില്‍ പരേതനായ അനന്തന്‍പിള്ളയുടെ ഭാര്യ ശാന്തകുമാരിയാണ് അ...

സ്​ത്രീപീഡന പരാതി ഒത്തുതീര്‍ക്കാന്‍ ശ്രമം; വിവാദത്തില്‍ മുഖ്യമന്ത്രിയെ നിലപാട്​ ധരിപ്പിച്ച്‌​ മന്ത്രി എ.കെ. ശശീന്ദ്രന്‍

20 July 2021

സ്​ത്രീ പീഡന ആരോപണവിധേയനെതിരായ പരാതി ഒത്തുതീര്‍ക്കാന്‍ ഇടപെ​ട്ടതുസംബന്ധിച്ച വിവാദത്തില്‍ മുഖ്യമന്ത്രിയെ നിലപാട്​ ധരിപ്പിച്ച്‌​ മന്ത്രി എ.കെ. ശശീന്ദ്രന്‍. എന്‍.സി.പിയിലെ രണ്ട്​ നേതാക്കള്‍ തമ്മിലുള്ള വി...

വിസ്മയ കേസ്: സര്‍ക്കാര്‍ അഭിപ്രായം തേടി ഹൈക്കോടതി

20 July 2021

ശാസ്താംകോട്ടയിൽ വിസ്മയയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയില് കണ്ട കേസില് സ്ത്രീധന പീഡനമരണം 304 (ബി) കുറ്റം നിലനില്ക്കില്ലെന്ന ഹർജിയിൽ സർക്കാർ കിരൺകുമാർ സമർപ്പിച്ച ഹർജിയിലാണ്. പ്രതിക്കുവേണ്ടി അഡ്വ. ബി എ ...

മയക്കുമരുന്നുമായി ക്രിമിനല്‍ കേസുകളിലെ പ്രതികള്‍ പോലിസ് പിടിയില്‍; വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും വില്‍പനക്ക് കൊണ്ടുവന്നതാണെന്ന് പ്രതികൾ

20 July 2021

ക്രമിനല്‍ കേസുകളിലെ പ്രതികളായ മുന്ന് യുവാക്കള്‍ മയക്കുമരുന്നുമായി പോലിസിന്റെ പിടിയില്‍. കോടനാട്, ചെട്ടിനട തേനന്‍ ജോമോന്‍ (31), അല്ലപ്ര നെടുംതോട് ചിറ്റേത്തുകുടി മാഹിന്‍ (28), പവറട്ടി എലവള്ളി പള്ളിക്കടവ...

കോവിഡ് പ്രതിരോധത്തില്‍ സംസ്ഥാനത്തിന് വലിയ പാളിച്ചകള്‍ സംഭവിച്ചതായി കണക്കുകള്‍

20 July 2021

കോവിഡ് പ്രതിരോധത്തില്‍ സംസ്ഥാനത്തിന് വലിയ പാളിച്ചകള്‍ സംഭവിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. മൂന്നാം തരംഗം തുടങ്ങാനിരിക്കെ രണ്ടാം തരംഗം തന്നെ കേരളത്തില്‍ ശക്തമായി തുടരുകയാണ്. ഇന്ന് 16,848 പേര്‍ക്കാ...

ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്ത് ഒരു വര്‍ഷവും ഒരു മാസവും പിന്നിടുമ്പോഴും ഒരു സമയത്തിനപ്പുറം എഴുന്നേറ്റ് നില്‍ക്കാനോ, ഉറക്കെ തുമ്മാനോ പൊട്ടിക്കരയാനോ കഴിയുന്നില്ല, ഡോക്ടറുടെ കയ്യില്‍ നിന്നും ഗുരുതര വീഴ്ച സംഭവിച്ചു!! കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ റേഡിയോ ജോക്കി അനന്യ കുമാരി അലക്സ് മരിച്ച നിലയില്‍

20 July 2021

കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ റേഡിയോ ജോക്കി അനന്യ കുമാരി അലക്സിനെ മരിച്ച നിലയില്‍ കണ്ടെത്തി. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയതില്‍ ഡോക്ടറുടെ കയ്യില്‍ നിന്നും ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് ഒരു മാധ...

കളമശ്ശേരി ബസ് കത്തിക്കല്‍ കേസ്: അഞ്ചാം പ്രതി അനൂപിന് ആറ് തടവും 1,60,000 രൂപ പിഴയും, ശിക്ഷ വിധിച്ച് കൊച്ചി എന്‍.ഐ.എ പ്രത്യേക കോടതി

20 July 2021

കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ അഞ്ചാം പ്രതിയായ കെ.എ അനൂപിന് ആറ് വര്‍ഷം കഠിന തടവും 1,60,000 രൂപ പിഴയും വിധിച്ചു. കൊച്ചി എന്‍.ഐ.എ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. തടിയന്‍റവിട നസീര്‍,സൂഫിയ മഅ്ദനി ഉ...

Malayali Vartha Recommends