Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

സ്​ത്രീപീഡന പരാതി ഒത്തുതീര്‍ക്കാന്‍ ശ്രമം; വിവാദത്തില്‍ മുഖ്യമന്ത്രിയെ നിലപാട്​ ധരിപ്പിച്ച്‌​ മന്ത്രി എ.കെ. ശശീന്ദ്രന്‍

20 JULY 2021 09:37 PM IST
മലയാളി വാര്‍ത്ത

സ്​ത്രീ പീഡന ആരോപണവിധേയനെതിരായ പരാതി ഒത്തുതീര്‍ക്കാന്‍ ഇടപെ​ട്ടതുസംബന്ധിച്ച വിവാദത്തില്‍ മുഖ്യമന്ത്രിയെ നിലപാട്​ ധരിപ്പിച്ച്‌​ മന്ത്രി എ.കെ. ശശീന്ദ്രന്‍. എന്‍.സി.പിയിലെ രണ്ട്​ നേതാക്കള്‍ തമ്മിലുള്ള വിഷയം എന്ന നിലയില്‍ ഉത്തരവാദിത്തമുള്ള പ്രവര്‍ത്തകനായാണ്​​ താന്‍ സംസാരിച്ചതെന്ന്​ മുഖ്യമന്ത്രിയോട്​ മന്ത്രി വിശദീകരിച്ചു.

കുണ്ടറ മണ്ഡലം പ്രസിഡന്‍റിനെ ഫോണില്‍ വിളിച്ച്‌​ ചോദിച്ചതുതന്നെ അവി​െട പാര്‍ട്ടിയില്‍ പ്രശ്​നങ്ങളുണ്ടല്ലോ എന്നാണ്​. അദ്ദേഹം പാര്‍ട്ടിയലല്ല പ്രശ്​നമെന്ന്​ പറഞ്ഞ്​ വിഷയം വിശദീകരിച്ചപ്പോള്‍ അത്​ നല്ലനിലയില്‍ തീര്‍ക്കണമെന്ന്​ പറഞ്ഞ്​ ത​െന്‍റ സംഭാഷണം അവസാനിപ്പിച്ചു. പരാതി പിന്‍വലിക്കണമെന്ന്​ പറഞ്ഞിട്ടില്ല. പ്രലോഭനം നടത്തിയിട്ടില്ല. വിഷയം എങ്ങനെ പരിഹരിക്കണമെന്നും​ താന്‍ പറഞ്ഞിട്ടില്ലെന്ന്​ ശശീന്ദ്രന്‍ വിശദീകരിച്ചു. ഇക്കാര്യം തന്നെ ശശീന്ദ്രന്‍ എന്‍.സി.പി സംസ്ഥാന ​പ്രസിഡന്‍റ്​ പി.സി. ചാക്കോയോടും വിശദീകരിച്ചു.

അതേസമയം സംഭവത്തെക്കുറിച്ച്‌​ അന്വേഷിക്കാന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മാത്യൂസ്​ ജോര്‍ജിനെ എന്‍.സി.പി സംസ്ഥാന പ്രസിഡന്‍റ്​ ചുമതലപ്പെടുത്തി. റിപ്പോര്‍ട്ട്​ ബുധനാഴ്​ചതന്നെ സമര്‍പ്പിക്കും. വ്യാഴാഴ്​ച നിയമസഭ സമ്മേളനം തുടങ്ങാനിരിക്കെ പ്രതിപക്ഷ പ്രതിഷേധം ഒഴിവാക്കാന്‍ രാത്രിയോടെ ശശീന്ദ്രന്‍ തലസ്ഥാനത്തേക്ക്​ തിരിച്ചിരുന്നു.

 


പാര്‍ട്ടി ചുമതലപ്പെടുത്തിയ മാത്യൂസ്​ ജോര്‍ജ്​​ ബുധനാഴ്​ച കൊല്ലത്ത്​ കുണ്ടറയിലെത്തി പരാതിക്കാരിയെയും കുടുംബത്തെയും ആരോപണവിധേയനായ ജി. പത്മാകരനെയും കാണും. നിയമസഭ സമ്മേളനം ആരംഭിക്കാനിരിക്കെ പാര്‍ട്ടി നിലപാട്​ സ്വീകരിക്കാനാണ്​ അന്വേഷണത്തി​െന്‍റ ലക്ഷ്യം. നിലവില്‍ എന്‍.സി.പി നേതൃത്വം മന്ത്രി എ.കെ. ശശീന്ദ്രനെ അനുകൂലിക്കുകയാണ്​. ചാനല്‍ ചര്‍ച്ചകളില്‍ പ​െങ്കടുക്കു​േമ്ബാള്‍ സംയമനം പാലിക്കുകയും അനാവശ്യ വിവാദ പ്രസ്​താവന നടത്തരു​തെന്നും എല്‍.ഡി.എഫ്​ സംസ്ഥാന ​േനതൃത്വം എന്‍.സി.പി നേതൃത്വത്തിന്​ കര്‍ശന നിര്‍ദേശം നല്‍കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (3 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (3 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (4 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (4 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (4 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (4 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (5 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (5 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (5 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (5 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (5 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (5 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (5 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (9 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (9 hours ago)

Malayali Vartha Recommends