Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

28 JUNE 2026 10:04 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. നേരത്തെ, ഇടുക...

'അയിഷ അന്വേഷണവുമായി സഹകരിക്കുന്നില്ല'; അയിഷ സുല്‍ത്താനക്കെതിരെയുള്ള രാജ്യദ്രോഹക്കേസ് റദ്ദാക്കരുതെന്ന് ലക്ഷദ്വീപ് ഭരണകൂടം

20 July 2021

അയിഷ സുല്‍ത്താനക്കെതിരെയുള്ള രാജ്യദ്രോഹക്കേസ് റദ്ദാക്കരുതെന്ന് ലക്ഷദ്വീപ് ഭരണകൂടം. ഹൈകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ലക്ഷദ്വീപ് പൊലീസ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. അയിഷ അന്വേഷണവുമായി സഹകര...

വിദഗ്ധരുടെ അഭിപ്രായത്തെ മാനിക്കാതെ സര്‍ക്കാര്‍ പുതിയ നിയമം ഉണ്ടാക്കുന്നു; സുപ്രീം കോടതി വിധി പിണറായി വിജയന്‍ സര്‍ക്കാരിനേറ്റ തിരിച്ചടിയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍

20 July 2021

കേരളത്തില്‍ നല്‍കിയ ബക്രീദ് ഇളവുകള്‍ സംബന്ധിച്ച സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലത്തിലെ വിശദീകരണത്തില്‍ അതൃപ്തി രേഖപ്പെടുത്തിയ സുപ്രീം കോടതി നടപടിയില്‍ പ്രതികരിച്ച്‌ കേന്ദ്രമന്ത്രി വി മുരളീധരന്‍. സാമുദാ...

ടിപിയുടെ മകനും ആര്‍എംപി നേതാവിനും ഭീഷണി കത്ത് അയച്ചത് കോഴിക്കോട് നിന്ന്; സിസിടിവി പരിശോധിച്ചാല്‍ പിടിവീഴും!! അന്വേഷണം എത്തി നിൽക്കുന്നത് മിഠായി തെരുവിൽ

20 July 2021

ആര്‍ എം പി നേതാവ് എന്‍ വേണുവിനെയും ടി പി ചന്ദ്രശേഖരന്റെ മകന്‍ അഭിനന്ദിനെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന കത്ത് കഴിഞ്ഞ ദിവസമാണ് വടകര എംഎല്‍എ കെ കെ രമക്ക് ലഭിച്ചത്. രമയുടെ എംഎല്‍എ ഓഫിസിന്റെ അഡ്രസിലാ...

സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗണ്‍‍ തുടരും; ഇളവുകള്‍ നല്‍കേണ്ടതില്ലെന്ന് അവലോകന യോഗം, തീരുമാനം സുപ്രീം കോടതിയുടെ വിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍!!! നിലവിലെ ഇളവുകൾ ഇന്ന് അവസാനിക്കും

20 July 2021

സംസ്ഥാനത്ത് കൂടുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍ നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനം. സുപ്രീംകോടതിയുടെ വിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗത്തിലെ തീരുമാനം. ഇതോടെ സ...

കിറ്റെക്സ് കേരളത്തിലെ പദ്ധതികള്‍ ഉപേക്ഷിച്ച്‌ തെലങ്കാനയിലേക്ക് പോകുന്നതിനെ കുറ്റപ്പെടുത്താനാകില്ല! സാബു ജേക്കബ് പോയത് അതിജീവിതത്തിന്റെ മാർഗം തേടി; കേവലമായ രാഷ്ട്രീയക്കളിയാണ് കാരണം... താനായിരുന്നു മുഖ്യമന്ത്രിയെങ്കില്‍ കിറ്റെക്‌സ് പ്രശ്‌നം ഒരു ഫോണ്‍വിളിയില്‍ പരിഹരിച്ചേനെ: സുരഷ് ഗോപി

20 July 2021

കിറ്റെക്സ് കേരളത്തിലെ പദ്ധതികള്‍ ഉപേക്ഷിച്ച്‌ തെലങ്കാനയിലേക്ക് പോകുന്നതിനെ കുറ്റപ്പെടുത്താനാകില്ലെന്ന് ബി.ജെ.പി നേതാവ് സുരേഷ് ഗോപി. അതിജീവനത്തിന്റെ മാര്‍ഗം തേടിയാണ് സാബു എം. ജേക്കബ് പോയതെന്നും സുരേഷ് ...

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചു; സംസ്ഥാനത്ത് ആകെ സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 38 ആയി

20 July 2021

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം ഉച്ചക്കട കുളത്തൂര്‍ സ്വദേശിനിക്കാണ് (49) സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. തിര...

ഏഴു വര്‍ഷം മുമ്പ് പിണങ്ങിപ്പോയ ഭര്‍ത്താവ് ചെലവിന് നല്‍കണമെങ്കില്‍ കുട്ടികളുടെ പിതൃത്വം തെളിയിക്കണമെന്ന് പിതാവ്, മൂന്ന് മക്കളുടെ പിതൃത്വം ഡി.എന്‍.എ പരിശോധനയിലൂടെ തെളിയിച്ചിട്ടും അംഗീകരിച്ചില്ല; കുടുംബത്തിനെ ഒപ്പം കൂട്ടാനോ ജീവനാംശം നല്‍കാനോ തയ്യാറായില്ല; വീട്ടമ്മയ്ക്ക് നിയമ സഹായം ഉറപ്പാക്കി വനിതാ കമ്മീഷന്‍

20 July 2021

ഭര്‍ത്താവ് ഉപേക്ഷിച്ച ചിറയിന്‍കീഴ് സ്വദേശിനിക്കും മൂന്ന് മക്കള്‍ക്കും നിയമസഹായം ഉറപ്പാക്കി സംസ്ഥാന വനിതാ കമ്മീഷന്‍. മൂന്ന് മക്കളുടെ പിതൃത്വം ഡി.എന്‍.എ പരിശോധനയിലൂടെ തെളിയിക്കപ്പെട്ടിട്ടും കുടുംബത്തിനെ...

സ്ത്രീ പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചെന്ന വർത്തയറിഞ്ഞത് മാധ്യമങ്ങളിലൂടെ; മന്ത്രി എ.കെ ശശീന്ദ്രനെതിരായ പരാതി പരിശോധിച്ചതിനു ശേഷം പ്രതികരിക്കാമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍

20 July 2021

സ്ത്രീ പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചെന്ന മന്ത്രി എ.കെ ശശീന്ദ്രനെതിരായ പരാതി പരിശോധിച്ചതിനു ശേഷം പ്രതികരിക്കാമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. വിഷയത്തില്‍ മന്ത്രിയുടെ ഇടപെട...

ഈ ഒരുമയും സാഹോദര്യവും നിത്യ ജീവിതത്തിലും കൊറോണയ്‌ക്കെതിരെയുള്ള നമ്മുടെ പോരാട്ടത്തിലും ഉണ്ടാകണം:ലോകമെമ്പാടുള്ളവർക്ക് ബലിപെരുന്നാൾ ആശംസകൾ നേർന്ന് കേരള ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ

20 July 2021

ഒരുമയും സാഹോദര്യവും നിത്യ ജീവിതത്തിലും കൊറോണയ്‌ക്കെതിരെയുള്ള നമ്മുടെ പോരാട്ടത്തിലും ഉണ്ടാകണം. കേരളത്തിലുള്ളവർക്ക് വമ്പൻ ആശംസയുമായി ഗവർണർ ആരിഫ്മുഹമ്മദ് ഖാൻ. ലോകമെമ്പാടുള്ളവർക്ക് ബലിപെരുന്നാൾ ആശംസകൾ നേര...

സംസ്ഥാനത്ത് 16,848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 1,41,431 സാമ്പിളുകൾ; 109 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ചികിത്സയിലിരുന്ന 12,052 പേര്‍ രോഗമുക്തി നേടി; ഇന്ന് 104 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു; ആകെ മരണം 15,512 ആയി

20 July 2021

സംസ്ഥാനത്ത് 16,848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2752, തൃശൂര്‍ 1929, എറണാകുളം 1901, കോഴിക്കോട് 1689, കൊല്ലം 1556, പാലക്കാട് 1237, കോട്ടയം 1101, തിരുവനന്തപുരം 1055, ആലപ്പുഴ 905, കണ്ണൂര്‍ ...

മന്ത്രിക്കെതിരെ യുവതിയും പിതാവും ഉന്നയിച്ചിരിക്കുന്നത് ഗുരുതരമായ പരാതി; വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ മന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

20 July 2021

യുവതിയെ കടന്നുപിടിച്ച കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇടപെട്ടെന്ന ആരോപണം നേരിടുന്ന വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ മന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രാജിക്ക് തയാറായില്ലെങ...

മുഖ്യമന്ത്രി ഞാനായിരുന്നുവെങ്കിൽ ഒറ്റ ഫോണ്‍ കോളില്‍ അത് പരിഹരിച്ചേനേ... സാബുവിനെ നെഞ്ചോട് ചേർത്ത് സുരേഷ് ​ഗോപി...

20 July 2021

കേരളത്തിനുള്ളിലും പുറത്തും ആനുകാലിക വിഷയങ്ങളിൽ തന്റെ വ്യക്തമായ നിലപാട് അറിയിക്കുന്ന ആളാണ് സുരേഷ്​ഗോപി എംപി. അദ്ദേഹം ഒരു ജനപ്രതിനിധി അല്ലെങ്കിൽ സിനിമാ സൂപ്പർ സ്റ്റാർ എന്നതിലുപരി ഒരു നല്ല മനുഷ്യസ്നേഹി എ...

തെരുവുനായ്ക്കളെ പിടിക്കാന്‍ നേപ്പാളില്‍ നിന്നും പ്രത്യേക പരിശീലനം ലഭിച്ച പത്തംഗ സംഘം കേരളത്തിൽ എത്തി

20 July 2021

കണ്ണൂര്‍ ജില്ലയില്‍ തെരുവു നായ്ക്കളെ പിടിക്കാന്‍ നേപ്പാളില്‍ നിന്നും പ്രത്യേക സംഘമെത്തി. പ്രത്യേക പരിശീലനം ലഭിച്ച പത്തംഗ സംഘമാണ് എത്തിയത്. ഇവര്‍ പിടികൂടുന്ന നായകളെ പാപ്പിനിശ്ശേരി മൃഗാശുപത്രിയില്‍ വന്ധ...

മരംമുറി വിവാദത്തിൽ വിവരാവകാശ രേഖകൾ നൽകിയ ഉദ്യോഗസ്ഥയ്‌ക്കെതിരായ പ്രതികാര നടപടി തുടർന്ന് സർക്കാർ; റവന്യൂ അണ്ടര്‍ സെക്രട്ടറി ഒ ജി ശാലിനിയെ റവന്യൂ വകുപ്പില്‍ നിന്ന് ഹയര്‍സെക്കന്‍ഡറി വകുപ്പിലേക്ക് മാറ്റി; സർക്കാർ നടപടി ഉദ്യോഗസ്ഥയുടെ ഗുഡ് സര്‍വീസ് എന്‍ട്രി റദ്ധാക്കിയതിന് പിന്നാലെ

20 July 2021

മരംമുറി സംബന്ധിച്ചുള്ള ഫയല്‍ വിവരാവകാശ പ്രകാരം നല്‍കിയ ഉദ്യോഗസ്ഥയ്ക്കെതിരെ വീണ്ടും നടപടി. റവന്യൂ അണ്ടര്‍ സെക്രട്ടറി ഒ ജി ശാലിനിയ്‌ക്കെതിരെയാണ് നടപടി. ശാലിനിയെ റവന്യൂ വകുപ്പില്‍ നിന്ന് ഹയര്‍സെക്കന്‍ഡറി...

15 ലക്ഷം രൂപയും എണ്‍പത് പവനും രണ്ടേക്കര്‍ സ്ഥലവും 10 ലക്ഷം രൂപയുടെ കാറും സ്ത്രീധനമായി നല്‍കി, കൂടുതല്‍ സ്ത്രീധനത്തുക ആവശ്യപ്പെട്ട് ഭാര്യയേയും പിതാവിനെയും മര്‍ദിച്ചു; യുവതിയുടെ കാല് തല്ലിയൊടിച്ചു; ഡോക്ടറായ ഭര്‍ത്താവും കുടുംബവും അഴിക്കുള്ളില്‍

20 July 2021

സ്ത്രീധനത്തിന്റെ പേരില്‍ യുവതിയുടെ കാല് തല്ലിയൊടിച്ച കേസില്‍ ഭര്‍ത്താവിനെയും കുടുംബത്തെയുമാകെ ജയിലിലടച്ച്‌ കോടതി. തിരുവനന്തപുരം വട്ടപ്പാറ സ്വദേശികളായ ഡോ. സിജോ രാജന്‍, അനുജന്‍ റിജോ, അച്ഛന്‍ സി രാജന്‍, ...

Malayali Vartha Recommends