Widgets Magazine
29
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പത്തനംതിട്ടയിൽ നിയന്ത്രണം വിട്ട ടെമ്പോ ട്രാവലർ കടയിലേക്ക് പാഞ്ഞുകയറി അപകടം.. ഒരു മരണം

29 DECEMBER 2025 11:00 AM ISTമലയാളി വാര്‍ത്ത
നിയന്ത്രണം വിട്ട ടെമ്പോ ട്രാവലർ കടയിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പത്തനംതിട്ട റാന്നി വലിയപറമ്പിൽ പടിയിലാണ് സംഭവം നടന്നത്. വാനിലെ യാത്രക്കാരനായ തെലങ്കാന സ്വദേശി രാജേഷ് ഗൗഡ (39) ആണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന പത്തുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. കണമലയിൽ ശബരിമല തീർത്ഥാടകർക്ക് അ...

സംസ്ഥാനത്ത് ഇന്ന് 1549 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

29 March 2021

സംസ്ഥാനത്ത് ഇന്ന് 1549 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. കണ്ണൂര്‍ 249, എറണാകുളം 184, കോഴിക്കോട് 184, തിരുവനന്തപുരം 155, മലപ്പുറം 134, കാസര്‍ഗോഡ് 98, കൊല്ലം 92, പാലക്കാട് 88, തൃശ്ശൂര്‍ 88, കോട്ടയം 85, ...

സംസ്ഥാനത്തെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുമുള്ള തെരഞ്ഞെടുപ്പ് തീയതി ഉടന്‍ തീരുമാനിക്കും; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട് വ്യക്തമാക്കിയത് സിപിഎമ്മും നിയമസഭ സെക്രട്ടറിയും ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേ

29 March 2021

സംസ്ഥാനത്തെ ഒഴിവുകളുള്ള മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുമുള്ള തെരഞ്ഞെടുപ്പിന്റെ തീയതി ഉടന്‍ തീരുമാനിക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. രാജ്യസഭാ സീറ്റുകളിലേക്കുമുള്ള...

തലശ്ശേരിയിലെ സ്വതന്ത്ര സ്ഥാനാർഥി സി ഒ ടി നസീറിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപി; നിലവിൽ എൻ ഡി എ സ്ഥാനാർഥി ഇല്ലാത്തതിനാൽ പിന്തുണ

29 March 2021

തലശ്ശേരിയിൽ എൻഡിഎ സ്ഥാനാർഥി ഇല്ലാത്തതിനാൽ സ്വതന്ത്ര സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുന്നു. സി.ഒ.ടി നസീറിനെ പിന്തുണയ്ക്കാന്‍ ബി.ജെ.പി തീരുമാനം. തനിക്ക് ബി.ജെ.പി പിന്തുണ നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചതിനെ തുടര്...

കേരളത്തിന്റെ സംഹാരനായകന്‍മാരായി കോണ്‍ഗ്രസ് നേതാക്കള്‍ മാറുകയാണ്; ബിജെപിയുമായി വോട്ടുക്കച്ചവടം നടത്തിയതിന്റെ പൈതൃകമുള്ളവരാണ് കോണ്‍ഗ്രസ് നേതാക്കളെന്ന് എ വിജയരാഘവന്‍

29 March 2021

കേരളത്തിന്റെ സംഹാരനായകന്‍മാരായി കോണ്‍ഗ്രസ് നേതാക്കള്‍ മാറുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലവഹിക്കുന്ന എ വിജയരാഘവന്‍. നിശ്ചയദാര്‍ഢ്യംകൊണ്ട് വികസനം ഏറെ മുന്നോട്ടുപോയ ഭരണമാണ് എല്‍ഡിഎഫ് സര്‍...

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തൃശൂർ പൂരം സാധാരണഗതിയിൽ നടത്താം; ജില്ലാ കളക്ടർ

29 March 2021

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ സാധാരണ നിലയില്‍ തൃശൂർ പൂരം നടത്താമെന്ന് ജില്ലാ കലക്ടര്‍ എസ് ഷാനവാസ് പറഞ്ഞു. കലക്ടറുടെ ചേംബറില്‍ ഇരു ദേവസ്വങ്ങളുടെ പ്രതിനിധികളുമായും പൂരം കോര്‍ കമ്മറ്റിയുമായും നടത്തിയ യോ...

ജോലി ചെയ്തു പണം നൽകിയില്ല; ഒടുവിൽ കൃഷി ഓഫീസില്‍ കരാറുകാരന്റെ ആത്മഹത്യ ഭീഷണി

29 March 2021

ജോലിയുടെ വേതനം നല്‍കാത്തതിനെ തുടര്‍ന്ന് തൊടുപുഴ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ കരാറുകാരൻ ആത്മഹത്യ ഭീഷണി മുഴക്കി. വെള്ളത്തൂവല്‍ സ്വദേശി സുരേഷ് ആണ് ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച്‌ കൈയ്യില്‍ ലൈറ്റര്‍ പിടിച്ച്...

മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം; കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മൽത്സ്യബന്ധനത്തിന് തടസ്സമില്ല, പ്രത്യേക ജാഗ്രത നിർദ്ദേശം

29 March 2021

ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖ പ്രദേശത്തും അതിനോടു ചേർന്നുള്ള തെക്ക് കിഴക്കു അറബിക്കടലിലുമായി സമുദ്ര നിരപ്പിൽ നിന്നും 5.8 കിലോമീറ്റർ വരെ ഉയരത്തിൽ രൂപപ്പെട്ട ചക്രവാത ചുഴിയുടെ (Cyclonic Circulation...

കള്ളവോട്ടും പോസ്റ്റല്‍ വോട്ട് തിരിമറിയും; വ്യാജ വോട്ട് കേസിലെ ഹൈക്കോടതി നിര്‍ദ്ദേശം സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

29 March 2021

1. വ്യാജ വോട്ട് കേസിലെ ഹൈക്കോടതി നിര്‍ദ്ദേശം സ്വാഗതം ചെയ്യുന്നു. ഒരു വോട്ടര്‍ ഒരു വോട്ട് മാത്രമേ ചെയ്യാവൂ എന്ന് ഉറപ്പ് വരുത്തണമെന്നാണ് ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം നല്‍കിയരിക്കുന്നത്. ...

ആകാശത്തോളം ആവേശത്തിൽ അരുവിക്കര; യുഡിഎഫിന്റെ കോട്ട പിടിക്കാൻ എൽഡിഎഫ്, ആത്മവിശ്വാസത്തോടെ എൻഡിഎ, വിജയം ആർക്കൊപ്പം?

29 March 2021

മീനവെയിലിനേക്കാൾ ചൂടാണ് അരുവിക്കരയിലെ തിരഞ്ഞെടുപ്പ് രംഗത്തിന്. ആവേശമോ ആകാശത്തോളവും. വിജയം പ്രവചനാതീതവുമാണ്. കാൽ നൂറ്റാണ്ടിലേറെയായി യു.ഡി.എഫിനൊപ്പം ഉറച്ചുനിൽക്കുന്ന അരുവിക്കര ഇത്തവണയും കൂടെ പോരുമെന്ന് ...

ടി പിയുടെ ചോരവീണ മണ്ണില്‍ നിന്നും രമ വോട്ട് തേടുമ്പോള്‍; കേരളത്തിൽ കലങ്ങി മറിയുന്നത് വോട്ട് മാത്രമല്ല, അക്രമ രാഷ്ട്രീയങ്ങളുടെ എണ്ണിപ്പറയാൻ കഴിയാത്ത വിധത്തിലുള്ള അഴിമതികൾ കൂടിയാണ്

29 March 2021

പാര്‍ട്ടികള്‍ ആവേശത്തിലാണ്. തിരഞ്ഞെടുപ്പാണല്ലോ. ഒരു പാട് വിഷയങ്ങള്‍ കേരളം കണ്ടു. വാളയാറിലെ അമ്മയുടെ നെഞ്ചു പൊട്ടുന്ന വേദനയില്‍ തുടങ്ങി വടകരയില്‍ കെ.കെ. രമയുടെ വേദനയും പോരാട്ടവും വരെ. പാര്‍ട്ടികള്‍ പരസ...

മുന്‍ഗണനേതര വിഭാഗങ്ങള്‍ക്ക് സ്പെഷല്‍ അരി വിതരണം തടഞ്ഞുക്കൊണ്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിനെ വ് ഹൈക്കോടതി സ്റ്റേ ചെയ്തു

29 March 2021

മുന്‍ഗണനേതര വിഭാഗങ്ങള്‍ക്ക് സ്പെഷല്‍ അരി വിതരണം തടഞ്ഞുക്കൊണ്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിട്ടിരുന്നു. എന്നാൽ ഈ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ജസ്റ്റിസ്...

പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തിന്റെ പിന്‍ബലത്തിലാൽ പി.സി. ജോര്‍ജിന്റെ രംഗപ്രവേശം, ഭീകരന്‍മാരെ തറപ്പറ്റിച്ച് പി.സി മൂവ്...പൂഞ്ഞാറില്‍ തൂക്ക് നീക്കം

29 March 2021

പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തിന്റെ പിന്‍ബലത്തിലാണ് പി.സി. ജോര്‍ജിന്റെ ഈ തവണത്തെ രംഗപ്രവേശം. രാഷ്ട്രീയമായാലും വ്യക്തിജീവിതത്തിലായാലും പൂഞ്ഞാര്‍ കഴിഞ്ഞേ ആശാന് എന്തും ഉള്ളൂ. എന്തിന് പി.സി പറഞ്ഞ പോലെ ഒരു ...

സര്‍ക്കാരിന്റെ സ്‌പെഷ്യല്‍ അരിവിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയ്ക്ക് ഹൈക്കോടതി സ്‌റ്റേ

29 March 2021

സര്‍ക്കാരിന്റെ സ്‌പെഷ്യല്‍ അരിവിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയ്ക്ക് ഹൈക്കോടതി സ്‌റ്റേ. സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് കോടതി നടപടി.അരിവിതരണം തുടരാമെന്ന് കോടതി പറഞ്ഞു. എന്നാല്‍ അരിവിതരണം തെര...

'തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ജയിച്ചത് വ്യാജ വോട്ടലൂടെയാണ്'; ഏഴുമാസത്തിലധികമെടുത്താണ് കള്ള വോട്ട് കണ്ടെത്തിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

29 March 2021

ഏഴുമാസത്തിലധികമെടുത്താണ് കള്ള വോട്ട് കണ്ടെത്തിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചെന്നിത്തലയെ വിമര്‍ശിച്ച് രംഗത്തെത്തിയ തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.ഏഴുമാസത്തിലധികമെ...

ഇരട്ടവോട്ടില്‍ ഹൈക്കോടതി ഇടക്കാലവിധി സ്വാഗതാര്‍ഹം; സത്യന്ധവും സുതാര്യവുമായി നടത്തേണ്ട ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാന്‍ ശ്രമിച്ച സിപിഎമ്മിനേറ്റ കനത്ത പ്രഹരം ; നീതി നിഷേധിക്കപ്പെടുന്നവര്‍ക്ക് അവസാന ആശ്രയം ജുഡീഷ്യറിയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍

29 March 2021

സത്യന്ധവും സുതാര്യവുമായി നടത്തേണ്ട ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാന്‍ ശ്രമിച്ച സിപിഎമ്മിനേറ്റ കനത്ത പ്രഹരമാണ് ഹൈക്കോടതി ഉത്തരവ്. ജുഡീഷ്യറിയുടെ അന്തസ്സ് ഉയര്‍ത്തിപിടിക്കുന്നതാണ് വിധി. നീതി നിഷേധിക്കപ...

Malayali Vartha Recommends