KERALA
‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....
79 കാരിയുടെ കൃത്രിമ വാല്‍വിന്റെ തകരാര്‍ നൂതന ചികില്‍സയിലൂടെ പരിഹരിച്ച് ആലുവ രാജഗിരി ആശുപത്രയിലെ ഡോക്ടര്‍മാര്‍.. 14 വര്‍ഷം പഴക്കമുള്ള അയോര്‍ട്ടിക് വാല്‍വ് നീക്കം ചെയ്യാതെ അതിനൂതന ചികിത്സാരീതിയായ വാല്‍വ് ഇന്‍ വാല്‍വ് ട്രാന്‍സ് കത്തീറ്റര്‍ അയോര്‍ട്ടിക് വാല്‍വ് ഇംപ്ലാന്റേഷന്‍ ആണ് 79 കാരിയിൽ വിജയകരമായി നടത്തിയത്
18 May 2021
79 കാരിയായ സ്ത്രീയില്‍ വിജയകരമായി കൃത്രിമ ഹൃദയ വാല്‍വ് സ്ഥാപിച്ചു. ആലുവ രാജഗിരി ആശുപത്രയിലെ ഡോക്ടര്‍മാരാണ് വിജയകരമായി ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത് . 14 വര്‍ഷം പഴക്കമുള്ള അയോര്‍ട്ടിക് വാല്‍വ് നീക്കം ...
ചിമ്മിനി ഡാമിൽ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയോട് അടുക്കുന്നു; ഷട്ടറുകൾ തുറക്കുമെന്ന് ജില്ലാ കളക്ടർ; കുറുമാലിപ്പുഴയുടെയും കരുവന്നൂര്‍ പുഴയുടെയും തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
18 May 2021
ചിമ്മിനി ഡാമിന്റെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയോട് അടുക്കുന്നതിനാല്‍ ഷട്ടറുകള്‍ തുറന്ന് അധികജലം പുറത്തേക്ക് ഒഴുക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ചുമതല വഹിക്കുന്ന കലക്ടര്‍ എസ്. ഷാനവാസ് ഉത്തരവിറ...
കമ്മ്യൂണിസമല്ല, ഇത് പിണറായിസം... രണ്ടാം പിണറായി മന്ത്രിസഭയില്‍ നിന്നും കെ കെ ശൈലജയെ ഒഴിവാക്കിയതില്‍ പ്രതിഷേധവുമായി പി.സി ജോര്‍ജ്; കഴിഞ്ഞ സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കുന്നതിന് ഏറ്റവും നിര്‍ണായകമായ പങ്കുവഹിച്ചത് ശൈലജ ടീച്ചര്‍
18 May 2021
കമ്മ്യൂണിസമല്ല പിണറായിസമാണ് നടപ്പിലാകുന്നതെന്ന് ജനപക്ഷ നേതാവ് പി സി ജോര്‍ജ്. രണ്ടാം പിണറായി മന്ത്രിസഭയില്‍ നിന്നും കെ കെ ശൈലജയെ ഒഴിവാക്കിതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രണ്ടാം പിണറായി മന്ത്രിസ...
കോവിഡിന്റെ മറവിൽ അഭയ കേസ് പ്രതികൾക്ക് പരോൾ അനുവദിച്ചതിൽ അതൃപ്തി അറിയിച്ച് സിബിഐ.... തങ്ങളുടെ ഭാഗം ചോദിക്കാതെ തീരുമാനമെടുത്തതിലുള്ള പ്രതിഷേധം അറിയിച്ച സിബിഐ പരോൾ നടപടിക്രമങ്ങളുടെ വിശദാംശങ്ങൾ ജയിൽ വകുപ്പിനോട് ആവശ്യപ്പെട്ടു.
18 May 2021
കോവിഡിന്റെ മറവിൽ അഭയ കേസ് പ്രതികൾക്ക് പരോൾ അനുവദിച്ചതിൽ അതൃപ്തി അറിയിച്ച് സിബിഐ. തങ്ങളുടെ ഭാഗം ചോദിക്കാതെ തീരുമാനമെടുത്തതിലുള്ള പ്രതിഷേധം അറിയിച്ച സിബിഐ പരോൾ നടപടിക്രമങ്ങളുടെ വിശദാംശങ്ങൾ ജയിൽ വകുപ്പിന...
ഈരാറ്റുപേട്ടയിൽ ടൂറിസ്റ്റ് ഹോം കേന്ദ്രീകരിച്ച് വ്യാപക കഞ്ചാവ് വില്പന; കഞ്ചാവ് എത്തിക്കുന്നത് ആന്ധ്രായിൽ നിന്ന്, ഹോട്ടല്‍മുറിയില്‍ കഞ്ചാവ് ഉപയോഗിക്കാന്‍ സൗകര്യം... ഹുക്ക വലിക്കുന്ന തരത്തിലുള്ള പൈപ്പില്‍ കഞ്ചാവ് നിറച്ചു നൽകും... ഒരുതവണ ഉപയോഗിക്കുന്നതിന് 100 രൂപ; അവസാനം പോലീസ് വലയിൽ മൂന്നുപേർ
18 May 2021
ഈരാറ്റുപേട്ട ടൗണിലെ ടൂറിസ്റ്റ് ഹോം കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിയിരുന്ന സംഘത്തെ ഈരാറ്റുപേട്ട പൊലീസ് സാഹസികമായി പിടികൂടി. ഇവരില്‍നിന്ന് 100 ഗ്രാം ക...
500 പേർ അത്ര കൂടുതൽ അല്ലെന്ന് കരുതരുത് : കോവിഡ് പ്രതിരോധത്തിന്റെ അവസാന ഘട്ടത്തിലല്ലെന്ന് കണക്കിലെടുക്കുമ്പോൾ ഇത് വളരെ തെറ്റായ നടപടി: സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനെതിരെ വിമർശനമുയർത്തി നടി പാർവ്വതി
18 May 2021
കോവിഡ് കേസുകൾ കൂടിവരുന്ന സാഹചര്യത്തിൽ രണ്ടാം എൽഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ 500 പേർ പങ്കെടുക്കാം എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തിൽ പരക്കെ വിമർശനങ്ങൾ ഉയർന്നിരുന്നു. 500 എന്നത് ഒ...
സംസ്ഥാനത്തെ വനിതാ പോലീസ് ഉദ്യോഗസ്ഥരെ ക്വാറന്റീന്‍ ലംഘന പരിശോധനയ്ക്കും ബോധവല്‍ക്കരണത്തിനുമായി നിയോഗിക്കാന്‍ നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി
18 May 2021
സംസ്ഥാനത്തെ വനിതാ പോലീസ് ഉദ്യോഗസ്ഥരെ ക്വാറന്റീന്‍ ലംഘന പരിശോധനയ്ക്കും ബോധവല്‍ക്കരണത്തിനുമായി നിയോഗിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം.പോലീസ് കോണ്‍സ്റ്റബിള്‍മാരുടെ പരിശീലന പരിപാടിയിലെ അംഗങ്ങയും പോലീസി...
'സാമ്പത്തികമായി തകര്‍ന്നിട്ടും ഇന്നാട്ടിലെ മനുഷ്യര്‍ വീട്ടിലിരിക്കുന്നത് നിയമത്തെ പേടിച്ചിട്ടാണെന്നു സര്‍ക്കാര്‍ ധരിക്കരുത്. ദുരന്തനിവാരണ നിയമം ലംഘിച്ചാല്‍ പൊലീസിനോ കോടതിക്കോ നേരിട്ട് കേസെടുക്കാനാകില്ല എന്നറിയാവുന്നവരും, വാക്സിന്‍ എടുത്തവരും നിയമം പാലിക്കുന്നത് സാമൂഹിക ഉത്തരവാദിത്തം എന്ന നിലയ്ക്ക് കൂടിയാണ്...' ഹരീഷ് വാസുദേവന്‍ കുറിക്കുന്നു
18 May 2021
ട്രിപ്പിള്‍ ലോക്ക്ഡൗണിനിടെ എ.കെ.ജി സെന്ററില്‍ തിങ്കളാഴ്ച നടന്ന കേക്ക് മുറിക്കലിനെ രൂക്ഷമായി വിമര്‍ശിച്ച് നിരവധിപേരാണ് രംഗത്ത് എത്തിയത്. ഇപ്പോഴിതാ അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍ നിഷിദ്ധമായി വിമർശിക്കുകയാണ...
രണ്ടാം പിണറായി സര്‍ക്കാരിലെ സി.പി.എം. മന്ത്രിമാര്‍ ഇവര്‍; ശൈലജയെ ഒഴിവാക്കി, മരുമകനെ മന്ത്രിസഭയില്‍ എടുത്ത് പിണറായി; ഇത്തവണയും സി.പി.എമ്മില്‍ നിന്ന് രണ്ട് വനിതാ മന്ത്രിമാര്‍
18 May 2021
രണ്ടാം പിണറായി സര്‍ക്കാരിലെ സി.പി.എം. മന്ത്രിമാര്‍ തീരുമാനമായി. രാവിലെ നടന്ന പി.ബി. നേതാക്കളും യോഗവും തുടര്‍ന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റുമാണ് മന്ത്രിമാരുടെ പാനല്‍ തയ്യാറാക്കിയത്. സി.പി.എം. സം...
കോവിഡ് പരിശോധനയ്ക്കിടെ ഒടിഞ്ഞ സ്റ്റിക്ക് 17 കാരന്റെ മൂക്കിലിരുന്നത് മൂന്നുദിവസം; കോന്നി താലൂക്ക് ആശുപത്രിക്കെതിരെ കളക്ടർക്ക് പരാതിനൽകി കുടുംബം, പരിശോധനയ്ക്ക് എത്തിയ കൂട്ടി തല വെട്ടിച്ചപ്പോള്‍ സ്റ്റിക്ക് ഒടിഞ്ഞതാകാമെന്ന് അധികൃതർ
18 May 2021
ആശുപത്രിയിൽ കോവിഡ് പരിശോധനയ്ക്കെത്തിയ പതിനേഴുകാരന്റെ മൂക്കില്‍ പരിശോധന സ്റ്റിക്കിന്റെ അഗ്രം ഒടിഞ്ഞു കയറി ഇരുന്നത് മൂന്ന് ദിവസം. കോന്നി മങ്ങാരം കല്ലുവിളയില്‍ മനോജി...
'ഇന്ന് എനിക്കുണ്ടായ ഒരു അനുഭവം പങ്കുവയ്ക്കുകയാണ് ഞാൻ. കഴിഞ്ഞ കുറേ ദിവസങ്ങളായി കോവിഡ് ബാധിച്ച് മെഡിക്കൽ കോളേജിലായിരുന്നു. അത് കഴിഞ്ഞു അത് മാറി ഞാൻ കോളേജ് പരിസരത്ത് ഒരു റൂമിൽ താമസിക്കുന്നു...' വാവ സുരേഷ് കുറിക്കുന്നു
18 May 2021
കൊവിഡ് ബാധിതനായി കഴിഞ്ഞ കുറേ നാളുകളായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വാവ സുരേഷ് തനിക്കുണ്ടായ അനുഭവം ഫേസ്ബുക്കിലൂടെ കുറിക്കുകയുണ്ടായി. രോഗമുക്തനായതിന് ശേഷവും ആശുപത്രിക്ക് സമീപത്തുള്ള ഒ...
ആയിരക്കണക്കിന് അമ്മമാരുടെ പൊന്നു മോന്‍ ആണ് നന്ദുമഹാദേവ; നന്ദുമഹാദേവ…എങ്ങും പോയിട്ടില്ല നിങ്ങളില്‍ ഓരോരുത്തരില്‍ കൂടെയും; ആയിരം സൂര്യന്‍ ഉദിച്ച പോലെ നിങ്ങളിലൂടെ കത്തിജ്വലിക്കും എന്റെ കുട്ടി': ഞങ്ങള്‍ തളര്‍ന്ന് പോകില്ല, അവന്‍ പറയും പോലെ കുഴഞ്ഞു വീണാലും ഇഴഞ്ഞു പോകും മുന്നോട്ട്; ഹൃദയസപേശിയായ അമ്മയുടെ കുറിപ്പ്
18 May 2021
ശരീരം മുഴുവൻ അർബുദം കാർന്നു തിന്നുമ്പോഴും ചെറുപുഞ്ചിരിയോടുകൂടി സകലശക്തിയുമെടുത്ത് പോരാടിയ, അനേകർക്ക് പ്രചോദനമേകിയ വ്യക്തിയാണ് നന്ദു മഹാദേവ. ഓരോ ഫേസ്ബുക്ക് പോസ്റ്റിലും മറ്റുള്ളവരുടെ ഉള്ളിൽ പ്രചോദനവും ധ...
സൗമ്യ സന്തോഷിന്റെ പേര് ഇസ്രായേലി യുദ്ധവിമാനത്തിനുമേല്‍ ആലേഖനം ചെയ്തതായി പ്രചരിക്കുന്ന ചിത്രം വ്യാജം? പിന്നിലുള്ള സത്യം ഇതാണ്
18 May 2021
കേരളത്തിനെ മുഴുവന്‍ കണ്ണീരിലാഴ്ത്തിയ സംഭവമായിരുന്നു ഇസ്രായേല്‍-ഹമാസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സായ സൗമ്യയുടെ വിയോഗം. ഈ ദുഃഖത്തിന് ഇടയിലും സൗമ്യ സന്തോഷിന്റെ പേര് ഇസ്രായേലി യുദ്ധവിമാനത...
കോവിഡ് വാക്സിൻ എത്താൻ വൈകിയതിനെ തുടർന്ന് യൂത്ത് ഹോസ്റ്റല്‍ പരിസരത്ത് ജനകൂട്ടം; വാക്സിന്‍ വിതരണത്തെ ചൊല്ലി തൃക്കാക്കരയില്‍ പൊലീസും ജനപ്രതിനിധികളും തമ്മില്‍ കൈയാങ്കളി
18 May 2021
കോവിഡ് വാക്സിന്‍ വിതരണത്തെ ചൊല്ലി തൃക്കാക്കരയില്‍ പൊലീസും ജനപ്രതിനിധികളുമായി കയ്യാങ്കളി. കാക്കനാട് യൂത്ത് ഹോസ്റ്റലിലെ വാക്സിന്‍ കേന്ദ്രത്തില്‍ വെച്ചാണ് നഗരസഭ...
രണ്ടാം പിണറായി സർക്കാരിനോട് വെര്‍ച്വല്‍ സത്യപ്രതിജ്ഞയിലൂടെ ഒരു മാതൃകയാകണം എന്ന് നടി പാർവതി, ട്വിറ്ററിലൂടെയാണ് പാർവതി തിരുവോത്ത് പ്രതിഷേധം അറിയിച്ചത്
18 May 2021
കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ രണ്ടാം പിണറായി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ ഓണ്‍ലൈനായി നടത്തണമെന്ന ആവശ്യം പല ഭാഗത്ത് നിന്നും ഉയരുന്നുണ്ട്. മെയ് 20നാണ് സത്യപ്രതിജ്ഞ നടക്കുക. 500 പേരെ ഉള്‍പ്പെടു...
പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....
"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...
രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...























