KERALA
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്: രണ്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു: ജാഗ്രതാ നിർദേശം നൽകി കാലാവസ്ഥ വകുപ്പ്
09 July 2021
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നേരത്തെ നൽകിയിരുന്നു.ഇപ്പോൾ വീണ്ടും ആ മുന്നറിയിപ്പ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് അ...
എന്തുകൊണ്ട് സ്ത്രീധന നിരോധന നിയമം കര്‍ശനമായി നടപ്പാക്കുന്നില്ല? സർക്കാരിനെതിരെ ആഞ്ഞടിച്ച് കേരള ഹൈക്കോടതി...
09 July 2021
'തീകൊളുത്തൽ, കെട്ടിത്തൂക്കൽ, പാമ്പിനെക്കൊണ്ട് കടിപ്പിക്കൽ" - ഇങ്ങനെ സ്ത്രീധനത്തിന്റെ പേരിലുള്ള ഭർത്താക്കൻമാരുടെ കൊലവെറിയിൽ നിരവധി സ്ത്രീകൾ ഓർമ്മയിലേക്ക് മായുമ്പോൾ സ്ത്രീധന നിരോധനനിയമം നോക്കു...
അമിത് ഷാ സഹകരണ മേഖലയിലേക്ക് ശ്രദ്ധിക്കുമ്പോൾ നെഞ്ചിടിക്കുന്നത് കേരളത്തിലെ സഹകരണ മേഖലയെ അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും കൂത്തരങ്ങാക്കി മാറ്റിയ ഇടത് വലത് മുന്നണികൾക്കാവും: കേരള ബാങ്കുമായി ബന്ധപ്പെട്ട് നിയമനങ്ങളിലടക്കം നടക്കുന്ന ക്രമക്കേടുകൾക്കെതിരെ സഹകരണ മന്ത്രി അമിത് ഷായ്ക്ക് പരാതി നൽകുകയാണ്: തുറന്നിടിച്ച് സന്ദീപ് ജി വാര്യർ
09 July 2021
കേന്ദ്ര മന്ത്രിമാരെ തിരഞ്ഞെടുത്തപ്പോൾ അമിത് ഷായ്ക്ക് ചരിത്രപരമായ ഒരു നേട്ടം കൂടെ കിട്ടിയിരുന്നു . രാജ്യത്തെ ആദ്യത്തെ സഹകരണ മന്ത്രി എന്ന വിശേഷ പട്ടം അമിത്ഷായ്ക്ക് നരേന്ദ്രമോദി നൽകിയിരുന്നു. ആഭ്യന്തര മന...
ഈ പണമൊക്കെ എവിടെ നിന്ന് ഒഴുകുന്നതെന്ന് അറിയാമോ?കോടതി ക്രൗഡ് ഫണ്ടിംഗിന് എതിരല്ല:പക്ഷേ ഇത് പരിശോധിക്കാനായി സമഗ്രമായ നയരൂപീകരണം വേണം :കർശന നിർദ്ദേശവുമായി ഹൈക്കോടതി
09 July 2021
എന്റെ സ്ഥിതി അനിയന് ഉണ്ടാകരുത് എന്ന് ഒരു ചേച്ചി കരഞ്ഞ് പറഞ്ഞപ്പോൾ മനസ്സലിഞ്ഞ കേരളം ഒന്നിച്ച് കൈകോർത്ത് ഒരു മഹാ വിസ്മയം നടത്തിയിരുന്നു. ആ കുരുന്നിന് ചികിത്സയ്ക്ക് ആവശ്യമായ 18 കോടി രൂപ വിരലിലെണ്ണാവുന്ന ...
13 പേര്‍ക്ക് കൂടി സിക്ക വൈറസ്; സിക്ക വൈറസ് പ്രതിരോധം: ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചു, അനാവശ്യ ഭീതി വേണ്ട ജാഗ്രത മതി:മന്ത്രിയുടെ നേതൃത്വത്തില്‍ ജില്ലകളുടെ യോഗം ചേര്‍ന്നു
09 July 2021
സിക്ക വൈറസ് പ്രതിരോധത്തിനായി ആരോഗ്യ വകുപ്പ് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രോഗബാധ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുള്ള പ്രദേശങ്ങളും ആശുപത്രികളും കേന്ദ്രീകരിച്ച് ശക്...
മോദിയെ കണ്ടാൽ ചൈനയുടെ മുട്ടുവിറക്കുന്നു! അവർ എന്തുകൊണ്ട് നമ്മളെ തൊടുന്നില്ല? തുറന്നടിച്ച് അബ്ദുള്‍ സലാം...
09 July 2021
പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി കാലിക്കറ്റ് മുന്‍ വി.സിയും ന്യൂനപക്ഷ മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റുമായ അബ്ദുള്‍ സലാം രംഗത്തെത്തിയിരിക്കുകയാണ്. ലോകത്ത് എവിടെ ചെന്നാലും മോദിയുടെ നാട്ടില്‍ നിന്നാ...
ഗാര്‍ഹിക പീഡനത്തിൽ നടന്‍ ആദിത്യന്‍ ജയന് ഉപാധികളോടെ ജാമ്യം.... അറസ്റ്റ് ചെയ്താൽ സംഭവിക്കുന്നത് ഇതാണ്!
09 July 2021
നടനും സീരിയല്‍ താരവുമായ ആദിത്യന്‍ ജയനും ഭാര്യയും നടിയുമായ അമ്പിളിദേവിയും ഒരു സമയത്ത് വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നതായിരുന്നു ഇവരുടെ കുടുംബപ്രശ്നങ്ങളും മറ്റും. ഒട്ടും സഹിക്കാനാകാതെ കാര്യങ്ങൾ വെളിപ്പെ...
പത്തിൽ താഴാതെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്; കേരളത്തിൽ വലിയ ആശങ്ക! അയല്‍സംസ്ഥാനങ്ങളായ കര്‍ണാടകയിലും തമിഴ്നാട്ടിലും 1.8ഉം 2.5ഉം ആയി കുറഞ്ഞു, കര്‍ശനമായ നിയന്ത്രണങ്ങള്‍ കൂടി ഏര്‍പ്പെടുത്തിയില്ലെങ്കില്‍ കോവിഡ് കേസുകള്‍ കുറയില്ലെന്ന് വിദഗ്ധര്‍
09 July 2021
സര്‍ക്കാരിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുന്നില്‍ ഇപ്പോഴും വലിയ ആശങ്കയായി കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. അതേസമയം അയല്‍സംസ്ഥാനങ്ങളായ കര്‍ണാടകയിലും തമിഴ്നാട്ടിലും 1.8ഉം 2.5ഉം ആയി താഴ്ന്നിട്...
മൂവാറ്റുപുഴയില്‍ വീടിനുള്ളില്‍ നിന്ന് തീ പടരുന്നത് കണ്ട നാട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെ വിളിച്ചു.... അവര്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നത് , സംഭവമിങ്ങനെ.....
09 July 2021
മൂവാറ്റുപുഴയില്‍ വീടിനുള്ളില്‍ നിന്ന് തീ പടരുന്നത് കണ്ട നാട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെ വിളിച്ചു.... അവര്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നത് , സംഭവമിങ്ങനെ.....വീടിനുള്ളില്‍ യുവതി തീ പൊള്ളലേറ്റു മരിച്ചു. വാഴപ്പിള്...
സംസ്ഥാനത്ത് ബാറുകളില്‍ ഇന്ന് മുതല്‍ മദ്യവില്‍പ്പന; വെയര്‍ഹൗസ് നികുതി 25 ശതമാനത്തില്‍ നിന്ന് 13 ശതമാനമാക്കി കുറയ്ക്കാന്‍ സര്‍ക്കാരിന്റെ തീരുമാനം, തര്‍ക്കം തീര്‍ന്നു; വെയര്‍ഹൗസ് ലാഭവിഹിതം കുറച്ച് സർക്കാർ
09 July 2021
സംസ്ഥാനത്ത് ബാറുകളില്‍ ഇന്ന് മുതല്‍ മദ്യവില്‍പ്പന പുനരാരംഭിക്കുമെന്ന് റിപ്പോർട്ട്. അതോടൊപ്പം തന്നെ വെയര്‍ഹൗസ് നികുതി 25 ശതമാനത്തില്‍ നിന്ന് 13 ശതമാനമാക്കി കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയുണ്ടായ...
ആയിഷയുടെ ലാപ് ടോപ്പില്‍ എന്താണുള്ളത് : മൊബൈല്‍ കണ്ട് പോലീസ് ഞെട്ടിയതെന്തിന്?
09 July 2021
ആയിഷ സുല്‍ത്താനയുടെ മൊബൈല്‍ ഫോണില്‍ സേവ് ചെയ്തിരുന്ന വിവരങ്ങള്‍ കേട്ട് കവറത്തി പോലീസ് ഞെട്ടിയോ? ആയിഷ രാജ്യദ്രോഹം നടത്തി എന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത് ശരിയാണോ? ആയിഷയുടെ ലാപ് ടോപ് പോലീസ് പിടിച്ചെ...
കേരള കോണ്‍ഗ്രസ് പിളരുന്നു.... ലയനത്തിന്റെ ഒന്നാം വാര്‍ഷികവേളയില്‍ തന്നെ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ പിളര്‍പ്പ് ആസന്നമായി.... അണികളും അനുയായികളും ഇല്ലാതെ നേതാക്കള്‍ മാത്രമുള്ള കേരള കോണ്‍ഗ്രസ്‌ജോസഫ് പാര്‍ട്ടിയില്‍ രണ്ടാം സ്ഥാനത്തേക്ക് പിസി തോമസും ലയിച്ചുവന്നതോടെ ഉള്‍പ്പോര് അതിരൂക്ഷം
09 July 2021
ലയനത്തിന്റെ ഒന്നാം വാര്‍ഷികവേളയില്‍ തന്നെ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ പിളര്‍പ്പ് ആസന്നമായിരിക്കുന്നു. ഓണത്തിന് മുന്‍പുതന്നെ കേരള കോണ്‍ഗ്രസില്‍ കടുവാ കളിയും പുലികളിയും തുടങ്ങിക്കഴിഞ്ഞിരിക്കുന്നു....
എസ്.ഐ ആനി ശിവക്കെതിരായ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അഭിഭാഷകയായ സംഗീത ലക്ഷ്മണക്കെതിരേ കേസെടുത്ത് പോലീസ്
09 July 2021
എസ്.ഐ ആനി ശിവക്കെതിരായ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അഭിഭാഷകയായ സംഗീത ലക്ഷ്മണക്കെതിരേ പോലീസ് കേസെടുത്തു ജീവിതത്തില്‍ അഭിമുഖീകരിച്ച പല പ്രശ്‌നങ്ങളെയും മറികടന്ന് വമ്പന്‍ ഒരു സ്ഥാനം സമൂഹത്തില്‍ നേടിയെടുത്ത വ...
ചെഗുവേരയുടെ ചിത്രം പച്ചകുത്തിയാൽ കമ്യൂണിസ്റ്റാവില്ല! സിപിഎമ്മിനെ താറടിച്ച് സിപിഐ ജില്ലാ സെക്രട്ടറി... ഇത്ര പ്രതീക്ഷിച്ച് കാണില്ല...
09 July 2021
സ്വർണക്കടത്ത്, ക്വട്ടേഷൻ ബന്ധങ്ങളിൽ സിപിഎമ്മിനെ കടന്നാക്രമിച്ചിരിക്കുകയാണ് ഇപ്പോൾ സിപിഐ. ഒരിക്കലും പ്രതീക്ഷിക്കാത്ത അസ്ഥാനത്തെ അടിയാണ് ഇപ്പോൾ സിപിഎമ്മിന് ലഭിച്ചിരിക്കുന്നത്. രാമനാട്ടുകര ക്വട്ടേഷൻ സംഘം...
എറണാകുളത്ത് പോലീസ് ഉദ്യോഗസ്ഥന്‍ ജീവനൊടുക്കിയ നിലയില്‍
09 July 2021
കളമശേരി എ ആര്‍ ക്യാമ്പിലെ എസ്ഐ തൂങ്ങിമരിച്ച നിലയില്‍. പെരുമ്ബാവൂര്‍ സ്വദേശി പി കെ അയ്യപ്പന്‍ (52) ആണ് ആത്മഹത്യ ചെയ്തത്.ഇന്നലെ രാത്രിയോടെയാണ് ക്വാട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്ബത്തിക ബ...
വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..
അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..
യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..
പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..
പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെറുമൊരു പ്രാദേശിക ക്രമസമാധാന പ്രശ്നമല്ല അവിടെയുണ്ടായത്..
'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..



















