Widgets Magazine
09
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഡാര്‍ക്ക് നെറ്റ് മയക്കുമരുന്ന് ശൃംഖലാ കേസില്‍ പ്രതികളെ കസ്റ്റഡിയില്‍ വിട്ടു

09 JULY 2025 12:08 AM ISTമലയാളി വാര്‍ത്ത
ഡാര്‍ക്ക്‌നെറ്റ് മയക്കുമരുന്ന് ശൃംഖലയായ കെറ്റാമെലോണ്‍ കേസില്‍ പ്രതികളെ കസ്റ്റഡിയില്‍ വിട്ടു. മൂവാറ്റുപുഴ സ്വദേശി എഡിസണ്‍, ഡിയോള്‍, അരുണ്‍ തോമസ് എന്നിവരെ നാല് ദിവസത്തേക്കാണ് നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ(എന്‍സിബി)യുടെ കസ്റ്റഡിയില്‍ വിട്ടത്. എറണാകുളം അഡീ. സെഷന്‍സ് കോടതിയാണ് കസ്റ്റഡി അനുവദിച്ചത്. പ...

കോട്ടയത്ത് ഈരയില്‍കടവില്‍ ബൈക്ക് നിയന്ത്രണംവിട്ട് കാറിലിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം...

15 November 2020

ഈരയില്‍കടവില്‍ ബൈക്ക് നിയന്ത്രണംവിട്ട് കാറിലിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. ചിങ്ങവനം റെയില്‍വേ സ്‌റ്റേഷനു സമീപത്തായി ഇടയ്ക്കാട്ടു കൊച്ചുപറമ്പില്‍ ജോസിന്റെ മകന്‍ ജോയല്‍ പി. ജോസാണ് (...

വിരുന്നിനായി ബന്ധുവീട്ടില്‍ പോകവേ ബുള്ളറ്റും ടാങ്കര്‍ലോറിയും കൂട്ടിയിടിച്ച് നവദമ്പതികള്‍ക്ക് ദാരുണാന്ത്യം

15 November 2020

വിരുന്നിനായി ബന്ധുവീട്ടില്‍ പോകവേ ബുള്ളറ്റും ടാങ്കര്‍ലോറിയും കൂട്ടിയിടിച്ച് നവദമ്പതികള്‍ക്ക് ദാരുണാന്ത്യം. ദേശീയപാത കാക്കഞ്ചേരി സ്പിന്നിംഗ് മില്ലിന് സമീപത്താണ് അപകടമുണ്ടായത്. വേങ്ങര കണ്ണമംഗലം മാട്ടില്...

മണ്ഡലകാലപൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും.... നാളെ മുതല്‍ ഭക്തര്‍ക്ക് പ്രവേശനം നല്‍കുക, വെര്‍ച്വല്‍ക്യൂവഴിയാണ് ദര്‍ശനം 

15 November 2020

മണ്ഡലകാലപൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എ.കെ.സുധീര്‍ നമ്ബൂതിരി വൈകീട്ട് അഞ്ചിന് നട തുറന്ന് ദീപം തെളിക്കും . തിങ്കളാഴ്ച മുതലാണ് ഭക്ത...

മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറെ സ്വര്‍ണഡോളര്‍ കടത്ത് കേസുകളില്‍ കസ്റ്റംസ് പ്രതിചേര്‍ക്കും..... ശിവശങ്കറെ ജയിലില്‍ ചോദ്യം ചെയ്യാന്‍ അനുമതിതേടി സംസ്ഥാന വിജിലന്‍സും കോടതിയെ സമീപിച്ചേക്കും

15 November 2020

മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറെ സ്വര്‍ണഡോളര്‍ കടത്ത് കേസുകളില്‍ കസ്റ്റംസ് പ്രതിചേര്‍ക്കും. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കേസില്‍ റിമാന്‍ഡ് പ്രതിയായി ജയിലിലുള്ള ശിവശങ്കറിനെ സ്വ...

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ്....കെ ബി ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറിക്ക് പൊലീസ് നോട്ടീസ്

14 November 2020

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടന്‍ കെ ബി ഗണേഷ് കുമാറിന്റെ സെക്രട്ടറിക്ക് നേരിട്ട് ഹാജരാകാന്‍ പൊലീസ് നോട്ടീസ്. കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് നടപടി. ഗണേഷ് കുമാറിന്റെ ഓഫീസ് സെക്...

എല്‍ഡിഎഫില്‍ രണ്ടാം കക്ഷി സിപിഐയാണ്....സിപിഐയോട് മത്സരിക്കാന്‍ കേരള കോണ്‍ഗ്രസ് ആയിട്ടില്ലെന്ന് വ്യക്തമാക്കി കാനം

14 November 2020

തദ്ദേശ തിരഞ്ഞെടുപ്പില്‍ മുന്നണിയിലെ സീറ്റ് വിഭജനത്തില്‍ മുന്നണിക്കുള്ളിലെ തര്‍ക്കങ്ങള്‍ പരിഹരിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എല്‍ഡിഎഫില്‍ രണ്ടാം കക്ഷി സിപിഐയാണ്. കേരളത്തില്‍ സി...

ബിനീഷ് കോടിയേരിയുമായി സാമ്ബത്തിക ഇടപാട്... ബിനീഷിന്റെ നാല് സുഹൃത്തുക്കള്‍ക്ക് ഇഡിയുടെ നോട്ടീസ്

14 November 2020

ബിനീഷ് കോടിയേരിയുടെ ബിനാമികളെന്ന് സംശയിക്കുന്ന നാല് പേര്‍ക്ക് ഇഡി (എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്)യുടെ നോട്ടീസ്. കാര്‍ പാലസ് ഉടമ അബ്ദുള്‍ ലത്തീഫ്, അനിക്കുട്ടന്‍, അരുണ്‍, റഷീദ് എന്നിവര്‍ക്കാണ് ഇ.ഡി. ന...

ഇന്റര്‍നെറ്റിന്റ ദുരുപയോഗം കുട്ടികളുടെ ഓണ്‍ലൈന്‍ക്ലാസുകള്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം...

14 November 2020

ഓണ്‍ലൈന്‍ക്ലാസുകള്‍ക്കിടിയില്‍ ഇന്റര്‍നെറ്റിന്റ ദുരുപയോഗം ഉണ്ടാകാതിരിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശിശുദിനാഘോഷത്തില്‍ സന്ദേശം നല്‍കുകയായിരുന്നു മുഖ്യമന്ത്രി. കൊ...

കേരളത്തില്‍ കോവിഡ് വാക്‌സിന്‍ വിതരണത്തിനായി ഐ സി എം ആര്‍ വിവര ശേഖരണം തുടങ്ങി

14 November 2020

കേരളത്തില്‍ കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുന്നതിനായി ഐ സി എം ആര്‍ വിവര ശേഖരണം തുടങ്ങി. ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ആദ്യം വാക്‌സിന്‍ നല്‍കുക. ഐസിഎംആറിന്റെ നിര്‍ദേശ പ്രകാരം കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര...

സംസ്ഥാനത്ത് 6357 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6793 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി; 5542 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്; 645 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല

14 November 2020

സംസ്ഥാനത്ത് ഇന്ന് 6357 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. എറണാകുളം 860, തൃശൂര്‍ 759, കോഴിക്കോട് 710, മലപ്പുറം 673, ആലപ്പുഴ 542, കൊല്ലം 530, തിരുവനന്തപുരം 468, പാലക്കാട് 467, കോട്ടയം 425, കണ്ണൂര്‍ 363,...

ആലുവയിലെ ഡോക്ടർ സംഗീത വെറും ഫാർമസിസ്റ്റ്..! മെഡിക്കൽ കോളേജിന്റെ പടി കയറിയിട്ടില്ലാത്ത സംഗീത ചികിത്സ വിധിച്ചത് മാരക രോഗങ്ങൾക്കും... കൂ​ടി​യ അ​ള​വി​ൽ ആ​ന്‍റി​ബ​യോ​ട്ടി​ക് മ​രു​ന്നു​ക​ൾ കു​റി​ച്ചു; കുറിപ്പുകണ്ട മെഡിക്കൽ ഷോപ്പ് ജീവനക്കാരന്‍റെ സംശയം സത്യമായപ്പോൾ സംഭവിച്ചത്

14 November 2020

മ​രു​ന്ന് എ​ടു​ത്തു കൊ​ടു​ക്കാ​നു​ള്ള പ​രി​ച​യം വ​ച്ച് മാ​ര​ക രോ​ഗ​ങ്ങ​ൾ​ക്കു വ​രെ മ​രു​ന്നു കു​റി​ച്ച് ന​ൽ​കി ചി​കി​ത്സ ന​ട​ത്തി​യി​രു​ന്ന വ്യാ​ജ ഡോ​ക്ട​റെ കുടുക്കിയത് മെ​ഡി​ക്ക​ൽ ഷോ​പ്പ് ജീ​വ​ന​ക്കാ...

വെല്ലുവിളികളെ അതിജീവിക്കാന്‍ എല്‍ഡിഎഫിന് കരുത്തുണ്ട്; തദ്ദേശ തെരഞ്ഞെടുപ്പ് സര്‍ക്കാരിന്‍റെ വിലയിരുത്തലാകുമെന്ന് കാനം രാജേന്ദ്രന്‍

14 November 2020

തദ്ദേശ തെരഞ്ഞെടുപ്പ് സര്‍ക്കാരിന്‍റെ വിലയിരുത്തലാകുമെന്ന് കാനം രാജേന്ദ്രന്‍. വെല്ലുവിളികളെ അതിജീവിക്കാന്‍ എല്‍ഡിഎഫിന് കരുത്തുണ്ട്. സീറ്റ് വിഭജനത്തില്‍ മുന്നണിയില്‍ ചില തര്‍ക്കങ്ങളുണ്ട്, അതുപരിഹരിക്കുമ...

ധനമന്ത്രി തോമസ് ഐസകിന്റെ ആരോപണത്തിനെതിരെ അതിരൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.. ആരും കണക്ക് ചോദിക്കേണ്ടെന്ന് ധനമന്ത്രി എകെജി സെന്ററിൽ പോയി പറഞ്ഞാൽ മതി; അഴിമതി മുഴുവൻ കണ്ടെത്തും... എല്ലാത്തിനും എണ്ണിയെണ്ണി മറുപടി പറയിക്കും... തുറന്നടിച്ച് ചെന്നിത്തല

14 November 2020

കിഫ്‌ബിയെ തകർക്കാൻ സിഎജി ശ്രമിച്ചുവെന്ന ധനമന്ത്രി തോമസ് ഐസകിന്റെ ആരോപണത്തിനെതിരെ അതിരൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതി മൂടിവെക്കാൻ സിഎജി പോലെ ഭരണഘടനാപരമായ സ്ഥാപനത്തെ അപമാനിക്...

വിവാഹം 10 ദിവസം മുൻപ്! മധുവിധു ആഘോഷം തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു.. ദമ്പതികൾ സഞ്ചരിച്ച ബുള്ളറ്റ് ടാങ്കര്‍ ലോറിയുടെ അടിയില്‍ പെട്ടതോടെ രക്ഷിക്കാനായി നാട്ടുകാർ ഓടിയെത്തിയെങ്കിലും എല്ലാം കൈവിട്ടുപോയി... നാട്ടുകാർക്ക് തീരനൊമ്പരമായി വേങ്ങര കണ്ണമംഗലം മാട്ടില്‍ വീട്ടില്‍ സലാഹുദ്ദീനും ഭാര്യ ഫാത്തിമ ജുമാനയും...

14 November 2020

തേഞ്ഞിപ്പാലത്ത് വാഹനാപകടത്തില്‍ ദമ്ബതികള്‍ക്ക് ദാരുണാന്ത്യം. ബുള്ളറ്റില്‍ സഞ്ചരിച്ച വേങ്ങര കണ്ണമംഗലം മാട്ടില്‍ വീട്ടില്‍ സലാഹുദ്ദീന്‍(25) ഭാര്യ ഫാത്തിമ ജുമാന (19)എന്നിവരാണ്. ​ ഇവരുടെ വിവാഹം 10 ദിവസം മ...

ബിനീഷ് കോടിയേരിയുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയ നാല് പേർക്ക് ഹാജരാകാൻ ഇഡി നോട്ടീസ്... . നവംബർ 18 ന് നിർണായകം; വിടാതെ ഇഡി

14 November 2020

കള്ളപ്പണം കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയ നാല് പേർക്ക് ഹാജരാകാൻ ഇഡി നോട്ടീസ്. അബ്ദുൽ ലത്തീഫ് , റഷീദ് , അനി കുട്ടൻ , അരുൺ എസ് എന്നിവർക്കാണ് ഇഡി നോട്ടീസ് അയച്ചത്. ന...

Malayali Vartha Recommends