Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പൂര്‍വിക സ്വത്തില്‍ പെണ്‍മക്കള്‍ക്കും തുല്യാവകാശമെന്ന് ഹൈക്കോടതി

08 JULY 2025 10:53 PM ISTമലയാളി വാര്‍ത്ത
ഹിന്ദു കുടുംബങ്ങളിലെ പൂര്‍വികസ്വത്തില്‍ കേരളത്തിലും പെണ്‍മക്കള്‍ക്കു തുല്യാവകാശം ഉറപ്പിച്ച് ഹൈക്കോടതി. 2005ലെ ഹിന്ദു പിന്തുടര്‍ച്ചാവകാശ (ഭേദഗതി) നിയമം അനുസരിച്ച് 2004 ഡിസംബര്‍ 20നു ശേഷം മരിച്ചവരുടെ സ്വത്തുക്കളില്‍ പെണ്‍മക്കള്‍ക്കും തുല്യാവകാശമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതിനു തടസമായിനിന്ന 1975...

സിഎജി കരട് ഓഡിറ്റ് റിപ്പോര്‍ട്ടിലെ പരാമര്‍ശത്തിനെതിരെ ചീഫ് സെക്രട്ടറിയെക്കൊണ്ട് മറുപടി നല്‍കിക്കാന്‍ സര്‍ക്കാര്‍

16 November 2020

സിഎജി കരട് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ മസാല ബോണ്ടിറക്കി വിദേശത്തു നിന്നു കിഫ്ബി 2150 കോടി രൂപ വായ്പയെടുത്തതു ഭരണഘടനാ ലംഘനമാണെന്ന പരാമര്‍ശത്തിനെതിരെ ചീഫ് സെക്രട്ടറിയെക്കൊണ്ടു മറുപടി നല്‍കിക്കാന്‍ സര്‍ക്കാ...

മണ്ഡലകാല തീര്‍ഥാടനത്തിന് തുടക്കം കുറിച്ച് ശബരിമല നട തുറന്നു, ഇന്ന് പുലര്‍ച്ചെ മുതല്‍ ഭക്തരെ കടത്തി വിടും

16 November 2020

ശബരിമലയില്‍ മണ്ഡലകാല തീര്‍ഥാടനത്തിനു തുടക്കംകുറിച്ച് അയ്യപ്പ ക്ഷേത്രനട തുറന്നു. സ്ഥാനമൊഴിഞ്ഞ മേല്‍ശാന്തി എ.കെ. സുധീര്‍ നമ്പൂതിരിയാണ് നട തുറന്നത്. ദര്‍ശനത്തിന് പുതിയ മേല്‍ശാന്തിമാരെ അനുഗമിച്ചെത്തിയവരും...

കണ്ണൂരിലെ ചോരകുതിര്‍ന്ന രാഷ്ട്രീയ ഭൂമികയില്‍ ജയരാജനെപ്പോലെ കമ്യണിസ്റ്റുപാരമ്പര്യമുള്ള നേതാക്കള്‍വെറുതെനില്‍ക്കുമ്പോള്‍;എന്തിനാണ് എ വിജയരാഘവനെപ്പോലെ കാര്യമായ പാരമ്പര്യവുമില്ലാത്തവരെ സിപിഎം സംസ്ഥാന സെക്രട്ടറിയാക്കിയതെന്ന് മുല്ലപ്പള്ളി

15 November 2020

പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ചെയ്ത കൊടുംചതിയില്‍ കട്ടിലും കസേരയുമില്ലാതെ കഴിയുന്ന സഖാവ് പി ജയരാജനോട്, കെപിസിസി പ്രസിഡന്റ്മുല്ലപ്പള്ളി രാമചന്ദ്രന്‍ ഈ കൊടുംചതി ചെയ്യരുതായിരുന്നു.കണ്ണൂരിലെ ചോരകുത...

ഒടുവിൽ തീരുമാനമായി ;വിജയസാധ്യതയുള്ള ഒൻപത് സീറ്റുകൾ ഉറപ്പിച്ച് കേരള കോൺഗ്രസ്സ്

15 November 2020

സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള കോട്ടയത്തെ ഇടതുമുന്നണിയിലെ ചർച്ചകൾക്ക് തീരുമാനമായി എന്ന നിർണായകമായ വാർത്ത ഈ നിമിഷം പുറത്തു വരികയാണ് . ജില്ലാ പഞ്ചായത്തിലും പാലാ ഉള്‍പ്പെടെയുള്ള നഗരസഭകളിലുമാണ് സി.പി.ഐ. നേര...

ബിജെപിയുടെ ഉമ്മാക്കിക്ക് മുന്നിൽ കീഴടങ്ങില്ല;രൂക്ഷമായ വിമർശനവുമായി ധനമന്ത്രി തോമസ് ഐസക്

15 November 2020

കിഫ്ബിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ കോൺഗ്രസിനെയും ബി ജെ പിയെയും കുറ്റപ്പെടുത്തി ധനമന്ത്രി തോമസ് ഐസക് രംഗത്ത് വന്നത് ശ്രദ്ധേയമായി .രൂക്ഷമായ ഭാഷയിൽ ആണ് പ്രതിപക്ഷ നേതാവിനെ അടക്കം തോമസ് ഐസക് കുറ്റപ്പെടുത്തി...

ഇന്ന് 4581 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു;6684 പേര്‍ രോഗമുക്തി നേടി

15 November 2020

കേരളത്തില്‍ ഇന്ന് 4581 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 574, മലപ്പുറം 558, ആലപ്പുഴ 496, എറണാകുളം 489, തൃശൂര്‍ 425, പാലക്കാട് ...

കേരളത്തില്‍ ഇന്ന് 4581 പേര്‍ക്ക് കൊവിഡ്...കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 46,126 സാമ്പിളുകൾ....സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത് 3920 പേര്‍ക്ക്....ഇന്ന് 21 കൊവിഡ് മരണങ്ങൾ സ്ഥിരീകരിച്ചു

15 November 2020

കേരളത്തില്‍ ഇന്ന് 4581 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 574, മലപ്പുറം 558, ആലപ്പുഴ 496, എറണാകുളം 489, തൃശ്ശൂര്‍ 425, പാലക്കാട് 416, കൊല്ലം 341, തിരുവനന്തപുരം 314, കോട്ടയം 266, കണ്ണൂര്‍ 203, ...

നിര്‍ത്തിവെച്ച പാലിയേക്കര ടോള്‍ പ്ലാസയിലെ ടോള്‍ പിരിവ് പുനരാരംഭിച്ചു....ടോള്‍ പിരിവ് പുനരാരംഭിച്ചത് 65 പുതിയ ജീവനക്കാരെ നിയമിച്ചുകൊണ്ട്

15 November 2020

ജീവനക്കാരന് വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച പാലിയേക്കര ടോള്‍ പ്ലാസയിലെ ടോള്‍ പിരിവ് പുനരാരംഭിച്ചു. 65 പുതിയ ജീവനക്കാരെ നിയമിച്ചുകൊണ്ടാണ് ടോള്‍ പിരിവ് പുനരാരംഭിച്ചത്. ആരോഗ്യ വകുപ്പ...

സംസ്ഥാനത്തെ നിര്‍ഭയ ഹോമുകള്‍ പൂട്ടില്ലെന്ന് ആരോ​ഗ്യമന്ത്രി കെ കെ ശൈല

15 November 2020

സംസ്ഥാനത്തെ നിര്‍ഭയ ഹോമുകള്‍ പൂട്ടില്ലെന്ന് ആരോ​ഗ്യമന്ത്രി കെ കെ ശൈലജ. ജില്ലകളിലെ കേന്ദ്രങ്ങള്‍ പൂട്ടില്ലെന്നും നിലവിലെ താമസക്കാരെ മാറ്റുക മാത്രമാണ് ചെയ്യുന്നതെന്നും കെ കെ ശൈലജ അറിയിച്ചു. തൃശൂര്‍ ജില്...

'വികസനത്തിന്റെ മറുപേരായ കിഫ്ബിക്കെതിരെ നീങ്ങുന്നവർ നാടിന് ശത്രുക്കൾ..' എം.വി ജയരാജൻ കുറിക്കുന്നു

15 November 2020

കിഫ്ബി എന്നാൽ വികസനം എന്നാണ് സാധാരണക്കാരായ ജനങ്ങൾ കരുതുന്നത്. കാരണം നാട്ടിലാകെ 811 പദ്ധതികൾക്കായി 59813.61 കോടി രൂപയാണ് കിഫ്ബി ചിലവഴിക്കുന്നത്.അപ്പോൾ കിഫ്ബിയുടെ അന്ധകരായി മാറാൻ ശ്രമിക്കുന്ന കോൺഗ്രസ്- ...

നി​യ​ന്ത്ര​ണം​വി​ട്ട കാ​ര്‍ പാ​ല​ത്തി​ന്റെ കൈ​വ​രി​യി​ല്‍ ഇടിച്ച് അപകടം; അപകടത്തിൽ കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​ന്‍ കൗ​ണ്‍​സി​ല​ര്‍ മ​രി​ച്ചു

15 November 2020

ദേ​ശീ​യ​പാ​ത​യി​ല്‍ തോ​ട്ട​പ്പ​ള്ളി പാ​ല​ത്തി​നു​സ​മീ​പ​മു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​ന്‍ കൗ​ണ്‍​സി​ല​ര്‍ മ​രി​ച്ചു. കൊ​ല്ലം പ​ള്ളി​മു​ക്ക് എ.​എം.​അ​ന്‍​സാ​രി (50)യാ​ണ് മ​രി...

കോടിയേരിക്ക് വീണ്ടും കഷ്ടം മുംബൈ യുവതിയും കുട്ടിയും തിരുവനന്തപുരത്തേക്ക്!

15 November 2020

എന്റെ ആണ്‍കുട്ടിയുടെ അച്ഛന്‍ ബിനോയി കോടിയേരി എന്നു പറഞ്ഞ് ബിഹാര്‍കാരി നര്‍ത്തകി തിരുവനന്തപുരത്തേക്ക് വരികയാണോ ? വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും കുട്ടിയായപ്പോള്‍ ഉപേക്ഷിക്കുകയും ചെയ്തുവെന്ന  കേസ...

ആ ചോദ്യം ചെയ്യൽ മുഖ്യൻ ഭയക്കുന്നു! ശിവശങ്കറെ പോലെ അടവിറക്കിയാൽ രവീന്ദ്രനെ ഇ ഡി ചുരുട്ടിക്കൂട്ടും

15 November 2020

പിണറായി വിജയന്റെ മുഖ്യമന്ത്രി കസേര ഇളകിത്തുടങ്ങിയിരിക്കുന്നുവോ?. കോടിയേരി ബാലകൃഷ്ണനു പിന്നാലെ പിണറായി വിജയന്റെ ഭാവിയുടെ തുലാസില്‍തന്നെ. വാരാനിരിക്കുന്ന ഒരാഴ്ച പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതത്തിലെ അത...

ഒന്നുമറിയാത്ത രണ്ടു കുട്ടികള്‍ അതിക്രൂരമായി കൊല്ലപ്പെട്ട സാഹചര്യം അതീവ ഗുരുതരമാണ്.....യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ വാളയാര്‍ കേസില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന്​ മുന്‍ മുഖ്യമ​ന്ത്രി ഉമ്മന്‍ ചാണ്ടി

15 November 2020

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ വാളയാര്‍ കേസില്‍ ഉറപ്പായും ശക്തമായ നടപടിയുണ്ടാകുമെന്ന്​ മുന്‍ മുഖ്യമ​ന്ത്രി ഉമ്മന്‍ ചാണ്ടി. വാളയാറില്‍ ക്രൂരപീഡനത്തിന് ഇരയായി ദുരൂഹസാഹചര്യത്തില്‍ രണ്ട് കുഞ്ഞുങ്ങള്‍ മരിച...

ഭർത്താവ് വീട്ടിലെത്തിയപ്പോൾ കണ്ടത് ഭാര്യയ്‌ക്കൊപ്പം നിൽക്കുന്ന കാമുകനെ... പിന്നാലെ സംഭവിച്ചത്... നാട്ടുകാരെ ഞെട്ടിച്ച അരുംകൊലയുടെ ചുരുളഴിഞ്ഞപ്പോൾ ഭാര്യയും കാമുകനും പിടിയിൽ; മൃതദേഹം റോഡരികില്‍ തള്ളിയശേഷം സ്‌കൂട്ടര്‍ മറിച്ചിട്ട് തെളിവ് നശിപ്പിക്കൽ... ഒടുവിൽ പിടിയിലായതിങ്ങനെ...

15 November 2020

കാസർഗോഡ് മഞ്ചേശ്വരം കുഞ്ചത്തൂരില്‍ നിന്നുമാണ് നാടിനെ ഞെട്ടിച്ച അരുംകൊലയുടെ റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. കര്‍ണാടക സ്വദേശിയായ മധ്യവയസ്‌കന്റെ മരണം കൊലപാതകമാണെന്ന് പോലീസ്. ദേവിപുരയില്‍ താമസിക്കുന്ന ഹനു...

Malayali Vartha Recommends