KERALA
ആറുമണിക്കുശേഷം പരസ്യപ്രചാരണം നടത്തിയാൽ കർശന നടപടി.... വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്തി
സംസ്ഥാനത്ത് കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിലവിലുള്ള നിയന്ത്രണം നീട്ടാന്‍ സാധ്യത
14 May 2021
സംസ്ഥാനത്ത് കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിലവിലുള്ള നിയന്ത്രണം നീട്ടാന്‍ സാധ്യത. കൊവിഡ് വ്യാപന0 രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ആന്റിജന്‍ പരിശോധനകള്‍ വര്‍ദ്ധിപ്പിക്കാനും ആരോഗ്...
ട്വൻറി ട്വൻറിക്ക് മുട്ടൻ പണി സി പി എം വക ഫ്യൂച്ചർ പ്ലാനിൽ ട്വൻറി ട്വൻറി
14 May 2021
അങ്ങനെ ട്വന്റി ട്വന്റിക്ക് പണികിട്ടി തുടങ്ങി.സി പി എമ്മാണ് പണി നല്‍കി തുടങ്ങിയിരിക്കുന്നത്. കുന്നത്തുനാട് എം എല്‍ എ പി.വി. ശ്രീനിജനാണ് ആദ്യത്തെ വെടി പൊട്ടിച്ചത്. ട്വന്റി ട്വന്റി മത്സരിച്ചത് കൊണ്ടു മാത...
ഇന്ന് അക്ഷയ തൃതീയ... സര്‍വൈശ്വര്യത്തിന്റെ ദിനമായ അക്ഷയ തൃതീയ ദിനത്തില്‍ സ്വര്‍ണവിപണി സജീവം...കടകള്‍ തുറക്കാന്‍ കഴിയാത്തതിനാല്‍ പകരം ഓണ്‍ലൈനിലൂടെ സ്വര്‍ണം വാങ്ങാനുള്ള അവസരമൊരുക്കി ജ്വല്ലറികള്‍
14 May 2021
ഇന്ന് അക്ഷയ തൃതീയ. സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ ശുഭ ദിനം. രാജ്യത്ത് സ്വര്‍ണ്ണ വില്‍പ്പനയില്‍ ഏറ്റവും ഉയര്‍ന്ന ഒറ്റദിന വ്യാപാരം നടക്കുന്നത് അക്ഷയ തൃതീയ ദിനത്തിലാണ്.മുഹൂര്‍ത്തം നോക്കാതെ ഏത് മംഗള കാര്യവും...
ഉറക്കം നഷ്ടപ്പെട്ട രാത്രികള്‍... സമാധാനത്തിന്റെ സന്ദേശം ഇനിയുമകലെയാകുമ്പോള്‍ മനുഷ്യ ജീവനുകള്‍ മിസൈലിലമരുന്നു; ഒരിടവേളയ്ക്ക് ശേഷം ഇസ്രയേല്‍ പാലസ്തീന്‍ പ്രശ്‌നം സങ്കീര്‍ണമാകുന്നു; യുദ്ധ സമാനമായ അന്തരീക്ഷത്തില്‍ ഗാസ; മരണസംഖ്യ നൂറ് കടന്നു
14 May 2021
ലോകം കോവിഡിന്റെ പിടിയില്‍ അകപ്പെടുമ്പോള്‍ മിസൈലിലൂടെ പരസ്പരം ആക്രമണം നടത്തുകയാണ് ഹമാസും ഇസ്രയേലും. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ മരണം നൂറ് കടന്നു. ഗാസയില്‍ 109 പേരും ഇസ്രയേലില്‍ ഏഴുപേരുമാണ് കൊല്ലപ്പെട്...
അതാണ് അമേരിക്ക... കേരളം ഇപ്പോഴും കോവിഡ് തീവ്ര വ്യാപനത്തില്‍ പെട്ട് ഉഴലുമ്പോള്‍ നിര്‍ണായക തീരുമാനമെടുത്ത് അമേരിക്ക; വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാസ്‌ക് വേണ്ടെന്ന് പ്രഖ്യാപനം; സാമുഹിക അകലം പാലിക്കുന്നതിനും ഇളവ് നല്‍കിയിട്ടുണ്ട്; ചിരിച്ചു തുടങ്ങാമെന്ന് ബൈഡന്‍
14 May 2021
പ്രിയപ്പെട്ടവരുടെ ഒരു ചിരി നേരെ കാണാനായി നമ്മള്‍ ഒന്നര വര്‍മായി കാത്തിരിക്കുകയാണ്. മാസ്‌ക് ആയതിനാല്‍ ചിരിക്കുകയാണോ കരയുകയാണോ ക്ലീന്‍ ഷേവാണോ ലിഫ്‌സിറ്റാക്കോണോ എന്നൊന്നും തിരിച്ചറിയാന്‍ പറ്റുന്നില്ല. ആ...
രക്തം മരവിക്കുന്ന കാഴ്ച... പലസ്തീന്‍ ഇസ്രയേല്‍ സംഘര്‍ഷത്തിനിടെ സ്വന്തം ജീവന്‍ പോലും അവഗണിച്ച് ഇസ്രയേലില്‍നിന്ന് ലൈവ് വീഡിയോകളെടുത്ത് മലയാളി യുവാവ് സനോജ്; മരണമടഞ്ഞ സൗമ്യയുടെ വീടും പരിസരവുമെല്ലാം മലയാളം ചാനലുകാര്‍ക്ക് ഷൂട്ട് ചെയ്ത് അയച്ചു കൊടുത്തതും ഈ ചെറുപ്പക്കാരന്‍ തന്നെ
14 May 2021
ഒന്ന് ചിന്തിക്കും മുമ്പേ ആകാശത്ത് പാഞ്ഞടുക്കുന്ന മിസൈലുകള്‍. എല്ലാവരും സുരക്ഷിത കേന്ദ്രങ്ങളില്‍ ഓടിയൊളിക്കുന്നു. എന്നാല്‍ വിജനമായ നഗരത്തില്‍ തറയില്‍ കിടന്ന് ഷൂട്ട് ചെയ്ത് മലയാളിക്ക് ലൈവ് നല്‍കുന്ന യുവ...
നെഞ്ചിടിപ്പോടെ ലോകം... ലോകത്തെ നടുക്കി ഹമാസികളുടെ പൂത്തിരിപോലെയുള്ള ആയിരക്കണക്കിന് റോക്കറ്റുകള്‍; തകര്‍ന്ന് തരിപ്പണമാകുമെന്ന് തോന്നുമെങ്കിലും അവയെല്ലാം തന്നെ ആകാശത്ത് വച്ചു തന്നെ തകര്‍ത്ത് തരിപ്പണമാക്കി ഇസ്രേയല്‍; ലോകത്തെ അമ്പരപ്പിച്ച് കയ്യടിയുമായി അയണ്‍ ഡോം സാങ്കേതികവിദ്യ
14 May 2021
ഇസ്രയേല്‍ പലസ്തീന്‍ സംഘര്‍ഷം ലോകത്തിന്റെ സമാധാനം നശിപ്പിക്കുകയാണ്. ഗാസയില്‍നിന്ന് ഹമാസ് അയിരക്കണക്കിന് റോക്കറ്റുകളാണ് തൊടുത്തുവിട്ടത്. എന്നാല്‍ ലക്ഷ്യസ്ഥാനത്തെത്താതെ ഇസ്രയേലിന്റെ ആകാശത്തുതന്നെ കത്തിയമ...
കാറ്റേ വഴിമാറിപ്പോണേ... കോവിഡിന്റെ ഭീതിയില്‍ ലോക്ഡൗണിലായ കേരളത്തെ ഭീതിപ്പെടുത്തി കാലാവസ്ഥ; അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറും; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ദേശീയ ദുരന്തനിവാരണ സേനയുടെ ഒന്‍പത് ടീം കേരളത്തിലെത്തും
14 May 2021
സംസ്ഥാനം കോവിഡ് അതിതീവ്ര വ്യാപനത്തിന്റെ പിടിയിലാണ്. കോവിഡിനെ നിയന്ത്രണ വിധേയമാകാന്‍ സമ്പൂര്‍ണ ലോക്ഡൗണിലാണ്. അതിനിടയിലാണ് നമ്മളെ ആശങ്കയിലാഴ്ത്തി ചുഴലിക്കാറ്റും പെരുമഴയും വരുന്നത്. കോവിഡ് പ്രതിരോധ പ്രവര...
കണ്ടെയ്നറിൽ മൈസൂരിൽ നിന്ന് സംസ്ഥാനത്തേക്ക് 20 കോടി രൂപയുടെ 502 കിലോ കഞ്ചാവ് കടത്തിയ കേസ്: അന്തർ സംസ്ഥാന ലഹരി മാഫിയ തലവൻ രാജു ഭായിയെന്ന മൻദീപ്സിങടക്കം 8 പ്രതികൾക്കെതിരെ കുറ്റപത്രം
14 May 2021
സംസ്ഥാനത്തെ 4 ജില്ലകളിലെ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് മൈസൂരിൽ നിന്ന് കണ്ടെയ്നർ ലോറിയിൽ 20 കോടി രൂപയുടെ 502 കിലോഗ്രാം കഞ്ചാവ് തലസ്ഥാനത്തേക്ക് കടത്തിയ കേസിൽ അന്തർ സംസ്ഥാന ലഹരി മാഫിയ തലവൻ പഞ്ചാബ് സ്വദേശി ...
മുന്‍ ഡെപ്യൂട്ടി സ്പീക്കറും കൊച്ചിയിലെ മുസ്ലീം ലീഗ് നേതാവുമായ കെ.എം. ഹംസകുഞ്ഞ് അന്തരിച്ചു
14 May 2021
മുന്‍ ഡെപ്യൂട്ടി സ്പീക്കറും കൊച്ചിയിലെ മുസ്ലീം ലീഗ് നേതാവുമായ കെ.എം. ഹംസകുഞ്ഞ് അന്തരിച്ചു. 86 വയസ്സായിരുന്നു.വാര്‍ദ്ധക്യഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.1982 മുതല്...
ഇടവമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട നാളെ തുറക്കും.... ഭക്തജനങ്ങള്‍ക്ക് ഇക്കുറി പ്രവേശനം ഉണ്ടാകില്ല
14 May 2021
ഇടവമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് തുറക്കും.സംസ്ഥാനത്ത് നിലനില്‍ക്കുന്ന ലോക്ഡൗണ്‍ കണക്കിലെടുത്ത് ശബരിമലയിലേക്ക് ഭക്തജനങ്ങള്‍ക്ക് ഇക്കുറി പ്രവേശനം ഉണ്ടാകില്ല.നട തു...
ഷെല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട് സൗമ്യ സന്തോഷിന്റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും.... അവസാനമായി ഒരു നോക്കു കാണാനായി കണ്ണീരോടെ കാത്ത് ഉറ്റവരും ബന്ധുക്കളും
14 May 2021
ഇസ്രായേലില്‍ ഹമാസിന്റെ ഷെല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട് സൗമ്യ സന്തോഷിന്റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും. അവസാനമായി ഒരു നോക്കു കാണാനായി കണ്ണീരോടെ കാത്ത് ഉറ്റവരും ബന്ധുക്കളും. വിദേശകാര്യ സഹമന്ത്ര...
ഇന്ന് വാക്‌സിനേഷന്‍ ഇല്ല ..... തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ മേയ് 14-ന് നടത്താനിരുന്ന കോവിഡ് വാക്സിനേഷന്‍ മാറ്റിവെച്ചതായി ജില്ലാ കളക്ടര്‍മാര്‍
14 May 2021
ഇന്ന് വാക്‌സിനേഷന്‍ ഇല്ല. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ മേയ് 14-ന് നടത്താനിരുന്ന കോവിഡ് വാക്സിനേഷന്‍ മാറ്റിവെച്ചതായി ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു.അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിന്റെ ഭാഗമ...
അതിതീവ്ര മഴ....അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറും; കേരളത്തിലെ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു...
14 May 2021
അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിന്റെ ഭാഗമായി കേരളത്തിലെ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മെയ് 14 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും മെയ് 1...
നിര്‍മാണതൊഴിലാളികളെ ലോക്ക് ഡൗണ്‍ പരിശോധനയുമായി ബന്ധപ്പെട്ട് തടയരുതെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ
13 May 2021
നിര്‍മാണതൊഴിലാളികളെ ലോക്ക് ഡൗണ്‍ പരിശോധനയുമായി ബന്ധപ്പെട്ട് തടയരുതെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലെ നിര്‍മാണ ജോലികള്‍ തടസപ്പെടരുതെന്നും പലയിടങ്ങളിലും തൊഴിലാളികളെ ...
നീണ്ട കുരിശുള്ള ഒരു ചെയിൻ വായ്ക്കുള്ളിൽ അമർത്തിപ്പിടിച്ചുള്ള 'കടുവാക്കുന്നേൽ കുറുവച്ചൻ' ഒറ്റക്കൊമ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!
കോണ്‍ഗ്രസിന്റെ റിമോട്ട് കണ്ട്രോള് നിയന്ത്രിക്കുന്നത് മുസ്ലീം ലീഗ് ; മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവര്‍ തമ്മിലുള്ള രഹസ്യ ധാരണകള്‍ എന്താണെന്ന് ജനങ്ങളോട് വ്യക്തമാക്കാന്‍ കോൺഗ്രസ് നേതൃത്വം തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍
അഞ്ച് ലക്ഷം വീടുകള്‍ പണിയാമെന്നത് 2016 ലെ വാഗ്ദാനമായിരുന്നു; പത്ത് വര്‍ഷം കൊണ്ടാണ് അഞ്ച് ലക്ഷം വീടുകള്‍ പണിതത്; പത്ത് വര്‍ഷം കൊണ്ടാണ് നാലര ലക്ഷം വീടുകള്‍ നിര്‍മ്മിച്ചതെന്ന യാഥാർഥ്യം മറച്ചുവച്ചു കൊണ്ടാണ് പ്രോഗ്രസ് കാര്‍ഡ് ഇറക്കിയിരിക്കുന്നതെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
'ആ 5 പേരെ' കൊന്നത് പിണറായി...? ഐസിയുവിൽ നിന്നു മാറ്റിയ ചില രോഗികൾ മരിച്ച സംഭവം; മുഖ്യമന്ത്രിയെ ചൂണ്ട് വിരലിൽ നിർത്തി രാഹുൽ മാങ്കൂട്ടത്തിൽ






















