Widgets Magazine
11
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ബി.ജെ.പി സംസ്ഥാന കമ്മറ്റി ഓഫീസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ ഉദ്ഘാടനം നിര്‍വഹിക്കും

11 JULY 2025 06:47 PM ISTമലയാളി വാര്‍ത്ത
ബി.ജെ.പി സംസ്ഥാന കമ്മറ്റി ഓഫീസ് ഉദ്ഘാടനത്തിനായി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് എത്തും. രാത്രി പത്തുമണിക്ക് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന അമിത് ഷായെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ സ്വീകരിക്കും. നാളെ രാവിലെ 11 മണിക്കാണ് സംസ്ഥാന ഓഫീസ് ഉദ്ഘാടനം. ഓഫീസ...

20 കോടിയുടെ ഹാഷിഷ് കടത്ത് കേസ്: തലസ്ഥാനത്തെ വിമാനത്താവളം വഴി ശ്രീലങ്ക , മാലിദ്വീപിലേക്ക് കടത്താനായി കൊണ്ടുവന്ന ഹാഷിഷ് മാർഗ്ഗമധ്യേ പേരൂർക്കട സ്റ്റേഷൻ പരിധിയിൽ വച്ച് പിടികൂടിയ കേസ്: സൈബു തങ്കച്ചന് ജാമ്യമില്ല:രാജാക്കാട് സണ്ണിക്കും  കൂട്ടാളിക്കും നേരത്തേ ജാമ്യം നിഷേധിച്ചിരുന്നു:മൂന്നാമത്തെ ജാമ്യഹർജിയും കോടതി തള്ളി:ഇരുമ്പഴിക്കുള്ളിൽ കിടന്ന് വിചാരണ നേരിടാൻ കോടതി ഉത്തരവ്

08 November 2020

തലസ്ഥാനത്ത് വെച്ച് 20 കോടി രൂപ വിലവരുന്ന 10 കിലോഗ്രാം ഹാഷിഷ് ഓയിൽ പിടികൂടിയ കേസിൽ അന്തർ സംസ്ഥാന ലഹരിമരുന്ന് കടത്തുകാരനായ സൈബു തങ്കച്ചന് ജാമ്യമില്ല. സൈബുവും  കൂട്ടുപ്രതികളായ രാജാക്കാട് സണ്ണിയുമടക്കമുള്...

യുഎഇ കോണ്‍സുലേറ്റ് വഴി മതഗ്രന്ഥം വിതരണം ചെയ്ത കേസില്‍ മന്ത്രി കെ.ടി. ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യും....നാളെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാകാന്‍ മന്ത്രിക്കു നോട്ടീസ് നല്‍കി.

08 November 2020

യുഎഇ കോണ്‍സുലേറ്റ് വഴി മതഗ്രന്ഥം വിതരണം ചെയ്ത കേസില്‍ മന്ത്രി കെ.ടി. ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യും. നാളെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാകാന്‍ മന്ത്രിക്കു നോട്ടീസ് നല്‍കി.ജലീലിനെ പ്രതിയാക്കേണ്ടി...

സംസ്ഥാനത്ത് 15 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ ഓട്ടോറിക്ഷകള്‍ നിരോധം ഏര്‍പ്പെടുത്താന്‍ ഒരുങ്ങി സര്‍ക്കാര്‍

07 November 2020

സംസ്ഥാനത്ത് 15 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ ഓട്ടോറിക്ഷകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ ഒരുങ്ങി സര്‍ക്കാര്‍. 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഓട്ടോറിക്ഷകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി കേരളാ മോ...

ഫാഷൻ ഗോൾഡ് തട്ടിപ്പ്; മഞ്ചേശ്വരം എംഎൽഎ എം സി കമറുദ്ദീനെ റിമാന്‍റ് ചെയ്തു

07 November 2020

ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മഞ്ചേശ്വരം എംഎൽഎ എം സി കമറുദ്ദീനെ റിമാന്‍റ് ചെയ്തു. കമറുദ്ദീനെ കാഞ്ഞങ്ങാട്‌ ജില്ലാ ജയിലിലേക്ക് മാറ്റും. എംഎല്‍എയുടെ ജാമ്യ ഹർജി കാഞ്ഞങ്ങാട് മജിസ്ട്രേറ്റ് കോടതി ...

സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടി വെയ്ക്കണം എന്ന ആവശ്യവുമായി പി.സി ജോര്‍ജ് എം.എല്‍.എ സുപ്രീംകോടതിയിൽ

07 November 2020

സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടി വെയ്ക്കണം എന്ന് ആവശ്യവുമായി പി.സി ജോര്‍ജ് എം.എല്‍.എ സുപ്രീംകോടതിയെ സമീപിച്ചു.കോവിഡ്-19 വ്യാപനം രൂക്ഷമായ കേരളത്തില്‍ ഡിസംബറില്‍ തിരഞ്ഞെടുപ്പു നടത്തുന്നത് ഭരണഘടനയ...

പ്രണയം നടിച്ച് പെണ്‍കുട്ടിയെ ലൈംഗീകമായി ഉപയോഗിച്ച് ഗര്‍ഭിണിയായപ്പോള്‍ യുവാവ് ഗള്‍ഫിലേയ്ക്ക് മുങ്ങി

07 November 2020

പ്രണയം നടിച്ച് നാളുകളോളം പെണ്‍കുട്ടിയെ ലൈംഗീകമായി ഉപയോഗിച്ച് അവസാനം ഗര്‍ഭിണിയായപ്പോള്‍ യുവാവ് ഗള്‍ഫിലേയ്ക്ക് മുങ്ങി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണ് ഇയാള്‍ ലൈംഗീകമായി ഉപയോഗിച്ച് ഗര്‍ഭിണിയാക്കി...

15 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ ഓട്ടോറിക്ഷകള്‍ക്ക് ജനുവരി ഒന്നിന് ശേഷം നിരത്തുകളിൽ ഓടാനാകില്ല!; ദേശിയ ഹരിത ട്രൈബ്യൂണലിന്റെ നിർദ്ദേശമനുസരിച്ച് കേരളാ മോട്ടോര്‍ വാഹനചട്ടം ഭേദഗതി ചെയ്യാനൊരുങ്ങി സർക്കാർ

07 November 2020

സംസ്ഥാനത്ത് 15 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ ഓട്ടോറിക്ഷകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ ഒരുങ്ങി സര്‍ക്കാര്‍. 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഓട്ടോറിക്ഷകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി കേരളാ മോ...

എം.സി.കമറുദീന്‍ എം.എല്‍.എ. അറസ്റ്റിലായതിന് പിന്നാലെ പരിഹാസവുമായി മന്ത്രി കെ.ടി ജലീല്‍

07 November 2020

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ എം.സി.കമറുദീന്‍ എം.എല്‍.എ. അറസ്റ്റിലായതിന് പിന്നാലെ പരിഹാസവുമായി മന്ത്രി കെ.ടി ജലീല്‍ രംഗത്ത്. 'പടച്ചവന്‍ വലിയവനാണ്, ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു' എന്ന് മ...

എം.സി. കമറുദ്ദീന്റെ അറസ്റ്റ്... നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് പ്രതികരിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍

07 November 2020

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് എം.സി. കമറുദ്ദീന്‍ എംഎല്‍എയുടെ അറസ്റ്റില്‍ നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെയെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇത്തരം കാര്യങ്ങളെക്കുറ...

ഈ വര്‍ഷത്തെ ജെസിബി പുരസ്കാരം എസ് ഹരീഷിന്റെ 'മീശ' നോവലിന്

07 November 2020

ഈ വര്‍ഷത്തെ ജെസിബി പുരസ്കാരം എസ് ഹരീഷിന്റെ മീശ എന്ന നോവലിന്. 25 ലക്ഷം രൂപയാണ് പുരസ്കാര തുക. ഹാര്‍പര്‍ കോളിന്‍സ് പുറത്തിറക്കിയ മ്സ്റ്റാഷ് എന്ന ഇംഗ്ലീഷ് പരിഭാഷയ്ക്കാണ് പുരസ്കാരം.ഇന്ത്യക്കാര്‍ ഇംഗ്ലീഷിലെ...

തന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതം... നിക്ഷേപകര്‍ക്ക് പണം മടക്കി കൊടുക്കാന്‍ കഴിയുമെന്നുള്ള ആത്മവിശ്വാസമാണ് ഇപ്പോഴും ഉള്ളത്; നോട്ടീസ് പോലും നല്‍കാതെയുള്ള അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് ഖമറുദ്ദീന്‍

07 November 2020

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ നോട്ടീസ് പോലും നല്‍കാതെയുള്ള അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് മഞ്ചേശ്വരത്തെ ലീഗ് എംഎല്‍എ എം സി ഖമറുദ്ദീന്‍ പ്രതികരിച്ചു. ഖമറുദ്ദീനെ കോവിഡ് പരിശോധനയ്ക്കായി ആശുപത്രിയി...

എം സി കമറുദ്ദീന്റെ അറസ്റ്റ് ബിനീഷ് കോടിയേരി കേസിനെ പ്രതിരോധിക്കാന്‍....അറസ്റ്റിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയ താത്പര്യമുണ്ടെന്ന് പി കെ ഫിറോസ്

07 November 2020

എം സി കമറുദ്ദീന്റെ അറസ്റ്റ് ബിനീഷ് കോടിയേരി കേസിനെ പ്രതിരോധിക്കാന്‍ വേണ്ടിയെന്ന് പി കെ ഫിറോസ്. മുസ്ലീം ലീഗ് നിക്ഷേപകരുടെ കൂടെയാണെന്നും ഫിറോസ് പറഞ്ഞു. ബിനീഷ് കോടിയേരി ലഹരിക്കടത്ത് ‌കേസുമായി ബന്ധപ്പെട്ട...

ബിനീഷ് കേടിയേരിയുടെ കസ്റ്റഡി കാലാവധി നീട്ടി...പ്രവര്‍ത്തനം അവസാനിപ്പിച്ച മൂന്ന് കമ്പനികളുമായി ബിനീഷിന് ബന്ധമുണ്ടെന്ന് ഇ.ഡി കോടതിയിൽ....ഈ മാസം 11 വരെ ബിനീഷ് ഇ.ഡി കസ്റ്റഡിയില്‍ തുടരും

07 November 2020

കള്ളപ്പണക്കേസില്‍ അറസ്റ്റിലായ ബിനീഷ് കേടിയേരിയുടെ കസ്റ്റഡി കാലാവധി നീട്ടി. ബംഗളൂരു സിവില്‍ ആന്റ് സിറ്റി സെഷന്‍സ് കോടതി നാല് ദിവസത്തേക്കാണ് കസ്റ്റഡി കാലാവധി നീട്ടിയത്. ഈ മാസം 11 വരെ ബിനീഷ് ഇ.ഡി കസ്റ്റഡ...

'ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു';എം.സി കമറുദ്ദീന്‍ എംഎല്‍എയെ അറസ്റ്റ് ​ ചെയ്തതിന് പിന്നാലെ പ്രതികരണവുമായി ​മന്ത്രി കെ.ടി ജലീല്‍

07 November 2020

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എം.എല്‍.എ, എം.സി കമറുദ്ദീന്‍ എംഎല്‍എയെ അറസ്റ്റ് ​ ചെയ്തതിന് പിന്നാലെ പ്രതികരണവുമായി ​മന്ത്രി കെ.ടി ജലീല്‍. പടച്ചവന്‍ വലിയവനാണ്. 'ചക്കിന് വെച്ചത് കൊക്കി...

സംസ്ഥാനത്ത് ഇന്ന് 7201 പേര്‍ക്ക് കൊവിഡ്...സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത് 6316 പേ​ര്‍​ക്ക്...ഉ​റ​വി​ടം വ്യ​ക്തമല്ലാത്ത 728 രോഗികൾ...മരണം 28

07 November 2020

സം​സ്ഥാ​ന​ത്ത് ഇ​ന്ന് 7201 പേ​ര്‍​ക്ക് കോ​വി​ഡ്. 6316 പേ​ര്‍​ക്ക് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​തി​ല്‍ 728 പേ​രു​ടെ സ​മ്ബ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. രോ​ഗം സ്ഥി​രീ​ക​രി​ച്ച...

Malayali Vartha Recommends