Widgets Magazine
11
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

'കുരിശ് വരച്ച് ഡെത്ത്, മുറിയിലെ ചുമരിൽ ALONE..! നവോദയ സ്കൂളിൽ തൂങ്ങി മരിച്ച നേഹയുടെ മുറിയിൽ സംഭവിച്ചത്..!

11 JULY 2025 02:11 PM ISTമലയാളി വാര്‍ത്ത
ചെന്നിത്തല നവോദയ സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനി നേഹയുടെ മരണം ആത്മഹത്യ തന്നെയെന്ന് പൊലീസ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരങ്ങൾ പൊലീസിന് ലഭിച്ചു. പത്താം ക്ലാസുകാരിക്ക് ഡിപ്രഷൻ ഉണ്ടായിരുന്നതായിട്ടാണ് പൊലീസ് നിഗമനം. നേഹയുടെ മുറിയിൽ നിന്ന് ഒരു ഡയറി പൊലീസിന് ലഭിച്ചു. അതിൽ കുറിപ്പുമുണ്...

കേന്ദ്രത്തിന്റെ വിശ്വസ്തനെ കൊച്ചിയിലിറക്കി ഇഡിയുടെ കളി... കേരളത്തിന്റെ മുഴുവൻ നിയന്ത്രണാധികാരമുളള കൊച്ചി മേഖലാ ഓഫീസിലെ മലയാളിയെ പറപ്പിച്ചു; പകരം മനീഷ് ഗോധാര! സ്വർണക്കടത്ത് കേസ് പൂർണമായും രാഷ്ട്രീയയുദ്ധത്തിലേക്ക് നീങ്ങിയതോടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റും അടവുകൾ മാറ്റുന്നു...

08 November 2020

സ്വർണക്കടത്ത് കേസ് പൂർണമായും രാഷ്ട്രീയയുദ്ധത്തിലേക്ക് നീങ്ങിയതോടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റും അടവുകൾ മാറ്റുന്നു. കേരളത്തിന്റെ മുഴുവൻ നിയന്ത്രണാധികാരമുളള കൊച്ചി മേഖലാ ഓഫീസിന് പുതിയ മേധാവിയെ നിയമിച്...

'ലോകത്തിന്റെ നെറുകയില്‍ ഒരു വനിതയെത്തുമ്ബോള്‍ സന്തോഷം തോന്നുന്നു. സ്ത്രീകള്‍ക്കാകെ ലഭിക്കുന്ന ധൈര്യമാണ്, പ്രതീക്ഷയാണ് കമലാ ദേവി ഹാരിസ്...' അമേരിക്കയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റായി ഇന്ത്യന്‍ വംശജയായ കമലാ ഹാരിസിന് അഭിനന്ദനം നൽകി ശോഭാ സുരേന്ദ്രന്‍

08 November 2020

അമേരിക്കയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റായി ഇന്ത്യന്‍ വംശജയായ കമലാ ഹാരിസ് ചുമതലയേല്‍ക്കുമ്ബോള്‍ ലോകമെമ്ബാടുമുള്ള വനിതകള്‍ക്ക് ഏറെ സന്തോഷം പകരുന്നതാണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കുകയുണ...

കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത... ജാഗ്രത നിർദ്ദേശവുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

08 November 2020

കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള...

'അമേരിക്കൻ മോദി എന്ന് വിളിക്കപ്പെട്ടിരുന്ന ട്രംപ് തോറ്റു. നഹ്റുവിൻ്റെ മനസ്സുള്ള ജോ ബൈഡനാണ് വിജയിച്ചത്. കച്ചവടക്കണ്ണുള്ള ഭരണാധികാരികളിൽ ജനാധിപത്യത്തിൻ്റെ തിളക്കത്തിന് കാളിമ പടരുക സ്വാഭാവികം...' അമേരിക്കയുടെ നാൽപ്പത്തിയാറാമത്തെ പ്രസിഡണ്ട് ജോ ബൈഡന് അഭിനന്ദനങ്ങൾ നേർന്ന് കെ ടി ജലീൽ

08 November 2020

അമേരിക്കയുടെ നാൽപ്പത്തിയാറാമത്തെ പ്രസിഡണ്ട് ജോ ബൈഡന് അഭിനന്ദനങ്ങൾ നേർന്ന് കെ ടി ജലീൽ. 'അമേരിക്കൻ മോദി എന്ന് വിളിക്കപ്പെട്ടിരുന്ന ട്രംപ് തോറ്റു. നഹ്റുവിൻ്റെ മനസ്സുള്ള ജോ ബൈഡനാണ് വിജയിച്ചത്. വംശവെറ...

'അമേരിക്ക അവരുടെ തെറ്റ് തിരുത്തി. ഇനി നമ്മൾ ഇന്ത്യക്കാർക്കും തെറ്റു തിരുത്തണ്ടേ? മിസ്റ്റര്‍ ബെെഡന്‍, ഞങ്ങൾ ഇന്ത്യക്കാരെ സുഹൃത്തുക്കളാക്കുക. ഞങ്ങൾക്കിടയിലെ മത,ജാതി,വർണ്ണ വിവേചനം പുലർത്തുന്ന ഫാസിസ്റ്റുകളോട് അകലം പാലിക്കുക....' ജോ ബെെഡന് ആശംസകളുമായി നടന്‍ ഹരീഷ് പേരടി

08 November 2020

റെഡ് സ്റ്റേറ്റില്ല ബ്ലൂ സ്റ്റേറ്റില്ല ഇനി യുണൈറ്റഡ് സ്റ്റേറ്റ്സ് മാത്രമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ജോ ബൈഡൻ അമേരിക്കയുടെ 46മത്തെ പ്രസിഡൻ്റാകുമ്പോൾ ഇന്ത്യൻ വംശജയായ കമല ഹാരിസ് യുഎസിൻ്റെ രാഷ്‌ട്രീയ ചരിത്രത്...

ദേശീയ പ്രാധാന്യമുള്ള ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആന്റ് ടെക്നോളജി ഭരണസ്തംഭനത്തിലേയ്ക്ക്

08 November 2020

ദേശീയ പ്രാധാന്യമുള്ള ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആന്റ് ടെക്നോളജി ഭരണസ്തംഭനത്തിലേയ്ക്ക്. ഡയറക്ടറുടെ കാലാവധി അനധികൃതമായി നീട്ടിയതിനെ തുടർന്നുണ്ടായ സംഭവപരമ്പരകളുടെ അനന്തര ഫല...

കുട്ടികളെയും രഹ്നയേയും കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ നോക്കിയപ്പോൾ കണ്ട കാഴ്ച്ച ഭയാനകം... രഹ്നയുടെ ഭര്‍ത്താവ് വിനേഷ് കോഴിക്കോട് ജില്ലയിലെ പേരാമ്ബ്രയില്‍ ടാപ്പിംഗ് തൊഴിലാളി; ആറുമാസം മുൻപാണ് തുടിമുട്ടിയിൽ നിന്നും ഞെട്ടികുളത്തെ വാടക വീട്ടിലേക്കെത്തിയത്... മലപ്പുറം നിലമ്ബൂരില്‍ അമ്മയെയും മൂന്നു മക്കളെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ നടുക്കം വിട്ടുമാറാതെ നാട്ടുകാർ

08 November 2020

നിലമ്ബൂരില്‍ പോത്തുകല്ലിനടുത്ത് ഞെട്ടികുളത്ത് അമ്മയേയും മൂന്നു മക്കളേയുംകണ്ടെത്തി. ഇവരെ വീടിനുള്ളില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലാണ് കണ്ടെത്തിയത്. മുതുപുരേടത്ത് വിനേഷ് ശ്രീധരന്റെ ഭാര്യ രഹ്ന (35) മക്കള...

മലപ്പുറത്ത് അമ്മയെയും മൂന്ന് ആണ്‍കുട്ടികളേയും മരിച്ച നിലയില്‍ കണ്ടെത്തി...

08 November 2020

മലപ്പുറത്ത് അമ്മയെയും മൂന്ന് ആണ്‍കുട്ടികളേയും മരിച്ച നിലയില്‍ കണ്ടെത്തി. അമ്മയെ തൂങ്ങി മരിച്ച നിലയിലും മക്കളെ വിഷം ഉളളില്‍ ചെന്ന് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മലപ്പുറം പോത്തുകല്ലിലാണ് സംഭവം നടന്നത...

സര്‍ക്കാരിന് മുട്ടിടിക്കുന്നു.... ഏതുതരത്തിലുളള കൊളള നടന്നാലും ആരും അന്വേഷിക്കാന്‍ പാടില്ല... ഞങ്ങള്‍ക്കിഷ്ടമുളളതുപോലെ ഞങ്ങള്‍ ചെയ്യും ആരും ചോദിക്കാന്‍ പാടില്ലെന്ന നിലപാടാണ് സംസ്ഥാനത്തെ സി.പി.എം നേതൃത്വവും ഇടതുമുന്നണിയും; അന്വേഷണം മുഖ്യമന്ത്രിയിലേക്കെത്തുമെന്ന് സര്‍ക്കാരിന് ഭയമെന്ന് രമേശ് ചെന്നിത്തല...

08 November 2020

സംസ്ഥാനത്ത് നടക്കുന്ന എല്ലാ അഴിമതികളും മൂടിവയ്ക്കാനാണ് സര്‍ക്കാരും സിപിഐഎമ്മും ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തദ്ദേശ തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനവും രാഷ്ട്രീയവും ...

ഫയലുകള്‍ വിളിച്ചുവരുത്താന്‍ നിയമപരമായി അധികാരമുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ്... പ്രതികള്‍ ഉള്‍പ്പെടെയുള്ളവര്‍ വന്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി

08 November 2020

ഫയലുകള്‍ വിളിച്ചുവരുത്താന്‍ നിയമപരമായി അധികാരമുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ്. പ്രതികള്‍ ഉള്‍പ്പെടെയുള്ളവര്‍ വന്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. പദ്ധതിയെ ...

ശിവശങ്കറിനെപോലെ വീഴുമോ? തന്റെ വീട്ടിലേയ്ക്ക് റെയ്ഡിന് ക്ഷണിച്ചത് ഇ.ഡിയെ! 48 മണിക്കൂർ തികയും മുൻപ് മന്ത്രി കെ.ടി.ജലീലിന് ചോദ്യം ചെയ്യലിന് നാളെ കൊച്ചിയിൽ ഹാജരാകാൻ കസ്റ്റംസിന്റെ നോട്ടീസ്... ഗൺമാൻ പ്രജീഷിനെ കുടഞ്ഞ് കസ്റ്റംസ്

08 November 2020

മന്ത്രി കെ.ടി ജലീലിന്റെ ഗൺമാൻ പ്രജീഷിനെ കസ്റ്റംസ് ചോദ്യംചെയ്തു. ഗൺമാന്റെ ഫോൺ ജലീൽ പലപ്പോഴും ഉപയോഗിച്ചെന്ന വിവരത്തെ തുടർന്നായിരുന്നു കൊച്ചിയിലെ ചോദ്യംചെയ്യൽ. നേരത്തേ എടപ്പാളിലെ വീട്ടിൽ നിന്ന് പ്രജീഷിന...

ശമ്പളമില്ലാതെ അവധിയെടുക്കാനുള്ള കാലാവധി 20 വര്‍ഷത്തില്‍ നിന്ന് അഞ്ചായി വെട്ടിക്കുറച്ചു... കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വിദഗ്ധസമിതികള്‍ നല്‍കിയ ശുപാര്‍ശയിലാണ് ധനവകുപ്പിന്റെ പുതിയ ഉത്തരവ്, അവധി എടുത്തു അഞ്ചുവര്‍ഷത്തിനു ശേഷവും ജോലിക്ക് ഹാജരാകാതിരുന്നാല്‍ രാജിവെച്ചതായി കണക്കാക്കും

08 November 2020

ശമ്പളമില്ലാതെ അവധിയെടുക്കാനുള്ള കാലാവധി 20 വര്‍ഷത്തില്‍ നിന്ന് അഞ്ചായി വെട്ടിക്കുറച്ചു. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വിദഗ്ധസമിതികള്‍ നല്‍കിയ ശുപാര്‍ശയിലാണ് ധനവകുപ്പിന്റെ പുതിയ ഉ...

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വരുമാനം കുറഞ്ഞതോടെ ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണ-വെള്ളി പണ്ടങ്ങള്‍ പണയംവെച്ച് വായ്പയെടുക്കാന്‍ തീരുമാനം

08 November 2020

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ  വരുമാനം കുറഞ്ഞതോടെ ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണ-വെള്ളി പണ്ടങ്ങള്‍ പണയംവെച്ച് വായ്പയെടുക്കാന്‍ തീരുമാനം. ഭക്തര്‍ കാണിക്കായി നല്‍കിയതും ക്ഷേത്രത്തിന്റെ സ്വത്തായ സ്വര്‍ണ്ണ...

തെരഞ്ഞെടുപ്പില്‍ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണം; ഇത് വ്യക്തമാക്കി മാത്യു കുഴല്‍നാടന്‍ കെ.പി.സി.സി പ്രസിഡന്റിന് കത്തയച്ചു

08 November 2020

തെരഞ്ഞെടുപ്പുകളിൽ വളരെ വിരളം പുതുമുഖങ്ങൾക്ക് മാത്രമാണ് അവസരം നൽകുന്നത്. കാലാകാലങ്ങളായി തന്നെ ഇതിനെതിരെ പാർട്ടികളിൽ മുറവിളികൾ ഉയരുന്നുവെങ്കിലും ആരും കാര്യമായി തന്നെ അത് പരിഗണിച്ചുമില്ല. ഇനി വരുന്ന തെരഞ...

അറിയാതെയറിയാതെ... ബിനീഷ് തന്റെ രഹസ്യ ഇടപാടുകളുടെ ഭാഗമായി നടത്തുന്ന ടെലഗ്രാം, വാട്ട്‌സ് ആപ് ചാറ്റുകളും ടെലിഫോണ്‍ സംഭാഷണങ്ങളും നടത്തിയത് ഭാര്യയുടെ അമ്മ മിനി പ്രദീപിന്റെ ഐ ഫോണില്‍ നിന്നാണെന്ന് സൂചന; മിനി പ്രദീപിന്റെ ഫോണ്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തത് ഇക്കാരണത്താലോ?

08 November 2020

ബിനീഷ് കോടിയേരി രഹസ്യസംഭാഷണങ്ങള്‍ നടത്തിയിരുന്ന ഫോണിന്റെ ഐഎം ഇ ഐ നമ്പര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു. ഫോണിനായി വീട്ടില്‍ പരിശോധന നടത്തിയെങ്കിലും അത് അമ്മായിയമ്മയുടെ കൈയിലായിരുന്ന...

Malayali Vartha Recommends