Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എ.കെ ആന്റണി

17 SEPTEMBER 2025 11:04 PM ISTമലയാളി വാര്‍ത്ത
മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. തനിക്കെതിരെ ഏകപക്ഷീയമായ അക്രമണങ്ങള്‍ നടക്കുന്നു. 2004 കേരള രാഷ്ട്രീയം വിട്ടതാണ്. എല്‍ഡിഎഫ് പ്രധാനമായും ഉന്നയിക്കുന്ന രണ്ടു കാര്യങ്ങള്‍ ഇന്നലെയും ആവര്‍ത്തിച്ചു. ഒന്ന് ശിവഗിരിയും രണ്ട് മുത്തങ്ങയുമാണ്. താന്‍ ഏറ്റവ...

കടല്‍കടന്ന് ബുറേവി ചുഴലിക്കാറ്റ് തീരം തൊട്ടു.... ശക്തമായ കാറ്റില്‍ ശ്രീലങ്കയില്‍ കനത്ത നാശനഷ്ടങ്ങള്‍, നിരവധി വീടുകള്‍ തകര്‍ന്നു, മരങ്ങള്‍ കടപുഴകി, ഇന്ന് രാത്രി തമിഴ്‌നാട് തീരം കടക്കും,തെക്കന്‍ കേരളത്തില്‍ ഇന്ന് രാത്രി മുതല്‍ കനത്ത മഴയ്ക്ക് സാധ്യത

03 December 2020

കടല്‍കടന്ന് ബുറേവി ചുഴലിക്കാറ്റ് തീരം തൊട്ടു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ചുഴലിക്കാറ്റ് ശ്രീലങ്കന്‍ തീരത്താണ് പ്രവേശിച്ചത്. മുല്ലത്തീവിലെ ത്രിങ്കോന്‍മാലയ്ക്കും പോയിന്റ് പെട്രോയ്ക്കും ഇടയിലൂടെയാണ്...

കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ വാനിടിച്ച് സഹോദരിമാരടക്കം മൂന്നു പെണ്‍കുട്ടികള്‍ മരിച്ചു  

03 December 2020

കൊല്ലം- തിരുമംഗലം ദേശീയപാതയില്‍ ഇന്നലെ രണ്ടു മണിയോടെ വാനിടിച്ചു സഹോദരിമാരടക്കം മൂന്നു പെണ്‍കുട്ടികള്‍ക്കു ദാരുണാന്ത്യം. ഉറുകുന്ന് നേതാജി ഓലിക്കല്‍ പുത്തന്‍വീട്ടില്‍ അലക്‌സ് (സന്തോഷ്) - സിന്ധു ദമ്പതികള...

ഇ.ഡി. ഹൈക്കോടതിയില്‍ നല്‍കിയ വിശദീകരണത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരും സംശയത്തിന്റെ നിഴലില്‍.... സ്വപ്ന ഇ.ഡി.ക്ക് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരെ ശിവശങ്കര്‍ മൂന്നുനാലുതവണ വിളിച്ചിട്ടുണ്ട്

03 December 2020

ഇ.ഡി. ഹൈക്കോടതിയില്‍ നല്‍കിയ വിശദീകരണത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരും സംശയത്തിന്റെ നിഴലില്‍.... സ്വപ്ന ഇ.ഡി.ക്ക് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരെ ശിവശങ്കര്‍ മൂന...

ഒന്നാം തീയതികളിലും ഡ്രൈഡേകളിലും മദ്യം വിറ്റിരുന്ന ആള്‍ പിടിയിലായി, മദ്യം ആവശ്യപ്പെട്ട് ഇയാളെ സമീപിച്ച എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് മദ്യം വിറ്റതോടെയാണ് പിടിയിലായത്!

03 December 2020

ഡ്രൈഡേയിലും അവധി ദിവസങ്ങളിലും ആവശ്യക്കാര്‍ക്ക് സ്‌കൂട്ടറില്‍ വീടുകളില്‍ മദ്യം എത്തിച്ചു നല്‍കിയിരുന്നയാള്‍ എക്‌സൈസ് ഉദ്യോഗസ്ഥരുടെ പിടിയിലായി. ഒന്നാം തീയതികളിലും ഡ്രൈഡേകളിലും മദ്യവില്‍പന നടത്തിയിരുന്ന...

സംസ്ഥാനത്ത് ബുറെവി ചുഴലിക്കാറ്റും മഴയും കണക്കിലെടുത്ത് അതിജാഗ്രത വേണമെന്ന് മുഖ്യമന്ത്രി ... അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ മൂന്നുദിവസത്തേക്ക് ജനങ്ങള്‍ പുറത്തിറങ്ങരുത്, ഹൈറേഞ്ചുകളിലേക്കുള്ള യാത്ര ഒഴിവാക്കണം, തിരുവനന്തപുരം ഉള്‍പ്പെടെ നാല് ജില്ലകളില്‍ ഇന്ന് മഴയുടെ തീവ്രത അതിശക്തമാകുമെന്ന് സൂചന

03 December 2020

ബുറെവി ചുഴലിക്കാറ്റും മഴയും കണക്കിലെടുത്ത് സംസ്ഥാനത്ത് അതിജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യാഴാഴ്ചമുതല്‍ ശനിയാഴ്ചവരെ അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങരുത്. തിരുവനന്തപു...

കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി സി.ആര്‍.ജയപ്രകാശ് അന്തരിച്ചു, കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു, രണ്ടു ദിവസം മുന്‍പ് കോവിഡ് ഫലം നെഗറ്റീവായി

03 December 2020

കോവിഡ് ബാധിച്ച് കൊല്ലം ട്രാവന്‍കൂര്‍ മെഡിസിറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി സി.ആര്‍.ജയപ്രകാശ് (68) അന്തരിച്ചു. ഇന്നലെ 11.30-നായിരുന്നു അന്ത്യം. നവംബര്‍ 20-ന് ആണു ...

ബുറേവി ചുഴലി കാറ്റ്; ഏതുസാഹചര്യവും നേരിടാന്‍ പോലിസ് സേന സുസജ്ജമെന്ന് ഡിജിപി

02 December 2020

തെക്കന്‍ ജില്ലകളില്‍ അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കനത്ത കാറ്റും മഴയും ഉണ്ടാകുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ എല്ലാ പോലിസ് സ്റ്റേഷനുകള്‍ക്കും കോസ്റ്റല്‍ പോലിസ് സ്റ്റേഷനുകള്‍ക...

നൂറുദിന കര്‍മ പരിപാടി... ലക്ഷ്യമിട്ടതിനേക്കാള്‍ 82 ശതമാനം അധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടുവെന്ന് മുഖ്യമന്ത്രി

02 December 2020

നൂറുദിന കര്‍മ പരിപാടിയില് 155 പദ്ധതികളിലായി 912 ഘടകങ്ങളാണ് ഉണ്ടായിരുന്നതെന്നും അതില് 799 ഘടകങ്ങളും പൂര്ത്തിയാക്കാന് കഴിഞ്ഞു എന്നത് വലിയ നേട്ടമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്. 100 ദിവസം കൊണ്ട് 50,...

ശബരിമലയില്‍ ഇന്ന് 16 ദേവസ്വം ജീവനക്കാര്‍ക്കും ഒരു പോലീസ് ഉദ്യോഗസ്ഥനും കോവിഡ് സ്ഥിരീകരിച്ചു

02 December 2020

ശബരിമലയില്‍ ഇന്ന് 16 ദേവസ്വം ജീവനക്കാര്‍ക്കും ഒരു പോലീസ് ഉദ്യോഗസ്ഥനും കോവിഡ് സ്ഥിരീകരിച്ചു. ജീവനക്കാര്‍ക്കിടയില്‍ നടത്തിയ റാപ്പിഡ് പരിശോധനയിലാണ് ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഡ്യൂട്ടി കഴിഞ്ഞ...

മദ്യലഹരിയിൽ ഭാര്യക്കും മകള്‍ക്കും നേരെ യുവാവിന്റെ ആസിഡ് ആക്രമണം; പ്രതി ഒളിവിൽ; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

02 December 2020

കൊല്ലം ഇരവിപുരത്ത് ഭാര്യക്കും മകള്‍ക്കും അയല്‍വാസികളായ കുട്ടികള്‍ക്കും നേരേ ആസിഡ് ആക്രമണം . വാളത്തുങ്കല്‍ സ്വദേശി ജയനാണ് ആസിഡ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഭാര്യ രജി, മകള്‍ ആദിത്യ(13) എന്നിവര്‍ക്ക...

തിരുവനന്തപുരം ജില്ലയില്‍ ജനങ്ങള്‍ക്ക് അതീവ ജാഗ്രതാ മുന്നറിയിപ്പ് ; ജില്ലയുടെ തെക്കേയറ്റത്തുകൂടി ചുഴലിക്കാറ്റ് കടന്നുപോകുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ റിപ്പോര്‍ട്ട്

02 December 2020

ശക്തമായ മഴയും കാറ്റും മുന്നില്‍കണ്ട് മുന്‍കരുതല്‍ നടപടിയെടുക്കാന്‍ ജില്ലാകലക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.തിരുവനന്തപുരം ജില്ലയുടെ തെക്കേയറ്റത്തുകൂടി ചുഴലിക്കാറ്റ് കടന്നുപോകുമെന്നാണ് കാലാ...

ആരും അനാവശ്യമായി വീടിന് പുറത്തിറങ്ങരുത്; ഇനിയൊരറിയിപ്പുണ്ടാകും വരെ കടലിലോ ജലാശയങ്ങളിലോ ഇറങ്ങരുത്; അടുത്ത 48 മണിക്കൂറിനുള്ളില്‍ അതീവജാഗ്രത പാലിക്കണമെന്ന് ജില്ല കളക്‌ടര്‍ നവ്ജ്യോത് ഖോസ

02 December 2020

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുറെവി ചുഴലിക്കാറ്റ് അടുത്ത 48 മണിക്കൂറിനുള്ളില്‍ തിരുവനന്തപുരം ജില്ലയിലൂടെ കടന്നു പോയേക്കുമെന്ന് മുന്നറിയിപ്പ്.ആരും അനാവശ്യമായി വീടിന് പുറത്തിറങ്ങരുതെന്നും അതീവജാഗ്രത ...

സംസ്ഥാനത്ത് ഇന്ന് 6316 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5924 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി; കഴിഞ്ഞ 24 മണിക്കൂറിനിടെ 56,993 സാമ്ബിളുകള്‍ പരിശോധിച്ചു

02 December 2020

കേരളത്തില്‍ ഇന്ന് 6316 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 822, കോഴിക്കോട് 734, എറണാകുളം 732, തൃശൂര്‍ 655, കോട്ടയം 537, തിരുവനന്തപുരം 523, ആലപ്പുഴ 437, പാലക്കാട്...

അമിതവേഗത്തില്‍ എത്തിയ പിക് അപ്പ് വിദ്യാര്‍ഥിനികളെ ഇടിച്ചു തെറിപ്പിച്ചു അപകടം; രണ്ട് പേര്‍ മരിച്ചു; ഒരാളുടെ നില ഗുരുതരം

02 December 2020

പുനലൂർ ഉറുകുന്നില്‍ കാല്‍നട യാത്രക്കാരായ വിദ്യാര്‍ഥിനികള്‍ക്ക് നേരെ പിക് അപ്പ് ഇടിച്ചു കയറി രണ്ട് പേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഉറുകുന്ന് ഓലിക്കല്‍ സന്തോഷിന്റെ മകള്‍ ശ്രുതി (13), ട...

അച്ഛനും അമ്മയും മകനും വീട്ടില്‍ മരിച്ച നിലയില്‍; ഡീസല്‍ ഒഴിക്കുകയും അടുക്കളയിലെ ഗ്യാസ് സിലിണ്ടര്‍ തുറന്നിടുകയും ചെയ്തതായി കണ്ടെത്തി, ഇവരെ പുറത്തു കാണാതിരുന്നതിനാല്‍ തിരക്കി എത്തിയ വീട്ടുടമ ആ കാഴ്ച്ച കണ്ട് ഞെട്ടി

02 December 2020

അച്ഛനേയും അമ്മയേയും മകനെയും അകത്ത് നിന്ന് അടച്ച വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെരുവാരം ഗവ.ഹോമിയോ ആശുപത്രിക്കു സമീപം വാടകയ്ക്കു താമസിച്ചിരുന്ന കുഴുപ്പിള്ളി സ്വദേശി പതിയാപറമ്ബില്‍ പി.എന്‍.രാജേഷ് ...

Malayali Vartha Recommends