KERALA
മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എ.കെ ആന്റണി
കിഫ്ബി വിവാദത്തില്‍ ധനമന്ത്രി തോമസ് ഐസക്കിനെതിരായ പ്രതിപക്ഷത്തിന്റെ അവകാശലംഘന നോട്ടീസ് എത്തിക്സ് കമ്മിറ്റിക്ക് വിടാന്‍ തീരുമാനം... ഒരു മന്ത്രിക്കെതിരെയുള്ള പരാതി സ്പീക്കര്‍ എത്തിക്സ് കമ്മിറ്റിക്ക് വിടുന്നത് സംസ്ഥാന ചരിത്രത്തില്‍ ആദ്യം
02 December 2020
കിഫ്ബി വിവാദത്തില്‍ ധനമന്ത്രി തോമസ് ഐസക്കിനെതിരായ പ്രതിപക്ഷത്തിന്റെ അവകാശലംഘന നോട്ടീസ് എത്തിക്സ് കമ്മിറ്റിക്ക് വിടാന്‍ തീരുമാനമായി. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഒരു മന്ത്രിക്കെതിരെയുള്ള പരാതി സ്പീ...
ഒരു കോടി രൂപ സ്വപ്‌നയുടേതല്ല; ശിവശങ്കറിന്റെ കമ്മീഷനാണെന്ന് എൻഫോഴ്‌സ്‌മെന്റ് ; പിടിക്കപ്പെട്ടത് 21മത്തെ കള്ളക്കടത്ത്
02 December 2020
സ്വർണക്കടത്ത് കേസിൽ ലോക്കറിൽ നിന്ന് കണ്ടെത്തിയ പണം വന്ന വഴി വെളിപ്പെടുത്തി ഇഡി രംഗത്ത്. ഒരു കോടി രൂപ സ്വപ്‌നയുടേതല്ല ശിവശങ്കറിന്റെ കമ്മീഷനാണെന്ന് എൻഫോഴ്‌സ്‌മെന്റ് അറിയിച്ചു . ലൈഫ് മിഷൻ അഴിമതിയിൽ യൂണിട...
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി സി പി എമ്മിന്റെ കള്ളപണം വെളുപ്പിക്കല്‍ കേന്ദ്രം ;എല്ലാം ചികഞ്ഞെടുക്കാന്‍ കൂടുതല്‍ അന്വേഷണങ്ങളിലേക്ക്
02 December 2020
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി സി പി എമ്മിന്റെ കള്ളപണം വെളുപ്പിക്കല്‍ കേന്ദ്രമാണെന്ന രൂക്ഷ വിമര്‍ശനവുമായി ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ രംഗത്ത് എത്തി .അദ്ദേത്തിന്റെ പരാതിയില...
മിണ്ടാപ്രാണിയെ ഉപയോഗിച്ച് എന്തിനീ മഹാപാപം! ബുദ്ധിസ്ഥിരതയില്ലാത്ത ഭാര്യയുമായി ജീവിക്കാന്‍ എനിക്ക് പറ്റില്ല; അഞ്ചല്‍ ഉത്ര വധക്കേസ് പ്രതി സൂരജിനെതിരെ നിര്‍ണായക വെളിപ്പെടുത്തൽ; കോടതിയിൽ പൊട്ടിക്കരഞ്ഞു കൊണ്ട് പാമ്പ് പിടിത്തക്കാരന്‍ സുരേഷ്‌കുമാര്‍
02 December 2020
അഞ്ചല്‍ ഉത്ര വധക്കേസ് പ്രതി സൂരജിനെതിരേ നിര്‍ണായക വെളിപ്പെടുത്തലുമായി പാമ്പ് പിടിത്തക്കാരന്‍ സുരേഷ്‌കുമാര്‍. ബുദ്ധിസ്ഥിരതയില്ലാത്ത ഭാര്യയുമായി ജീവിക്കാന്‍ വയ്യെന്നും അതുകൊണ്ട് 'അത് ചെയ്‌തെന്നു...
പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ റിമാന്‍ഡ് തുടരും... ഈ മാസം 16 വരെ ഇബ്രാഹിംകുഞ്ഞിനെ ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടു
02 December 2020
പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ റിമാന്‍ഡ് തുടരും. ഈ മാസം 16 വരെ ഇബ്രാഹിംകുഞ്ഞിനെ ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടേതാണ് വിധി. ഇബ്രാഹിംകുഞ്...
കോണ്‍വലസന്റ് പ്ലാസ്മ തെറാപ്പി: മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി, ദാതാവിനും സ്വീകര്‍ത്താവിനും ആന്റിബോഡിയുണ്ടോയെന്ന് പരിശോധിക്കും
02 December 2020
കോവിഡ്-19 കോണ്‍വലസന്റ് പ്ലാസ്മ തെറാപ്പി (സിപിടി) നല്‍കുന്നതിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പുതിയ ശാസ്ത്രീയ പഠനങ്ങളുടെ വെളിച്ചതിലാണ് മാര്...
കൊച്ചിയിലെ ബിസിനസുകാരനെ പെണ്ണുകാണാന്‍ കൂട്ടിക്കൊണ്ടുപോയി, പെണ്‍കുട്ടിയുമായി സംസാരിക്കാമെന്ന് പറഞ്ഞ് വ്യവസായിയെ മുറിയില്‍ കയറ്റിയശേഷംചെയ്തത് മറ്റൊന്ന്... കോഴിക്കോട് കുറ്റിയാടി സ്വദേശി അജ്മല്‍ ഇബ്രാഹിമിനെ പോലീസ് പൊക്കിയതോടെ പുറത്ത് വരുന്നത്...
02 December 2020
വ്യവസായിയെ പെണ്ണു കാണാനെന്ന വ്യാജേന കൂട്ടിക്കൊണ്ടു പോയി കവര്‍ച്ച നടത്തിയ കേസില്‍ ഒന്നാം പ്രതി അറസ്റ്റിലായി. കോഴിക്കോട് കുറ്റിയാടി കായക്കൊടി മടയനാര്‍ പൊയ്യില്‍ വീട്ടില്‍ അജ്മല്‍ ഇബ്രാഹിമിനെയാണ് എറണാകുള...
ആനീസ് കിച്ചൻ പോലും കടിച്ചു പിടിച്ചെങ്കിലും കാണാം; അമൃത ചാനലെന്ന അമ്മറ്റീവിയിൽ വലിയ പുരോഗമന ജാടയൊന്നുമില്ലാതെ ഒരു കുലസ്ത്രീ വന്നിരുന്നു ഭോഷ്‌കത്തരം പറയുന്നു എന്ന നിലയ്ക്ക് കണ്ടാൽ മതി; ഭൂലോക വഷളത്തരം മമ്‌ത പറയുമ്പോൾ, ആ പരിപാടി അവതാരത്തിനു ചിരിയാണ് വരുന്നത്; ഇത്രയ്ക്ക് ബോധമില്ലാത്തവനൊക്കെയാണോ എഫ്എമ്മിൽ പരിപാടി അവതരിപ്പിക്കുന്നത് ? വിമർശനവുമായി ആർ ജെ സലീം
02 December 2020
സ്ത്രീ സമത്വത്തെ കുറിച്ചും ശാക്തീകരണത്തെ കുറിച്ചുമെല്ലാം നടി മമ്ത മോഹൻദാസ് പറഞ്ഞ കാര്യങ്ങൾ വമ്പൻ പ്രതിഷേധങ്ങൾക്ക് വഴി വച്ചിരിക്കുകയാണ് . സ്ത്രീ എന്ന നിലയിൽ തനിക്ക് വിവേചനം നേരിട്ടിട്ടില്ലെന്നും സ്ത്രീ...
തൃശ്ശൂരിൽ ഗുണ്ടാവിളയാട്ടം ;പേരകം സ്വദേശിയും നോവല്‍ രചയിതാവുമായ മനോഹരന്‍ വി പേരകത്തിനെയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചു
02 December 2020
തൃശൂരില്‍ സാഹിത്യകാരന് നേരെ ബി.ജെ.പി ആക്രമണം. പേരകം സ്വദേശിയും നോവല്‍ രചയിതാവുമായ മനോഹരന്‍ വി പേരകത്തിനെയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചത്. കഴിഞ്ഞ ദിവസമാണ് തനിക്ക് നേരെ ആക്രമണമുണ്ടായ...
ഭിന്നശേഷിക്കാരിയായ ഭാര്യക്കൊപ്പം ജീവിക്കാന്‍ വയ്യ ; ഞാൻ കുടുങ്ങിയാൽ അത് സംഭവിച്ചിരിക്കും ; സൂരജിന്റെ ഭീഷണി വെളിപ്പെടുത്തി പൊട്ടിക്കരഞ്ഞ് സുരേഷ്; വിചാരണയ്ക്കിടെ കോടതിയിൽ സംഭവിച്ചത്
02 December 2020
കേരള മനസാക്ഷിയെ ഞെട്ടിച്ച ഉത്ര കേസിന്റെ വിചാരണ നടക്കുകയാണ് . കൊല്ലം ആറാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി എം.മനോജ് മുന്‍പാകെയാണ് ഇത് ആരംഭിച്ചത് . കേസിലെ മാപ്പുസാക്ഷിയും സൂരജിനു പാമ്ബിനെ നല്‍കിയ ആളുമായ പാ...
സ്വകാര്യ ബസ് ഡ്രൈവര്‍മാരുടെ സേവനങ്ങള്‍ക്ക് യാത്രക്കാര്‍ക്ക് മാര്‍ക്കിടാം, സ്വകാര്യ ബസ്സുകള്‍ക്ക് ഇനി ഏതു റൂട്ടിലും ഓടാം
02 December 2020
ഇനി ഏതു റൂട്ടിലും സ്വകാര്യ ബസ്സുകള്‍ക്ക് ഓടാം. അതിന് അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്് ഇറക്കി. ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസിന് മാര്‍ഗനിര്‍ദേശങ്ങള്‍ ഇറക്കിയതിനൊപ്പമാണിത്. കേന്ദ്രമോട്ടോര്‍വാഹന നിയമ...
വിക്രം സാരാഭായി സ്പേസ് സെന്റര്‍ മുന്‍ ഡയറക്ടര്‍ എസ്. രാമകൃഷ്ണന്‍ അന്തരിച്ചു
02 December 2020
വി എസ്സ് എസ്സ് സി മുന്‍ ഡയറക്ടര്‍ എസ്. രാമകൃഷ്ണന്‍ തിരുവനന്തപുരം പെരുന്താന്നിയിലെ വസതിയില്‍ അന്തരിച്ചു. ഡോ.എ.പി.ജെ. അബ്ദുള്‍ കലാമിന്റെ നേതൃത്വത്തില്‍ 1972-ല്‍ ആരംഭിച്ച ഇന്ത്യയുടെ ആദ്യ ഉപഗ്രഹ വിക്ഷേപണ ...
വ്യവസായിയെ പെണ്ണുകാണിക്കാനെന്ന വ്യാജേന മൈസുരുവിലെത്തിച്ചു ഭീഷണിപ്പെടുത്തി കവര്‍ച്ച; ഒന്നാം പ്രതി അറസ്റ്റില്‍
02 December 2020
പെണ്ണുകാണിക്കാനെന്ന വ്യാജേന മൈസുരുവിലെത്തിച്ച വ്യവസായിയെ ഭീഷണിപ്പെടുത്തി പണവും വന്‍തുകയുടെ വാച്ചും കവര്‍ന്ന കേസിലെ ഒന്നാം പ്രതി കോഴിക്കോട് കുറ്റ്യാടി കായക്കൊടി മടയനാര്‍ പൊയ്യില്‍ അജ്മല്‍ ഇബ്രാഹി(32) പ...
ശിവശങ്കറിനോടൊപ്പം നാലുതവണ യാത്രചെയ്തപ്പോള്‍ ഡോളര്‍ കടത്തിയിട്ടുണ്ടെന്ന് സ്വപ്ന സുരേഷ് ഉള്‍പ്പെടെയുള്ള പ്രതികള്‍ മൊഴി നല്‍കി.... ഡോളര്‍ക്കടത്ത് കേസിലും മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെ പ്രതിചേര്‍ത്തു...
02 December 2020
ഡോളര്‍ക്കടത്ത് കേസിലും മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെ പ്രതിചേര്‍ത്തു. ശിവശങ്കറിനോടൊപ്പം നാലുതവണ യാത്രചെയ്തപ്പോള്‍ ഡോളര്‍ കടത്തിയിട്ടുണ്ടെന്ന് സ്വപ്ന സുരേഷ് ഉള്‍പ്പെടെയുള...
ആകാംക്ഷയോടെ സഖാക്കള്‍... മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഈയാഴ്ച ചോദ്യം ചെയ്യാനിരിക്കുന്നതിനിടെ ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും; സാമ്പത്തിക കുറ്റാന്വേഷണ കോടതിയെ ബോധിപ്പിച്ചതുപോലെ എല്ലാം ഹൈക്കോടതിയെ ബോധ്യപ്പെടുത്താനൊരുങ്ങി ഇഡി
02 December 2020
ഇന്നത്തെ ദിവസത്തിന് ഏറെ പ്രത്യേകതകളുണ്ട്. സര്‍ക്കാര്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യം ലഭിക്കുമോ എന്നാണ് എല്ലാവരും ഉറ്റ് നോക്കുന്നത്. ജാമ്യം ലഭിക്കാതിരിക്കാനായി പുലികളേയാണ് ഇഡി ഹ...


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...
