KERALA
ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു
ആ അഞ്ഞൂറില്‍ ഞങ്ങളില്ല! എന്തോക്കെ ഷോകളായിരുന്നു."ആ പോസ്റ്റ് ഇട്ടവരൊക്കെ എവിടെയാണാവോ? കെ പി സി സി പ്രസിഡന്റ് ചാർജ് എടുക്കുന്ന ചടങ്ങിൽ പ്രോട്ടോകോൾ പാലിക്കാതെ നിറഞ്ഞത് നിരവധിപേർ
16 June 2021
കഴിഞ്ഞ മാസം, പൂര്‍ണ്ണമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അഞ്ഞൂറ് പേരെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ സത്യപ്രതിജ്ഞാ ചടങ്ങ് നടത്താന്‍ തീരുമാനിച്ചപ്പോള്‍ 'ആ അഞ്ഞൂറില്‍ ഞങ്ങളില്ല' എന്നൊക്കെ ഗീര്‍വാണ...
സിനിമയില്‍ അഭിനയിക്കാൻ അവസരം നൽകാമെന്ന് വാഗ്ദാനം നൽകി വീട്ടില്‍ ആരുമില്ലാത്ത സമയത്ത് 9 വയസുകാരിയെ നിരന്തരം പീഡിപ്പിച്ചു: സംഭവം പുറം ലോകം അറിയുന്നത് സംവിധായകന്‍ അറസ്റ്റില്‍
16 June 2021
സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ച സംവിധായകന്‍ പോലീസ് പിടിയിലായി. കിഴുവിലം പന്തലക്കോട് പാറക്കാട്ടില്‍ വീട്ടില്‍ ശ്രീകാന്ത് എസ് നായ...
കോവിഡ് മുക്തരായവരില്‍ പോസ്റ്റ് കോവിഡ് രോഗങ്ങള്‍ വര്‍ധിക്കുന്നു; സംസ്ഥാനത്ത് പോസ്റ്റ് കോവിഡ് ക്ലിനിക്കുകളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി
16 June 2021
കോവിഡ് മുക്തരായവരില്‍ പോസ്റ്റ് കോവിഡ് രോഗങ്ങൾ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ പോസ്റ്റ് കോവിഡ് ക്ലിനിക്കുകളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയ...
രമേശ് ചെന്നിത്തലയെ ഡല്‍ഹിക്ക് വിളിപ്പിച്ച് ഹൈക്കമാന്‍ഡ്; മറ്റന്നാള്‍ അടിയന്തരമായി ഡല്‍ഹിയിലെത്താന്‍ രമേശ് ചെന്നിത്തലയ്ക്ക് നിർദേശം നൽകിയത് രാഹുല്‍ ഗാന്ധിയുടെ ഓഫീസ്
16 June 2021
മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഡല്‍ഹിക്ക് വിളിപ്പിച്ച് ഹൈക്കമാന്‍ഡ്. രാഹുല്‍ ഗാന്ധിയുടെ ഓഫീസാണ് അടിയന്തരമായി ഡല്‍ഹിയിലെത്താന്‍ രമേശ് ചെന്നിത്ത...
ഇനി ജനങ്ങൾക്ക് ആപ്പില്ലാ... നാളെ മുതൽ മദ്യവിതരണം തുടങ്ങും.... ആഹ്ലാദത്തിൽ മദ്യപാനികൾ
16 June 2021
മദ്യപാനികൾക്ക് ഇതാ ഒരു സന്തോഷവാർത്ത.... ഒന്നര മാസമായി അടഞ്ഞു കിടക്കുന്ന മദ്യവിൽപ്പന ശാലകൾ നാളെ മുതൽ തുറക്കുമെന്നത് ഇന്നലത്തെ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നതാണ്. എന്നാൽ...
ഓണ്‍ലൈന്‍ ക്ലാസുകളിലും വ്യാജന്മാരുടെ നുഴഞ്ഞു കയറ്റം: പാസ്‌വേര്‍ഡുകളും ലിങ്കുകളും ഒരു കാരണവശാലും മറ്റുള്ളവര്‍ക്ക് കൈമാറരുത്, മുന്നറിയിപ്പുമായി കേരളാ പോലീസ്
16 June 2021
ഓണ്‍ലൈന്‍ ക്ലാസുകളില്‍ വ്യാജന്മാര്‍ നുഴഞ്ഞു കയറുന്നതിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കി കേരളാ പോലീസ്. ഓണ്‍ലൈന്‍ ക്ലാസുകളുടെ പാസ്‌വേര്‍ഡുകളും ലിങ്കുകളും ഒരു കാരണവശാലും മറ്റുള്ളവര്‍ക്ക് കൈമാറരുതെന്നാണ് പ...
'വിശ്വാസം മുതലെടുത്ത് നടത്തിയ തട്ടിപ്പ് കോടിക്കണക്കിന് ഇന്ത്യക്കാരുടെ വിശ്വാസത്തിനെതിരായ ആക്രമണം'; രാമ ക്ഷേത്ര ഭൂമി ഇടപാടിലെ അഴിമതി ആരോപണം സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന് പ്രിയങ്ക ഗാന്ധി
16 June 2021
അയോധ്യ രാമ ക്ഷേത്ര ട്രസ്റ്റുമായി ബന്ധപ്പെട്ട ഭൂമി ഇടപാടിലെ അഴിമതി ആരോപണം സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സുപ്രീംകോടതി നിര്‍ദേശമനുസരിച്ച്...
ലോക്ക് ഡൗൺ നിയന്ത്രങ്ങളിൽ ഇളവ്; സംസ്ഥാനത്ത് ഉടനീളം കെ.എസ്.ആര്‍.ടി.സി പരിമിതമായ സര്‍വ്വീസുകള്‍ നടത്തും
16 June 2021
സംസ്ഥാനത്ത് 17 മുതല്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ച സാഹചര്യത്തില്‍ യാത്രക്കാരുടെ ആവശ്യാനുസരണം സംസ്ഥാനത്ത് ഉടനീളം കെ.എസ്.ആര്‍.ടി.സി പരിമിതമായ സര്‍വ്വീസുകള്‍ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു...
ജാനുവിന് കോഴ നൽകി? സുരേന്ദനെ പൊക്കാൻ ഉത്തരവിട്ട് കോടതി... സിപിഎം വേട്ടയെന്ന് ആഞ്ഞടിച്ച് സുരേന്ദ്രൻ...
16 June 2021
സിപിഎമ്മിന്റെ വേട്ടയാടൽ തുടരുമെന്ന് ആവർത്തിച്ച് കെ. സുരേന്ദ്രൻ പറയുമ്പോഴും കുരുക്ക് വീണ്ടും മുറുകുകയാണ് ഇപ്പോൾ ഫലത്തിൽ സംഭവിക്കുന്നത്. വീണ്ടും കെ. സുരേന്ദ്രനെ പൊക്കാനുള്ള ഉത്തരവ് ഇപ്പോൾ കോടതി തന്നെ നൽ...
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കർണാടക ഹൈക്കോടതി വീണ്ടും നീട്ടി: അഭിഭാഷകന് അസുഖമായതിനാലാണ്ജൂൺ 25ലേക്ക് നീട്ടിയത്
16 June 2021
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം തേടിയെത്തിയ ബിനീഷ് കോടിയേരിക്ക് വീണ്ടും തിരിച്ചടി.... ഇത്തവണ തിരിച്ചടിയായത് അഭിഭാഷകന്റെ അസുഖം... കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണി...
തിരഞ്ഞെടുപ്പിന് ഏതാനും ദിവസം മുമ്പ് മരം വെട്ടി കടത്തിയത് നിയമസഭാ തിരഞ്ഞെടുപ്പിന് പണം കണ്ടെത്താൻ: കർഷകരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ആണ് അത് ചെയ്തതെങ്കിൽ എന്തിനാണ് നിർത്തിക്കളഞ്ഞത്: ആരോപണമുയർത്തി കെ സുരേന്ദ്രൻ
16 June 2021
തിരഞ്ഞെടുപ്പിന് ഏതാനും ദിവസം മുമ്പ് മരം വെട്ടി കടത്തിയത് നിയമസഭാ തിരഞ്ഞെടുപ്പിന് പണം കണ്ടെത്താനാണെന്ന് കെ.സുരേന്ദ്രൻ ഉയർത്തുന്ന ആരോപണം. കർഷകരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ആണ് അത് ചെയ്തതെങ്കിൽ എന്തിനാ...
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ കൂട്ടുകാരന് ഒത്താശ ചെയ്തു, ഗര്‍ഭം അലസിപ്പിക്കാന്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി, സംഭവം നാട്ടുകാര്‍ അറിഞ്ഞപ്പോള്‍ പ്രതിയെക്കൊണ്ട് ഇരയെ വിവാഹം കഴിപ്പിച്ചു പ്രശ്നം ഒത്തുതീര്‍ക്കാന്‍ ശ്രമിക്കുക; കോണ്‍ഗ്രസ് നേതാവ് ഷാന്‍ മുഹമ്മദിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്
16 June 2021
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിചേര്‍ക്കപ്പെട്ട യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി ഷാന്‍ മുഹമ്മദ് കേരളം വിട്ടെന്ന് സൂചനകൾ. ഇയാളെ ഒളിവില്‍ താമസിപ്പിച്ചവര്‍...
ഓണ്‍ലൈന്‍ ക്ലാസുകളില്‍ കറുത്ത വേഷവും മുഖംമൂടിയും ധരിച്ച് വ്യാജവിദ്യാര്‍ത്ഥികള്‍.. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലേക്ക് നുഴഞ്ഞു കയറി വ്യാജന്മാര്‍; ലിങ്കും പാസ്‌വേര്‍ഡും കൈമാറരുതെന്ന് കേരളപൊലീസിന്റെ മുന്നറിയിപ്പ്
16 June 2021
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തെയാണ് ഇന്ന് വിദ്യാര്‍ത്ഥികള്‍ ആശ്രയിക്കുന്നത്. ഈ സംവിധാനത്തിലേക്ക് വ്യാജന്മാര്‍ നുഴഞ്ഞു കയറുന്നതിനെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കു...
പോസ്റ്റ് കോവിഡ് ചികിത്സ ശക്തിപ്പെടുത്തും: ഫീല്‍ഡ്തലം മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെ സജ്ജീകരണം, പോസ്റ്റ് കോവിഡ് ലക്ഷണങ്ങള്‍ ഏറെ ശ്രദ്ധിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
16 June 2021
കോവിഡ് 19 മുക്തരായവരില്‍ വിവിധതരത്തിലുള്ള രോഗങ്ങള്‍ (പോസ്റ്റ് കോവിഡ് രോഗങ്ങള്‍) വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ പോസ്റ്റ് കോവിഡ് ക്ലിനിക്കുകളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ ...
അഭിനയത്തിലെ സ്വാഭാവികതയും ഡയലോഗ് പ്രസന്റേഷനിലെ ചടുലതയും മൂലം ഡയലോഗ് വീരനായിരുന്നു കാണികള്‍ നെഞ്ചേറ്റിയ സുകുമാരന്‍ സാര്‍ സിനിമാപ്രേമികള്‍ക്ക്, തമാശക്കാരനായ, സ്നേഹനിധിയായ അച്ഛന്‍, കരുതലുള്ള ഭര്‍ത്താവ്, ഭാവിയെപ്പറ്റി ദീര്‍ഘവീക്ഷണമുള്ള കുടുംബനാഥന്‍ ഇതായിരുന്നു വീട്ടിലെ സുകുമാരന്‍ സാര്‍! 'മല്ലിക ചേച്ചിയുടെ തന്റേടം അത് സുകുമാരന്‍ സാറിന്റേതാണ്, ആ ശക്തി അദൃശ്യമായി കൂടെയുണ്ട് എന്ന വിശ്വാസത്തിന്റേതാണ്'; നടൻ സുകുമാരന്റെ 24 ാം ചരമ വാര്‍ഷികത്തിൽ പഴയ ഓർമകൾ പങ്കുവെച്ച് സിദ്ധു
16 June 2021
സുകുമാരന്റെ 24 ാം ചരമ വാര്‍ഷികമാണ് ഇന്ന്.1997 ജൂണ്‍ പതിനാറിനാണ് അദ്ദേഹം അന്തരിച്ചത്. അദ്ദേഹത്തിന്റെ ചരമ വാര്‍ഷിക ദിനത്തില്‍ പഴയ ഓര്‍മകള്‍ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ...
11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..
80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..
തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?
മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന് മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..
ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..
പ്രവാസി ഭാർത്താവ് നാട്ടിൽ നിൽക്കുന്നത് കാമുകനെ കാണാൻ തടസ്സം. ഭർത്താവിനെ കൊലപ്പെടുത്തി യുവതിയുടെ കൊടും ക്രൂരത.. അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന പ്രശാന്തിന്റെ ശരീരത്തിലേക്ക് കാനുലയിലൂടെ ഹാർപ്പിക്ക് കയറ്റി കൊന്നു
28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..



















