KERALA
അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'
ഭരണ സൗകര്യം നോക്കി പൂജ മാറ്റിവെക്കരുത്....വൃശ്ചിക മാസത്തിലെ ഏകാദശിപൂജ വൃശ്ചിക മാസം തന്നെ നടത്താന്‍ സുപ്രീംകോടതി ഉത്തരവ്
30 October 2025
ദേവസ്വം ബോര്‍ഡിനും തന്ത്രിക്കും തിരിച്ചടി.... വൃശ്ചിക മാസത്തിലെ ഏകാദശിപൂജ വൃശ്ചിക മാസം തന്നെ നടത്താന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ഭരണ സൗകര്യം നോക്കി പൂജ മാറ്റിവെക്കരുത്. പൂജകളിലൂടെ ക്ഷേത്രത്തിലെ വിഗ്രഹ...
തീവ്രവോട്ടർപട്ടിക പുതുക്കൽ... നവംബർ 4 മുതൽ ബി.എൽ.ഒ.മാർ വീടുകളിലെത്തും
30 October 2025
തീവ്രവോട്ടർപട്ടിക പുതുക്കലിനോടനുബന്ധിച്ച് നവംബർ 4 മുതൽ ബി.എൽ.ഒ.മാർ വീടുകളിലെത്തും. 2024ലെ ലോക് സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത 2.78കോടി വോട്ടർമാർക്കും എനുമറേഷൻ ഫോറം നൽകും. പൂരിപ്പിച്ച് ഒപ്പിട്ട് നൽകണം...
വരുന്ന ആഴ്ച ശബരിമല സ്വര്‍ക്കൊള്ളയില്‍ വമ്പന്മാരുടെ അറസ്റ്റ് !! എസ് ഐ ടിയുടെ ഉഗ്രന്‍ നീക്കം ഇങ്ങനെ...! ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് എകെജി സെന്ററിലെത്തി മോങ്ങള്‍; സര്‍ക്കാരും സി പി എമ്മും തീച്ചൂളയിലേക്ക് വീണിരിക്കുന്നു!! 2019-25 കാലഘട്ടത്തിലെ ദേവസ്വം പ്രസിഡന്റുമാര്‍ക്കെതിരെയുളള അന്വേഷണം നടക്കും
30 October 2025
വരുന്ന ആഴ്ച സര്‍ക്കാരിനും സിപിഎമ്മിനും നിര്‍ണായകം. ശബരിമല സ്വര്‍ണക്കൊള്ളയില്‍ ചില നിര്‍ണായക അറസ്റ്റുകള്‍ ഉണ്ടാകും. കഴിഞ്ഞദിവസം എസ്‌ഐടി ഉഗ്രന്‍ നീക്കമാണ് നടത്തിയത് അതിന്റെ അടിസ്ഥാനത്തിലാണ് വമ്പന്മാരുടെ...
ഓണറേറിയം വർധിപ്പിക്കേണ്ടത് സംസ്ഥാന സർക്കാർ അല്ല എന്ന വ്യാപക പ്രചാരണത്തിന് സർക്കാർ തന്നെ നൽകുന്ന മറുപടി; സമരം ചെയ്ത് നേടിയ വർദ്ധനവ് സ്വീകരിക്കുന്നുവെങ്കിലും സമരം ശക്തമായി തുടരുമെന്ന് ആശാ വർക്കർമാർ
30 October 2025
ആശാവർക്കർമാരുടെ ഓണറേറിയം വർധിപ്പിച്ച് സർക്കാർ നടത്തിയ പ്രഖ്യാപനം സമരസമിതി ഉന്നയിച്ച ആവശ്യങ്ങൾ ശരിയാണ് എന്ന് തെളിയിക്കുന്നുവെന്ന് . ഓണറേറിയം വർധിപ്പിക്കേണ്ടത് സംസ്ഥാന സർക്കാർ അല്ല എന്ന വ്യാപക പ്രചാരണത്...
തിരുവനന്തപുരം ഉറിയാക്കോട് ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരു മരണം...
30 October 2025
തിരുവനന്തപുരം ഉറിയാക്കോട് ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. അസം സ്വദേശി സരോജ് (സ്വാമി) ആണ് മരിച്ചത്. സോഫാ സെറ്റി നിർമാണത്തിനുള്ള കംപ്രസർ പൊട്ടിത്തെറിച്ചാണ് അപകടം നടന്നത്. എച്ച് എസ് മാർക്ക...
ആറുവയസുകാരി അതിഥി നമ്പൂതിരിയുടെ കൊലപാതക കേസ്... അച്ഛനും രണ്ടാനമ്മക്കും ജീവപര്യന്തം തടവ്...
30 October 2025
ആറുവയസുകാരി അതിഥി നമ്പൂതിരിയുടെ കൊലപാതക കേസിൽ അച്ഛനും രണ്ടാനമ്മക്കും ജീവപര്യന്തം തടവ്. അച്ഛൻ സുബ്രഹ്മണ്യൻ നമ്പൂതിരി, രണ്ടാനമ്മ റംല ബീഗം എന്ന ദേവിക അന്തർജനം എന്നിവർക്കാണ് ഹൈക്കോടതി ശിക്ഷ വിധിച്ചത്. തടവ...
കൊല്ലത്ത് ദേശീയപാതയോരത്ത് കൂടി നടന്ന് പോവുകയായിരുന്ന യുവാവിനെ കെഎസ്ആർടിസി ഇടിച്ചു... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
30 October 2025
കണ്ണീർക്കാഴ്ചയായി... കൊല്ലം ദേശീയപാതയോരത്ത് കൂടി നടന്ന് പോവുകയായിരുന്ന യുവാവിനെ കെഎസ്ആർടിസി ഇടിച്ച് ദാരുണാന്ത്യം. കൊല്ലം ദേശീയപാതയിൽ കലയനാട് വച്ചാണ് കെഎസ്ആർടിസി ബസ് ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചത്. ...
ആത്മവിശ്വാസം ഇല്ലെങ്കിൽ താൻ ഒന്നും പറയാറില്ല... പറ്റാത്ത കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ല...സാധാരണക്കാരോടുള്ള പ്രതിബദ്ധതയാണ് സർക്കാരിന്റെ മുഖമുദ്രയെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ
30 October 2025
സർക്കാരിന് നല്ല ആത്മവിശ്വാസമുണ്ട്....ചെയ്യാവുന്ന കാര്യങ്ങളേ പറയാറുള്ളൂ. ധാരാളം പ്രഖ്യാപനങ്ങളോ പ്രസ്താവനകളോ നടത്താറില്ല. ഇതു ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ തന്നെയാണ്. സാധാരണക്കാരോടുള്ള പ്രതിബദ്ധതയാണ് സർക്ക...
മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബംഗളൂരുവിൽ നിര്യാതനായി
30 October 2025
സങ്കടക്കാഴ്ചയായി... ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി ബംഗളൂരുവിൽ നിര്യാതനായി. നിലമ്പൂർ മമ്പാട് സ്വദേശി പരേതനായ ഷൗക്കത്തലിയുടെ മകൻ എം. മൻസൂർ അലിയാണ് ...
ഫാൻ കത്തിവീണ് പൊള്ളലേറ്റ കിടപ്പുരോഗിയായ വീട്ടമ്മ മരിച്ചു
30 October 2025
കോഴിക്കോട് കുറ്റ്യാടിയിൽ വീട്ടിലെ വാൾ ഫാൻ കത്തിവീണ് പൊള്ളലേറ്റ കിടപ്പുരോഗിയായ വീട്ടമ്മ മരിച്ചു. വടയം ചുണ്ടേമ്മൽ പാത്തുവാണ് (75) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. ഷോർട്ട്സർക്യൂട്ട് ...
പ്രസവവേദനയുണ്ടായ ഭാര്യയെ കാറിൽ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ അപകടം.... . സുഭാഷ് യാത്രയായത് കൺമണിയെ കാണാനാകാതെ....
30 October 2025
പ്രസവവേദനയുണ്ടായ ഭാര്യയെ കാറിൽ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയുണ്ടായ അപകടത്തിൽ പരിക്കേറ്റ കണ്ണൂർ പെരിങ്ങത്തൂർ വളഞ്ഞംപറമ്പത്ത് വീട്ടിൽ സുഭാഷ് (38) മരിച്ചു. പരിക്കേറ്റ ഭാര്യ ആരതി ആൺകുഞ്ഞിനു ജന്മം ...
വീടിന് മുകളിൽ ഷീറ്റ്, ഓട് എന്നിവകൊണ്ടുള്ള റൂഫിങ് പണിയാൻ തദ്ദേശസ്ഥാപനത്തിന്റെ അനുമതി വേണ്ട.... മൂന്നു നിലവരെയുള്ള വീടുകൾക്ക് ഇളവ്
30 October 2025
ചോർച്ച തടയാനും തുണി ഉണക്കാനുമായി വീടിന് മുകളിൽ ഷീറ്റ്, ഓട് എന്നിവകൊണ്ടുള്ള റൂഫിങ് പണിയാൻ തദ്ദേശസ്ഥാപനത്തിന്റെ അനുമതി വേണ്ട. മൂന്നു നിലവരെയുള്ള വീടുകൾക്കാണ് ഇളവ്. ടെറസിൽ നിന്ന് ഷീറ്റിലേക്കുള്ള ഉയരം 2.4...
തർക്കത്തിനൊടുവിൽ ..... വീട്ടമ്മയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി.....
30 October 2025
പല്ലഞ്ചാത്തന്നൂരിൽ വീട്ടമ്മയെ ഭർത്താവ് വെട്ടിക്കൊന്നു. പൊള്ളപ്പാടം സ്വദേശി ഇന്ദിരയാണ് വീട്ടിനകത്ത് കൊല്ലപ്പെട്ടത്. കൊല നടത്തിയതിന് പിന്നാലെ ഭർത്താവ് വാസു പൊലീസിൽ കീഴടങ്ങി. കൊലപാതക കാരണം കുടുംബ പ്ര...
സംസ്ഥാനത്ത് വരുന്ന നാലുദിവസം ഇടത്തരം മഴയ്‌ക്കോ ഇടിയോടുകൂടിയ മഴയ്‌ക്കോ സാധ്യത... മോന്‍താ തീവ്ര ചുഴലിക്കാറ്റ് വരും മണിക്കൂറുകളില്‍ തീവ്ര ന്യൂനമര്‍ദ്ദമായി വീണ്ടും ശക്തി കുറയാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
30 October 2025
ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വരുന്ന നാലുദിവസം നേരിയ/ ഇടത്തരം മഴയ്‌ക്കോ ഇടിയോടുകൂടിയ മഴയ്‌ക്കോ സാധ്യത. ആന്ധ്രാപ്രദേശില്‍ കര കയറിയ മോന്‍താ തീവ്ര ചുഴലിക്കാറ്റ് വരും മണിക്കൂറുകളില്‍ തീവ്...
ചീനിക്കുഴി കൂട്ടക്കൊലപാതക കേസില്‍ വിധി ഇന്ന്... പരമാവധി ശിക്ഷ തന്നെ പ്രതിക്ക് നല്‍കണമെന്ന് പ്രോസിക്യൂഷന്‍
30 October 2025
ഇടുക്കി ചീനിക്കുഴി കൂട്ടക്കൊലപാതക കേസില്‍ വിധി ഇന്ന്. കഴിഞ്ഞ ദിവസം തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതി പ്രതി അലിയാക്കുന്നേല്‍ ഹമീദ് കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. മകന്‍ മുഹമ്മദ് ഫൈസല്‍, മകന്റെ ഭാര്യ ...
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..
പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..
മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..
ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..
വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .
വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം
സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോഗർക്കെതിരെ പരാതി



















