KERALA
ഷൊര്ണൂരില് ട്രെയിന് ഗതാഗതം പുനഃസ്ഥാപിച്ചു
മലപ്പുറം കൊണ്ടോട്ടിയിൽ കിണറ്റിൽ വീണ ആടിനെ രക്ഷിക്കാനായി ഇറങ്ങിയ ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു
17 March 2026
മലപ്പുറം കൊണ്ടോട്ടിയിൽ കിണറ്റിൽ വീണ ആടിനെ രക്ഷിക്കാനായി ഇറങ്ങിയ ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. ഒഡീഷ സ്വദേശികളായ സന്തോഷ് ബാത്യ, നരസിംഗ് പ്രാധാൻ എന്നിവരാണ് മരിച്ചത്. ഇവർ മൂന്ന് വർഷമായി കൊണ്ടോട്ടിയിലെ ക...
കൊട്ടാരക്കരയിലെ ഡോക്ടര് വന്ദനദാസ് വധക്കേസില് വിധി ഇന്ന്... കൊല്ലം അഡീഷണല് സെഷന്സ് കോടതിയാണ് വിധി പറയുക
17 March 2026
കൊട്ടാരക്കരയിലെ ഡോക്ടര് വന്ദനദാസ് വധക്കേസില് വിധി ഇന്ന്. കൊല്ലം അഡീഷണല് സെഷന്സ് കോടതിയാണ് വിധി പറയുക. കുടവട്ടൂര് സ്വദേശി സന്ദീപാണ് കേസിലെ ഏക പ്രതി. കേസില് എഴുപതിലധികം സാക്ഷികളെ വിസ്തരിച്ചു. 22 ത...
തൊണ്ടി മുതല് തിരിമറി കേസില് മുന് എംഎല്എ ആന്റണി രാജുവിന്റെ ഹര്ജിയില് ഹൈക്കോടതി സിംഗിള് ബെഞ്ചിന്റെ ഉത്തരവ് ഇന്ന്...
17 March 2026
തൊണ്ടി മുതല് തിരിമറി കേസില് മുന് എംഎല്എ ആന്റണി രാജുവിന്റെ ഹര്ജിയില് ഹൈക്കോടതി സിംഗിള് ബെഞ്ചിന്റെ ഉത്തരവ് ഇന്ന്. കേസില് നെടുമങ്ങാട് കോടതിയുടെ മൂന്ന് വര്ഷം തടവ് ശിക്ഷ മരവിപ്പിക്കണമെന്നും ഈ ആവശ്...
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ, കെ.എസ്.ആർ.ടി.സി ബസുകളിലെ സർക്കാർ പരസ്യങ്ങൾ നീക്കിത്തുടങ്ങി..
17 March 2026
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ, കെ.എസ്.ആർ.ടി.സി ബസുകളിലെ സർക്കാർ പരസ്യങ്ങൾ നീക്കിത്തുടങ്ങി. പൊതുസ്ഥലങ്ങളിലും സർക്കാർ ഉടമസ്ഥയിലുള്ള സ്ഥാപനങ്ങളിലുമുള്ള മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയ...
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം 63 ലക്ഷം രൂപയുടെ വിദേശ കറൻസി പിടിച്ചു....
17 March 2026
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം 63 ലക്ഷം രൂപയുടെ വിദേശ കറൻസി പിടിച്ചു. കൊച്ചിയിൽ നിന്ന് ദുബായിലേക്ക് പോകാനെത്തിയ ആലപ്പുഴ സ്വദേശി രാമകൃഷ്ണൻ അറസ്റ്റിലായി. ഇയാളുടെ ബാഗി...
ആൾമറയില്ലാത്ത കിണറ്റിൽ വീണ മൂന്നുവയസ്സുകാരനെ രക്ഷിക്കാനിറങ്ങിയ അച്ഛന് ദാരുണാന്ത്യം
17 March 2026
സങ്കടക്കാഴ്ചയായി... മാരാത്തുകുന്ന് ഉന്നതിയിൽ ആൾമറയില്ലാത്ത കിണറ്റിൽ വീണ മൂന്നുവയസ്സുകാരനെ രക്ഷിക്കാനിറങ്ങിയ അച്ഛൻ മരിച്ചു. വാരിയത്ത് വീട്ടിൽ വിഷ്ണു (32) ആണ് മരിച്ചത്. മകൻ അരുഷ് കിണറ്റിൽ വീണതറിഞ്ഞ് രക്...
മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ ഇന്ന് കണ്ണൂരിൽ... വിമാനത്താവളത്തിൽ നിന്നു പിണറായി വരെയാണ് റോഡ് ഷോ
17 March 2026
മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ ഇന്ന് കണ്ണൂരിൽ. വിമാനത്താവളത്തിൽ നിന്നു പിണറായി വരെയാണ് റോഡ് ഷോ. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ സിപിഎം സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചിട്ടുണ്ടായി...
സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്....
17 March 2026
സംസ്ഥാനത്ത് ഈ മാസം 20 വരെ ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അറബിക്കടലിലെ ഇരട്ട ചകവ്രാതച്ചുഴി, ബംഗാൾ ഉൾക്കടലിൽ കന്യാകുമാരി വരെ നീളുന്ന ന്യൂനമർദ്ദ പാത്തി എന്നിവയ...
ആ കാഴ്ച സങ്കടക്കാഴ്ചയായി.. ഒല്ലൂരിൽ യുവതിയെ അയൽവാസി കുത്തിക്കൊലപ്പെടുത്തി
17 March 2026
സങ്കടക്കാഴ്ചയായി... ഒല്ലൂരിൽ യുവതിയെ അയൽവാസി കുത്തിക്കൊന്നു. സൗമ്യ (45)യാണ് മരിച്ചത്. കൊലപാതകത്തിനു ശേഷം കിണറ്റിൽ ചാടിയ പ്രതി തോമസിനെ ഫയർഫോഴ്സ് എത്തി പുറത്തെടുത്തു. പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്തു. വൈക...
കെ.നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തുടരന്വേഷണം നടത്തണമെന്ന് കോടതി...
17 March 2026
കണ്ണൂർ എ.ഡി.എം ആയിരുന്ന കെ.നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തുടരന്വേഷണം നടത്തണമെന്ന് കോടതി ഉത്തരവ് . ഇത് നവീന്റെ കുടുംബത്തിന് നേരിയ ആശ്വാസവുമായി. ഭാര്യ മഞ്ജുഷ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ത...
എലത്തൂർ നിയമസഭാ മണ്ഡലത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി എ കെ ശശീന്ദ്രനെ
16 March 2026
എലത്തൂർ നിയമസഭാ മണ്ഡലത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി എ കെ ശശീന്ദ്രനെ എൻ സി പി ദേശീയ നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചു. സംസ്ഥാന നേതൃത്വം മുക്കം മുഹമ്മദിന്റെ പേര് ഉൾപ്പെടെ ശുപാർശ ചെയ്തിരുന്നെങ്കിലും ദ...
ഒല്ലൂരിൽ യുവതിയെ കുത്തിക്കൊലപ്പെടുത്തി അയൽവാസി; കിണറ്റിൽ ചാടിയ പ്രതിയെ പുറത്തെടുത്തത് ഫയർഫോഴ്സ്, അറസ്റ്റിൽ
16 March 2026
തൃശ്ശൂർ ഒല്ലൂരിൽ യുവതിയെ അയൽവാസി കുത്തിക്കൊന്നു. 45കാരി സൗമ്യയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം കിണറ്റിൽ ചാടിയ പ്രതി തോമസിനെ ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്. വീട്ടുകാർ തമ്മിൽ വർഷങ്ങളായുള്ള തർക...
ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്ഥികളെ പ്രഖ്യാപിച്ചു....ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേമത്തും മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ മഞ്ചേശ്വരത്തും മല്സരിക്കും
16 March 2026
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്ഥികളെ പ്രഖ്യാപിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേമത്തും മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ മഞ്ചേശ്വരത്തും മല്സരിക്കും. വട്ടിയൂര...
വിവാഹദിനത്തിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആവണിക്ക് പുതിയ ജീവിതം
16 March 2026
വിവാഹദിനത്തിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആവണിക്ക് പുതിയ ജീവിതം. വിധിയെ തോൽപ്പിച്ച് ആലപ്പുഴ സ്വദേശി ആവണിയെ ജീവിതത്തിലേക്ക് ചേർത്തുപിടിച്ചിരിക്കുകയാണ് തുമ്പോളി വളപ്പിൽ...
സുപ്രീംകോടതിയില് അഭിഭാഷകനെ മാറ്റി ദേവസ്വം ബോര്ഡ്
16 March 2026
ശബരിമല യുവതി പ്രവേശന വിഷയത്തില് സുപ്രീംകോടതിയിലെ നിലപാട് മാറ്റത്തിന് പിന്നാലെ നിയമപോരാട്ടത്തിനായി മുതിര്ന്ന അഭിഭാഷകനെ മാറ്റി തിരുവിതാംകൂര് ദേവസ്വം ബോര്ഡ്. യുവതി പ്രവേശനത്തെ അനുകൂലിച്ച മുതിര്ന്ന അ...
കാലാവസ്ഥയിൽ മാറ്റം; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ശക്തിപ്രാപിക്കുന്നു; നവംബർ 16-ഓടെ 'അക്വാൻ' ചുഴലിക്കാറ്റിന് സാധ്യത...
പ്രണയവിവാഹം പകയായി; കൊല്ലത്ത് വീട്ടിൽ അതിക്രമിച്ച് കയറി യുവാവിന്റെ അച്ഛനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു...
13-കാരന് ക്രൂരമർദനം: രണ്ടാനച്ഛനെതിരെ നരഹത്യാശ്രമം അടക്കം കടുത്ത വകുപ്പുകൾ; അമ്മയുടെ പങ്കും അന്വേഷിക്കാൻ ആവശ്യം...
മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കുമായി 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ വാങ്ങാൻ സർക്കാർ..അധികാരമേറ്റപ്പോൾ വി.ഡി. സതീശൻ സർക്കാർ സ്വീകരിച്ച നയം മാറ്റുന്നുവോ..
സമൂഹമാധ്യമങ്ങളിൽ വൈറലാകാൻ നടത്തിയ വീഡിയോ ചിത്രീകരണം.. കടുവയുടെ ആക്രമണത്തിൽ 19കാരൻ കൊല്ലപ്പെട്ടു..ഫാംഹൗസ് ഉടമയെയും ടിക് ടോക്ക് കണ്ടന്റ് ക്രിയേറ്ററെയും പോലീസ് അറസ്റ്റ് ചെയ്തു..





















