Widgets Magazine
31
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സങ്കടക്കാഴ്ചയായി... കുമ്പളം ടോൾ പ്ലാസക്ക് സമീപം അനധികൃതമായി നിർത്തിയിട്ട ലോറിക്ക് പിന്നിൽ മീൻ വാൻ ഇടിച്ചു കയറി ഒരു മരണം

31 JULY 2026 11:02 AM ISTമലയാളി വാര്‍ത്ത
ദേശീയ പാതയിൽ കുമ്പളം ടോൾ പ്ലാസക്ക് സമീപം വീണ്ടും അപകടം. അനധികൃതമായി നിർത്തിയിട്ട ലോറിക്ക് പിന്നിൽ മീൻ വാൻ ഇടിച്ചു കയറി ഒരു മരണം. മീൻ വണ്ടിയിലുണ്ടായിരുന്ന ആലപ്പുഴ പുന്നപ്ര പള്ളിവെളി അബൂബക്കറിന്റെ മകൻ ഷഫീഖ് (42) ആണ് മരണമടഞ്ഞത്. വാഹനം വെട്ടി പൊളിച്ചാണ് ഇയാളെ പുറത്തെടുത്തത്. അപകട സ്ഥലത്തുതന്നെ ഇയാൾ മരിച...

എങ്കിലും ഇത് വേണമായിരുന്നോ മൊയലാളീ? മന്ത്രിയാകേണ്ട ആളായിരുന്നു; കെ. പി. മോഹനന്റെ കഞ്ഞി വാങ്ങിയതാര്? എം.വി ശ്രേയാംസ് കുമാറിന് മോഹനന്‍ മന്ത്രിയാകുന്നതില്‍ താത്പര്യമില്ലെന്നും സംസാരം

18 May 2021

ലോക് താന്ത്രിക്ക് ജനതാദള്‍ നേതാവ് .പി. മോഹനനെ മന്ത്രി സ്ഥാനത്ത് നിന്ന് ആരാണ് വെട്ടിയത്? എല്ലാ ഘടകകക്ഷികള്‍ക്കും മന്ത്രി സ്ഥാനം നല്‍കാന്‍ പിണറായി വിജയന്‍ തീരുമാനിച്ചപ്പോള്‍ മാതൃഭൂമിയുടെ മുതലാളിയുടെ പാര...

എന്റെ പള്ളീ അത് നടക്കണേ.... സിപിഎം മന്ത്രിമാരെ ഒരറ്റത്ത് ഇന്ന് തീരുമാനിക്കുമ്പോള്‍ പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാന്‍ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം; മുരളീധരന്‍ ജയിച്ചെങ്കില്‍ ആ സ്ഥാനം എപ്പോള്‍ അടിച്ചുമാറ്റിയെന്ന് ചോദിച്ചാല്‍ മതി; ചെന്നിത്തലയ്ക്കും മുല്ലപ്പള്ളിക്കും ഒരു പോലെ ആശ്വാസം

18 May 2021

രമേശ് ചെന്നിത്തലയെ ഡല്‍ഹിയിലേക്ക് അയക്കാനുള്ള ചില കോണ്‍ഗ്രസുകാരുടെ ശ്രമം വിലപ്പോകുമോ എന്ന് ഇന്നറിയാം. കെ. മുരളീധരന്‍ രണ്ടും കല്‍പ്പിച്ചാണ് നേമത്ത് മത്സരിച്ചത്. തോറ്റാല്‍ നഷ്ടപ്പെടാന്‍ ഒന്നുമില്ല. ജയിച...

സഖാവ് പിണറായി..... ഈ കടുംപിടിത്തം വേണോ? നവാബ് രാജേന്ദ്രന്‍ ഉണ്ടായിരുന്നെങ്കില്‍

18 May 2021

ഭരണത്തുടര്‍ച്ചയോടെ കേരള രാഷ്ട്രീയത്തില്‍ സമാനതകളില്ലാത്ത വിജയവുമായി എല്‍ഡിഎഫ് സത്യപ്രതിജ്ഞയിലേക്ക് ഒരു ചുവട് കൂടി അടുത്തുവരുകയാണ്-ഈ അവസരത്തില്‍ ചില കാര്യങ്ങള്‍ ഓര്‍മ്മയില്‍ വരുന്നത് ഞാന്‍ നിങ്ങളോട് പങ...

കണ്ണൂര്‍ ലോബിയെ കാല്‍ചുവട്ടിലാക്കി.... ജയരാജന്മാരെ പിണറായി എവിടെ ഒളിപ്പിച്ചു? പാര്‍ട്ടി തലസ്ഥാനം കണ്ണൂരില്‍ നിന്ന് മാറ്റിയോ?

18 May 2021

രണ്ടാം പിണറായി മന്ത്രി സഭ അധികാരത്തില്‍ വരുമ്പോള്‍ നമ്മള്‍ കാണുന്ന ഒരു പ്രധാന കാര്യം ജയരാജക്കന്മാര്‍ ഇല്ലാത്ത ഒരു കാലം എന്നതാണ്.കണ്ണൂരിലെ പ്രധാന നേതാക്കളായ മൂന്ന് ജയരാജന്മാരില്‍ ഒരാള്‍ പോലും മത്സരിക്ക...

കളി മമതയോട് വേണ്ട... ബംഗാളില്‍ നാരദ ഒളിക്യാമറ കേസില്‍ രണ്ട് മന്ത്രിമാരേയും രണ്ട് എംഎല്‍എമാരേയും സിബിഐ അറസ്റ്റ് ചെയ്തു; സിബിഐ ഓഫിസില്‍ വെല്ലുവിളിച്ച് മമത പ്രതിഷേധിച്ചു; മമതയുടെ പ്രതിഷേധത്തില്‍ കുലുങ്ങാതെ സിബിഐ; കോടതി തീരുമാനത്തോടെ ക്ലൈമാക്‌സ്

18 May 2021

പശ്ചിമ ബംഗാളില്‍ സിബിഐയും മുഖ്യമന്ത്രി മമത ബാനര്‍ജിയും തമ്മിലുള്ള മറ്റൊരു അങ്കത്തിനാണ് ഇന്നലെ വേദിയായത്. നാരദ ഒളിക്യാമറ കേസില്‍ മമത ബാനര്‍ജി സര്‍ക്കാരിലെ 2 മന്ത്രിമാരും ഒരു എംഎല്‍എയുമടക്കം 4 പേരെ സിബി...

നേതാക്കള്‍ക്കും ചങ്കിടിപ്പ്... സംസ്ഥാന മന്ത്രിസഭയില്‍ സിപിഎമ്മില്‍ മുഖ്യമന്ത്രി ഒഴികെ എല്ലാംവരും പുതുമുഖങ്ങളോ എന്ന് ഇന്നത്തോടെ അറിയാം; ഇന്നത്തെ സിപിഎം പോളിറ്റ് ബ്യൂറോ, സംസ്ഥാന സമിതി യോഗങ്ങള്‍ നിര്‍ണായകം; മന്ത്രിമാര്‍ക്ക് ഏത് വകുപ്പെന്നതും ചര്‍ച്ചയാകും

18 May 2021

തെരഞ്ഞെടുപ്പ് ഫലം വന്നിട്ടും ആഴ്ചകളായിട്ടും മന്ത്രിമാരുടെ കാര്യത്തില്‍ ഇപ്പോഴും അന്തിമ തീരുമാനമായില്ല. ഇന്ന് നടക്കുന്ന സിപിഎമ്മിന്റെ വിവിധ യോഗങ്ങള്‍ നിര്‍ണായകമാണ്. സിപിഎമ്മില്‍ നിന്നും ആരൊക്കെ മന്ത്രി...

സംസ്ഥാനത്ത് വ്യാപകമായി മഴ... കടല്‍ക്ഷോഭത്തിനും നാലര മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം, മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

18 May 2021

സംസ്ഥാനത്ത് വ്യാപകമായി മഴ പെയ്യുന്നുണ്ട്. സൈന്യവും എന്‍ഡിആര്‍എഫും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മഹാരാഷ്ട്രയില്‍ ആറ് മരണം റിപ്പോര്‍ട്ട് ചെയ്തു. ബോട്ട് മുങ്ങി കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളെ ഇനിയും ...

ആശങ്കയോടെ വിദ്യാര്‍ത്ഥികള്‍.... ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷാഫലങ്ങള്‍ വൈകുമെന്ന് സൂചന...

18 May 2021

സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷാഫലങ്ങള്‍ വൈകുമെന്ന് സൂചന. സംസ്ഥാന വ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ മൂല്യനിര്‍ണയ...

കര്‍ഷകര്‍ക്ക് തിരിച്ചടി... ശക്തമായ മഴയിലും കാറ്റിലും കോടിക്കണക്കിന് നാശനഷ്ടം...കര്‍ഷകര്‍ ദുരിതത്തില്‍

18 May 2021

ഒരാഴ്ചക്കിടെ മഴയിലും കാറ്റിലും സംസ്ഥാനത്ത് 370.48 കോടിയുടെ കൃഷി നാശം. 9237.27 ഹെക്ടറിലെ കൃഷി നശിച്ചതായാണ് കൃഷി വകുപ്പിന്റെ പ്രാഥമിക കണക്ക്.മഴക്കെടുതി 84,507 കര്‍ഷകരെ ബാധിച്ചു. പത്തനംതിട്ട ജില്ലയിലാണ് ...

കനത്ത മഴയെ തുടര്‍ന്ന് ശംഖുംമുഖം റോഡ് പൂര്‍ണമായും തകര്‍ന്നു.... പൈപ്പ് ലൈന്‍ മുഴുവന്‍ തകര്‍ന്നതിനെ തുടര്‍ന്ന് ശുദ്ധജല വിതരണം തടസപ്പെട്ടു,കടുത്ത ആശങ്കയില്‍ പ്രദേശവാസികള്‍

18 May 2021

കനത്ത മഴയെ തുടര്‍ന്ന് ശംഖുംമുഖം റോഡ് പൂര്‍ണമായും തകര്‍ന്നു. പൈപ്പ് ലൈന്‍ മുഴുവന്‍ തകര്‍ന്നതിനെ തുടര്‍ന്ന് ശുദ്ധജല വിതരണം തടസപ്പെട്ടു. കടുത്ത ആശങ്കയിലാണ് പ്രദേശവാസികള്‍.നിലവില്‍ പ്രദേശത്ത് ശക്തമായ തിരമ...

ഗുരുവായൂര്‍ - പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ ആക്രമിച്ച് കവര്‍ച്ച നടത്തിയ കേസിലെ പ്രതി ബാബുക്കുട്ടന്‍ റെയില്‍വേ പൊലീസ് കസ്റ്റഡിയില്‍....

18 May 2021

ഗുരുവായൂര്‍ - പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ ആക്രമിച്ച് കവര്‍ച്ച നടത്തിയ കേസിലെ പ്രതി ബാബുക്കുട്ടനെ കോടതി റെയില്‍വേ പൊലീസ് കസ്റ്റഡിയില്‍വിട്ടു.പ്രതിയെ മുളന്തുരുത്തി റെയില്‍വേ ...

മണ്ഡലം സെക്രട്ടറിയെ ഡി.വൈ.എഫ്.ഐ ഗുണ്ടകള്‍ മർദിച്ച സംഭവം; ക്രൂരമര്‍ദ്ദനത്തിന് ഇരയായ രതീഷിനെ രമേശ് ചെന്നിത്തല വീട്ടില്‍ എത്തി സന്ദര്‍ശിച്ചു

17 May 2021

ക്രൂരമര്‍ദ്ദനത്തിന് ഇരയായ രതീഷിനെ രമേശ് ചെന്നിത്തല വീട്ടില്‍ എത്തി സന്ദര്‍ശിച്ചു. യൂത്ത് കോണ്‍ഗ്രസ് കഴക്കൂട്ടം മണ്ഡലം സെക്രട്ടറിയായ രതീഷിനെ ഡി.വൈ.എഫ്.ഐ ഗുണ്ടകള്‍ ക്രൂരമായി മര്‍ദ്ദിക്കുന്നത് സമൂഹമാധ്യമ...

ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി, പ്ലസ് ടൂ പരീക്ഷാ ഫലങ്ങള്‍ വൈകും; ഒന്നുമുതല്‍ ഒമ്ബതു വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ സ്ഥാനക്കയത്തിന് പുതിയ മാനദണ്ഡം ഉണ്ടായേക്കും

17 May 2021

സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി, പ്ലസ് ടൂ പരീക്ഷാ ഫലങ്ങള്‍ വൈകും. നാലു ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച ഘട്ടത്തില്‍ പരീക്ഷകളു...

കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ പിന്നീട് നാട്ടിലെത്തി വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞില്ല; ഇസ്രായേലിലുള്ള ദമ്ബതികളുടെ വിവാഹം ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താന്‍ ഹൈകോടതി അനുമതി

17 May 2021

ഇസ്രായേലില്‍ കഴിയുന്ന മലയാളി ദമ്പതികളുടെ വിവാഹം ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യാന്‍ നടപടിക്ക് ഹൈകോടതിയുടെ ഉത്തരവ്. മോഹന്‍ സെബാസ്റ്റിയന്‍ സോണിയ രാജു ദമ്ബതികള്‍ക്ക് വേണ്ടി മോഹന്റെ പിതാവ് ചങ്ങനാശ്ശേരി സ്...

സ്​പെഷല്‍ ട്രെയിനുകള്‍ 31 വരെ താൽക്കാലികമായി റദ്ദാക്കിയതായി റയിൽവേ

17 May 2021

നാ​ല്​ സ്​​പെ​ഷ​ല്‍ ട്രെ​യി​നു​ക​ള്‍ മേ​യ് 31 വ​രെ താ​ല്‍​ക്കാ​ലി​ക​മാ​യി റ​ദ്ദാ​ക്കി​യ​താ​യി റെ​യി​ല്‍​വേ അ​റി​യി​ച്ചു. 06608 കോ​യ​മ്ബ​ത്തൂ​ര്‍--​ക​ണ്ണൂ​ര്‍, 06607 ക​ണ്ണൂ​ര്‍--​കോ​യ​മ്ബ​ത്തൂ​ര്‍ സ്പെ...

Malayali Vartha Recommends