Widgets Magazine
31
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

എസ്. ശ്രീജിത്തിന് സർക്കാർ നൽകിയ ക്ലീൻ ചിറ്റ് റിപ്പോർട്ട് ഹൈക്കോടതി റദ്ദാക്കി..!മൂന്നാഴ്ചയ്ക്കകം പരാതിക്കാരനെ കേട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വിജിലൻസിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കോടതിയുടെ നിർദ്ദേശം

30 JULY 2026 07:44 PM ISTമലയാളി വാര്‍ത്ത
അനുമതിയില്ലാതെ വിദേശയാത്ര നടത്തിയതുമായി ബന്ധപ്പെട്ട പരാതിയിൽ എഡിജിപി എസ്. ശ്രീജിത്തിന് സർക്കാർ നൽകിയ ക്ലീൻ ചിറ്റ് റിപ്പോർട്ട് ഹൈക്കോടതി റദ്ദാക്കി. കേസിൽ ചീഫ് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിനെതിരെ കടുത്ത വിമർശനമാണ് കോടതി ഉന്നയിച്ചത്. പരാതിക്കാരനായ ദിപിൻ ഇടവരയുടെ മൊഴി എസ്. ശ്രീജിത്തിന്റെ സാന്നിധ്യമി...

അനാവശ്യ മൊബൈല്‍ഫോണ്‍ ഉപയോഗം തടയല്‍ .... വളരെ പ്രധാനപ്പെട്ട ഡ്യൂട്ടികളില്‍ നിയോഗിച്ചിട്ടുള്ള പോലീസ് ഉദ്യോഗസ്ഥര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിയന്ത്രിച്ചുകൊണ്ട് ഉത്തരവ്...

13 May 2021

അനാവശ്യ മൊബൈല്‍ഫോണ്‍ ഉപയോഗം തടയല്‍... വളരെ പ്രധാനപ്പെട്ട ഡ്യൂട്ടികളില്‍ നിയോഗിച്ചിട്ടുള്ള പോലീസ് ഉദ്യോഗസ്ഥര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിയന്ത്രിച്ചുകൊണ്ട് ഉത്തരവ്. ഡ്യൂട്ടിയില്‍ വീഴ്ചവരുത്തുന്നത...

വ്രതാനുഷ്ഠാനത്തിലൂടെ ആര്‍ജിച്ച സ്വയം നവീകരണം സമൂഹത്തിനും പ്രയോജനപ്പെടുത്തുമ്പോഴാണ് മഹത്വമേറുന്നതെന്ന് ഓര്‍മിപ്പിച്ച് മുഖ്യമന്ത്രി ...

13 May 2021

വ്രതാനുഷ്ഠാനത്തിലൂടെ ആര്‍ജിച്ച സ്വയം നവീകരണം സമൂഹത്തിനും പ്രയോജനപ്പെടുത്തുമ്പോഴാണ് മഹത്വമേറുന്നതെന്ന് ഓര്‍മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഈദുല്‍ ഈദുല്‍ ഫിത്ര് ആശംസകള്‍ നേര്‍ന്നു.ചെറിയ പെരുന്നാ...

മൂന്നു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹിതരായി.... രണ്ടുവര്‍ഷത്തിനു ശേഷം സൗമ്യ ഇസ്രായിലേക്കു പോയി, ആറുമാസം കൂടി കഴിഞ്ഞ് നാട്ടിലെത്തി ഒരുമിച്ച് കഴിയാമെന്ന സ്വപ്നം ബാക്കിയായി......സൗമ്യയുടെ മൃതശരീരം അവിടുത്തെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങി, എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടി തുടങ്ങി

13 May 2021

മൂന്നു വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് സൗമ്യയും സന്തോഷും വിവാഹിതരായത്. രണ്ടു വര്‍ഷത്തിനു ശേഷം സൗമ്യ ഇസ്രയേലിലേക്കു പോകുകയായിരുന്നു. ആറു മാസം കൂടി കഴിഞ്ഞ് നാട്ടിലെത്തി ഒരുമിച്ചു കഴിയാമെന്ന സ്വപ്നമാണ് ബാക...

കൊവിഡ് രോഗിയുടെ സംസ്‌കാര ചടങ്ങിന് സഹായം നല്‍കി മടങ്ങിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ കുഴഞ്ഞു വീണു മരിച്ചു

13 May 2021

കൊവിഡ് രോഗിയുടെ സംസ്‌കാര ചടങ്ങിന് സഹായം നല്‍കി മടങ്ങിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ കുഴഞ്ഞു വീണു മരിച്ചു. കൊല്ലം ഇളമ്പല്‍ സ്വദേശിയായ അനില്‍ ഭാസ്‌കര്‍ (40) ആണ് മരിച്ചത്.കൊവിഡ് ബാധിതന്റെ സംസ്‌കാര ചടങ്ങുകള്‍ക...

ഇന്ന് ചെറിയ പെരുന്നാള്‍ .... റംസാന്‍ വ്രതാനുഷ്ഠാനത്തിന് സമാപ്തി കുറിച്ച് ഇസ്ലാം മതവിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു... പള്ളികളിലോ, ഈദ് ഗാഹുകളിലോ നമസ്‌കാരം ഉണ്ടാവില്ല, കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നമസ്‌കാരം വീടുകളില്‍

13 May 2021

മനസും ശരീരവും ശുദ്ധിവരുത്തി ഒരു മാസമായി നടത്തിവന്ന റംസാന്‍ വ്രതാനുഷ്ഠാനത്തിന് സമാപ്തി കുറിച്ച് ഇസ്ലാം മതവിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കും. ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തില്‍...

സെക്‌സിന് പോകണമെന്ന് ഇപാസ് അപേക്ഷ... അപേക്ഷകനെ കൈയോടെ പൊക്കി; പിന്നെ സംഭവിച്ചത്

13 May 2021

കോവിഡ് രൂക്ഷമായതോടെ സംസ്ഥാനത്ത് ലോക്ഡൗണ്‍ ആയതിനാല്‍ നിരവധി പേരാണ് ഇപാസിനായി അപേക്ഷിക്കുന്നത്. എന്നാല്‍ പല അപേക്ഷകളും അനാവശ്യ യാത്രകള്‍ക്കുള്ളതാണെന്നാണ് പൊലീസ് പറയുന്നത്. അതുകൊണ്ട് തന്നെ നിരവധി അപേക്ഷക...

തീവ്രവാദികള്‍ നടത്തിയ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം ഇസ്രയേലിലെ ഇന്ത്യന്‍ എംബസി ഏറ്റുവാങ്ങി

13 May 2021

ഇസ്രായേലില്‍ ഗാസയിലെ ഹമാസ് തീവ്രവാദികള്‍ നടത്തിയ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് സ്വദേശിനി സൗമ്യ സന്തോഷിന്റെ മൃതദേഹം ഇന്ത്യന്‍ എംബസി ഏറ്റുവാങ്ങി. ഏറ്റവും അടുത്തദിവസം മൃതദേഹം നാട്...

ഇപാസിനായി ഇതുവരെ അപേക്ഷിച്ചത് 4,24,727 പേരില്‍ അനുമതി നല്‍കിയത് 53,225 പേര്‍ക്ക് മാത്രം

13 May 2021

ഇപാസിനായി ഇതുവരെ പോലീസിന് ലഭിച്ചത് 4,24,727 അപേക്ഷകള്‍. ബുധനാഴ്ച്ച വൈകിട്ട് ഏഴു മണി വരെയുള്ള കണക്കാണിത്. ഇതില്‍ 53,225 പേര്‍ക്ക് മാത്രമാണ് ഇപാസിന് അനുമതി നല്‍കിയത്. 3,24,096 പേരുടെ അനുമതി നിഷേധിച്ചതായ...

സംസ്ഥാനത്ത് നാളെയും ശക്തമായ മഴ തുടരാന്‍ സാധ്യത; നാളെ ഏഴ് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

12 May 2021

സംസ്ഥാനത്ത് നാളെയും ശക്തമായ മഴ തുടരാന്‍ സാധ്യത. തെക്ക് കിഴക്കന്‍ അറബി കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതിന്റെ ഭാഗമായാണ് മഴ തുടരുന്നത്. നാളെ ഏഴ് ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. തിര...

ആംബുലന്‍സ് ഡ്രൈവറായി തൃക്കാക്കര നഗരസഭ വൈസ് ചെയര്‍മാര്‍

12 May 2021

ആശുപത്രിയില്‍ നിന്നും മൃദദേഹം വീട്ടിലെത്തിക്കാന്‍ ആംബുലന്‍സ് ഡ്രൈവറെ കിട്ടാതായപ്പോള്‍ ആംബുലന്‍സ് ഡ്രൈവറായി തൃക്കാക്കര നഗരസഭ വൈസ് ചെയര്‍മാര്‍. മലയിടംതുരുത്ത് ആശുപത്രിയില്‍ മരിച്ച കുടിലിമുക്ക് കരിവേലി വ...

'വെള്ളക്കെട്ടിന് കാരണം ദക്ഷിണ റെയില്‍വേ'; ദക്ഷിണ റെയില്‍വേയെ കുറ്റപ്പെടുത്തി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

12 May 2021

ദക്ഷിണ റെയില്‍വേയെ കുറ്റപ്പെടുത്തി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്ത്. തമ്പാനൂരില്‍ ഇന്നലത്തെ കനത്ത മഴയില്‍ ഉണ്ടായ വെള്ളക്കെട്ടിന് കാരണം ദക്ഷിണ റെയില്‍വേയാണെന്ന് അദ്ദേഹം പറഞ്ഞു. സ്ഥിതി രൂക്ഷമാക്കി...

ഇസ്രയേലിൽ പാലസ്തീൻ നടത്തിയ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ

12 May 2021

ഇസ്രയേലിൽ പാലസ്തീൻ നടത്തിയ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇസ്രയേലിലെ ഉദ്യോഗസ്ഥരുമായി...

കേരള തീരത്ത് മത്സ്യബന്ധനം നിരോധിച്ചു.... 14ന് ന്യൂനമർദ്ദം,16ന് ചുഴലിക്കാറ്റിന് സാധ്യത...

12 May 2021

അർദ്ധരാത്രി മുതൽ കേരള തീരത്ത് മത്സ്യബന്ധനം നിരോധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. തെക്ക് കിഴക്കൻ അറബിക്കടലിൽ 14ന് ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും, അത് ചുഴലിക്കാറ്റായി മാറിയേക്കാമെന്നും അദ്ദേ...

എ​ഡി​ജി​പി വി​ജ​യ് സാ​ക്ക​റെ​യു​ടെ പേ​രി​ല്‍ വ്യാ​ജ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടു​ണ്ടാ​ക്കി പ​ണം ത​ട്ടാ​ന്‍ ശ്ര​മം; സൈ​ബ​ര്‍ ക്രൈം ​വിഭാഗം കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

12 May 2021

എ​ഡി​ജി​പി വി​ജ​യ് സാ​ക്ക​റെ​യു​ടെ പേ​രി​ല്‍ വ്യാ​ജ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടു​ണ്ടാ​ക്കി പ​ണം ത​ട്ടാ​ന്‍ ശ്ര​മി​ച്ച​താ​യി പ​രാ​തി. ക​ള​മ​ശേ​രി സ്വ​ദേ​ശി അ​ഡ്വ. ജി​യാ​സ് ജ​മാ​ല്‍ ആ​ണു സൈ​ബ​ര്‍ ക്രൈം ​പോ​...

ആശുപത്രികളിൽ 85 ശതമാനം കിടക്കകൾ ഉപയോഗിച്ച് കഴിയുമ്പോൾ തന്നെ കൂടുതൽ കിടക്കകൾ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി

12 May 2021

ആശുപത്രികളിൽ 85 ശതമാനം കിടക്കകളും ഉപയോഗിച്ച് കഴിയുമ്പോൾ തന്നെ കൂടുതൽ കിടക്കകൾ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജില്ലാ ഭരണകൂടം ഇക്കാര്യം ശ്രദ്ധിക്കണം. ആശുപത്രികളിലെ രോഗികളുടെ അഡ്മിഷനുമായി ...

Malayali Vartha Recommends