KERALA
എസ്. ശ്രീജിത്തിന് സർക്കാർ നൽകിയ ക്ലീൻ ചിറ്റ് റിപ്പോർട്ട് ഹൈക്കോടതി റദ്ദാക്കി..!മൂന്നാഴ്ചയ്ക്കകം പരാതിക്കാരനെ കേട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വിജിലൻസിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കോടതിയുടെ നിർദ്ദേശം
പെട്രോള്‍ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമം നടന്നതിനെ തുടര്‍ന്ന് ഭിന്നശേഷിക്കാരനായ നെയ്യാറ്റിന്‍കര സ്വദേശി ഗുരുതരാവസ്ഥയില്‍
13 May 2021
പെട്രോള്‍ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമം നടന്നതിനെ തുടര്‍ന്ന് ഭിന്നശേഷിക്കാരനായ നെയ്യാറ്റിന്‍കര സ്വദേശി ഗുരുതരാവസ്ഥയില്‍. അരുവിയോട് സ്വദേശി 47 കാരനായ വര്‍ഗീസാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിയില്‍ ച...
പുതിയ സിബിഐ ഡയറക്ടറായി ബെഹ്റ വരുമോ? തുടർഭരണം കിട്ടി ഇനി പിണറായിയുടെ വിശ്വസ്തൻ തലപ്പത്ത് എത്താൻ സാധ്യത!
13 May 2021
സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ വിരമിക്കാൻ ആഴ്ചകൾള്‍ മാത്രം ശേഷിക്കെ പകരക്കാരനെ ചൊല്ലി സേനയിൽ ചേരി തിരിഞ്ഞ് നീക്കങ്ങള്‍ നേരത്തേ തന്നെ തുടങ്ങിയിരുന്നു. എന്നാൽ ഈ വേളയിൽ മറ്റൊരു വാർത്തയാണ് ഇപ്പോൾ പു...
പിണറായി അത് കണ്ടെത്തും.... വി എസിൻറെ വിശ്വസ്തനെ ഇപ്പോഴാണ് പിണറായിക്ക് കിട്ടിയത്! തകർത്തടുക്കും കട്ടായം
13 May 2021
തികച്ചും അപ്രതീക്ഷിതമായി ദല്ലാള്‍ നന്ദകുമാര്‍ എങ്ങനെയാണ് കുണ്ടറ പെട്രോള്‍ ബോംബ് കേസില്‍ പ്രതിയാകാന്‍ പോകുന്നത്?അക്കാര്യം അറിയണമെങ്കില്‍ ഏതാനും വര്‍ഷങ്ങള്‍ പിന്നിലേക്ക് സഞ്ചരിക്കണം. ആരായിരുന്നു ദല്ലാള...
ചെന്നിത്തലക്ക് വാനപ്രസ്ഥം കല്‍പ്പിച്ചതെന്തിന്? കോണ്‍ഗ്രസിന് ബി ജെ പി പേടിയോ?
13 May 2021
നിയമസഭാ തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് നല്ല അസല്‍ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ ചില സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ ബി ജെ പിയില്‍ ചേരുമോ എന്ന ഭയത്തില്‍ ഹൈക്കമാന്റ്.ബിജെപിയുമായി അടുപ്പം പുലര്‍ത്തുന്ന നേതാ...
കേന്ദ്ര വിഹിതം കുറഞ്ഞതോടെ സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചു...
13 May 2021
കേന്ദ്ര വിഹിതം കുറഞ്ഞതോടെ സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചു. നീല, വെള്ള കാര്‍ഡുകാര്‍ക്ക് ത്രൈമാസ മണ്ണെണ്ണ വിഹിതം ഒന്നര ലിറ്ററില്‍ നിന്ന് അരലിറ്ററാക്കി ചു...
വെറും 12 ദിവസത്തിനുള്ളിൽ മരണപ്പെട്ടത് 754 പേർ... നടുക്കുന്ന കണക്കിൽ അന്തംവിട്ട് മലയാളികൾ....
13 May 2021
മഹാമാരിയെ പിടിച്ചു കെട്ടാൻ കേരളം വീണ്ടുമൊരു ലോക്ഡൗണിന് വഴങ്ങിയിരിക്കുന്ന സാഹചര്യത്തിൽ, അത്ര സുഖമുള്ള വാർത്തകളല്ല ഇപ്പോൾ കേൾക്കുന്നത്. ലോക്ഡൗൺ പ്രഖ്യാപിച്ച് ഒമ്പതു നാൾ സംസ്ഥ...
നിറകണ്ണുകളോടെ ഗണേഷ്... രണ്ടാം പിണറായി സര്‍ക്കാരില്‍ ഗണേഷ് കുമാര്‍ മന്ത്രിയാകാന്‍ സാധ്യതയേറി; നല്ലമന്ത്രിയെന്ന് പേരെടുത്ത് വിവാദത്തില്‍ ചാടിയ ഗണേഷ് കുമാറിനെ പഴയ പ്രതാപത്തോടെ തിരികെ കൊണ്ടുവരും; വിവാദത്തില്‍ ചെന്ന് ചാടരുതെന്ന് പ്രത്യേക നിര്‍ദേശം
13 May 2021
കേരളത്തില്‍ കുറച്ചു കാലം മന്ത്രിയായിരുന്നെങ്കിലും ഗണേഷ് കുമാര്‍ നല്ല ഗതാഗത മന്ത്രിയെന്ന പേരെടുത്തു. ഗണേഷ് കുമാര്‍ കെഎസ്ആര്‍ടിസിയില്‍ കൊണ്ടു വന്ന പല പരിഷ്‌കാരങ്ങളും ഇപ്പോഴും തുടരുകയാണ്. നഷ്ടത്തിലായ ഡി...
കോവിഡ് വാര്‍ഡിലെ രോഗി അതീവ ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് ഡോക്ടറും നഴ്‌സുമാരും ഓടിയെത്തി... അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു, ഇതെല്ലാം കണ്ടു കൊണ്ട് ഉണര്‍ന്ന് കിടക്കുകയായിരുന്ന അറുപത്തിനാലുകാരന്‍ ഓക്സിജന്‍ ട്യൂബ് ഊരിയെറിഞ്ഞ് താഴത്തെ നിലയിലേക്ക് പടിയിലൂടെ ഓടിയിറങ്ങവേ കുഴഞ്ഞു വീണു,ഒടുവില്‍.....
13 May 2021
കോവിഡ് വാര്‍ഡിലെ രോഗി അതീവ ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് ഡോക്ടറും നഴ്‌സുമാരും ഓടിയെത്തി... അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു, ഇതെല്ലാം കണ്ടു കൊണ്ട് ഉണര്‍ന്ന് കിടക്കുകയായിരുന്ന അറുപത്തിനാലുകാരന്‍ ഓക...
കണ്ണില്‍ പൊന്നീച്ച പറക്കുന്നു... കേരളത്തിലെ ബിജെപിയെ വട്ടപൂജ്യമാക്കിയ സുരേന്ദ്രന്‍-മുരളീധരന്‍ അച്ചുതണ്ടിനെതിരെ ഉറങ്ങിക്കിടന്ന മുതിര്‍ന്ന നേതാക്കള്‍ രംഗത്ത്; വിശ്വാസ്യത തകര്‍ത്തതിനാല്‍ സംസ്ഥാന നേതൃത്വത്തെ മാറ്റണമെന്ന് ആവശ്യം; നടപടി കൂടിയേ കഴിയൂ
13 May 2021
നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ കനത്ത പരാജയത്തിന് ആരാണെന്ന ഉത്തരം തേടി പാര്‍ട്ടി നടക്കുമ്പോള്‍ പൊല്ലാപ്പായി മുതിര്‍ന്ന നേതാക്കളുടെ കത്ത്. ബി.ജെ.പി. സംസ്ഥാന നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കിയാണ് ദേശീയ...
കാലവര്‍ഷം തുടങ്ങുംമുമ്പേ ശക്തമായ കാറ്റും മഴയുമായി അറബിക്കടലിലൂടെ ടൗക്തേ ചുഴലിക്കാറ്റ് വരുന്നതായി കേന്ദ്ര കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ്... കനത്ത ജാഗ്രതാ നിര്‍ദ്ദേശം
13 May 2021
കാലവര്‍ഷം തുടങ്ങും മുമ്പേ ശക്തമായ കാറ്റും മഴയുമായി അറബിക്കടലിലൂടെ ടൗക്തേ ചുഴലിക്കാറ്റ് വരുന്നതായി കേന്ദ്ര കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നല്‍കി.കഴിഞ്ഞ ജൂണില്‍ മഹാരാഷ്ട്രയില്‍ വന്‍നാശം വിതച്ച നിസര്‍ഗ...
ജാമ്യം കിട്ടാന്‍ പെടാപ്പാട്... ഏഴ് മാസത്തോളമായി ജയിലില്‍ കിടന്നിട്ടും ജാമ്യം പോലും കിട്ടാതെ ബിനീഷ് കോടിയേരി; സകല വാദവും നിരത്തിയിട്ടും ഒരു കോടതിയും കനിയുന്നില്ല; അര്‍ബുദം ബാധിച്ച പിതാവിനെ കാണാന്‍ അനുവദിക്കമെന്ന് ആവശ്യം; പണമുണ്ടാക്കിയത് മീന്‍, പച്ചക്കറി കച്ചവടത്തിലൂടെ
13 May 2021
ഇഡിക്ക് മുമ്പില്‍ ചോദ്യം ചെയ്യാന്‍ പോകുന്നതിന് മുമ്പ് ബിനീഷ് കോടിയേരി പറഞ്ഞത് തനിക്കെതിരെ ഒരു തെളിവും ഇല്ലെന്നും ചോദ്യം ചെയ്താല്‍ ഒന്നും കിട്ടില്ലെന്നുമാണ്. അതായത് ചായ കുടിക്കാന്‍ പോയ പോലെ ദാ തിരിച്ചു...
സത്യത്തിലാരും തിരിച്ചറിഞ്ഞില്ല... സത്യത്തില്‍ ലോക് ഡൗണ്‍ കാരണമോ ജ്യോത്സ്യന്റെ പ്രവചനം കാരണമോ സത്യപ്രതിജ്ഞ നീട്ടിയത്; മേയ് 17 വരെ സര്‍ക്കാരിന്റെ തലപ്പത്തുളള മുഖ്യമന്ത്രിയുടെ ജാതകത്തില്‍ ദോഷങ്ങള്‍ ഉണ്ടെത്രെ; പ്രമുഖ പത്രത്തില്‍ വന്ന വാര്‍ത്തയ്ക്ക് പൊട്ടിച്ചിരിച്ചുകൊണ്ട് മറുപടി നല്‍കി മുഖ്യമന്ത്രി
13 May 2021
ഇപ്പോള്‍ ഒരു ജ്യോത്സ്യനാണ് താരം. ഒരുമിച്ച് തെരഞ്ഞെടുപ്പ് നടന്ന എല്ലാ സംസ്ഥാനങ്ങളിലേയും മന്ത്രിസഭകള്‍ അധികാരത്തിലേറി. എല്ലായിടത്തും കൊറോണയുമുണ്ട്. കേരളത്തില്‍ മാത്രം ഇത്ര വൈകുന്നതെന്ത് എന്ന ചോദ്യം നേര...
എല്ലാ ജില്ലകളും വരും... ടെസ്റ്റ് പോസിറ്റിവിറ്റി 10 ശതമാനത്തിന് മുകളില്‍ ആയ 533 ജില്ലകള്‍ അടച്ചിടണമെന്ന് കേന്ദ്രത്തിന് ഐ.സി.എം.ആര്‍ നിര്‍ദ്ദേശം; കേരളത്തിലെ 14 ജില്ലകളിലും പോസിറ്റിവിറ്റി 10 ശതമാനത്തിനു മുകളില്‍; സംസ്ഥാന ലോക് ഡൗണ്‍ തീരുമ്പോഴേക്കും കേന്ദ്ര ലോക്ഡൗണ്‍ വരുമോയെന്ന് ആശങ്ക
13 May 2021
കോവിഡ് അതിതീവ്ര വ്യാപനം നിലനില്‍ക്കുന്ന സമയത്ത് ലോക് ഡൗണാണ് രോഗം കുറയ്ക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗം. ഒന്നാം തരംഗത്തില്‍ ഇന്ത്യ ഫലപ്രദമായി അത് നടപ്പിലാക്കിയിരുന്നു. എന്നാല്‍ രാജ്യം ഒന്നാകെ എക്കാലവു...
ലോക്ക് ഡൗണ്‍ ആറു മുതല്‍ എട്ടാഴ്ച വരെ നീട്ടണമെന്ന് കേന്ദ്ര സര്‍ക്കാരിന് ഐ.സി.എം.ആറിന്റെ നിര്‍ദ്ദേശം
13 May 2021
കേരളത്തില്‍ ഉള്‍പ്പെടെ കൊവിഡ് പോസിറ്റിവിറ്റി പത്തു ശതമാനത്തില്‍ കൂടുതലുള്ള, രാജ്യത്തെ 533 ജില്ലകളില്‍ ലോക്ക് ഡൗണ്‍ ആറു മുതല്‍ എട്ടാഴ്ച വരെ നീട്ടണമെന്ന് കേന്ദ്ര സര്‍ക്കാരിന് ഐ.സി.എം.ആര്‍ (ഇന്ത്യന്‍ കൗണ...
ചരിത്രപരമായ മണ്ടത്തരങ്ങൾ ഇനി ആരിലേക്ക്? സിപിഎം തീർത്ത മണ്ടത്തരങ്ങളുടെ സ്മാരകങ്ങൾ തുടർഭരണം ഗൗരിയമ്മ കൊണ്ടുവരുമായിരുന്നു
13 May 2021
മുടിക്കെട്ടഴിച്ച്, പട്ടുടുത്ത്, ഉടവാളെടുത്ത് കൊടുങ്ങല്ലൂരു പോയി കാവുതീണ്ടാമെന്ന് കവി ചുള്ളിക്കാട് ഗൗരിയമ്മയോട് പറയുന്നുണ്ട്. കേരള രാഷ്ട്രീയത്തിലെ സവർണ്ണ _ പുരുഷ കാവുകൾ ഗൗരിയമ്മയെ പോലെ തീണ്ടിയ മറ്റൊരു ...
രണ്ട് വമ്പൻ ചിത്രങ്ങളുമായി ന്യൂ സൂര്യ ഫിലിംസ്; സൂര്യ നായകനായ വിശ്വനാഥൻ ആൻറ് സൺസ്, വിശാൽ നായകനായ മകുടം; ആഗസ്റ്റ് 14 -ന് തിയറ്ററുകളിലെത്തും!!!
പശ്ചിമ ബംഗാളില്‍ മുന്‍ ഡ്രൈവറുടെ വീട്ടില്‍നിന്ന് 28 കോടി രൂപയുടെ പണവും 15 കിലോ സ്വര്‍ണ്ണവും പോലീസ് പിടിച്ചെടുത്തു..അതിഭീമമായ തുക കാരണം അഞ്ച് കൗണ്ടിംഗ് മെഷീനുകള്‍ കേടായി..
തിരുവനന്തപുരത്ത് കാർ അപകടം.. കാൽ അറ്റുപോയ പ്രശാന്ത് തന്റെ കാൽ സെമിത്തേരിയിലുണ്ടെന്ന്, സമീപത്ത് ഓടിക്കൂടിയ പ്രദേശവാസികളോട് കരഞ്ഞുകൊണ്ടു പറയുന്ന കാഴ്ച..
പോലീസ് അറസ്റ്റ് ചെയ്ത ലഹരി അധ്യാപകര്‍ക്ക്.. ഇടതു അധ്യാപക സംഘടനയുമായി അടുത്ത ബന്ധമെന്ന് തെളിയിക്കുന്ന കൂടുതല്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്.. കെ.ആര്‍.ടി.എ.യുടെ പ്രധാന നേതൃനിരയില്‍ സജീവമായിരുന്നു..
പൊതുഗതാഗത ബസ്സുകളിൽ യാത്ര ചെയ്യുമ്പോൾ.. മൊബൈൽ ഫോണിൽ ഉറക്കെ പാട്ടുവെക്കുന്നതിനും സ്പീക്കറിൽ റീൽസുകളും, വീഡിയോകളും കാണുന്നതിനും വിലക്കുമായി തമിഴ്നാട് സർക്കാർ...
ആര്യ രാജേന്ദ്രനെ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റാക്കാൻ.. സിപിഎമ്മിലെയും ഡിവൈഎഫ്ഐയിലെയും ഒരു വിഭാഗം സംസ്ഥാന നേതാക്കൾ നടത്തിയ ശ്രമം പരാജയപ്പെട്ടു...




















