KERALA
എസ്. ശ്രീജിത്തിന് സർക്കാർ നൽകിയ ക്ലീൻ ചിറ്റ് റിപ്പോർട്ട് ഹൈക്കോടതി റദ്ദാക്കി..!മൂന്നാഴ്ചയ്ക്കകം പരാതിക്കാരനെ കേട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വിജിലൻസിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കോടതിയുടെ നിർദ്ദേശം
അഞ്ചുതെങ്ങിൽ മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം; ഒരാൾക്ക് പരിക്ക്; വള്ളത്തിന്റെ മുന്‍ ഭാഗം പൂർണ്ണമായും തകർന്നു
12 May 2021
മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി സതീഷ് (17) ആണ് മരണപ്പെട്ടത്. അഞ്ചുതെങ്ങ് മണ്ണാക്കുളം തിരത്ത് നിന്നും 2 കിലോ മീറ്റര്‍ പടിഞ്ഞാറ് കടലില്‍ വെച്ചായിരുന്നു സംഭവം. അഞ്...
കൊച്ചിയിൽ 1,000 ഓക്സിജൻ ബെഡുകളുമായി കൊവിഡ് ചികിത്സാ കേന്ദം ഒരുങ്ങുന്നു.... മെയ് 13ന് ശരിയാവും....
12 May 2021
കൊച്ചി അമ്പലമുകളിൽ 1000 ഓക്സിജൻ ബെഡുകളുമായി കൊവിഡ് ചികിത്സാലയം ഒരുങ്ങുന്നു, അമ്പലമുകൾ റിഫൈനറി സ്കൂൾ ഗ്രൗണ്ടിലാണ് താത്കാലികമായി കൊവിഡ് ചികിത്സാലയം ഒരുങ്ങുന്നത്. ഓക്സിജൻ കിടക്കകൾ പരിഗണിക്കുമ്പോൾ രാജ്യത...
സ്വന്തം നാട്ടുകാരിക്ക് പ്രണാമം അര്‍പ്പിക്കുമ്പോള്‍ പോലും മതഭ്രാന്ത് വിളമ്പു ന്ന രീതിയില്‍ മലയാളി ജിഹാദികള്‍ വളര്‍ന്നിരിക്കുന്നു; ഹമാസിനെ ന്യായീകരിക്കുന്ന മലയാളി ജിഹാദികളുടെ മതഭ്രാന്ത് ആപത്തെന്ന് അലി അക്ബര്‍
12 May 2021
ഇസ്രായേലിൽ നടന്ന പലസ്തീന്‍ ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി യുവതിക്ക് ലോകത്തിന്റെ നാനാഭാഗത്തു നിന്നും പ്രണാമം അര്‍പ്പിക്കുമ്പോള്‍ ഇവിടെ കേരളത്തില്‍ വര്‍ഗീയത പറഞ്ഞ് കൊടിപിടിച്ച് നടക്കുന്നവരാണ്....
രാവും പകലും ,ഓരോ രോഗിയുടേയും അടുത്ത് അവര്‍ ഓടിയെത്തും…അവരെ ശുശ്രൂഷിക്കാന്‍,അവര്‍ക്ക് സ്വാന്തനം നല്‍കാന്‍…അവര്‍ക്ക്,ജാതിയില്ല,മതമില്ല പാവപ്പെട്ടവനെന്നോ,പണക്കാരനെന്നോ വ്യത്യാസമില്ല; ഭൂമിയിലെ എല്ലാ മാലാഖമാര്‍ക്കും അഭിവാദ്യങ്ങള്‍ നേര്‍ന്ന് സംവിധായകന്‍ എം എ നിഷാദ്
12 May 2021
ലോക നഴ്സ് ദിനമായ മെയ് 12ന് ഭൂമിയിലെ മാലാഖമാര്‍ക്കും അഭിവാദ്യങ്ങള്‍ നേര്‍ന്ന് സംവിധായകന്‍ എം എ നിഷാദ്. കൊവിഡ് പോസിറ്റീവ് ആയ തനിക്ക് നേഴ്‌സുമാരില്‍ നിന്നുമുണ്ടായ അനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് നിഷാദ് ന...
ന്യൂനമര്‍ദം ചുഴലിക്കാറ്റായി രൂപപ്പെടാൻ സാധ്യത; ഇന്ന് അര്‍ദ്ധരാത്രി മുതല്‍ കേരള തീരത്ത് മത്സ്യബന്ധനം നിരോധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍
12 May 2021
ന്യൂനമര്‍ദം ചുഴലിക്കാറ്റായി രൂപപ്പെടാനുള്ള സാധ്യതയുള്ളതിനാല്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ കേരള തീരത്ത് മത്സ്യബന്ധനം നിരോധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ 14ന് ന്യൂന...
സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ എല്ലാ ജില്ലകളിലും 40 കി.മി. വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്
12 May 2021
സംസ്ഥാനത്ത് എല്ലാ ജില്ലകളിലും അടുത്ത 3 മണിക്കൂറില്‍ 40 കി.മി. വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപു...
വളരെ അത്യാവശ്യം ഉണ്ടെങ്കില്‍ മാത്രമേ ഓണ്‍ലൈന്‍ പാസിനു അപേക്ഷിക്കാവൂ; ആശുപത്രികളില്‍ പോകാന്‍ സത്യവാങ്മൂലം മതിയെന്ന് മുഖ്യമന്ത്രി
12 May 2021
വളരെ അത്യാവശ്യം ഉണ്ടെങ്കില്‍ മാത്രമേ ഓണ്‍ലൈന്‍ പാസിനു അപേക്ഷിക്കാവൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആശുപത്രികളില്‍ പോകുന്നവര്‍ക്ക് സത്യവാങ്മൂലം നല്‍കി യാത്ര ചെയ്യാം. ഇതിനായി പോലീസിന്റെ ഇ പാസ് വേണ്...
കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യയുടെ ദയനീയ സ്ഥിതിയുടെ നേര്‍ക്കാഴ്ചയാണ് ഗംഗാ നദിയിലൂടെ ഒഴുകിപെരുകുന്ന ശവശരീരങ്ങള്‍, ഗംഗയിലെ ശവശരീരങ്ങള്‍ രോഗവ്യാപത്തിന്റെ ഒരു പുതിയ ഘട്ടത്തെ സൂചിപ്പിക്കുകയാണ്: തോമസ് ഐസക്
12 May 2021
കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ ഗ്രാമങ്ങളില്‍ നിലനില്‍ക്കുന്ന ദയനീയ സ്ഥിതിയുടെ നേര്‍ക്കാഴ്ചയാണ് ഗംഗാനദിയിലൂടെ ഒഴുകിപെരുകുന്ന ശവശരീരങ്ങളെന്ന് തോമസ് ഐസക്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്...
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൂടുതൽ സജ്ജരാകണമെന്ന് നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി, ഇന്ന് അര്‍ധരാത്രി മുതല്‍ കേരള തീരത്ത് മത്സ്യബന്ധനത്തിന് നിരോധനം
12 May 2021
കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളോട്കൂടുതൽ സജ്ജരാകാന്‍ നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്ത നിവാരണ സമിത...
കോവിഡ് വ്യാപനം; സാങ്കേതിക സര്‍വകലാശാല എല്ലാ അക്കാഡമിക പ്രവര്‍ത്തനങ്ങളും നിർത്തിവച്ചു
12 May 2021
സംസ്ഥാനത്തെ കോവിഡ് വ്യാപനം പരിഗണിച്ച് സാങ്കേതിക സര്‍വകലാശാല എല്ലാ അക്കാഡമിക പ്രവര്‍ത്തനങ്ങളും ഒരാഴ്ചത്തേക്ക് നിര്‍ത്തിവച്ചു. മേയ് 19 വരെ ഓണ്‍ലൈന്‍ ക്ലാസു...
കോവിഡ് വ്യാപനം; ചെറിയ പെരുന്നാള്‍ ആഘോഷം കുടുംബത്തിലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
12 May 2021
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചെറിയ പെരുന്നാള്‍ ആഘോഷം കുടുംബത്തിലാക്കണമെന്ന് മുഖ്യമന്ത്രി. പ്രാര്‍ത്ഥന വീടുകളില്‍ നടത്താന്‍ തീരുമാനിച്ച സഹോദരങ്...
'കോവിഡ് ഭീതിയൊഴിയാതെ കേരളം'; സംസ്ഥാനത്ത് ഇന്ന് 43,529 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 1,46,320 സാമ്പിളുകൾ; സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 40,133 പേര്‍ക്ക്; 145 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ചികിത്സയിലിരുന്ന 34,600 പേര് രോഗമുക്തി നേടി
12 May 2021
കേരളത്തില്‍ ഇന്ന് 43,529 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6410, മലപ്പുറം 5388, കോഴിക്കോട് 4418, തിരുവനന്തപുരം 4284, തൃശൂര്‍ 3994, പാലക്കാട് 3520, കൊല്ലം 3350, കോട്ടയം 2904, ആലപ്പുഴ 2601, കണ...
കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സംഘടിപ്പിച്ച വാര്‍ഷിക ധ്യാനത്തില്‍ പങ്കെടുത്ത ഒരു സിഎസ്‌ഐ വൈദികന്‍ കൂടി മരണത്തിന് കീഴടങ്ങി; കോവിഡ് ബാധയെത്തുടർന്ന് മരിച്ചത് അമ്പലക്കാല ഇടവകയിലെ വൈദികന്‍ റവ.ബിനോയ് കുമാര്‍
12 May 2021
കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് മൂന്നാറിലെ വാര്‍ഷിക ധ്യാനത്തില്‍ പങ്കെടുത്ത ഒരു സിഎസ്‌ഐ വൈദികന്‍ കൂടി മരിച്ചു. തിരുവനന്തപുരം അമ്ബലക്കാല ഇടവകയിലെ വൈദികന്‍ റവ. ബിനോയ് കുമാര്‍ ആണ് മരിച്ചത്. 39 വയസായിരുന്ന...
കേരളത്തെ വിറപ്പിക്കാൻ ടൗട്ടെ വരുന്നു..! തെക്കൻ കേരളത്തിൽ മാത്രം മിന്നലേറ്റ് 4 മരണം....
12 May 2021
കേരളത്തിന് ആശങ്കയായി അറബിക്കടലിൽ വീണ്ടുമൊരു ചുഴലിക്കാറ്റ് രൂപമെടുക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്നലെ അറിയിച്ചിരുന്നു. തെക്ക് കിഴക്കൻ അറബിക്കടലിൽ 14ന് രാവിലെയോടെ ന്യൂനമര്‍ദം രൂപപ്പെടാനാണ...
കേന്ദ്രത്തിന് കത്തയച്ച് സ്വപ്ന സുരേഷിൻറെ അമ്മ... മകളെ രക്ഷിക്കണമെന്ന് കേണപേക്ഷിക്കുന്നു... ശരിവച്ച് നിർദേശവും..!
12 May 2021
സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് തടവുകാരിയായി തിരുവനന്തപുരത്ത് ജയിലിൽക്കഴിയുന്ന സ്വപ്ന സുരേഷിൻറെ ആരോഗ്യം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് കത്ത് അയച്ചു. സെൻട്രൽ ഇക്കണോമിക് ഇൻറലിജൻസ് ബ...
രണ്ട് വമ്പൻ ചിത്രങ്ങളുമായി ന്യൂ സൂര്യ ഫിലിംസ്; സൂര്യ നായകനായ വിശ്വനാഥൻ ആൻറ് സൺസ്, വിശാൽ നായകനായ മകുടം; ആഗസ്റ്റ് 14 -ന് തിയറ്ററുകളിലെത്തും!!!
പശ്ചിമ ബംഗാളില്‍ മുന്‍ ഡ്രൈവറുടെ വീട്ടില്‍നിന്ന് 28 കോടി രൂപയുടെ പണവും 15 കിലോ സ്വര്‍ണ്ണവും പോലീസ് പിടിച്ചെടുത്തു..അതിഭീമമായ തുക കാരണം അഞ്ച് കൗണ്ടിംഗ് മെഷീനുകള്‍ കേടായി..
തിരുവനന്തപുരത്ത് കാർ അപകടം.. കാൽ അറ്റുപോയ പ്രശാന്ത് തന്റെ കാൽ സെമിത്തേരിയിലുണ്ടെന്ന്, സമീപത്ത് ഓടിക്കൂടിയ പ്രദേശവാസികളോട് കരഞ്ഞുകൊണ്ടു പറയുന്ന കാഴ്ച..
പോലീസ് അറസ്റ്റ് ചെയ്ത ലഹരി അധ്യാപകര്‍ക്ക്.. ഇടതു അധ്യാപക സംഘടനയുമായി അടുത്ത ബന്ധമെന്ന് തെളിയിക്കുന്ന കൂടുതല്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്.. കെ.ആര്.ടി.എ.യുടെ പ്രധാന നേതൃനിരയില്‍ സജീവമായിരുന്നു..
പൊതുഗതാഗത ബസ്സുകളിൽ യാത്ര ചെയ്യുമ്പോൾ.. മൊബൈൽ ഫോണിൽ ഉറക്കെ പാട്ടുവെക്കുന്നതിനും സ്പീക്കറിൽ റീൽസുകളും, വീഡിയോകളും കാണുന്നതിനും വിലക്കുമായി തമിഴ്നാട് സർക്കാർ...
ആര്യ രാജേന്ദ്രനെ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റാക്കാൻ.. സിപിഎമ്മിലെയും ഡിവൈഎഫ്ഐയിലെയും ഒരു വിഭാഗം സംസ്ഥാന നേതാക്കൾ നടത്തിയ ശ്രമം പരാജയപ്പെട്ടു...




















