KERALA
എസ്. ശ്രീജിത്തിന് സർക്കാർ നൽകിയ ക്ലീൻ ചിറ്റ് റിപ്പോർട്ട് ഹൈക്കോടതി റദ്ദാക്കി..!മൂന്നാഴ്ചയ്ക്കകം പരാതിക്കാരനെ കേട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വിജിലൻസിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കോടതിയുടെ നിർദ്ദേശം
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ 600 തടവുകാര്‍ക്ക് പരോള്‍ നല്‍കിയതായി ജയില്‍ ഡിജിപി
09 May 2021
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വ്യാപനം തടയുന്നതിനായി തടവുകാര്‍ക്കു പരോള്‍ അനുവദിച്ച ഉത്തരവില്‍ 600 തടവുകാര്‍ക്ക് പരോള്‍ നല്‍കിയതായി ജയില്‍ ഡിജിപി ഋഷിരാജ് സിംഗ്. കോവിഡിന്റെ ഒന്നാം വ്യാപന ഘട്ടത്...
പാസ് ഇല്ലെങ്കില്‍ കേസ് .... ഇന്നു മുതല്‍ അടിയന്തര യാത്രയ്ക്ക് പൊലീസ് പാസ് നിര്‍ബന്ധം... പാസ് ലഭിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
09 May 2021
പാസ് ഇല്ലെങ്കില്‍ കേസ് .... ഇന്നു മുതല്‍ അടിയന്തര യാത്രയ്ക്ക് പൊലീസ് പാസ് നിര്‍ബന്ധം... പാസ് കൈവശമില്ലെങ്കില്‍ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കും. നിശ്ചിത സ്ഥലത്തേക്ക് നിശ്ചിത സമയത്ത് പോയി വരാനുള്ള...
അനുമതിയുള്ള അവശ്യസ്ഥാപനങ്ങളല്ലാതെ തുറന്നില്ല..... പോലീസ് പരിശോധന ശക്തം... കേരളത്തില്‍ ലോക്ഡൗണില്‍ സഹകരിച്ച് ജനം..... മേയ് 16 വരെയാണ് അടച്ചിടല്‍
09 May 2021
സംസ്ഥാനത്തെ ലോക് ഡൗണില്‍ സഹകരിച്ച് ജനം. അനുമതിയുള്ള അവശ്യസ്ഥാപനങ്ങളല്ലാതെ തുറന്നില്ല. പോലീസ് പരിശോധന ശക്തമായിരുന്നു. മേയ് 16 വരെയാണ് അടച്ചിടല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സ്ഥിതി മെച്ചപ്പെട്ടില്ലെങ്കില...
കോവിഡ് വ്യാപനം; കേരളത്തിലേയ്ക്കുള്ള ഓക്‌സിജന്‍ വിതരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി കര്‍ണാടക
08 May 2021
കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളത്തിലേയ്ക്കുള്ള ഓക്‌സിജന്‍ വിതരണത്തിന് കര്‍ണാടക നിയന്ത്രണം ഏര്‍പ്പെടുത്തി. ഓക്‌സിജന്‍ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയുന്നതിന്റെ ഭാഗമായാണ് നിയന്ത്രണണം ...
കോവിഡ് വ്യാപനം; 600 ഓളം തടവുകാര്‍ക്ക് 15 ദിവസത്തെ പരോള്‍ അനുവദിച്ച് സംസ്ഥാന സർക്കാർ; നടപടി സുപ്രീംകോടതി നിര്‍ദേശപ്രകാരം
08 May 2021
ജയിലുകളില്‍ കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ 600 ഓളം തടവുകാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 15 ദിവസത്തെ പരോള്‍ അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കോവിഡ് ഒന്നാം വ്യാപന ഘട്ടത്തില്...
ലോക്ക് ഡൗണ്‍; ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വേണ്ടി പ്രത്യേക സര്‍വീസ് നടത്തുമെന്ന് കെഎസ്‌ആര്‍ടിസി
08 May 2021
കേരളത്തിൽ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ആരോഗ്യപ്രവർത്തകർക്ക് പ്രത്യേക സർവീസ് നടത്തുമെന്ന് കെ എസ ആർ ടി സി അറിയിയച്ചു. ജില്ലകളിലെ മെഡിക്കല്‍ കോളേജുകളും ജനറല്‍ ആശുപത്രികളും കേന്ദ്രീകരിച്ചായിരിക്...
തെരഞ്ഞെടുപ്പ് പരാജയം; രാജിസന്നദ്ധത അറിയിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രൻ; തല്ക്കാലം വേണ്ടെന്ന് ദേശീയ നേതൃത്വം
08 May 2021
തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കാനുള്ള ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ രാജിസന്നദ്ധത കേന്ദ്രനേതൃത്വം തള്ളി. തെരഞ്ഞെടുപ്പുമായി ...
ഊരുവിലക്കുപോലെ ഫേസ്ബുക്ക് വിലക്ക്; കവിസച്ചിദാനന്ദനെതിരെയുള്ള ഫേസ്ബുക്ക് നടപടിയിൽ പ്രതിക്ഷേധിച്ച് എം വി ജയരാജന്‍ രംഗത്ത്
08 May 2021
കവി സച്ചിദാനന്ദന് വിലക്കേര്‍പ്പെടുത്തിയ ഫേസ്ബുക്ക് നടപടിയില്‍ പ്രതിഷേധമറിയിച്ച് സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ രംഗത്ത് എത്തി. ഊരുവിലക്കിന്റെ പുതിയ രൂപമെന്നോണമാണ് ഫേസ്ബുക്ക് വിലക്ക...
കേന്ദ്ര സര്‍ക്കാരിനെതിരെയും പ്രധാനമന്ത്രിക്കെതിരെയും വ്യാജ പ്രചരണം; കവി സച്ചിദാനന്ദന് ഫേസ്ബുക്ക് വിലക്ക് ഏര്‍പ്പെടുത്തി
08 May 2021
കേന്ദ്ര സര്‍ക്കാരിനെതിരെയും പ്രധാനമന്ത്രിക്കെതിരെയും വ്യാജ പ്രചരണം നടത്തിയ കവി സച്ചിദാനന്ദന് ഫേസ്ബുക്ക് വിലക്ക് ഏര്‍പ്പെടുത്തി. ഫേസ്ബുക്കിലൂടെ നിരന്തരമായി പ്രകോപനപരമായ വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച...
ലോക്ക് ഡൗണില്‍ ജനങ്ങള്‍ക്ക് താങ്ങായി കോള്‍ സെന്ററുമായി കണ്ണൂര്‍ കോര്‍പറേഷന്‍
08 May 2021
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് താങ്ങാവാന്‍ കോള്‍ സെന്ററുമായി കണ്ണൂര്‍ കോര്‍പറേഷന്‍. ലോക്ക്ഡൗണ്‍ വേളയില്‍ ജനങ്ങള്‍ക്ക് അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുകയെന...
ലോക്ഡൗണിനെ തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കായി കെ.എസ്.ആര്‍.ടി.സി അധിക സര്‍വീസ് നടത്തും
08 May 2021
ലോക്ഡൗണ്‍ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി കെ.എസ്.ആര്‍.ടി.സി. സംസ്ഥാനത്ത് അധിക സര്‍വീസ് നടത്തുന്നു. വിവിധ ജില്ലകളില്‍ നിന്ന് അതത് ജില്ലയിലെ മെഡിക്കല്‍ കോളജുകള്‍, പ്രധാന ആശ...
പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 20ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍; പൊതുജനത്തിന് പ്രവേശനമില്ല; തലസ്ഥാനത്ത് മന്ത്രിസഭ രൂപീകരണ ചര്‍ച്ചകള്‍ തകൃതി
08 May 2021
പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 20ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. വൈകീട്ടാണു ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ക...
അർധരാത്രിയിൽ അപ്രതീക്ഷിതമായി ഓക്‌സിജന്‍ സിലിണ്ടര്‍ ലോഡെത്തി;ഇറക്കാൻ ആളില്ലാതായപ്പോൾ അധികൃതർ തൊഴിലാളിയൂണിയനെ ബന്ധപെട്ടു, പിന്നെ ഒന്നും നോക്കിയില്ല, പാതിരാത്രിയിൽ തൊഴിലാളികള്‍ ലോഡിറക്കിയത് സൗജന്യമായി
08 May 2021
എറണാകുളത്ത് കഴിഞ്ഞദിവസം രാത്രിയിൽ അപ്രതീക്ഷിതമായി ഓക്സിജൻ സിലിണ്ടർ ലോഡെത്തി ഇറക്കാൻ ആളില്ലാതായപ്പോൾ സഹായകമായത് തൊഴിലാളി യൂണിയൻ. ഇറക്കാന്‍ ആളെ കിട്ടാതായപ്പോള്‍ അധികൃതര്‍ തൊഴില്‍വകുപ്പിനെ ബന്ധപ്പെടുകയായ...
അടിയന്തിര യാത്രകൾക്ക് ഈ-പാസ്സ് സംവിധാനം തയ്യാർ; പൊലീസ് അനുവദിക്കുന്ന ഈ-പാസിന് അപേക്ഷിക്കാനുളള ഓൺലൈൻ സംവിധാനം പ്രവർത്തനസജ്ജമായി
08 May 2021
ലോക്ഡൗണില് അടിയന്തിരഘട്ടങ്ങളില് യാത്ര ചെയ്യുന്നതിന് പൊലീസ് നല്കുന്ന പാസിന് അപേക്ഷിക്കാനുളള ഓണ്ലൈന് സംവിധാനം പ്രവര്ത്തനക്ഷമമായി. https://pass.bsafe.kerala.gov.in/ എന്ന വെബ്സൈറ്റിലൂടെ പാസിന് അപേക്ഷിക്കാ...
പട്ടിണി വരാവുന്നവരുടെ പട്ടിക വാര്ഡ് സമിതികള് തയ്യാറാക്കണം...സംസ്ഥാനത്ത് ഒരാള്‍ക്കും ഭക്ഷണമോ ചികിത്സയോ കിട്ടാതെ വരരുതെന്ന് മുഖ്യമന്ത്രി
08 May 2021
സംസ്ഥാനത്ത് ഒരാള്‍ക്കും ഭക്ഷണമോ ചികിത്സയോ കിട്ടാതെ വരരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ലോക്ഡൗണ് ആയതുകൊണ്ട് മരുന്നും അവശ്യവസ്തുക്കളും ആവശ്യമുള്ളവര്‍ ഉണ്ട്. അവര്‍ക്ക് അത് എത്തിച്ചു കൊടുക്കണം. കാര്യങ...
രണ്ട് വമ്പൻ ചിത്രങ്ങളുമായി ന്യൂ സൂര്യ ഫിലിംസ്; സൂര്യ നായകനായ വിശ്വനാഥൻ ആൻറ് സൺസ്, വിശാൽ നായകനായ മകുടം; ആഗസ്റ്റ് 14 -ന് തിയറ്ററുകളിലെത്തും!!!
പശ്ചിമ ബംഗാളില്‍ മുന്‍ ഡ്രൈവറുടെ വീട്ടില്‍നിന്ന് 28 കോടി രൂപയുടെ പണവും 15 കിലോ സ്വര്‍ണ്ണവും പോലീസ് പിടിച്ചെടുത്തു..അതിഭീമമായ തുക കാരണം അഞ്ച് കൗണ്ടിംഗ് മെഷീനുകള്‍ കേടായി..
തിരുവനന്തപുരത്ത് കാർ അപകടം.. കാൽ അറ്റുപോയ പ്രശാന്ത് തന്റെ കാൽ സെമിത്തേരിയിലുണ്ടെന്ന്, സമീപത്ത് ഓടിക്കൂടിയ പ്രദേശവാസികളോട് കരഞ്ഞുകൊണ്ടു പറയുന്ന കാഴ്ച..
പോലീസ് അറസ്റ്റ് ചെയ്ത ലഹരി അധ്യാപകര്‍ക്ക്.. ഇടതു അധ്യാപക സംഘടനയുമായി അടുത്ത ബന്ധമെന്ന് തെളിയിക്കുന്ന കൂടുതല്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്.. കെ.ആര്‍.ടി.എ.യുടെ പ്രധാന നേതൃനിരയില്‍ സജീവമായിരുന്നു..
പൊതുഗതാഗത ബസ്സുകളിൽ യാത്ര ചെയ്യുമ്പോൾ.. മൊബൈൽ ഫോണിൽ ഉറക്കെ പാട്ടുവെക്കുന്നതിനും സ്പീക്കറിൽ റീൽസുകളും, വീഡിയോകളും കാണുന്നതിനും വിലക്കുമായി തമിഴ്നാട് സർക്കാർ...
ആര്യ രാജേന്ദ്രനെ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റാക്കാൻ.. സിപിഎമ്മിലെയും ഡിവൈഎഫ്ഐയിലെയും ഒരു വിഭാഗം സംസ്ഥാന നേതാക്കൾ നടത്തിയ ശ്രമം പരാജയപ്പെട്ടു...




















