KERALA
സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ
അതുക്കും മേലെ... സംസ്ഥാനങ്ങള്‍ക്കുള്ള കോവിഡ് വാക്സിന്റെ തുക കേന്ദ്രസര്‍ക്കാര്‍ വന്‍തോതില്‍ വര്‍ധിപ്പിച്ച സാഹചര്യത്തില്‍ വാക്സിന് ചലഞ്ചുമായി മലയാളികള്‍; വി മുരളീധരനും കെ സുരേന്ദ്രനും ഒട്ടും പ്രതീക്ഷിക്കാത്ത തിരിച്ചടി; വാക്സിന് ചലഞ്ച് കേന്ദ്രത്തിനെതിരായ ആയുധമായി മാറുന്നു; വാക്സിന് ചലഞ്ചിലേക്ക് വലിയ സംഭാവനകള്‍
23 April 2021
കേരളത്തിന് വേണ്ടി ഒന്നും ചെയ്യാതെ ദിവസവും ചാനലുകാരെ കണ്ട് നിറ പുഞ്ചിരിയോടെ സര്‍ക്കാരിനേയും മുഖ്യമന്ത്രിയേയും എതിര്‍ക്കുന്ന വി മുരളീധരന് കനത്ത തിരിച്ചടിയാണ് മലയാളികള്‍ നല്‍കുന്നത്. കോവിഡ് കാലത്ത് ഒപ്പം...
ഇനിയെന്താകുമോ എന്തോ... പിടികിട്ടാപുള്ളിയായി കണ്ട് വിട്ടുകളഞ്ഞ സരിത എസ് നായരെ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അറസ്റ്റ് ചെയ്ത് കോടതിക്ക് മുമ്പില്‍ ഹാജരാക്കി; സരിത നല്‍കിയ പരാതികള്‍ ഇപ്പോഴും സിബിഐ പരിശേധിച്ച് കൊണ്ടിരിക്കുന്നു; റിമാണ്ടിലായ സരിത ഒട്ടും പ്രതീക്ഷിക്കാതെ വീണ്ടും ജയിലില്‍; സങ്കടം ഇരച്ചു കയറുന്നു
23 April 2021
നേക്കണേ തെരഞ്ഞെടുപ്പിന് മുമ്പ് സരിത എസ് നായരുടെ വില നാമറഞ്ഞതാണ്. സരിതയുടെ പരാതി സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുത്ത് സിബിഐയ്ക്ക് കൈമാറിയിരുന്നു. അതില്‍ പെട്ടവരെല്ലാം വളരെ പേടിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട...
സംസ്ഥാനത്ത് കോവിഡ് പ്രതിരോധ നിയന്ത്രണങ്ങളുടെ ഭാഗമായി രാത്രി 7.30നു തന്നെ കടകള്‍ അടയ്ക്കണം.... കാറില്‍ സ്വകാര്യ യാത്ര നടത്തുമ്പോഴും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം
23 April 2021
സംസ്ഥാനത്ത് കോവിഡ് പ്രതിരോധ നിയന്ത്രണങ്ങളുടെ ഭാഗമായി കടകള്‍ അടയ്ക്കുന്ന സമയത്തില്‍ വ്യക്തത വരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. രാത്രി 7.30നു തന്നെ കടകള്‍ അടയ്ക്കണം. അതുതന്നെയാണു താന്‍ നേരത്തേയും പറ...
പ്രൊഫസർ ഡോ : വിജയ ലക്ഷ്മിയെ ഡി വൈ എഫ് ഐ നേതാവ് എ. എ. റഹീമിന്റെ നേതൃത്വത്തിൽ അന്യായ തടങ്കലിൽ വച്ച് മാനസികമായും ശാരീരികമായും ഉപദ്രവിച്ച സംഭവം:സർക്കാരിൻ്റെ പിൻവലിക്കൽ ഹർജി തള്ളി,റഹീമടക്കമുള്ള പ്രതികൾ വിചാരണ നേരിടാൻ കോടതി ഉത്തരവ്
23 April 2021
കേരള യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്സ് സർവ്വീസസ് ഡയറക്ടറും പ്രൊഫസറുമായ ഡോ : വിജയ ലക്ഷ്മിയെ ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ. എ. റഹീമിന്റെ നേതൃത്വത്തിൽ അന്യായ തടങ്കലിൽ വച്ച് ഭീഷണിപ്പെടുത്തി മാനസികമായും ശാര...
വൈഗയുടെ പോസ്റ്റ്‌മോര്‍ട്ടം നടക്കുമ്പോള്‍ കോയമ്പത്തൂരിലെ ഉക്കടത്ത് തിയറ്ററില്‍ സിനിമ കണ്ടുരസിച്ച് സനു മോഹന്‍! കുറ്റബോധം ലവലേശമില്ലാത്ത സനുവിന്റെ പ്രവൃത്തിയില്‍ ദുരൂഹതയുണ്ടെന്ന് അന്വേഷണസംഘം
23 April 2021
വൈഗയുടെ പോസ്റ്റ്‌മോര്‍ട്ടം നടക്കുമ്പോള്‍ കോയമ്പത്തൂരിലെ ഉക്കടത്ത് തിയറ്ററില്‍ സിനിമ കണ്ടുരസിച്ച് സനു മോഹന്‍! കഴിഞ്ഞ മാര്‍ച്ച് 22നാണു വൈഗയുടെ മൃതദേഹം മഞ്ഞുമ്മല്‍ മുട്ടാര്‍ പുഴയില്‍ കണ്ടെത്തിയത്. ഉച്ചയ...
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കെ.എസ്.ആര്‍.ടി.സി നിയന്ത്രണം ശക്തമാക്കി.... യാത്രയിലുടനീളം യാത്രക്കാര്‍ മാസ്‌ക് ശരിയായ രീതിയില്‍ ധരിച്ചിട്ടുണ്ടെന്ന് കണ്ടക്ടര്‍മാര്‍ ഉറപ്പുവരുത്തും, ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കാത്തവരെ യാത്രചെയ്യാന്‍ അനുവദിക്കില്ല
23 April 2021
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കെ.എസ്.ആര്‍.ടി.സി നിയന്ത്രണം ശക്തമാക്കി . രാത്രികാല കര്‍ഫ്യൂ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ബസ് സര്‍വിസുകള്‍ ഓപറേറ്റ് ചെ...
കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ അടുത്ത രണ്ടാഴ്ച കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍.....
23 April 2021
കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ അടുത്ത രണ്ടാഴ്ച കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐഎംഎ) സംസ്ഥാന പ്രസിഡന്റ് ഡോ. പി.ടി. സഖറിയാസ്. ആര്‍ടിപിസിആര്‍ ടെസ്റ്റുകള്...
തൃശൂര്‍ പൂരം....ആളും ആരവവുമില്ലാതെ ചരിത്രമാകുന്ന മണിക്കൂറുകള്‍ നീളുന്ന തൃശൂര്‍ പൂരത്തിന്റെ ചടങ്ങുകള്‍ക്ക് തുടക്കം.... പൂരത്തെ തുടര്‍ന്ന് തൃശൂര്‍ നഗരം കനത്ത് പൊലീസ് വലയത്തില്‍
23 April 2021
തൃശൂര്‍ പൂരം....ആളും ആരവവുമില്ലാതെ ചരിത്രമാകുന്ന മണിക്കൂറുകള്‍ നീളുന്ന തൃശൂര്‍ പൂരത്തിന്റെ ചടങ്ങുകള്‍ക്ക് തുടക്കമായി.നെയ്തലക്കാവ് ഭഗവതി വടക്കുന്നാഥനെ ഒരുതവണ വലംവച്ച് തെക്കേ ഗോപുരവാതില്‍ തുറന്ന് പുറത്ത...
കൊവിഡ് ബാധിച്ചതും ക്വാറന്റൈനില്‍ കഴിയുന്നതുമായ വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതി വീട്ടിലെത്തിയ്ക്കാന്‍ എസ്.എഫ്.ഐ സ്റ്റുഡന്റ് ബറ്റാലിയന്‍ സംഘം
23 April 2021
കൊവിഡ് പശ്ചാത്തലത്തില്‍ കൊവിഡ് ബാധിച്ചതും ക്വാറന്റൈനില്‍ കഴിയുന്നതുമായ വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതി വീട്ടിലെത്തിയ്ക്കാന്‍ എസ്.എഫ്.ഐ സ്റ്റുഡന്റ് ബറ്റാലിയന്‍ സംഘം. ജില്ലയിലെ എല്ലായിടങ്ങളിലും സംഘം പ്രവര...
വഴി ചോദിക്കാനെന്ന വ്യാജേന കാറിലെത്തിയ സംഘം യുവതിയുടെ താലിമാല പൊട്ടിച്ചു കടന്നു
23 April 2021
വഴി ചോദിക്കാനെന്ന വ്യാജേന പുതിയ കാറിലെത്തിയ സംഘം യുവതിയുടെ താലിമാല പൊട്ടിച്ചു കടന്നുകളഞ്ഞു. കാറിനു പിന്നാലെ ഓടിയ യുവതി റോഡില്‍ തളര്‍ന്നു വീണു. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരമണിയോടെ കല്ലറ ചൂരക്കുഴി ജംഗ്ഷനിലാ...
മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്ത പൊലീസുകാരനെ ആക്രമിച്ചു; യുവാവ് അറസ്റ്റിൽ
22 April 2021
ചെറുതുരുത്തിയിൽ മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്ത പൊലീസുകാരനെ ആക്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്‌തു. തലശ്ശേരി പാലക്കുണ്ടില്‍ ജിഷന്‍കുമാര്‍ (47) ആണ് അറസ്റ്റില്‍ ആയിരിക്കുന്നത്. തലശ്ശേരി സെന്ററില്‍ മാസ്ക് ...
സംസ്ഥാനത്ത് വരുന്ന ശനി, ഞായര്‍ ദിവസങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്
22 April 2021
സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി വരുന്ന ശനി, ഞായര്‍ ദിവസങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അവശ്യ സര്‍വിസുകള്‍ക്ക് മാത്രം അനുമതി. ഭക്ഷണ പദാര്‍ഥ കടകള്‍, പലചരക്ക്...
കണ്ണൂരിൽ വയോധികരായ ദമ്പതികളെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
22 April 2021
കണ്ണൂര്‍ മയ്യില്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ ചേലേരിമുക്കില്‍ വയോധികരായ ദമ്ബതികളെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കയ്യങ്കോടെ പള്ളിയത്ത് ചന്ദ്രന്‍(74), ഭാര്യ നളിനി (68) എന്നിവരെയാണ് മരിച്ച ...
ഇരിങ്ങാലക്കുട ഷോപ്പിങ് കോംപ്ലക്‌സില്‍ തീപിടിത്തം
22 April 2021
ഇരിങ്ങാലക്കുടയില്‍ കത്തീഡ്രല്‍ ഷോപ്പിങ് കോംപ്ലക്‌സില്‍ തീപിടിത്തം. ഇന്നലെ രാവിലെ പതിനൊന്നോടെയാണ് കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കടമുറിയില്‍ തീപിടിച്ചത്. റോയല്‍ ഫാര്‍മയുടെ ഗോഡൗണായി ...
അനുമതിയില്ലാത്ത ഹൗസ് ബോട്ടുകള്‍ പിടികൂടണമെന്ന് ഹൈകോടതി
22 April 2021
അംഗീകാരമില്ലാത്ത ഹൗസ് ബോട്ടുകള്‍ പിടികൂടാന്‍ പരിശോധന കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഹൈകോടതി. അനുമതിയില്ലാത്ത ഹൗസ് ബോട്ടുകള്‍ പിടികൂടി സൂക്ഷിക്കാനുള്ള യാര്‍ഡ് ആലപ്പുഴയില്‍ ആറുമാസത്തിനകം സജ്ജമാക്കണമെന്ന...
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ തുടര്‍ച്ചയായ മൂന്നാം തവണയും സ്വര്‍ണം നേടി ചരിത്രം കുറിച്ച് ഇന്ത്യയുടെ ഭാരോദ്വഹന താരം മീരാഭായ് ചാനു
ഗംഗാനദിയിൽ ചിക്കൻ ബിരിയാണി കഴിക്കുന്നത് നിയമപ്രകാരം കുറ്റമല്ല. സംഭവത്തിൽ അഭിപ്രായം പങ്കുവച്ച് സുപ്രീംകോടതി ജസ്റ്റിസ് ഉജ്ജൽ ഭുയാൻ രംഗത്ത് എത്തിയത്. രാജ്യത്ത് പൊതുയിടങ്ങളിലെ അഭിപ്രായസ്വാതന്ത്ര്യങ്ങളോടുള്ള അസഹിഷ്ണുത വർധിച്ചുവരുന്നതിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ചുകൊണ്ടായിരുന്നു പ്രതികരണം.
കാളവണ്ടിക്ക് ബൈക്ക് യാത്രക്കാര്‍ സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് തല്ല്!! 24 കാരൻ കൊല്ലപ്പെട്ടു. സംഭവം നടന്നത് പാലക്കാട്
കാൽപ്പന്തിന്റെ പ്രിയ്യപ്പെട്ടവൻ; അര്‍ജന്റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസി ദേശീയ ടീമില്‍ നിന്ന് വിരമിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍
'ജീവന്റെ 365 ദിവസങ്ങൾ' ഇന്ന് ഞാനൊരമ്മ.. അമ്മയാകാൻ ഒരുങ്ങുന്നതോ, കുഞ്ഞുണ്ടായതോ നേരത്തെ പത്മപ്രിയ വെളിപ്പെടുത്തിയിരുന്നില്ല. കുഞ്ഞിന് ഒരുവയസ്സ് തികഞ്ഞതിന് പിന്നാലെ ആ സർപ്രൈസ് പൊട്ടിച്ച് നടി പത്മപ്രിയ





















