Widgets Magazine
23
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

തിരൂര്‍ മിനി സിവില്‍ സ്‌റ്റേഷന് പിന്നില്‍ കത്തിക്കരിഞ്ഞ നിലയില്‍ മുന്‍ ജീവനക്കാരന്റെ മൃതദേഹം

22 JULY 2026 11:59 PM ISTമലയാളി വാര്‍ത്ത
മിനി സിവില്‍ സ്‌റ്റേഷനു പിന്നിലെ കാര്‍ ഷെഡില്‍ തിരൂര്‍ റീസര്‍വേ ഓഫീസ് മുന്‍ ജീവനക്കാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തിരൂര്‍ തെക്കുംമുറി ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപം താമസിക്കുന്ന, റീസര്‍വേ ഓഫീസിലെ പ്യൂണായിരുന്ന നടുവിലക്കണ്ടി രാജേഷിനെയാണ് (49) മരിച്ചനിലയില്‍ കണ്ടെത്തിയ...

ദേ​ശീ​യ​പാ​താ വി​ക​സ​ന​മ​ട​ക്കം കേ​ന്ദ്ര പ​ദ്ധ​തി​ക​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ സ്ഥ​ലം ഏ​റ്റെ​ടു​ത്ത് ന​ല്‍​കു​ന്നില്ല; കേ​ര​ള​ത്തി​ന്റെ വി​ക​സ​നം എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ ത​ട​സ​പ്പെ​ടു​ത്തു​ക​യാ​ണെ​ന്ന് ജെ.​പി. ന​ഡ്ഡ

01 April 2021

കേ​ര​ള​ത്തി​ന്‍റെ വി​ക​സ​നം എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ ത​ട​സ​പ്പെ​ടു​ത്തു​ക​യാ​ണെ​ന്ന് ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ജെ.​പി. ന​ഡ്ഡ. ദേ​ശീ​യ​പാ​താ വി​ക​സ​ന​മ​ട​ക്കം കേ​ന്ദ്ര പ​ദ്ധ​തി​ക​ള്‍​ക്ക് സ​ര്...

രമേശ് ചെന്നിത്തല വോട്ടർമാരുടെ ഡാറ്റ ചോർത്തിയത് ഗുരുതര ക്രമക്കേട്.... വ്യക്തിയുടെ അനുമതി തേടിയില്ലെന്ന് എം. എ. ബേബി...

01 April 2021

വോട്ടർ പട്ടികയിലെ ഇരട്ടവോട്ട് വിഷയവുമായി ബന്ധപ്പെട്ട് നാലു ലക്ഷം പേരുടെ വിവരങ്ങൾ പ്രതിപക്ഷ നേതാവ് അപ്‌ലോഡ് ചെയ്തത് സിംഗപ്പുർ ആസ്ഥാനമായ കമ്പനിയുടെ ഐ.പി. അഡ്രസിൽ നിന്നാണെന്ന ഗുരുതര ആരോപണവുമായി എം.എ. ബേബ...

ശബരീനാഥന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുവാവ് വാഹനം ഇടിച്ച് മരിച്ചു

01 April 2021

കെ.എസ്. ശബരീനാഥന്‍ എം.എല്‍.എയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വാഹനാപകടത്തില്‍ മരിച്ചു. ചെറിയാര്യനാട് തൂമ്പക്കോണം സ്വദേശി പ്രദീപ് (33) ആണ് മരിച്ചത്. ആര്യനാട് പാലക്കോണത്താണ് സം...

കുളിമുറിയിൽ നിന്നും നിലവിളി കേട്ട് ഓടി ചെന്ന് നോക്കിയ മകൻ കണ്ടത് ;ആ കാഴ്ച കണ്ട് പകച്ചു നിന്ന് നാലുവയസ്സുകാരൻ

01 April 2021

നമ്മൾ എല്ലാവരും മൊബൈൽ ഫോൺ ഉപയോഗിക്കുന്ന ആളുകളാണ് .ഉണരുന്നത് മുതൽ ഉറങ്ങുന്നത് വരെ ഒരു ശരീര അവയവം എന്നപോലെ മൊബൈൽ ഫോൺ നമ്മൾ ഉപയോഗിക്കാറുണ്ട് .എന്നാൽ ഈ ഉപകരണം വളരെ ശ്രദ്ധയോടെ കൈ കാര്യം ചെയ്യേണ്ടതാണെന്ന് ന...

പൊന്നാപുരം കോട്ടയില്‍ അട്ടിമറി; നാല് ദിവസം 120 കി.മീ നടന്നുകയറി, 25 വര്‍ഷത്തെ കുത്തക തകര്‍ക്കാന്‍

01 April 2021

ഒരു കാലത്ത് തൃശൂര്‍ ജില്ലയിലെ യുഡിഎഫിന്റെ പൊന്നാപുരം കോട്ടകളില്‍ ഒന്നായിരുന്നു ചേലക്കര. മുതിര്‍ന്ന നേതാവായ കെകെ ബാലകൃഷ്ണന്‍ തുടര്‍ച്ചയായി മൂന്ന് തവണ വിജയിച്ച മണ്ഡലം. എന്നാല്‍ ഇന്ന് മണ്ഡലത്തിന്റെ രാഷ്ട...

മുഖ്യമന്ത്രിയുടെ യോഗങ്ങളില്‍ മുദ്രാവാക്യം വിളിക്കുന്നതിനായി ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുകൾ;ആരോപണവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ

01 April 2021

മുഖ്യമന്ത്രിയുടെ യോഗങ്ങളില്‍ മുദ്രാവാക്യം വിളിക്കുന്നതിനായി ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുകളാണ് ആളുകളെ എത്തിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.രണ്ടായിരത്തോളം അംഗങ്ങളാണ് എല്ല...

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അരിത ബാബുവിന്റെ വീടിന് നേരെ ആക്രമണം;അതിക്രമിച്ചു കയറിയയാള്‍ വീട്ടിലെ പല വസ്തുക്കളും തകര്‍ത്തു,പിന്നിൽ സി പി എം ആണെന്ന് കോൺഗ്രസ് ആരോപണം

01 April 2021

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അരിത ബാബുവിന്റെ വീടിന് നേരെ ആക്രമണമുണ്ടായതായി പരാതി. അതിക്രമിച്ചു കയറിയയാള്‍ വീട്ടിലെ പല വസ്തുക്കളും തകര്‍ത്തു. മൂന്ന് ജനാലകള്‍ തകര്‍ന്നതായാണ് പരാതിയില്‍ പറയുന്നത്.പരാതിയില്‍ അ...

തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ണില്‍ പൊടിയിടാന്‍ സ്ഥാനാര്‍ത്ഥികളുടെ പുതിയ ടെക്‌നിക്കുകള്‍; കോടികളുടെ ചിലവ് 30.8 ലക്ഷത്തില്‍ ഒതുക്കുന്നതിങ്ങനെ

01 April 2021

സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി 40,771 ബൂത്തുകളാണുള്ളത്. ഈ ബൂത്തുകളിലെ തിരഞ്ഞെടുപ്പ് പ്രചാരണം ഉഷാറാക്കാന്‍ കോടികള്‍ ഒഴുക്കിയെ മതിയാകു. എന്നാല്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് ചിലവഴിക്കാന്‍ സാധിക്കുന്നത് 30.8 ലക...

ഇടതുപക്ഷത്തോട് വിയോജിപ്പുണ്ടെങ്കിലും വെറുക്കാനാവില്ല;തുറന്നു പറച്ചിലുമായി രാഹുൽ ഗാന്ധി

01 April 2021

ഇടതുപക്ഷത്തോട് വിയോജിപ്പുണ്ടെങ്കിലും വെറുക്കാനാവില്ലെന്ന് കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി. ഇടതുപക്ഷവുമായി രാഷ്ട്രീയ ചര്‍ച്ചകള്‍ തുടരണമെന്നും അദ്ദേഹം പറഞ്ഞു.‘ഇടതുപക്ഷത്തോട് വിയോജിപ്പുണ്ട്, പക്ഷെ വെറുക്...

'നൂറിലധികം കുടുംബങ്ങൾക്ക് ഈ അവധിക്കാലം ഒരിക്കലൂം മറക്കാനാവാത്ത ദുഖത്തിന്റെ കാലമാകും. ഇതെല്ലാ വർഷവും പതിവാണ്. റോഡപകടങ്ങൾ കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവുമധികം പേർ മരിക്കുന്നത് വെള്ളത്തിൽ മുങ്ങിയാണ്...' മുന്നറിയിപ്പുമായി മുരളി തുമ്മാരുകുടി

01 April 2021

ഈ വർഷം മിക്ക കുട്ടികളും സ്‌കൂളിൽ പോകാതിരുന്നതിനാൽ ‘സ്‌കൂൾ അടക്കുന്നു’ എന്ന തോന്നലില്ല എന്നത് ശ്രദ്ധേയമാണ്. ഇപ്പോഴിതാ മുടങ്ങാതെ എത്തുന്ന വേനലവധി വീണ്ടും തുടങ്ങുകയാണ്. ഓരോ വേനലവധിക്കാലവും പേടിയുടെ കാലം ...

ചെന്നിത്തല ഡാറ്റാ ചോര്‍ത്തി, വോട്ടര്‍മാരുടെ വിവരങ്ങള്‍ ശേഖരിച്ചത് വിദേശ സെര്‍വറില്‍ നിന്ന് ;ചെന്നിത്തലക്കെതിരെ സി പി എം

01 April 2021

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉയരുന്ന ആരോപണമാണ് ഇരട്ടവോട്ട് സംബന്ധിച്ച ആരോപണം .പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഇത് സംബന്ധിച്ച ആരോപണം ആദ്യം ഉയർത്തിയത് .പിന്നീട് അദ്ദേഹം തെരെഞ്ഞെടുപ്പ് കമ്മീഷനും പരാത...

ആലപ്പുഴ ബൈപ്പാസില്‍ കാറും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു

01 April 2021

ആലപ്പുഴ ബൈപ്പാസില്‍ കാറും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. കാറോടിച്ചിരുന്ന ആലപ്പുഴ കളപ്പുര വാര്‍ഡില്‍ ആന്റണിയുടെ മകന് ആഷ്‌ലിന്‍ ആന്റണി (26) ആണ് മരിച്ചത്.കൂടെയുണ്ടായിരുന്...

രണ്ടാമതൊരു നേതാവ് ഉണ്ടാകരുത്; തനിക്ക് ശേഷം മുഖ്യമന്ത്രിയെ ഉണ്ടാവേണ്ട എന്ന ലക്ഷ്യമാണ് പിണറായി വിജയന്റേതെന്ന് എം കെ മുനീർ, നേതാക്കളെ ആരെയും വളരാൻ അദ്ദേഹം അനുവദിച്ചിട്ടില്ല

01 April 2021

തനിക്കു ശേഷം ഒരു മുഖ്യമന്ത്രി ഉണ്ടാവരുതെന്ന ലക്ഷ്യത്തോടെ പാര്‍ട്ടിയിലെ രണ്ടാംനിര നേതാക്കളെ പിണറായി വിജയന്‍ വളരാന്‍ സമ്മതിച്ചില്ലെന്ന് മുസ്ലിം ലീഗ് നിയമസഭാ കക്ഷി നേതാവ് എം. കെ. മുനീര്‍. വിഎസ് അച്യുതാന...

വീ​ട്ടി​ല്‍ ക​യ​റി ഒ​ളി​ച്ചി​രു​ന്ന പ്ര​തി അ​ടു​ക്ക​ള​യി​ലെ ക​ത്തി എ​ടു​ത്ത്​ പു​ഷ്​​പ​ല​ത​യെ ക​ഴു​ത്തി​ന്​ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ചു; മ​യി​ല്‍​സ്വാ​മിയെ ത​ല​ക്കും പു​റ​ത്തും ക​ത്തി​കൊ​ണ്ടു കു​ത്തി; മ​ക​ളെ​യും വെ​ട്ടി​പ​രി​ക്കേ​ല്‍​പ്പി​ച്ചു; അരുംകൊലപാതകം നടത്തിയ അ​യ​ല്‍​വാ​സി​ക്ക്​ ജീ​വ​പ​ര്യ​ന്തം ക​ഠി​ന ത​ട​വും പി​ഴ​യും ശിക്ഷ വിധിച്ചു

01 April 2021

വീ​ട്ട​മ്മയെ കൊ​ല​​പ്പെ​ടു​ത്തി​യ അ​യ​ല്‍​വാ​സി​ക്ക്​ ജീ​വ​പ​ര്യ​ന്തം ക​ഠി​ന ത​ട​വും പി​ഴ​യും ശിക്ഷ വിധിച്ചു. വ​ട​ക്കാ​ഞ്ചേ​രി വ​ണ്ടാ​ഴി പ​ന്ത​പ്പ​റമ്പ് എംപി ​ മോ​ഹ​ന​ന്‍ എ​ന്ന മ​യി​ല്‍​സ്വാ​മി​യു​ടെ ...

ആശയപരമായ സംവാദങ്ങള്‍ക്കാണ് എന്നും പ്രാധാന്യം നല്‍കുന്നത്; വ്യക്തിപരമായ അധിക്ഷേപങ്ങള്‍ കാര്യമാക്കുന്നില്ല; എല്ലാവര്‍ക്കും സംസാരിക്കാനുള്ള അവസരം വേണം. ഏറ്റവുമൊടുവില്‍, വ്യക്തി ബന്ധങ്ങള്‍ നിലനില്‍ക്കണമെന്ന് രാഹുല്‍ ഗാന്ധി

01 April 2021

രാഹുല്‍ ഗാന്ധി എം.പി. യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിനായി വയനാട്ടില്‍ എത്തിയ. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളില്‍ അദ്ദേഹം റോഡ് ഷോ നടത്തി. സംവാദങ്ങള്‍ വ്യക്തിപരമാകരുതെന്ന് അദ്ദേഹം ...

Malayali Vartha Recommends