Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു

03 APRIL 2026 11:27 PM ISTമലയാളി വാര്‍ത്ത
തിക്കോടി റെയില്‍വേ സ്‌റ്റേഷന് സമീപം നിര്‍ത്തിയിട്ട ഗുഡ്‌സ് ട്രെയിനിനു മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച പതിനെട്ടുകാരന് ഷോക്കേറ്റു. കോഴിക്കോട് പയ്യോളി സ്വദേശി സിനാനാണ് ഷോക്കേറ്റത്. ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു...

കേരള കോണ്‍ഗ്രസ് എം ചെയര്‍മാനായി ജോസ് കെ മാണിയെ തെരഞ്ഞെടുത്തു

03 January 2021

കേരള കോണ്‍ഗ്രസ് എം ചെയര്‍മാനായി ജോസ് കെ മാണിയെ തെരഞ്ഞെടുത്തു. കോടതി വിധിയെ തുടര്‍ന്ന് നേരത്തെ ജോസിനെ ചെയര്‍മാനായി തെരഞ്ഞെടുത്ത തീരുമാനം അസാധുവാക്കിയിരുന്നു. തുടര്‍ന്ന് ഇന്ന് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി...

പ്രശസ്ത കവി അനില്‍ പനച്ചൂരാന്‍ അന്തരിച്ചു

03 January 2021

പ്രശസ്ത കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്‍ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമായത്. ലാല്‍ ജോസിന...

ഇന്ത്യന്‍ സെെനികരുടെ ധീരതയെ ചോദ്യം ചെയ്‌ത കോണ്‍ഗ്രസ് ഇപ്പോള്‍ വാക്‌സിന് അനുമതി നല്‍കിയതില്‍ അസന്തുഷ്ടരാകുന്നു; രാജ്യത്തിന്റെ നേട്ടങ്ങളെ എതിര്‍ക്കാനും പരിഹസിക്കാനും കോണ്‍ഗ്രസ് വീണ്ടും വന്യമായ സിദ്ധാന്തങ്ങളുമായി വരികയാണെന്ന് ബി.ജെ.പി

03 January 2021

ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന് അനുമതി നല്‍കിയ ഡ്രഗ് കണ്‍​ട്രോളര്‍ ജനറല്‍ നടപടി ചോദ്യം ചെയ്‌ത കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ തിരിച്ചടിച്ച്‌ ബി.ജെ.പി. അടിയന്തര ഉപയോഗത്തിനായി ഇന്ത്യയില്‍ വികസിപ്പിച്ച വാക...

രക്ത സമ്മര്‍ദ്ദത്തില്‍ വ്യതിയാനം; കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

03 January 2021

കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഴഞ്ഞു വീണതിനെ തുടര്‍ന്ന് കര്‍ണാടകയിലെ ചിത്രദുര്‍ഗയിലുള്ള സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ബിജെപി കോര്‍ കമ്മിറ്റി മീറ്റ...

സംസ്ഥാനത്തെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ ഉള്ള കോളജുകള്‍ നാളെ മുതല്‍ തുറക്കും

03 January 2021

കോവിഡ് സാഹചര്യത്തെ തുടര്‍ന്ന് പ്രഖ്യാപിക്കപ്പെട്ട ലോക്ക് ഡൗണിന് ശേഷം സംസ്ഥാനത്തെ കോളജുകള്‍ നാളെ മുതല്‍ തുറക്കും. പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും നാളെ തന്നെ തുറക്കും...

ശവസംസ്‌കാരത്തിനിടെ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് 17 മരണം; പത്തോളം പേർ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നു; രക്ഷാപ്രവർത്തനം തുടരുന്നു

03 January 2021

ശവസംസ്‌കാരത്തിനിടെ ശ്മശാനത്തിലെ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് 17 മരണം. ഉത്തര്‍പ്രദേശിലെ മുറാദ്‌നഗറില്‍ ഞായറാഴ്ച ഉച്ചയ്ക്കാണ് അപകടം ഉണ്ടായത്. കനത്ത മഴയെ തുടര്‍ന്നുണ്ടായ അപകടത്തില്‍ 10 പേരോളം...

യു​വാ​വി​ന്റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി; പ​ന്താ​വൂ​രി​ല്‍ കൊ​ല്ല​പ്പെ​ട്ട ഇ​ര്‍​ഷാ​ദി​ന്റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തിയത് കി​ണ​റ്റി​ല്‍​നി​ന്ന്

03 January 2021

മ​ല​പ്പു​റം പ​ന്താ​വൂ​രി​ല്‍ കൊ​ല്ല​പ്പെ​ട്ട യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഇ​ര്‍​ഷാ​ദി​ന്‍റെ മൃ​ത​ദേ​ഹം കി​ട്ടി​യ​ത് ന​ടു​വ​ട്ട​ത് കി​ണ​റ്റി​ല്‍​നി​ന്ന്. ആ​റു മാ​സം മു​മ്ബ് പ​ന്താ​വൂ​രി​ല്‍​ന...

സംസ്ഥാനത്ത് ഇന്ന് 4600 പേര്‍ക്ക് കോവിഡ്; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 47,291 സാമ്പിളുകൾ; സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 4039 പേര്‍ക്ക്; 451 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല; ഇന്ന് 25 കോവിഡ് മരണം; ആകെ മരണം 3141 ആയി

03 January 2021

സംസ്ഥാനത്ത് ഇന്ന് 4600 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 728, മലപ്പുറം 522, കോഴിക്കോട് 511, കോട്ടയം 408, പത്തനംതിട്ട 385, തൃശൂര്‍ 328, കൊല്ലം 327, തിരുവനന്തപുരം 282, ആലപ്പുഴ 270, ഇടുക്കി 253...

തിരക്കഥാകൃത്തും സംവിധായകനുമായ ഷാജി പാണ്ഢവത്ത് അന്തരിച്ചു; മരണം സംഭവിച്ചത് പുതിയ ചിത്രത്തിന്റെ റിലീസിനായി തയ്യാറെടുക്കവെ

03 January 2021

മലയാളം സിനിമാ തിരക്കഥാകൃത്തും സംവിധായകനുമായ ഷാജി പാണ്ഢവത്ത് (63) അന്തരിച്ചു. ഹൃദയശസ്ത്രക്രിയക്ക് ശേഷം വീട്ടില്‍ വിശ്രമിക്കുന്നതിനിടെയുണ്ടായ വീഴ്ചയെ തുടര്‍ന്ന് കോട്ടയത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ...

കാസര്‍ഗോഡ് അപകടം: വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ നിര്‍ദേശം

03 January 2021

കാസര്‍ഗോഡ് ബസ് അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് കാസര്‍ഗോഡ് ജില്ലാ ആശുപത്രിയിലും പരിയാരം മെഡിക്കല്‍ കോളേജിലും മതിയായ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍ദേശം നല്‍കി. ഇത...

റേഡിയോ ഏഷ്യയുടെ ഈ വര്‍ഷത്തെ വാര്‍ത്താതാരം മന്ത്രി കെകെ ശൈലജ ടീച്ചര്‍; ഗള്‍ഫിലെ ആദ്യത്തെ മലയാളം റേഡിയോ പ്രക്ഷേപണ നിലയമായ റേഡിയോ ഏഷ്യയുടെ ഈ വര്‍ഷത്തെ വാര്‍ത്താ താരമായി കേരളത്തിന്റെ ആരോഗ്യവകുപ്പ് മന്ത്രി

03 January 2021

ഗള്‍ഫിലെ ആദ്യത്തെ മലയാളം റേഡിയോ പ്രക്ഷേപണ നിലയമായ റേഡിയോ ഏഷ്യയുടെ ഈ വര്‍ഷത്തെ വാര്‍ത്താ താരമായി കേരളത്തിന്റെ ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചറെ ശ്രോതാക്കള്‍ തെരഞ്ഞെടുത്തു. ലോകം മുഴുവന്‍ കോവിഡ് എ...

വാഹനത്തിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച്‌ സ്‌കൂട്ടര്‍ യാത്രക്കാരിയെ മര്‍ദ്ധിച്ചു; നടുറോഡില്‍ ഇടിച്ചു വീഴ്ത്തിയും കഴുത്തില്‍ പിടിച്ച്‌ ശ്വാസം മുട്ടിച്ചുമായിരുന്നു ഇരുപതുകാരിയെ സിഫ്‌സി ആക്രമിച്ചത്, അസഭ്യം പറഞ്ഞ് യാത്രക്കാരിയുടെ വസ്ത്രങ്ങളും വലിച്ചുകീറി, 48 കാരി അറസ്റ്റില്‍

03 January 2021

വാഹനത്തിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച്‌ സ്‌കൂട്ടര്‍ യാത്രക്കാരിയെ ക്രൂരമായി മര്‍ദ്ധിച്ച കേസില്‍ 48 കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. കോടുശേരി പൊന്നാടത്ത് വീട്ടില്‍ സിഫ്‌സിയെയാണ് അങ്കമാലി പോലീസ് പരാതി...

ഹരിപ്പാട് എന്റെ അമ്മയെ പോലെ....ഹരിപ്പാട് നിയമസഭ സീറ്റില്‍ മല്‍സരിക്കില്ലെന്ന വാര്‍ത്ത നിഷേധിച്ച്‌ പ്രതിപക്ഷ നേതാവ്; അപവാദ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല

03 January 2021

ഹരിപ്പാട് നിയമസഭ സീറ്റില്‍ മല്‍സരിക്കില്ലെന്ന വാര്‍ത്ത നിഷേധിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹരിപ്പാട് സീറ്റില്‍ തന്നെ മല്‍സരിക്കുമെന്ന് പറഞ്ഞ ചെന്നിത്തല, അപവാദ പ്രചാരണങ്ങള്‍ നിര്‍ത്തണമെന്ന് ...

വിവാഹ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മരിച്ചവരുടെ എണ്ണം ആറായി; രക്ഷാപ്രവര്‍ത്തനം തുടരുന്നു

03 January 2021

കാസര്‍കോട് പാണത്തൂരില്‍ ബസ് മറിഞ്ഞ് ആറു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. വിവാഹ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് മറിഞ്ഞത്. ബസ് വീടിനു മുകളിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ബസ്സില്‍ 70 ഓളം പേര...

പാണത്തൂരില്‍ വിവാഹ സംഘം സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞു... അഞ്ച്‌ മരണം... നിരവധി പേര്‍ക്ക് പരിക്ക്, രക്ഷാപ്രവര്‍ത്തനം തുടരുന്നു

03 January 2021

പാണത്തൂരില്‍ വിവാഹ സംഘം സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞു അഞ്ച്‌ മരണം... നിരവധി പേര്‍ക്ക് പരിക്ക്, രക്ഷാപ്രവര്‍ത്തനം തുടരുന്നു. പരിക്കേറ്റവരെ കാഞ്ഞങ്ങാട്ടെ വിവിധ ആശുപത്രികളിലേ...

Malayali Vartha Recommends