Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു

03 APRIL 2026 11:27 PM ISTമലയാളി വാര്‍ത്ത
തിക്കോടി റെയില്‍വേ സ്‌റ്റേഷന് സമീപം നിര്‍ത്തിയിട്ട ഗുഡ്‌സ് ട്രെയിനിനു മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച പതിനെട്ടുകാരന് ഷോക്കേറ്റു. കോഴിക്കോട് പയ്യോളി സ്വദേശി സിനാനാണ് ഷോക്കേറ്റത്. ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു...

വിവാഹ സംഘം സഞ്ചരിച്ച ബസ് വീടിന് മുകളിലേക്ക് മറിഞ്ഞു ..അഞ്ച് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു....

03 January 2021

പാണത്തൂരില്‍ വിവാഹ സംഘം സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ടതിനെ തുടർന്ന് സമീപത്തെ വീടിന് മുകളിലേക്ക് മറിഞ്ഞു .അപകടത്തിൽ കര്‍ണാടക സ്വദേശികളായ അഞ്ച് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.... രണ്ട് കുട്...

കോട്ടയത്ത് സ്‌കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

03 January 2021

കോട്ടയം പനയ്ക്കപ്പാലത്ത് സ്‌കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. അരുവിത്തുറ കൊണ്ടൂര്‍ സ്വദേശി അജിത് ജേക്കബ് ആണു മരിച്ചത്. ശനിയാഴ്ച രാത്രിയുണ്ടായ അപകടത്തില്‍ ...

യു.ഡി.എഫിന്റെ അടിത്തറ ശക്തമാണ്;അതിനെ ശിഥിലീകരിക്കാൻ ആരും ശ്രമിക്കേണ്ട;കേരളാ കോൺഗ്രസ് (ജേക്കബ്) വിഭാഗം യു ഡി എഫിന്റെ ഭാഗമല്ല എന്ന തരത്തിലുള്ള പ്രചാരങ്ങൾക്കെതിരെ പ്രതികരണവുമായി അനൂപ് ജേക്കബ് രംഗത്ത്

03 January 2021

കേരളാ കോൺഗ്രസ് (ജേക്കബ്) വിഭാഗം യു ഡി എഫിന്റെ ഭാഗമല്ല എന്ന തരത്തിലുള്ള പ്രചാരങ്ങൾക്കെതിരെ പ്രതികരണവുമായി അനൂപ് ജേക്കബ് രംഗത്ത് .നിലവിൽ ഉയർന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങൾ അനാവശ്യം ആണെന്നന്നും കേരളാ കോൺഗ്...

സംസ്ഥാനത്ത് കോവിഡ് 19 സാന്ദ്രതാ പഠനം നടത്തുന്നു; കോവിഡ്-19 രണ്ടാംഘട്ട വ്യാപനത്തിന്റെ സാധ്യതകള്‍ കണ്ടെത്തുന്നതിനും അനുയോജ്യമായ പ്രതിരോധ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുന്നതിനുമായി കോവിഡ് 19 സാന്ദ്രതാ പഠനം

03 January 2021

കോവിഡ്-19 രണ്ടാംഘട്ട വ്യാപനത്തിന്റെ സാധ്യതകള്‍ കണ്ടെത്തുന്നതിനും അനുയോജ്യമായ പ്രതിരോധ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുന്നതിനുമായി സംസ്ഥാന ആരോഗ്യ വകുപ്പ് കോവിഡ്-19 സാന്ദ്രതാ പഠനം നടത്തുമെന്ന് ആരോഗ്യ വകുപ്പ...

ഐഎഫ്എഫ്കെ നാലിടത്ത് നടത്തുന്നത് ശരിയായ തീരുമാനം... ആളുകള്‍ കൂടുമ്പോള്‍ കോവിഡ് വ്യാപനം ഉണ്ടാവും, ചലച്ചിത്രമേള കോവിഡ് ക്ഷണിച്ചുവരുത്തി എന്ന ദുഷ്പേര് സര്‍ക്കാരിനും സാംസ്‌കാരിക വകുപ്പിനും ഉണ്ടാവാന്‍ പാടില്ല... കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാധാരണ പോലെ ഇക്കുറി ഐഎഫ്എഫ്കെ സംഘടിപ്പിക്കാനാവില്ലെന്ന് മന്ത്രി

03 January 2021

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാധാരണ പോലെ ഇക്കുറി ഐഎഫ്എഫ്കെ സംഘടിപ്പിക്കാനാവില്ലെന്ന് മന്ത്രി എ.കെ ബാലന്‍. ഐഎഫ്എഫ്കെ നാലിടത്ത് നടത്തുന്നത് ശരിയായ തീരുമാനമാണെന്നും മന്ത്രി പറഞ്ഞു. ആളുകള്‍ കൂടു...

പ​ത്താം ക്ലാ​സ്​ വി​ദ്യാ​ര്‍​ഥി​നി​യെ വീ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി... തൃ​ക്ക​ള​യൂ​ര്‍ ചോ​ല​ക്ക​ല്‍ ചി​റ​യി​മ്മേ​ല്‍ അഷ്റഫിന്റെ മ​ക​ള്‍ ഷി​ഫ്ന​യെ​യാ​ണ്​ വീ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്

03 January 2021

പ​ത്താം ക്ലാ​സ്​ വി​ദ്യാ​ര്‍​ഥി​നി​യെ വീ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. തൃ​ക്ക​ള​യൂ​ര്‍ ചോ​ല​ക്ക​ല്‍ ചി​റ​യി​മ്മേ​ല്‍ അഷ്റഫിന്റെ മ​ക​ള്‍ ഷി​ഫ്ന​യെ​യാ​ണ്​ (15)​ വീ​ട്ടി​ല്‍ തൂ​ങ്ങി മ​രി​ച്ച...

പൂജയുടെ ഭാഗമെന്ന് വിശ്വസിപ്പിച്ച്‌ ഇര്‍ഷാദിന്റെ കണ്ണും കൈകളും കെട്ടി; കയ്യില്‍ കരുതിയിരുന്ന ഇരുമ്പ് വടി ഉപയോഗിച്ച്‌ തലയ്ക്കും പുറകില്‍ അടിച്ചുവീഴ്ത്തി, മൃതദേഹം തള്ളിയത് പൊട്ടക്കിണറ്റിൽ! കഴിഞ്ഞ ആറ് മാസമായി കാണാതായ യുവാവിനെ കൊലപ്പെടുത്തിയതായി സുഹൃത്തുക്കൾ, പുറത്തേക്ക് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

03 January 2021

കഴിഞ്ഞ ആറ് മാസമായി കാണാതായ യുവാവിനെ കൊലപ്പെടുത്തിയതായി സുഹൃത്തുക്കൾ. കൊലയ്ക്ക് ശേഷം പൊട്ടക്കിണറ്റില്‍ തള്ളിയതാണെന്ന സുഹൃത്തുക്കളുടെ വെളിപ്പെടുത്തലില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുകയാണ്. പൂജ നടത്താന...

ആളുകള്‍ കൂടുമ്പോള്‍ കോവിഡ് വ്യാപനം ഉണ്ടാവും... ചലച്ചിത്രമേള കോവിഡ് ക്ഷണിച്ചുവരുത്തി എന്ന ദുഷ്പേര് സര്‍ക്കാരിനും സാംസ്‌കാരിക വകുപ്പിനും ഉണ്ടാവാന്‍ പാടില്ല... കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാധാരണ പോലെ ഇക്കുറി ഐഎഫ്എഫ്കെ സംഘടിപ്പിക്കാനാവില്ലെന്ന് മന്ത്രി എ.കെ ബാലന്‍

03 January 2021

ആളുകള്‍ കൂടുമ്പോള്‍ കോവിഡ് വ്യാപനം ഉണ്ടാവും... ചലച്ചിത്രമേള കോവിഡ് ക്ഷണിച്ചുവരുത്തി എന്ന ദുഷ്പേര് സര്‍ക്കാരിനും സാംസ്‌കാരിക വകുപ്പിനും ഉണ്ടാവാന്‍ പാടില്ല... കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാധാ...

ഉറങ്ങിക്കിടക്കുന്ന കോണ്‍ഗ്രസ്....പിണറായി വിജയന്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ ചെന്നിത്തല രമേശന്‍ നായര്‍ അവസാനത്തെ ആണി അടിക്കാന്‍ തയ്യാര്‍

03 January 2021

കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെയും ഉയർത്തിക്കാട്ടില്ലെന്ന് കോൺഗ്രസ്സ് പറഞ്ഞിരിക്കുന്നു. അത് നന്നായി. അത്രയും കുറച്ച് നാണക്കേട് ഏറ്റുവാങ്ങിയാൽ പോരേ?കോൺഗ്രസ്സ് സ്ഥാനാർത്ഥികൾക്ക് കെട്ടിവെച്ച കാശ...

മേയര്‍ ആര്യ അറിഞ്ഞില്ലേ? തലസ്ഥാനവും കൊണ്ടുപോകുന്നു വടക്കന്‍ ലോബികള്‍ തിരുവനന്തപുരത്തെ തകര്‍ക്കുന്നു

03 January 2021

IFFK വേദി തിരുവനന്തപുരത്ത് നിന്ന് മാറ്റാൻ ഗൂഢനീക്കം : ടിവിഎം*. കോവിഡിന്റെ പശ്ചാത്തലത്തിലുള്ള താൽക്കാലിക സംവിധാനമെന്ന പേരിൽ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സ്ഥിരം വേദി തിരുവനന്തപുരത്ത് നിന്ന് മാറ്റാനുള്ള...

ശിവശങ്കര്‍ക്ക് സ്വര്‍ണക്കടത്തില്‍ പങ്കില്ലെന്ന് എന്‍ഐഎയും കസ്റ്റംസും.... സ്വര്‍ണ്ണക്കടത്തിന്റെ മുഖ്യ ആസൂത്രകനാണ് ശിവശങ്കറെന്ന് ആവര്‍ത്തിച്ച്എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്... സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികളുടെ കണ്ടെത്തലുകളിലെ വൈരുദ്ധ്യങ്ങള്‍ കേസിന്റെ ഗതി നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാകും

03 January 2021

ശിവശങ്കര്‍ക്ക് സ്വര്‍ണക്കടത്തില്‍ പങ്കില്ലെന്ന് എന്‍ഐഎയും കസ്റ്റംസും.... സ്വര്‍ണ്ണക്കടത്തിന്റെ മുഖ്യ ആസൂത്രകനാണ് ശിവശങ്കറെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്... സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ കേന്ദ്ര ഏജ...

അവശനിലയിലായ ആനയ്ക്ക് ചികിത്സ നല്‍കിയിരുന്നെങ്കിലും ഫലം കണ്ടില്ല.... ആനക്കാംപൊയിലില്‍ പൊട്ടക്കിണറ്റില്‍ നിന്ന് രക്ഷപ്പെടുത്തിയ ആന ചരിഞ്ഞു...

03 January 2021

അവശനിലയിലായ ആനയ്ക്ക് ചികിത്സ നല്‍കിയിരുന്നെങ്കിലും ഫലം കണ്ടില്ല.... ആനക്കാംപൊയിലില്‍ പൊട്ടക്കിണറ്റില്‍ നിന്ന് രക്ഷപ്പെടുത്തിയ ആന ചരിഞ്ഞു. കിണറില്‍ നിന്നും രക്ഷപെടുത്തിയ ആനയെ കാട്ടിലേക്ക് അയച്ചിരുന്നുവ...

നാളെ മുതല്‍ കെഎസ്ആര്‍ടിസി കണ്‍സഷന്‍ കൗണ്ടറുകള്‍ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍

03 January 2021

നാളെ മുതല്‍ കെഎസ്ആര്‍ടിസി കണ്‍സഷന്‍ കൗണ്ടറുകള്‍ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തനം തുടങ്ങിയ പശ്ചാത്തലത്തിലാണ് കെഎസ്ആര്‍ടിസിയുടെ മുഴു...

കാര്യങ്ങള്‍ മാറുമ്പോള്‍... ശിവശങ്കറിന്റെയും സ്വപ്നയുടെയും സരിത്തിന്റെയും സ്വത്തുവകകള്‍ കണ്ടു കെട്ടാന്‍ ഇ ഡി തീരുമാനിച്ചതിന് പിന്നാലെ ശിവശങ്കറിനെ കേസില്‍ നിന്നും രക്ഷിക്കാമെന്ന ആത്മ വിശ്വാസത്തില്‍ അഭിഭാഷകര്‍

03 January 2021

ശിവശങ്കറിന്റെയും സ്വപ്നയുടെയും സരിത്തിന്റെയും സ്വത്തുവകകള്‍ കണ്ടു കെട്ടാന്‍ ഇ ഡി തീരുമാനിച്ചതിന് പിന്നാലെ ശിവശങ്കറിനെ കേസില്‍ നിന്നും രക്ഷിക്കാമെന്ന ആത്മ വിശ്വാസത്തിലാണ് അദ്ദേഹത്തിന്റെ അഭിഭാഷകര്‍. ഒടു...

Malayali Vartha Recommends