KERALA
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍
നാളെ മുതല്‍ കെഎസ്ആര്‍ടിസി കണ്‍സഷന്‍ കൗണ്ടറുകള്‍ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍
03 January 2021
നാളെ മുതല്‍ കെഎസ്ആര്‍ടിസി കണ്‍സഷന്‍ കൗണ്ടറുകള്‍ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തനം തുടങ്ങിയ പശ്ചാത്തലത്തിലാണ് കെഎസ്ആര്‍ടിസിയുടെ മുഴു...
കാര്യങ്ങള്‍ മാറുമ്പോള്‍... ശിവശങ്കറിന്റെയും സ്വപ്നയുടെയും സരിത്തിന്റെയും സ്വത്തുവകകള്‍ കണ്ടു കെട്ടാന്‍ ഇ ഡി തീരുമാനിച്ചതിന് പിന്നാലെ ശിവശങ്കറിനെ കേസില്‍ നിന്നും രക്ഷിക്കാമെന്ന ആത്മ വിശ്വാസത്തില്‍ അഭിഭാഷകര്‍
03 January 2021
ശിവശങ്കറിന്റെയും സ്വപ്നയുടെയും സരിത്തിന്റെയും സ്വത്തുവകകള്‍ കണ്ടു കെട്ടാന്‍ ഇ ഡി തീരുമാനിച്ചതിന് പിന്നാലെ ശിവശങ്കറിനെ കേസില്‍ നിന്നും രക്ഷിക്കാമെന്ന ആത്മ വിശ്വാസത്തിലാണ് അദ്ദേഹത്തിന്റെ അഭിഭാഷകര്‍. ഒടു...
അതെല്ലാം പഴയ കഥ... എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായരുമായി സിപിഎം അനുരഞ്ജനത്തിലേക്ക്; വര്‍ഷങ്ങളായി കോണ്‍ഗ്രസിനോട് അനുഭാവമുള്ള നിലപാട് പിന്തുടര്‍ന്നിരുന്ന ജി. സുകുമാരന്‍ നായരെ കുപ്പിയിലിറക്കി സിപിഎം
03 January 2021
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായരുമായി സിപിഎം അടുക്കുന്നു. വര്‍ഷങ്ങളായി കോണ്‍ഗ്രസിനോട് അനുഭാവമുള്ള നിലപാട് പിന്തുടര്‍ന്നിരുന്ന ജി. സുകുമാരന്‍ നായരെ സീറോ മലബാര്‍ സഭയുടെ ഉന്നതന്‍ വഴിയാണ് സി...
അടി തുടങ്ങി ഇനി ക്ലൈമാക്‌സ്... സര്‍ക്കാര്‍ ഭൂമി നൈസായി എഴുതിക്കൊടുത്ത് വക്കീലുമായി വന്ന ബോബി ചെമ്മണ്ണൂരിനെ കബളിപ്പിച്ച് വസന്ത; 100 രൂപ പത്രത്തില്‍ സ്ഥാവര ജംഗമ വസ്തുക്കള്‍ എഴുതിവാങ്ങിയപ്പോള്‍ ബാക്ക്ഗ്രൗണ്ടില്‍ മുഴങ്ങി മന്നാര്‍മത്തായി സ്പീക്കിംഗിലെ സോങ്ങ്; അവനവന്‍ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പോള്‍ ഗുലുമാല്‍
03 January 2021
വെറുതേയിരുന്ന് വളര്‍ന്നുകൊണ്ടിരുന്ന പണം വസന്തയുടെ കൈയ്യില്‍ കൊടുത്തിട്ട് സുപ്രീം കോടതിവരെ പോകാനിരിക്കുകയാണ് ബോബി ചെമ്മണ്ണൂര്‍. സര്‍ക്കാരിന്റെ ഭൂമി ഇത്രവേഗം 100 രൂപ പത്രത്തില്‍ എഴുതിക്കൊടുക്കാമെന്ന് വസ...
നല്ലവനായ മൊയലാളി ക്ഷമിച്ചിരിക്കുന്നു... അസ്ഥാനത്ത് കയറി സര്‍ക്കാരിനേയും പാര്‍ട്ടിയേയും വെല്ലുവിളിച്ച് ക്രെഡിറ്റ് തട്ടിയെടുക്കാന്‍ പോയ ബോബി ചെമ്മണ്ണൂരിനെതിരെ സോഷ്യല്‍മീഡിയ ആഞ്ഞടിക്കുമ്പോള്‍ പിന്തുണയുമായി ചിലര്‍; ചെമ്മണ്ണൂരിനെ തളര്‍ത്താന്‍ പലരും മെനക്കെട്ട് ഇറങ്ങുന്നു... അദ്ദേഹം അതിനെ ആസ്വദിക്കുന്നു; ബോബിയെ പുകഴ്ത്തി ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി
03 January 2021
സര്‍ക്കാരും പാര്‍ട്ടിയും ഇടപെട്ട് പരിഹരിച്ച കേസില്‍ കയറി കളിച്ച് ക്രെഡിറ്റ് അടിച്ചെടുക്കാന്‍ ശ്രമിച്ച ബോബി ചെമ്മണ്ണൂരിനെതിരെ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം പുകയുകയാണ്. അതിനിടെ മുതലാളിക്ക് പിന്തുണയുമായി ...
ദൈവം ഉണ്ടെന്റെ അമ്മച്ചീ... കേരളം കണ്ണീരണിഞ്ഞപ്പോഴും കുലുങ്ങാതെ നിന്ന വസന്ത അവസാനം മുദ്രപത്രം ഒപ്പിട്ട് നല്‍കി; കൊക്കിന് ജീവനുണ്ടെങ്കില്‍ വസ്തു നല്‍കില്ലെന്ന് പറഞ്ഞ വസന്ത ജീവനുള്ള നോട്ട് കെട്ട് കണ്ടപ്പോള്‍ ബോബി ചെമ്മണ്ണൂരിന് എല്ലാം എഴുതി നല്‍കി
03 January 2021
കേരളം ഏറെ വേദനിച്ച സംഭവമാണ് നെയ്യാറ്റിന്‍കരയിലേത്. പാലം കുലുങ്ങിയാലും കേളന്‍ കുളുങ്ങുകയില്ല എന്ന പഴഞ്ചൊല്ല് ഇപ്പോള്‍ നേരിട്ട് കാണുകയാണ്. പാലം കുലുങ്ങിയാലും വസന്ത കുലുങ്ങുകയില്ല എന്ന അവസ്ഥയാണ് നേരിട്ട്...
കോവിഡ് പശ്ചാത്തലത്തില്‍ അടച്ചിട്ട സംസ്ഥാനത്തെ കോളേജുകള്‍ നാളെ മുതല്‍ തുറക്കും... ഒരേ സമയം 50 ശതമാനം വിദ്യാര്‍ത്ഥികളെയാണ് പ്രവേശിപ്പിക്കുക
03 January 2021
കോവിഡ് പശ്ചാത്തലത്തില്‍ അടച്ചിട്ട സംസ്ഥാനത്തെ കോളേജുകള്‍ നാളെ മുതല്‍ തുറക്കും. ശനിയാഴ്ചയും കോളേജുകള്‍ പ്രവര്‍ത്തിക്കണമെന്നാണ് നിര്‍ദേശം. ഒരേ സമയം 50 ശതമാനം വിദ്യാര്‍ത്ഥികളെയാണ് പ്രവേശിപ്പിക്കുക. അവസാന...
യാത്രക്കാരെ ഇറക്കിയശേഷം മുന്നോട്ട് ബസ് എടുക്കാന്‍ ഡ്രൈവര്‍ക്ക് ബുദ്ധിമുട്ട് തോന്നുന്നുണ്ടെന്ന് മനസ്സിലാക്കിയ കണ്ടക്ടര്‍ ഓടിയെത്തി....ബസ് ഒതുക്കി നിര്‍ത്തിയതോടെ ഡ്രൈവര്‍ സ്റ്റിയറിംങിലേക്ക് കുഴഞ്ഞു വീണു, ഒടുവില്‍.....
03 January 2021
യാത്രക്കാരെ ഇറക്കിയശേഷം മുന്നോട്ട് ബസ് എടുക്കാന്‍ ഡ്രൈവര്‍ക്ക് ബുദ്ധിമുട്ട് തോന്നുന്നുണ്ടെന്ന് മനസ്സിലാക്കിയ കണ്ടക്ടര്‍ ഓടിയെത്തി....ബസ് ഒതുക്കി നിര്‍ത്തിയതോടെ ഡ്രൈവര്‍ സ്റ്റിയറിംങിലേക്ക് കുഴഞ്ഞു വീണ...
അഞ്ചുവയസുള്ള കുട്ടിയെ കൊണ്ടു ബൈക്കില്‍ ഡ്രൈവിംഗ് പരിശീലനം നടത്തിയ രക്ഷിതാവിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്
03 January 2021
അഞ്ചുവയസുള്ള കുട്ടിയെ കൊണ്ടു ബൈക്കില്‍ ഡ്രൈവിംഗ് പരിശീലനം നടത്തിയ രക്ഷിതാവിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ഇക്കഴിഞ്ഞദിവസം രാവിലെയാണ് സംഭവം നടന്നത്. മണ്ണാര്‍ക്കാട്ടു നിന്നു പെരിന്തല്‍മണ്ണയിലേക്കുള്ള ...
ആറ്റിങ്ങൽ ഹോട്ടലിൻ്റെ മറവിൽ സവാള ലോറിയിൽ കഞ്ചാവ് എത്തിച്ച് ഓൺലൈൻ കഞ്ചാവ് കച്ചവടം: ആലംകോട് ബാംബു ഹോട്ടലിൽ നിന്നും 40 കിലോ കഞ്ചാവ് പിടിച്ചെടുത്ത കേസ്:എഞ്ചിനീയറിംഗ് ബിരുദധാരിയടക്കം 4 പ്രതികൾ... സൂത്രധാരനായ മുഖ്യപ്രതി ഫഹദിൻ്റെ ജാമ്യഹർജിയിൽ സർക്കാർ നിലപാടറിയിക്കാൻ സെഷൻസ് കോടതി ഉത്തരവ്
03 January 2021
ആറ്റിങ്ങൽ ആലംകോട് അടഞ്ഞു കിടന്ന ബാംബു ഹോട്ടലിൽ റിസോർട്ടുകൾ കേന്ദ്രീകരിച്ചുള്ള ഓൺലൈൻ വിൽപനക്കായി സൂക്ഷിച്ച നാല്പതു കിലോ കഞ്ചാവ് പിടിച്ചെടുത്ത കേസിൽ റിമാൻ്റിൽ കഴിയുന്ന സൂത്രധാരനായ മുഖ്യ പ്രതി ഫഹദിൻ്റെ ജ...
അതെങ്ങനെ ശരിയാകും മുതലാളീ... സര്‍ക്കാരിന്റെ പുറംപോക്ക് ഭൂമി വസന്തയില്‍ നിന്നും ബോബി ചെമ്മണ്ണൂര്‍ വാങ്ങിയപ്പോഴുള്ള വസന്തയുടെ ആ ചിരികണ്ടോ; താന്‍ വിചാരിച്ചത് നടന്നെന്ന ഒരു കൊലച്ചിരി കാണുന്നില്ലേ; കേസ് നടക്കുന്ന വിവാദ ഭൂമി വാങ്ങാന്‍ പറ്റില്ലെന്ന് കൊണ്ടുവന്ന വക്കീലിനും ബുദ്ധി തോന്നിയില്ലേ; അവസാനം എട്ടുംപൊട്ടും തിരിയാത്ത ആ മക്കള്‍ക്ക് തന്നെ പറയേണ്ടി വന്നു; വസന്തയ്‌ക്കെതിരെ കേസ് കൊടുക്കുമെന്ന് ബോബി ചെമ്മണ്ണൂര്‍
03 January 2021
ബോബി ചെമ്മണ്ണൂരിന്റെ നല്ലമനസിനെ മലയാളികള്‍ എപ്പോഴും അഭിനന്ദിക്കുന്നതാണ്. എന്നാല്‍ ഇന്നലെ നെയ്യാറ്റിന്‍കരയിലെ ബോബിയുടെ എടുത്തുചാട്ടമാണ് ആകെ വിനയായത്. സര്‍ക്കാരിന്റെ പുറംപോക്ക് ഭൂമിയാണ് രാജന്റെ വസ്തു. വ...
ഞാനെന്റെ വലിയ കാറില്‍... 5 ലക്ഷം കൊണ്ട് 5 കോടിയുടെ പരസ്യം ഉണ്ടാക്കാന്‍ ശ്രമിച്ച ബോബി ചെമ്മണ്ണൂരിന് ലഭിച്ചത് നെഗറ്റീവ് പബ്ലിസിറ്റി; സര്‍ക്കാരിനേയും കടത്തിവെട്ടി വസന്തയില്‍ നിന്നും ഭൂമി വിലയ്ക്ക് വാങ്ങി ചാനലുകാരെ വിളിച്ചു കൂട്ടി രാജന്റെ മക്കള്‍ക്ക് നല്‍കി; വലിയ അഭിനന്ദനം പ്രതീക്ഷിച്ച ബോബി ചെമ്മണ്ണൂരിന് സംഭവിച്ചത് ആന്റി ക്ലൈമാക്‌സ്
03 January 2021
5 ലക്ഷം കൊണ്ട് 5 കോടിയുടെ പരസ്യം ഉണ്ടാക്കുന്ന മാന്ത്രികവിദ്യ പല മുതലാളിമാരും ചെയ്യുന്നതാണ്. അത് പലപ്പോഴും ഫലം കാണുകയും അദ്ദേഹത്തെ മഹാനായി പ്രഖ്യാപിക്കുകയും ചെയ്യുന്നതാണ്. എന്നാല്‍ ബോബി ചെമ്മണ്ണൂരിനെ സ...
നിയമപരമായി വില്‍ക്കാനോ വാങ്ങാനോ കഴിയാത്ത ഭൂമിയാണിത്... അതു സര്‍ക്കാരാണു നല്‍കേണ്ടത്... രാജന്‍-അമ്പിളി ദമ്പതികളുടെ മരണത്തിലേക്കു നയിച്ച തര്‍ക്കഭൂമി വ്യവസായി ബോബി ചെമ്മണൂര്‍ വിലയ്ക്കുവാങ്ങി സമ്മാനിച്ചെങ്കിലും സ്നേഹപൂര്‍വം നിരസിച്ച് രാജന്റെ മക്കള്‍
03 January 2021
നിയമപരമായി വില്‍ക്കാനോ വാങ്ങാനോ കഴിയാത്ത ഭൂമിയാണിത്. അതു സര്‍ക്കാരാണു നല്‍കേണ്ടത്... രാജന്‍-അമ്പിളി ദമ്പതികളുടെ മരണത്തിലേക്കു നയിച്ച തര്‍ക്കഭൂമി വ്യവസായി ബോബി ചെമ്മണൂര്‍ വിലയ്ക്കുവാങ്ങി സമ്മാനിച്ചെങ്ക...
പതിന്നാലുമണിക്കൂര്‍ നീണ്ടുനിന്ന രക്ഷാ പ്രവര്‍ത്തനത്തിനൊടുവില്‍ ആനക്കാംപൊയിലില്‍ പൊട്ടക്കിണറ്റില്‍ നിന്ന് രക്ഷപ്പെടുത്തിയ ആന കിണറിന് സമീപം കുഴഞ്ഞുവീണു
03 January 2021
പതിന്നാലുമണിക്കൂര്‍ നീണ്ടുനിന്ന രക്ഷാ പ്രവര്‍ത്തനത്തിനൊടുവില്‍ ആനക്കാംപൊയിലില്‍ പൊട്ടക്കിണറ്റില്‍ നിന്ന് രക്ഷപ്പെടുത്തിയ ആന കിണറിന് സമീപം കുഴഞ്ഞുവീണു. ആനയ്ക്ക് വെളളവും മരുന്നുമെത്തിച്ചു. നിര്‍ജലീകരണമാ...
ജീവനെടുത്ത് ഓണ്‍ലൈന്‍ റമ്മി.... ഗള്‍ഫിലായിരുന്ന യുവാവ് നാട്ടിലെത്തിയശേഷം വലിയമല ഐ.എസ്.ആര്.ഒയില്‍ താത്കാലിക ജോലിക്ക് പോകുകയായിരുന്നു.. ലോക്ക് ഡൗണ്‍ വന്നതോടെ ജോലിക്ക് പോകാന്‍ സാധിക്കാതെ വന്നതോടെ വരുമാനം നിലച്ച യുവാവ് ഓണ്‍ലൈന്‍ റമ്മിയുടെ മോഹവലയത്തില്‍ അകപ്പെട്ടു, 25 ലക്ഷത്തോളം രൂപയുടെ കടബാധ്യത വന്നതോടെ ഒടുവില്‍ യുവാവ് ചെയ്തത്.....
03 January 2021
ഗള്‍ഫിലായിരുന്ന യുവാവ് നാട്ടിലെത്തിയശേഷം വലിയമല ഐ.എസ്.ആര്.ഒയില്‍ താത്കാലിക ജോലിക്ക് പോകുകയായിരുന്നു.. ലോക്ക് ഡൗണ്‍ വന്നതോടെ ജോലിക്ക് പോകാന്‍ സാധിക്കാതെ വന്നതോടെ വരുമാനം നിലച്ച യുവാവ് ഓണ്‍ലൈന്‍ റമ്മിയ...
സങ്കടമടക്കാനാവാതെ.... പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചതിന് പിന്നാലെ മനംനൊന്ത് അമ്മ ജീവനൊടുക്കി
സിനിമാനടിയെ വിവാഹം കഴിക്കണം; പുത്തൻ സാരിയുമായി വീട്ടിലെത്തി യുവാവിന്റെ പരാക്രമം; യുവാവിനെതിരെ കേസെടുത്ത് പൊലീസ്...
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നവജാതശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു...























