Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും

24 JUNE 2026 09:07 PM ISTമലയാളി വാര്‍ത്ത
മുഖ്യമന്ത്രി വി.ഡി. സതീശന്‍ വ്യാഴാഴ്ച ക്ലിഫ് ഹൗസിലേക്ക് താമസം മാറും. രാവിലെ ആറ് മണിക്കാണ് ഗൃഹപ്രവേശം. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ തന്നെ ഒഴിഞ്ഞിരുന്നെങ്കിലും വി.ഡി. സതീശന്‍ ഔദ്യോഗിക വസതിയിലേക്ക് മാറിയിരുന്നില്ല. അറ്റകുറ്റപ്പണികള്‍ കാരണമാണ് ഗൃഹപ്രവേശം വൈകിയത്. പണി പൂര്‍ണമായും കഴിഞ്ഞിട്...

മഴ ശക്തമായതോടെ ജില്ലയിൽ ഡാമുകൾ നിറയുകയാണ്... കല്ലാർ, മലങ്കര, പാംബ്ല, കല്ലാർകുട്ടി, പൊന്മുടി, മുല്ലപ്പെരിയാർ അണക്കെട്ടുകൾ തുറന്നിരിക്കുകയാണ്...ഞെട്ടിക്കുന്ന പ്രവചനം പുറത്ത്..കേന്ദ്രത്തിന്റെ അപായസൂചനയും..

22 October 2025

മഴക്ക് ശമനമില്ല. കൂടുതല്‍ കരുത്തോടെ പെയ്യും എന്നാണ് മുന്നറിയിപ്പ്. ആശ്വസിക്കാന്‍ വക തീരെയില്ലെന്ന് ചുരുക്കം. കാലാവസ്ഥ മുന്നറിയിപ്പ് നോക്കിയാല്‍ സാഹചര്യം ആശങ്കയുണ്ടാക്കുന്നതാണ്. സംസ്ഥാനത്ത് മഴ കനക്കുകയ...

ആഗോള അയ്യപ്പ സംഗമത്തിൽ പണം കണ്ടെത്താൻ ഏൽപ്പിച്ചത് ആരെയാണ് ? ചെലവായ പണം മുരാരി ബാബു കണ്ടെത്തും എന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഉന്നതർ ആവർത്തിച്ചുകൊണ്ടിരുന്നത്..

22 October 2025

പിണറായി സർക്കാർ ശബരിമലയിൽ നടത്തിയ ആഗോള അയ്യപ്പ സംഗമത്തിൽ പണം കണ്ടെത്താൻ ഏൽപ്പിച്ചത് ആരെയാണ്? മുരാരി ബാബുവിനെ! അയ്യപ്പ സംഗമത്തിന്റെ ചെലവ് സ്പോൺസർഷിപ്പിലൂടെ കണ്ടെത്തുമെന്നാണ് അന്നു മിന്നും സർക്കാർ പറഞ്ഞ...

രാഷ്ട്രപതിയുടെ ഹെലികോപ്റ്ററിന് സംഭവിച്ചത്.. ടയറുകള്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നത് കേന്ദ്ര ഏജന്‍സികള്‍ക്കും നാണക്കേടാകും.. പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തള്ളി മുന്നോട്ട് നീക്കി...മതിയായ സുരക്ഷാ പരിശോധനകള്‍ നടന്നില്ല..

22 October 2025

ശബരിമലയിൽ വൻ സുരക്ഷാ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത് . പ്രമാടത്ത് രാഷ്ട്രപതി ദ്രൗപദി മുര്‍മു വന്നിറങ്ങിയ ഹെലികോപ്റ്ററിന്റെ ടയറുകള്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നത് കേന്ദ്ര ഏജന്‍സികള്‍ക്കും നാണക്കേടാകും. മതി...

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഏക്കത്തുകയിൽ വീണ്ടും റെക്കോര്‍ഡ് ...

22 October 2025

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വീണ്ടും റെക്കോര്‍ഡ് ഏക്കത്തുക. 13,56,000 രൂപയ്ക്കാണ് അക്കിക്കാവ് പൂരത്തിലെ കൊങ്ങന്നൂര്‍ ദേശം പൂരാഘോഷകമ്മിറ്റി രാമനെ ഏക്കത്തിനെടുത്തത്. കഴിഞ്ഞവര്‍ഷം ചാലിശ്ശേരി പൂരത്തിന് ...

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവത്തിന് കൊടിയേറി...

22 October 2025

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവത്തിന് ഇന്നലെ കൊടിയേറി. രാവിലെ 8.30ന് കൊടിക്കൂറ പൂജയ്ക്ക് പിന്നാലെ,പെരിയനമ്പിയും പഞ്ചഗവ്യത്തു നമ്പിയും കൊടിയും കൊടിക്കയറും തന്ത്രി തരണനല്ലൂർ സതീശൻ നമ്പൂതിരി...

രാഷ്ട്രപതി അയ്യപ്പസന്നിധിയിൽ.... ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടി അയ്യപ്പ ദർശനം പൂർത്തിയാക്കി രാഷ്ട്രപതി ദ്രൗപതി മുർമു , വൈകുന്നേരം വരെ രാഷ്ട്രപതി സന്നിധാനത്ത്, രാത്രിയോടെ തിരിച്ച് തിരുവനന്തപുരത്ത് എത്തും

22 October 2025

ശബരിമലയിലെത്തി രാഷ്ട്രപതി ദ്രൗപതി മുർമു അയ്യപ്പ ദര്‍ശനം നടത്തി. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടിയാണ് അയ്യപ്പ ദർശനം പൂർത്തിയാക്കിയിരിക്കുന്നത്. പമ്പയിലെത്തി പമ്പാസ്നാനത്തിന് ശേഷം കെച്ചുനിറച്ചത...

ശബരിമലയില്‍ നിന്ന് മടങ്ങിയ കാർ നിയന്ത്രണം വിട്ട് റോഡിൽ നിന്നും തെന്നിമാറി അപകടം...

22 October 2025

ശബരിമലയില്‍ നിന്ന് മടങ്ങിയ കാർ നിയന്ത്രണം വിട്ട് റോഡിൽ നിന്നും തെന്നിമാറി അപകടം. നാഗര്‍കോവിലിലേക്കുള്ള മടക്കയാത്രയ്ക്കിടെയാണ് കാര്‍ നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെട്ടത്. ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്....

ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണൻ നവംബറിൽ കേരളം സന്ദർശിക്കും...

22 October 2025

ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണൻ നവംബറിൽ കേരളം സന്ദർശിക്കും. നവംബർ മൂന്നിന് കൊല്ലം ഫാത്തിമ മാതാ കോളേജ് വജ്രജൂബിലി ആഘോഷത്തിലും എറണാകുളം എസ്.ആർ.വി ഹയർസെക്കൻഡറി സ്‌കൂളിന്റെ 180-ാം വാർഷികാഘോഷത്തിലും പങ്കെടുക...

കേരളപ്പിറവി ദിനത്തിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന സെക്രട്ടേറിയറ്റിലെ സമ്മേളനത്തിൽ കേരളീയ വേഷം വേണമെന്ന് ഭരണഭാഷാ വകുപ്പ്

22 October 2025

കേരളപ്പിറവി ദിനത്തിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന സെക്രട്ടേറിയറ്റിലെ സമ്മേളനത്തിൽ കേരളീയ വേഷം വേണമെന്ന് ശഠിച്ച് ഭരണഭാഷാ വകുപ്പ്. ഇതിനായി വകുപ്പ് സർക്കുലർ ഇറക്കി. സർക്കാർ പരിപാടികൾക്ക് സാധാരണവേഷ നിബന്ധന...

പ്രമാടത്ത് രാഷ്ട്രപതി ദ്രൗപദി മുർമു വന്നിറങ്ങിയ ഹെലികോപ്ടറിന്റെ ടയറുകൾ കോൺക്രീറ്റിൽ താഴ്‌ന്നു.... പൊലീസും ഫയർഫോഴ്സും ചേർന്ന് ഹെലികോപ്ടർ തള്ളിനീക്കി.

22 October 2025

രാഷ്ട്രപതി ദ്രൗപദി മുർമു പ്രമാടത്ത് വന്നിറങ്ങിയ ഹെലികോപ്ടറിന്റെ ടയറുകൾ കോൺക്രീറ്റിൽ താഴ്‌ന്നു. പിന്നാലെ പൊലീസും ഫയർഫോഴ്സും ചേർന്ന് ഹെലികോപ്ടർ തള്ളിനീക്കുകയായിരുന്നു. പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലാണ് ഹ...

താമരശ്ശേരി സംഘര്‍ഷം... കോഴിക്കോട് ജില്ലയിലെ നാലു തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശങ്ങിൽ ഇന്ന് ഹർത്താൽ

22 October 2025

താമരശ്ശേരി സംഘര്‍ഷത്തിൽ കോഴിക്കോട് ജില്ലയിലെ നാലു തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശങ്ങിൽ ഇന്ന് ഹർത്താൽ. ഓമശ്ശേരി, താമരശ്ശേരി, കോടഞ്ചേരി, കൊടുവള്ളി ഭാഗങ്ങളിലെ 11 വാർഡുകളിലാണ് ഹർത്താലിന് ആഹ്വാനം നൽകിയിട്ടുള...

  കോഴിക്കോട് ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീപ്പടര്‍ന്ന് ബേക്കറി കത്തിനശിച്ചു... ഫയര്‍ എക്സ്റ്റിംഗ്യൂഷര്‍ ഉപയോഗിച്ച് ഉടൻ തീ അണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി

22 October 2025

  ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീപ്പടര്‍ന്ന് ബേക്കറി കത്തിനശിച്ചു. കോഴിക്കോട് പേരാമ്പ്ര ചക്കിട്ടപ്പാറയിലാണ് അപകടം നടന്നത്. മീത്തലെ മഠത്തില്‍ ജലീന്റെ ഉടമസ്ഥതയിലുള്ള ജെ ആര്‍ ബേക്കറി ആന്റ് കഫ്റ്റീരിയയാണ് ക...

രാഷ്ട്രപതി ശബരിമലയിലേക്ക്.. ഹെലികോപ്ടറിൽ പ്രമാടം രാജീവ്‌ ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ ഇറങ്ങി അവിടെ നിന്ന്‌ കാറിൽ പമ്പയിലേക്ക്... പമ്പയിൽ എത്തി കെട്ട് നിറച്ച ശേഷം സന്നിധാനത്തേക്ക്...

22 October 2025

രാഷ്ട്രപതി ദ്രൗപദി മുർമു ശബരിമലയിലേക്ക് യാത്ര തിരിച്ചു. 7.25നാണ് സംഘം രാജ് ഭവനിൽ നിന്ന് പുറപ്പെട്ടത്. തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന്‌ ഹെലികോപ്ടറിലാണ് യാത്ര. കാലാവസ്ഥ മോശമായാൽ നിലയ...

ആ കാഴ്ച കാണാനാവാതെ... നാടകനടൻ ചമ്പക്കുളം വൈശ്യംഭാഗം പുതുവന ലഗേഷ്​ രാഘവന്‍ അരങ്ങിൽ കുഴഞ്ഞുവീണ്​ മരിച്ചു

22 October 2025

നാടകനടൻ ചമ്പക്കുളം വൈശ്യംഭാഗം പുതുവന ലഗേഷ്​ രാഘവന്‍ (​62) വേദിയില്‍ കുഴഞ്ഞുവീണ്​ മരിച്ചു. തിങ്കളാഴ്ച രാത്രി കൊല്ലം അഞ്ചാലുമ്മൂട്ടിൽ, അമ്പലപ്പുഴ അക്ഷരജ്വാലയുടെ ‘വാർത്ത’ എന്ന നാടകം അരങ്ങിൽ അവതരിപ്പിക്കവ...

പറമ്പിൽ പാമ്പിനെ കണ്ടെന്ന് പറഞ്ഞ് വയോധികയുടെ മാല മോഷ്‌ടിച്ചതായി പരാതി....വയോധികയ്ക്ക് പരുക്ക്

22 October 2025

പറമ്പിൽ പാമ്പിനെ കണ്ടെന്ന് പറഞ്ഞ് വയോധികയുടെ മാല മോഷ്‌ടിച്ചതായി പരാതി. എറണാകുളം കോതമംഗലം പുതുപ്പാടിയിലാണ് സംഭവം നടന്നത്. പുതുപ്പാടി സ്വദേശിനി വാഴാട്ടിൽ ഏലിയാമ്മയുടെ (82) മാലയാണ് യുവാവ് പൊട്ടിച്ച് കടന്...

Malayali Vartha Recommends