KERALA
തമിഴ്‌നാട്ടിലെ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു.... 27 സീറ്റിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്
അമ്മയെ അറസ്റ്റ് ചെയ്യുമ്പോള്‍ ഒന്നുമറിയാതെ പിഞ്ചുമക്കള്‍; ബന്ധുക്കളെ ഏല്‍പ്പിച്ച് പൊലീസ്... ലഹരിശേഖരം കണ്ട് കണ്ണ് തള്ളിയത് പൊലീസിന്
30 December 2020
മാവേലിക്കരയിൽ ആശുപത്രിക്ക് സമീപത്തെ വാടക വീട്ടിൽനിന്ന് പിടിച്ചെടുത്തത് വൻ ലഹരി ശേഖരം.. 29 കിലോ കഞ്ചാവും നാലര ലിറ്റർ വാറ്റുചാരായവും 40 ലിറ്റർ വാഷും വാറ്റുപകരണങ്ങളും 1800 പാക്കറ്റ് പുകയില ഉത്‌പന്നങ്ങളും...
ശിവശങ്കറിനെതിരെ കൂട്ടുപ്രതികളുടെ ശക്തമായ മൊഴി; മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തളളി
30 December 2020
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യമില്ല. ശിവശങ്കറിന്റെ ജാമ്യാപേക്ഷ എറണാകുളം സാമ്ബത്തിക കുറ്റവിചാരണ കോടതി തളളി. ശിവശങ്കറിനെതിരെ കൂട്ടുപ്രതികളുടെ ശക്തമായ മൊഴിയുണ്ടെന്...
ജുവലറി തട്ടിപ്പിന്റെ മാതൃകയില്‍ തലസ്ഥാനത്ത് തട്ടിപ്പ്; സി.എച്ച്. മുഹമ്മദ് കോയ മെഡിക്കല്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പേരില്‍ രണ്ടു കോടിയിലേറെ രൂപയുടെ തട്ടിപ്പ്; സ്ഥാപനം പൂട്ടിയതോടെയാണ് നിക്ഷേപകര്‍ പരാതിയുമായി രംഗത്ത് എത്തി
30 December 2020
മുസ്ലിംലീഗ് എം.എല്‍.എ പ്രതിയായ കാസര്‍കോട്ടെ ഫാഷന്‍ ഗോള്‍ഡ് ജുവലറി തട്ടിപ്പിന് സമാനമായി തലസ്ഥാനത്തും തട്ടിപ്പ്. കല്ലമ്പലം നഗരൂര്‍ റോഡില്‍ പുല്ലൂര്‍ മുക്കിനു സമീപം സി.എച്ച്. മുഹമ്മദ് കോയ മെഡിക്കല്‍ കോ ഓ...
പുതുവത്സരത്തിന് നിയന്ത്രണങ്ങൾ
30 December 2020
പുതുവത്സരത്തോട് അനുബന്ധിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം. യുകെയിൽ റിപ്പോർട്ട് ചെയ്ത ജനിതകമാറ്റം സംഭവിച്ച കോവിഡ് ഇന്ത്യയി...
സന്നിധാനം കണ്ടെയ്ന്‍മെന്റ് സോണ്‍? മൂന്ന് പേര്‍ക്ക് കോവിഡ്; മേല്‍ശാന്തി ഉള്‍പ്പെടെ ഏഴു പേര്‍ നിരീക്ഷണത്തില്‍; സര്‍ക്കാര്‍ തീരുമാനം ഉടന്‍; കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്ക് മാത്രമേ ശബരിമലയില്‍ ദര്‍ശനം; പക്ഷേ പരിശോധനക്ക് സംവിധാനമില്ല
30 December 2020
സമ്പര്‍ക്കത്തില്‍ വന്ന മൂന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ശബരിമല മേല്‍ശാന്തി നിരീക്ഷണത്തില്‍ പ്രവേശിച്ചു. അദ്ദേഹം സന്നിധാനത്ത് തന്നെ തുടരും. മേല്‍ശാന്തി ഉള്‍പ്പെടെ ഏഴ് പേരാണ് നിരീക്ഷണ...
'എത്രയോ കുടുംബങ്ങള്‍ സ്വന്തമായ് വീടോ, മിനിമം സൗകര്യങ്ങള്‍ പോലും ഇല്ലാതെ ജീവിക്കുന്നവരുണ്ട്. എന്തെങ്കിലും ഒക്കെ ദുരന്തങ്ങള്‍ സംഭവിച്ചാലേ ചില കാര്യങ്ങള്‍ ചെയ്യൂ, അഥവാ ചിന്തിക്കു എന്ന നിലപാട് ശരിയല്ല...' പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്
30 December 2020
നെയ്യാറ്റിന്‍ കരയില്‍ ദമ്പതികള്‍ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ് രംഗത്ത് എത്തിയിരിക്കുകയാണ്. കേരളത്തിലെ സാംസ്കാരിക നായകന്മാരൊക്കെ ഉറക്കത്തിലാണെന്നും ഇതേ സംഭവം ഉത്തർ പ്രദേശിലോ...
ശബരിമല വിജ്ഞാനകോശം ഗവർണർ പ്രകാശനം ചെയ്തു; നൂറ്റാണ്ടുകളുടെ പഴമയുള്ള അയ്യപ്പസങ്കല്പത്തിൻ്റെയും ശബരിമലയുടെയും ചരിത്രവും ഭൂമിശാസ്ത്രവും ഇഴപിരിച്ച് പതിര് മാറ്റി അക്ഷരമാലാക്രമത്തിൽ നിങ്ങൾക്ക് മുന്നിൽ
30 December 2020
ശബരിമല വിജ്ഞാനകോശം ഗവർണർ പ്രകാശനം ചെയ്തു. നൂറ്റാണ്ടുകളുടെ പഴമയുള്ള അയ്യപ്പസങ്കല്പത്തിൻ്റെയും ശബരിമലയുടെയും ചരിത്രവും ഭൂമിശാസ്ത്രവും ഇഴപിരിച്ച് പതിര് മാറ്റി അക്ഷരമാലാക്രമത്തിൽ ക്രോഡീകരിക്കുക എന്ന മഹത്ത...
മാതൃവന്ദന പദ്ധതിയുടെ നടത്തിപ്പിനായി സ്റ്റിയറിംഗ്, മോണിറിംഗ് കമ്മിറ്റികള്‍ രൂപീകരിച്ചു; ആദ്യ പ്രസവത്തിന് 5,000 രൂപ ലഭ്യമാക്കുന്ന മാതൃ വന്ദന പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി വിവിധ തലങ്ങളില്‍ സ്റ്റിയറിംഗ് ആന്റ് മോണിറ്ററിംഗ് കമ്മിറ്റികള്‍ രൂപീകരിച്ച് ഉത്തരവിട്ടതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി
30 December 2020
ആദ്യ പ്രസവത്തിന് 5,000 രൂപ ലഭ്യമാക്കുന്ന മാതൃ വന്ദന പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി വിവിധ തലങ്ങളില്‍ സ്റ്റിയറിംഗ് ആന്റ് മോണിറ്ററിംഗ് കമ്മിറ്റികള്‍ രൂപീകരിച്ച് ഉത്തരവിട്ടതായി ആരോഗ്യ സാമൂഹ്യനീതി വനിത ...
എറണാകുളത്ത് ഷിഗെല്ല രോഗബാധയെന്ന് സംശയം; ജില്ലയിൽ അതീവ ജാഗ്രത; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ആരോഗ്യ വകുപ്പ്
30 December 2020
എറണാകുളം ജില്ലയിൽ ഷിഗെല്ല രോഗബാധയ്ക്ക് സമാനമായ കേസ് റിപ്പോർട്ട് ചെയ്തു . ചോറ്റാനിക്കര പഞ്ചായത്തിലാണ് രോഗബാധയെന്നാണ് റിപ്പോര്‍ട്ട് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഷിഗെല്ല രോഗബാധ ...
സിറാജ് യൂണിറ്റ് ചീഫ് ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമനും വഫയും ഹാജരായില്ല: സി സി റ്റി വി ഫൂട്ടേജ് പകർത്തിയ 2 ഡിവിഡികൾ പ്രതികൾക്കു നൽകും മുമ്പ് കോടതിയിൽ പ്രദർശിപ്പിച്ചാൽ ഹാഷ് വാല്യൂ മാറില്ലേയെന്ന് കോടതി... നിർണ്ണായക തെളിവുകൾ ഉൾക്കൊള്ളുന്ന ബഷീറിന്റെ മൊബൈൽ ഫോണിനെപ്പറ്റി കുറ്റപത്രം നിശബ്ദം; ഫോൺ മുക്കിയത് വഫയോ പോലീസോ?
30 December 2020
സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് ആയ കെ. എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ നരഹത്യ കേസിൽ ദ്യശ്യങ്ങടങ്ങിയ 2 ഡിവിഡികൾ ഫോറൻസിക് പരിശോധനക്ക് മുമ്പേ കോടതിയിൽ പ്രദർശിപ്പിച്ചാൽ ഹാഷ്...
നെയ്യാറ്റിന്‍കരയില്‍ കുടിയൊഴിപ്പിക്കുന്നതില്‍ പൊലീസ് തിടുക്കം കാട്ടി; കുറ്റക്കാരായ പോലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി
30 December 2020
നെയ്യാറ്റിന്‍കരയില്‍ കുടിയൊഴിപ്പിക്കുന്നതില്‍ പൊലീസ് തിടുക്കം കാട്ടിയെന്നും പൊലീസിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തീ കൊളുത്തി ആത്മഹത്യ ചെയ്ത ദമ്ബതികളുടെ മക്കളെ...
ഭരണം പിടിച്ചു, പിന്നാലെ രാജി; ബി.ജെ.പിയുടെയും എസ്.ഡി.പി.ഐയുടെയും പിന്തുണ വേണ്ട; എല്‍.ഡി.എഫ് പഞ്ചായത്തു പ്രസിഡന്റുമാര്‍ രാജി വയ്ക്കുന്നു; തിരുവനന്തപുരം പാങ്ങോടും പത്തനംതിട്ട കോട്ടാങ്ങലിലും പ്രസിഡന്റുമാര്‍ രാജി വച്ചു
30 December 2020
പഞ്ചായത്തില്‍ ഭരണം പിടിച്ചതിന് പിന്നാലെ എല്‍.ഡി.എഫ് പഞ്ചായത്ത് പ്രസിഡന്റുമാര്‍ രാജി വയ്ക്കുന്നു. ബി.ജെ.പിയുടെയും എസ്.ഡി.പി.ഐയുടെയും പിന്തുണയോടെ എല്‍.ഡി.എഫിന് ഭരണം ലഭിച്ച പഞ്ചായത്തുകളിലെ പ്രസിഡന്റുമാരാ...
പാര്‍ട്ടിയുമായി ആലോചിക്കാതെയാണ് പലപ്പോഴും നിലപാടുകള്‍ പരസ്യപ്പെടുത്തുന്നത്; യു ഡി എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും എം.എം ഹസനെ നീക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കമാന്റിന് പരാതികളുടെ പ്രവാഹം
30 December 2020
യു.ഡി.എഫിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന തരത്തിലാണ് കണ്‍വീനര്‍ എം.എം ഹസന്റെ പെരുമാറ്റമെന്നും സ്ഥാനത്ത് നിന്നും ഹസനെ നീക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കമാന്റിന് പരാതികളുടെ പ്രവാഹം. നിരവധി കോണ...
'മേയര്‍ കുഞ്ഞേ.... എന്‍റെ ആശങ്ക ശരിവെക്കുന്ന തരത്തിലായിരുന്നു ഇന്‍റര്‍വ്യൂയുടെ അവസാനത്തില്‍ അരുണിന്‍റെ ചോദ്യത്തിനുള്ള മറുപടി വന്നത്.. പക്വതയുടെ അളവുകോലാവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല...' ആര്യയുടെ പ്രസ്താവനക്ക് എതിരെ ജസ്‌ല മാടശ്ശേരി
30 December 2020
എഴുത്തിന്റെ തനത് ശൈലികൊണ്ടും തുറന്നെഴുത്ത് കൊണ്ടും പ്രേക്ഷകരെ കൈയിലെടുത്ത താരമാണ് ജസ്‌ല മാടശ്ശേരി. ജസ്‌ലയുടെ തുറന്നെഴുത്തുകൾ പലതരം വിമർശനങ്ങൾക്ക് വഴിവാക്കാറുണ്ട് എങ്കിലും, തനിക്ക് പറയാൻ ഉള്ളത് മുഖം നോ...
അയിരൂരില്‍ മദ്യലഹരിയില്‍ എത്തിയ റസാഖ് മാതാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ മകന്‍ അറസ്റ്റില്‍; സംഭവം ഇങ്ങനെ...
30 December 2020
ഇടവ അയിരൂരില്‍ വൃദ്ധമാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ മകന്‍ അറസ്റ്റില്‍. ഇടവ തുഷാരമുക്കില്‍ റസാഖാണ് പിടിയിലായത്. ആറ്റിങ്ങല്‍ ഡിവൈഎസ്പിയാണ് അറസ്റ്റ് ചെയ്തത്. മദ്യലഹരിയില്‍ എത്തിയ റസാഖ് മാതാവി...
സങ്കടമടക്കാനാവാതെ.... പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചതിന് പിന്നാലെ മനംനൊന്ത് അമ്മ ജീവനൊടുക്കി
സിനിമാനടിയെ വിവാഹം കഴിക്കണം; പുത്തൻ സാരിയുമായി വീട്ടിലെത്തി യുവാവിന്റെ പരാക്രമം; യുവാവിനെതിരെ കേസെടുത്ത് പൊലീസ്...
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നവജാതശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു...























