KERALA
മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും താക്കീതുമായി എം എം മണി
ജീവനക്കാരുടെ യൂണിഫോമില്‍ പരസ്യം, സ്പെയര്‍പാര്‍ട്സ് വില്‍പ്പന, ഇന്ധനക്കച്ചവടം, റീട്ടെയില്‍ മാര്‍ട്ടുകള്‍ തുടങ്ങി വരുമാനമുണ്ടാക്കാനൊരുങ്ങി കെ.എസ്.ആര്‍.ടി.സി
10 March 2021
ജീവനക്കാരുടെ യൂണിഫോമില്‍ പരസ്യം, സ്പെയര്‍പാര്‍ട്സ് വില്‍പ്പന, ഇന്ധനക്കച്ചവടം, റീട്ടെയില്‍ മാര്‍ട്ടുകള്‍ തുടങ്ങി വരുമാനമുണ്ടാക്കാന്‍ പലവഴി തേടുകയാണ് കെ.എസ്.ആര്‍.ടി.സിപെന്‍ഷന്‍ നല്‍കാന്‍ 60 കോടി രൂപ സര്...
സ്വര്‍ണം, ഡോളര്‍ക്കടത്ത് കേസുകളില്‍ കേന്ദ്രമന്ത്രി അമിത്ഷാ ആരോപിച്ച ദുരൂഹമരണം ആരുടേതെന്നതില്‍ ബി.ജെ.പി.യിലും ആശയക്കുഴപ്പം...
10 March 2021
കേരളത്തില്‍ വന്ന് കാര്യമായി കൊണ്ടും കൊടുത്തും പോയ അമിത്ഷാ പറഞ്ഞ ദുരൂഹമരണത്തില്‍ ആശയക്കുഴപ്പം നീങ്ങാതെ അന്തം വിട്ടിരിക്കുകയാണ് ചില ബി.ജെ.പി നേതാക്കള്‍... സ്വര്‍ണം, ഡോളര്‍ക്കടത്ത് കേസുകളില്‍ കേന്ദ്ര...
2017 ജൂലൈ ഒന്നു മുതലുള്ള അല്ലവൻസ് പരിഷ്കരണം അടക്കമുള്ള ശമ്പളകുടിശ്ശിക നൽകിയിട്ടില്ല; മെഡിക്കൽ കോളേജ് ഡോക്ടർമാർ മെഴുകുതിരി തെളിയിച്ചു പ്രതിഷേധത്തിലേക്ക്
10 March 2021
മെഡിക്കൽ കോളേജ് ഡോക്ടർമാർ പ്രതിഷേധത്തിലേക്ക്. 2017 ജൂലൈ ഒന്നു മുതലുള്ള അല്ലവൻസ് പരിഷ്കരണം അടക്കമുള്ള ശമ്പളകുടിശ്ശിക നല്കാത്തതിനാലാണ് ഇവരുടെ പ്രതിഷേധം.10/3/2021നു എല്ലാ മെഡിക്കൽ കോളേജുകളുടെ മുന്നിലും മ...
പിണറായിയെ ഇനി അണികള്‍ നിയന്ത്രിക്കും...ഇല്ലെങ്കില്‍ കൂട്ടരാജി? തണ്ണീര്‍മുക്കം പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ പി.എസ്. ജ്യോതിസ് ചേര്‍ത്തലയില്‍ ബിഡിജെഎസ് സ്ഥാനാര്‍ഥിയായി
10 March 2021
പിണറായിയെ ഇനി അണികള്‍ നിയന്ത്രിക്കും. ഇല്ലെങ്കില്‍ കൂട്ടരാജി. ബി.ജെ.പി കണക്ക്കൂട്ടിയത് തന്നെ ഒടുവില്‍ സംഭവിക്കുന്നു. തരൂരില്‍ വഴങ്ങിയത് പോലെ പ്രതിഷേധങ്ങള്‍ക്ക് വഴങ്ങി വീണ്ടും സ്ഥാനാര്‍ഥികളെ നേതൃത്വം മ...
നാടകക്കാരന് അഭിമാനം ഇല്ലാത്ത ലോകത്ത് ഞാന്‍ എന്തിന് നിങ്ങളെ പിന്തുണയ്ക്കണം; ഇടതുപക്ഷ സര്‍ക്കാറിനുള്ള എല്ലാ പിന്തുണയും താൻ പിന്‍വലിക്കുന്നതായി നടന്‍ ഹരീഷ് പേരടി
10 March 2021
ഇടതുപക്ഷ സര്‍ക്കാറിനുള്ള എല്ലാ പിന്തുണയും താൻ പിന്‍വലിക്കുന്നതായി നടന്‍ ഹരീഷ് പേരടി. നാടകക്കാരന് അഭിമാനം ഇല്ലാത്ത ഈ ലോകത്ത് സര്‍ക്കാറിനെ എന്തിനു പിന്തുണയ്ക്കണമെന്നും അദ്ദേഹം പ്രതിഷേധത്തോടെ ചോദിച്ചു . ...
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു.... പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത് 12 വനിതകള്‍
10 March 2021
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. മാനദണ്ഡങ്ങള്‍ പാലിച്ച് മന്ത്രിമാരായ ജി.സുധാകരനും തോമസ് ഐസക്കും ഉള്‍പ്പടെയുള്ളവരെ മാറ്റിനിര്‍ത്തിയാണ് സ്ഥാനാര്‍ഥി പട്ടിക.12 വനിതകളാണ്...
ഒട്ടും പ്രതീക്ഷിച്ചില്ല... സ്വര്‍ണ കള്ളക്കടത്ത് യു.എ.പി.എ നിയമപ്രകാരം ഭീകര പ്രവര്‍ത്തനമാണെന്ന എന്‍ഐഎ നിലപാടിന് സുപ്രീം കോടതിയില്‍ നിന്ന് തിരിച്ചടി; രാജസ്ഥാന്‍ കേസില്‍ സുപ്രീം കോടതിയില്‍ നിന്നും വിധി വന്നാല്‍ സ്വപ്നയും മറ്റ് പ്രതികളും ഭീകര പ്രവര്‍ത്തനത്തിന്റെ പരിധിയില്‍ നിന്ന് പുറത്താകും
10 March 2021
സ്വര്‍ണക്കടത്ത് ഭീകര പ്രവര്‍ത്തനമാണെന്ന എന്‍ ഐ എ നിലപാട് എങ്ങനെ അംഗീകരിക്കും എന്നാണ് സുപ്രീം കോടതി ചോദിക്കുന്നത്.സ്വര്‍ണ കള്ളക്കടത്ത് നടത്തിയതിന് യു.എ.പി.എ. നിയമപ്രകാരം ഭീകരപ്രവര്‍ത്തനത്തിന് രജിസ്റ്റര...
ആലപ്പുഴ കൃപാ ഭവൻ കുളത്തിൽ ശ്രേയയുടെ മരണം... സൺഡേ സ്കൂൾ ക്യാമ്പിനെത്തിയ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ശ്രേയയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം, പള്ളി വികാരിക്കും കന്യാസ്ത്രീക്കുമെതിരെ സിബിഐ കുറ്റപത്രം
10 March 2021
കോളിളക്കം സൃഷ്ടിച്ച ആലപ്പുഴ കൈതവന അക്സപ്റ്റ് കൃപാ ഭവനിൽ നടന്ന ഏഴാം ക്ലാസ് വിദ്യാർത്ഥിനി ശ്രേയയുടെ മരണത്തിൽ സിബിഐ കുറ്റപത്രം. ആലപ്പുഴ ആക്സപ്റ്റ് കൃപാ ഭവനിൽ വ്യക്തിത്വ വികസന സൺഡേ സ്ക്കൂൾ ക്യാമ്പിനെത്തി...
തീരുമാനമുടന്‍... കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാറിനെതിരെ കേസെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ നീക്കം; ഒന്നോ രണ്ടോ ദിവസത്തിനകം ഇതില്‍ തീരുമാനമെടുക്കും; ശിവശങ്കറിന് മുഖ്യമന്ത്രി പണം നല്‍കിയെന്ന് പറയുന്നത് വിനയാകും
10 March 2021
മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയാല്‍ മാപ്പുസാക്ഷിയാക്കാമെന്ന് സ്വപ്ന സുരേഷിനോട് ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞെന്ന് രണ്ടാമത്തെ പൊലീസുദ്യോഗസ്ഥ മൊഴി നല്‍കിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്കെതിരെ അപകീര്‍ത്തികര...
ചെറുപ്പകാലത്തെ മോഹം പൂർത്തികരിച്ചു ഗിരിജാ വാര്യർ; സാക്ഷിയായി മഞ്ജുവാര്യർ
10 March 2021
അമ്മയുടെ സ്വപ്നസാക്ഷാത്കാരത്തിന് സാക്ഷിയായി മഞ്ജുവാര്യർ. ചെറുപ്പത്തിൽ ഗിരിജവാര്യരുടെ സ്വപ്നമായിരുന്നു കഥകളി. ഇപ്പോളിതാ കഥകളിയിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ഗിരിജ മാധവൻ . കലാനിലയം ഗോപി ആശാന്റെ കീഴില...
അബ്ദുള്ളയും കുഞ്ഞാലിയും കുട്ടികളല്ല... കേന്ദ്രമന്ത്രി സ്ഥാനം മോഹിച്ച് പോയ കുഞ്ഞാലിക്കുട്ടി ആ സ്വപ്നം നടക്കാതെ വന്നതോടെ രാജിവച്ച സീറ്റില്‍ എത്തുന്നത് അബ്ദുള്ള കുട്ടി; സംസ്ഥാനത്ത് ബിജപിയില്‍ നിന്നും ഒരു പ്രബല മുസ്ലീം സ്ഥാനാര്‍ത്ഥി ഉണ്ടാകുന്നത് ഇതാദ്യം; എന്നും അത്ഭുതം കാട്ടുന്ന അബ്ദുള്ള കുട്ടി കളിക്കുന്നത് കുഞ്ഞാലികുട്ടിയുടെ സ്വന്തം തട്ടകത്തില്‍ കയറി
10 March 2021
കേന്ദ്രമന്ത്രി സ്ഥാനം മോഹിച്ച് പോയ കുഞ്ഞാലിക്കുട്ടി ആ സ്വപ്നം നടക്കാതെ വന്നതോടെ രാജിവച്ച സീറ്റില്‍ അബ്ദുള്ള കുട്ടി വിജയിച്ചാല്‍ എന്തായിരിക്കും സ്ഥിതി. ജയിപ്പിച്ച് വിട്ട കുഞ്ഞാലിക്കുട്ടി എന്തിന് രാജിവ...
തലസ്ഥാന ജില്ലയിലെ മരണനിരക്ക് സംസ്ഥാന നിരക്കിനെക്കാള്‍ ഇരട്ടി; കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലും ജില്ലയിലെ കൊവിഡ് മരണനിരക്ക് സംസ്ഥാനത്തെ മരണ നിരക്കിനെക്കാളും മുകളില്‍ എത്തി, കണക്കുകൾ ഇങ്ങനെ
10 March 2021
കൊറോണ വ്യാപനം സംസ്ഥാനത്ത് ശമിച്ചു തുടങ്ങുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടമായിത്തുടങ്ങി. എങ്കിലും തലസ്ഥാന ജില്ലയിലെ മരണനിരക്ക് സംസ്ഥാന നിരക്കിനെക്കാള്‍ ഇരട്ടിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ...
ധര്‍മ്മടം നിയമസഭാ മണ്ഡലത്തില്‍ താന്‍ തന്നെയാണ് സ്ഥാനാര്‍ത്ഥി; സംസ്ഥാനത്ത് പ്രതിപക്ഷം നുണകളുടെ മഴവെള്ളപ്പാച്ചിലുണ്ടാക്കി; വികസനം തകര്‍ക്കാന്‍ വേണ്ടി കേന്ദ്ര സര്‍ക്കാര്‍ കണ്ടെത്തിയ മാര്‍ഗമാണ് കിഫ്ബിക്കെതിരായ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ; പ്രതികരണവുമായി മുഖ്യമന്ത്രി
10 March 2021
സംസ്ഥാനത്ത് പ്രതിപക്ഷം നുണകളുടെ മഴവെള്ളപ്പാച്ചിലുണ്ടാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വികസനം തകര്‍ക്കാന്‍ വേണ്ടി കേന്ദ്ര സര്‍ക്കാര്‍ കണ്ടെത്തിയ മാര്‍ഗമാണ് കിഫ്ബിക്കെതിരായ കേന്ദ്ര ഏജന്‍സിക...
തൃശൂര്‍ ഇങ്ങെടുക്ക്വാ... ഷൂട്ടിംഗ് തിരക്ക് കാരണം സ്ഥാനാര്‍ത്ഥിയാകാന്‍ കഴിയില്ലെന്ന സുരേഷ് ഗോപിയുടെ തീരുമാനത്തിനെതിരെ ബിജെപി; ഇപ്പോള്‍ മത്സരിച്ചില്ലെങ്കില്‍ ഇനിയില്ലെന്ന കേന്ദ്രത്തിന്റെ ശക്തമായ തീരുമാനം സുരേഷ് ഗോപിക്ക് തിരിച്ചടിയാകുന്നു; എംപി സ്ഥാനത്തിന്റെ കാലാവധി തീരാറായ സുരേഷ് ഗോപി മത്സരിച്ചില്ലെങ്കില്‍ കളത്തിന് പുറത്താകും
10 March 2021
നടനും എംപിയുമായ സുരേഷ് ഗോപിയോട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന നേതൃത്വം. സിനിമാ ചിത്രീകരണ തിരക്കുള്ളതിനാല്‍ കഴിയില്ലെന്നു സുരേഷ് ഗോപി നേതൃത്വത്തിന...
സംസ്ഥാനത്ത് ചൂട് വർധിക്കുന്നു; 13വരെ ഒറ്റപ്പെട്ട ചാറ്റൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യത മുന്നറിയിപ്പ് നൽകി കാലാവസ്ഥ കേന്ദ്രം
10 March 2021
സംസ്ഥാനത്ത് ചൂട് വർധിക്കുകയാണ് . മാത്രമല്ല അതിനിടയിൽ 13വരെ ഒറ്റപ്പെട്ട ചാറ്റൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക...
150 കോടി രൂപയുടെ ആസ്തി; 15 ഏക്കറും കടമുറികളും നൽകി, കിട്ടിയതൊന്നും പോരെന്ന് പരാതി അച്ഛനെ വെടിവെച്ച് കൊന്ന് മകൻ
വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..
45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..
വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..
നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..
പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..




















