Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും

09 JULY 2026 12:43 AM ISTമലയാളി വാര്‍ത്ത
മണ്ണിടിച്ചിലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി വിഡിസതീശന്‍. മരിച്ച അതിഥി തൊഴിലാളികളുടെ മൃതദേഹം സ്വദേശത്തേക്ക് എത്തിക്കും. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. കള്ളാടി മണ്ണ...

തൊടുപുഴയില്‍ പാറമടത്തൊഴിലാളിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി... സുഹൃത്ത് അറസ്റ്റില്‍

27 January 2021

തൊടുപുഴയില്‍ പാറമടത്തൊഴിലാളിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി... സുഹൃത്തിനെ പോലീസ്് അറസ്റ്റു ചെയ്തു. ചെറുതോട്ടിന്‍കര വേലാംകുന്നേല്‍ കേശവന്റെ മകന്‍ സാജു (45) ആണ് കൊല്ലപ്പെട്ടത്. ഇയാള്‍ താമസിക്കുന്ന വാടകക്...

സോളാര്‍ പീഡന പരാതിക്കൊപ്പം സാമ്പത്തിക ക്രമക്കേടും സിബിഐ അന്വേഷിക്കണം; ആവശ്യവുമായി മല്ലേലില്‍ ശ്രീധരന്‍ നായര്‍ രംഗത്ത്; പക്ഷേ അന്വേഷണത്തിനായി പ്രത്യേക അപേക്ഷ നല്‍കില്ല; സോളാര്‍ തട്ടിപ്പിലെ 33 കേസുകളില്‍ ഏറ്റവും വിവാദമായത് ശ്രീധരന്‍ നായരുടെ കേസ്

27 January 2021

സോളാര്‍ പീഡന പരാതിക്കൊപ്പം സാമ്പത്തിക ക്രമക്കേടും സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി മല്ലേലില്‍ ശ്രീധരന്‍ നായര്‍. സാമ്പത്തിക തട്ടിപ്പില്‍ സിബിഐ അന്വേഷണത്തിനായി സര്‍ക്കാരിനെ സമീപിച്ചിട്ടില്ലെന്നും ശ്രീ...

കൈയ്യടി പ്രതീക്ഷിച്ചപ്പോള്‍... റിപ്പബ്ലിക് ദിനത്തിലെ കര്‍ഷക റാലി തുടങ്ങിയപ്പോള്‍ കെ.കെ. രാഗേഷ് എം.പി.യിട്ട 'ഞങ്ങള്‍ തുടങ്ങി' എന്ന ഫേസ് ബുക്ക് പോസ്റ്റ് വിവാദത്തില്‍; ട്രാക്ടര്‍ റാലിയില്‍ അക്രമം ഉണ്ടാക്കിയത് നുഴഞ്ഞ് കയറിയ രാഷ്ട്രീയ പാര്‍ട്ടികളും സാമൂഹ്യ വിരുദ്ധരുമാണെന്ന സംയുക്ത സമരസമിതിയുടെ പ്രസ്താവന ചൂടുപിടിക്കുന്നു; ശക്തമായ നടപടിയ്‌ക്കൊരുങ്ങി കേന്ദ്രം

27 January 2021

സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടാനായി രാജ്യസഭ എംപിയും മലയാളിയുമായ കെ.കെ. രാഗേഷ് ഇന്നലെയിട്ട 'ഞങ്ങള്‍ തുടങ്ങി' എന്ന ഫേസ് ബുക്ക് പോസ്റ്റ് അറം പറ്റിയിരിക്കുകയാണ്. ട്രാക്ടറില്‍ കയറിയിരുന്ന് നേതാക...

സംസ്ഥാന പാതയില്‍ ലോറി തട്ടി താഴ്ന്നു കിടന്ന വൈദ്യുതി സ്റ്റേ വയര്‍ കഴുത്തില്‍ കുടുങ്ങിയ ബൈക്ക് യാത്രക്കാരന്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

27 January 2021

സംസ്ഥാന പാതയില്‍ ലോറി തട്ടി താഴ്ന്നു കിടന്ന വൈദ്യുതി സ്റ്റേ വയര്‍ കഴുത്തില്‍ കുടുങ്ങിയ ബൈക്ക് യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപെട്ടു.തിരുവട്ടൂര്‍ സ്വദേശിയായ ഇസ്മായില്‍ എന്ന യുവാവിനാണ് ഇന്നലെ രാവിലെ കപ്...

തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് എത്തിയ കെഎസ്ആർടിസി ബസിൽ നിന്നും അമരവിള ചെക് പോസ്റ്റിൽ വെച്ച് പിടികൂടിയത്... ഒരു കിലോ 800 ഗ്രാം സ്വർണ്ണം പിടിച്ചെടുത്തത് മുബൈ സ്വദേശി മാനവിന്റെ കൈയിൽ നിന്നും... കൂടുത വിവരങ്ങൾ പുറത്ത്....

27 January 2021

തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് നികുതിവെട്ടിച്ച്, കെഎസ്ആർടിസി ബസിൽ കടത്താൻ ശ്രമിച്ച സ്വർണ്ണം അമരവിള ചെക് പോസ്റ്റിൽ പിടികൂടി. ഒരു കിലോ 800 ഗ്രാം സ്വർണ്ണമാണ് പിടിച്ചടുത്തത്. മുബൈ സ്വദേശി മാനവിനെ കസ...

കുന്നംകുളത്ത് ആക്രികടയ്ക്കും കടലാസ് ഗോഡൗണിനും തീപിടിച്ച് വന്‍ നാശനഷ്ടം.... ബൈന്‍ഡിംഗ് സ്ഥാപനത്തിലെ മെഷീനുകള്‍ കത്തി നശിച്ചു, മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവില്‍ തീയണച്ചു

27 January 2021

കുന്നംകുളത്ത് ആക്രികടയ്ക്കും കടലാസ് ഗോഡൗണിനും തീപിടിച്ച് വന്‍ നാശനഷ്ടം.... ബൈന്‍ഡിംഗ് സ്ഥാപനത്തിലെ മെഷീനുകള്‍ കത്തി നശിച്ചു, മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവില്‍ തീയണച്ചുകുന്നംകുളം നഗരത്തിലാണ് വന്‍ തീപ...

വിശ്വസിച്ചാലും ഇല്ലെങ്കിലും... പുനര്‍ജനിക്കുമെന്ന വിശ്വാസത്തില്‍ രണ്ട് യുവതികളെ മാതാപിതാക്കള്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ വന്‍ ട്വിസ്റ്റ്; ഇളയമകളെ കൊന്നത് മൂത്ത മകള്‍ പിന്നെ അവള്‍ കൊല്ലാന്‍ യാചിച്ചെന്ന് അമ്മ; നാടിനെ ഞെട്ടിച്ച കൊലപാതകത്തിന്റെ ചുരുളഴിയുന്നു

27 January 2021

ആന്ധ്രപ്രദേശിലെ ചിറ്റൂരില്‍ പി.ജി. വിദ്യാര്‍ഥിയായ ആലേഖ്യ (27) സംഗീത വിദ്യാര്‍ഥിയായ സായി ദിവ്യ (22) എന്നിവരുടെ മരണത്തില്‍ നാട് തന്നെ ഞെട്ടി വിറച്ചിരുന്നു. എന്താണ് സംഭവിച്ചതെന്നറിയാതെ പോലീസും കുഴയുകയായി...

ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

27 January 2021

ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ശിവശങ്കറിനെ റിമാന്‍ഡ് ചെയ്യണം എന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് സമര്‍പ്പിച്ച അപേക്ഷ സാമ...

ഇനി സഹതാപമില്ല... ശത്രുസൈന്യത്തെ പോലെ ചെങ്കോട്ടയില്‍ ഇരച്ചു കയറിയ കര്‍ഷകരെ ആര്‍ക്കും തടയാനാകത്തതെന്തു കൊണ്ടെന്ന ചോദ്യം ബാക്കി; കര്‍ഷകരെന്ന സിമ്പതി മുതലെടുത്തവര്‍ക്ക് ഇനി മാപ്പില്ല; നിയന്ത്രണം ഏറ്റെടുത്ത് അമിത് ഷാ; പാരാമിലിട്ടറി സൈനിക വിഭാഗങ്ങളെ രംഗത്തിറക്കാന്‍ സാധ്യത

27 January 2021

റിപ്പബ്ലിക് ദിനത്തില്‍ ശത്രു സൈന്യം ഇരച്ചു കയറുന്നത് പോലെയായിരുന്നു ഇന്നലെ കര്‍ഷകര്‍ ഡല്‍ഹിയില്‍ അക്രമം അഴിച്ചു വിട്ടത്. രാജ്യത്തേയും ദേശീയ പതാകയേയും അപമാനിച്ചാണ് അവര്‍ ഇന്ത്യയുടെ അഭിമാന സ്തംഭമായ ചെങ്...

മോദിയുഗം അവസാനിക്കുന്നു... ചെങ്കോട്ട ഞെട്ടിത്തരിച്ചു... ദില്ലിയെ വിറപ്പിച്ച മഹാ പ്രക്ഷോഭം ലോക മാധ്യമങ്ങള്‍ ഇന്ത്യന്‍ കര്‍ഷകരുടെ ധീരത വാഴ്ത്തുന്നു

27 January 2021

കര്‍ഷക സമരം ജ്വലിപ്പിക്കാന്‍ ഇന്ത്യാ രാജ്യതലസ്ഥാനത്തേക്ക് രണ്ടു ലക്ഷം ട്രാക്ടറുകള്‍ കടന്നു വരുമെന്നായിരുന്നു കണക്കുകൂട്ടല്‍. ആ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് ഇന്നലെ രാവിലെ അതിര്‍ത്തി കടന്നു വന്നത്...

കൊച്ചിയില്‍ മയക്കുമരുന്ന് വില്‍പ്പനയുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു

27 January 2021

മയക്കുമരുന്ന് വില്‍പ്പനയുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. പള്ളുരുത്തി സ്വദേശികളായ ഷിനാസ്(22), സുധീഷ്(23) എന്നി വരെയാണ് പിടികൂടിയത്.അഞ്ച് ലക്ഷം രൂപ വിലവരുന്ന 14ഗ്രാം എംഡിഎംഎ എ...

ജയിലില്‍ മര്‍ദ്ദനമേറ്റെന്നു ചൂണ്ടിക്കാട്ടി കെവിന്‍ വധക്കേസ് പ്രതി ടിറ്റോ ജെറോമിന്റെയും മറ്റ് മൂന്ന് തടവുകാരുടെയും രക്ഷിതാക്കള്‍ നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

27 January 2021

ജയിലില്‍ മര്‍ദ്ദനമേറ്റെന്നു ചൂണ്ടിക്കാട്ടി കെവിന്‍ വധക്കേസ് പ്രതി ടിറ്റോ ജെറോമിന്റെയും മറ്റ് മൂന്ന് തടവുകാരുടെയും രക്ഷിതാക്കള്‍ നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.   ടിറ്റോ ജെറോമി...

ഇനി സംഭവിക്കുന്നത് എന്ത് ? ആ കളിയിൽ ശിവശങ്കർ ഊരിപ്പോരുമോ ? രവീന്ദ്രനും ശ്രീരാമകൃഷ്ണനും ആശ്വാസം

27 January 2021

ഒടുവില്‍ ശിവശങ്കറിന് അനുകൂലമായി നീങ്ങുകയാണ് കാര്യങ്ങള്‍. രവീന്ദ്രന്റെയും ശ്രീരാമകൃഷ്ണന്റെയും വഴിയെ കാര്യങ്ങള്‍ സഞ്ചരിക്കുന്നു.ഡോളര്‍ കടത്ത് കേസില്‍ ശിവശങ്കറിനെ ഒരു ചുക്കും ചെയ്യില്ലെന്നാണ് അദ്ദേഹത്തിന...

Malayali Vartha Recommends