Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം

25 JUNE 2026 06:32 AM ISTമലയാളി വാര്‍ത്ത
സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം. വിരമിച്ച ജില്ലാ ജഡ്‌ജിയാണ് എറണാകുളം സ്വദേശിയായ ശേഷാദ്രിനാഥന്‍. തെരഞ്ഞെടുപ്പ്‌ കമീഷണറായിരുന്ന എ ഷാജഹാൻ മാർച്ച്‌ 31ന്‌ വിരമിച്ചിരുന്നു. വിരമിക്കുംമുന്പേ, ജില്ലാ ജഡ്‌ജിയും നിയമസെക്രട്ടറിയുമാ...

താമരശ്ശേരിയില്‍ പിതാവ് ഡോക്ടറെ വെട്ടിയ സംഭവം: കുട്ടിയുടെ മരണകാരണം അമീബിക് മസ്തിഷ്‌ക ജ്വരമല്ലെന്ന്‌പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

16 October 2025

താമരശ്ശേരിയില്‍ നാലാം ക്ലാസുകാരിയുടെ മരണകാരണം അമീബിക് മസ്തിഷ്‌ക ജ്വരമല്ലെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ഇന്‍ഫ്‌ലുവന്‍സ എ അണുബാധ മൂലമുള്ള വൈറല്‍ ന്യൂമോണിയയെ തുടര്‍ന്നാണ് മരണമെന്നാണ് പോസ്റ്റ്‌മോ...

കാശ് നക്കാന്‍ ഇങ്ങോട്ട് വരണ്ട...പ്രവാസികള്‍ കയറി വളഞ്ഞു ! ബഹ്‌റൈനില്‍ നിന്ന് ഓടി മുഖ്യന്‍ പരിപാടി വെട്ടിച്ചുരുക്കും ?

16 October 2025

കേരളത്തില്‍ നിന്നുള്ള ആട്ടും തുപ്പും പോരാഞ്ഞ് വിദേശത്തേക്ക് കെട്ടിയെടുത്ത മുഖ്യനെ അടിച്ചോടിച്ച് പ്രവാസി മലയാളികള്‍. പ്രവാസികളുടെ ക്ഷേമം കേരളത്തിന്റെ വികസനം ക്യാപ്ടന്‍ വിദേശത്തെന്ന് പൊലിച്ച് പിആര്‍ വര്...

പോറ്റി മിസ്സിങ്; ബന്ധുക്കളെ അറിയിച്ചില്ല, കസ്റ്റഡിയിലെടുത്തത് നിയമവിരുദ്ധമായെന്ന് ഉണ്ണികൃഷ്ണ പോറ്റിയുടെ അഭിഭാഷകൻ

16 October 2025

നടപടിക്രമങ്ങള്‍ പാലിക്കാതെ നിയമവിരുദ്ധമായിട്ടാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ എസ്ഐടി കസ്റ്റഡിയിലെടുത്തതെന്ന പരാതിയുമായി പോറ്റിയുടെ അഭിഭാഷകൻ അഡ്വ. ശാസ്തമംഗലം അജിത്ത് രം​ഗത്ത്. നാളെ കോടതിയിൽ ഹാജരാക്കുമോയെന്...

രാഷ്ട്രപതി ദ്രൗപതി മുര്‍മു ഒക്ടോബര് 21ന് ശബരിമലയില്‍ എത്തും

16 October 2025

രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ കേരള സന്ദര്‍ശനത്തിന്റെയും ശബരിമല ദര്‍ശനത്തിന്റെയും വിശദമായ ഷെഡ്യൂള്‍ പ്രോട്ടോക്കോള്‍ വിഭാഗം അന്തിമം ആയിരിക്കുകയാണ് .ഈ മാസം 21ന് വൈകിട്ട് തിരുവനന്തപുരത്ത് എത്തുന്ന രാഷ...

സ്പർശ് ഔട്ട്റീച്ച് പരിപാടി ഗവർണർ ഉദ്ഘാടനം ചെയ്തു; അഞ്ച് ഡിഫൻസ് പെൻഷൻകാർക്കായി 40 ലക്ഷം രൂപ വിതരണം ചെയ്തു

16 October 2025

ഡിഫൻസ് പെൻഷൻകാർക്കുള്ള 'സ്പർഷ് ഔട്ട്‌റീച്ച് പരിപാടി' കേരള ഗവർണർ ശ്രീ. രാജേന്ദ്ര വിശ്വനാഥ് അർലേക്കർ  ഉദ്ഘാടനം ചെയ്തു. പാങ്ങോട് സൈനിക കേന്ദ്രത്തിലെ കരിയപ്പ ഓഡിറ്റോറിയലായിരിന്നു ഉദ്ഘാടനം. കൺട്ര...

ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെ നടപടി

16 October 2025

കണ്ണാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ അര്‍ജുന്‍ ജീവനൊടുക്കിയതിനു പിന്നാലെ വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് സ്‌കൂള്‍ നാലു ദിവസത്തേക്ക് അടച്ചു. അര്‍ജുന്റെ ആത്മഹത്യയ...

സ്കൂളുകളിൽ കാവിയുമാവാം...! പിരിവെട്ടി വിദ്യാഭ്യാസമന്ത്രി ,രണ്ടുംകൽപ്പിച്ച് അച്ചന്മാർ, അവസാനം കൂട്ടത്തല്ല്

16 October 2025

ഹിജാബ് ധരിക്കാതെ വന്നാൽ സ്കൂളിൽ തുടരാം. നിലപാടിൽ ഉറച്ച് പള്ളുരുത്തിയിലെ സെന്റ് റീത്താസ് പബ്ലിക് സ്കൂൾ അധികൃതർ. സ്കൂളിന് അതിന്റേതായുള്ള നിയമങ്ങൾ ഉണ്ടെന്ന നിലപാടിൽ തുടരുന്ന ഒരു വിഭാ​ഗവും മറുവശത്ത് മൗലീക...

അര്‍ജുന്റെ ആത്മഹത്യയില്‍ രക്ഷിതാക്കള്‍ക്കെതിരെ സ്‌കൂള്‍ അധികൃതര്‍; കുറച്ച് ദിവസങ്ങളായി ക്ലാസില്‍ അര്‍ജുന്‍ വിഷമിച്ചിരിക്കുകയായിരുന്നുവെന്ന് സഹപാഠി; സ്‌കൂളിലെ മറ്റെല്ലാ കുട്ടികളും അദ്ധ്യാപികയ്‌ക്കെതിരെ പ്രതിഷേധിക്കുകയാണ്

16 October 2025

പല്ലന്‍ചാത്തൂരില്‍ 14 കാരനായ അര്‍ജുന്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ രക്ഷിതാക്കള്‍ക്കെതിരെ സ്‌കൂള്‍ അധികൃതര്‍. കുട്ടി ആത്മഹത്യ ചെയ്തതിന്റെ യഥാര്‍ത്ഥ കാരണം അറിയണം. പൊലീസുകാര്‍ ഇക്കാര്യം വ്യക്തമായി അന്വേഷിക...

തിരുവനന്തപുരത്ത് കൂണ്‍ കഴിച്ച ആറുപേര്‍ ആശുപത്രിയില്‍; മൂന്നുപേരുടെ നില ഗുരുതരം

16 October 2025

തിരുവനന്തപുരം അമ്പൂരിയില്‍ കൂണ്‍ കഴിച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ആറുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാരക്കോണം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. അമ്പൂരി സെറ്റില്‍മെന്റ...

ശബരിമല സ്വര്‍ണക്കൊള്ള കേസ്... മാധ്യമ തലക്കെട്ടില്‍ വിറച്ച് CPM ! ED സന്നിധാനത്തേക്ക് ഇരച്ചു, ഗള്‍ഫില്‍ വിറങ്ങലിച്ച് പിണറായി

16 October 2025

തുടക്കത്തില്‍ സ്വര്‍ണ്ണപ്പാളി വിവാദമെന്ന് നിറഞ്ഞ വിഷയം ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള എന്ന തലക്കെട്ടിലേക്ക് മാധ്യമങ്ങളില്‍ നിറയുന്നതോടെ സിപിഎമ്മിന്റെ നെഞ്ചില്‍ തീയാളുന്നു. 2018ലെ സ്ത്രീ പ്രവേശത്തില്‍ കൈപ...

ഡ്യൂട്ടിയിലായിരുന്ന സുരക്ഷാ ജീവനക്കാരിക്ക് മര്‍ദ്ദനം

16 October 2025

ഡ്യൂട്ടിയിലായിരുന്ന സുരക്ഷാ ജീവനക്കാരിക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരിയായ തുഷാരയെയാണ് മലപ്പുറം സ്വദേശിയായ മു...

ആരോപണ വിധേയനായ നിതീഷിനെതിരെ ആത്മഹത്യ പ്രരണ കുറ്റം ചുമത്തുന്നത് നിയമവിദഗ്ധരുമായി ആലോചിക്കാൻ പൊലീസ് നീക്കം: അറസ്റ്റ് നടപടികൾ വൈകും; യൂത്ത് കോൺഗ്രസും ഡിവൈഎഫ്ഐയും പ്രതിഷേധം ശക്തമാക്കി...

16 October 2025

ഇൻസ്റ്റഗ്രാമിൽ മരണമൊഴിയിട്ട ശേഷം കോട്ടയം സ്വദേശി അനന്തു അജി ജീവനൊടുക്കിയതിൽ അറസ്റ്റ് നടപടികൾ വൈകും. ആർഎസ്എസ് ശാഖയിൽ പീഡനത്തിനിരയായെന്ന് ആണ് വീഡിയോ. ആരോപണ വിധേയനായ നിതീഷിനെതിരെ ആത്മഹത്യ പ്രരണ കുറ്റം ചു...

മാസ്റ്റർകാർഡുമായി ആഗോള പങ്കാളിത്തം ഉറപ്പാക്കി കെഎസ് യുഎം സ്റ്റാര്‍ട്ടപ്പ് ഷോപ്പ്ഡോക്...

16 October 2025

കേരള സ്റ്റാർട്ടപ്പ് മിഷന്റെ (കെ.എസ്.യു.എം) യുണീക് ഐഡി ഹെൽത്ത് കെയർ സ്റ്റാർട്ടപ്പായ ഷോപ്പ്‌ഡോക് ആഗോള ഫിനാൻഷ്യല്‍ പ്ലാറ്റ്ഫോമായ മാസ്റ്റർകാർഡുമായി പങ്കാളിത്തം ഉറപ്പാക്കി. കെഎസ് യുഎമിന്റെ ജിടെക്സ് എക്സ്പാ...

ദേവസ്വം ബോർഡ് ദല്ലാളന്മാരുടെ സ്ഥാപനമായി അധ:പതിച്ചു: രാജീവ് ചന്ദ്രശേഖർ

16 October 2025

ദേവസ്വം ബോർഡ് സിപിഎമ്മിന്റെ ദല്ലാളന്മാരാപയി അധ:പതിച്ചു, ഹൈന്ദവ ക്ഷേത്രങ്ങളുടെ സംരക്ഷണത്തിന് രൂപീകരിച്ച ദേവസ്വം ബോർഡ് അതിന്റെ ഉത്തരവാദിത്വങ്ങൾ മറന്നു. ഇനിയുമിത് അനുവദിക്കാനാവില്ല. ഇന്നും ശകത്മായ പ്രതിഷ...

കേരള ടൂറിസത്തിന്‍റെ ഭാവി രൂപപ്പെടുത്താന്‍ 'വിഷന്‍ 2031 - ലോകം കൊതിക്കും കേരളം' ശില്പശാല

16 October 2025

ലോകസഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രമായി കേരളത്തെ പൂര്‍ണ്ണമായും സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ കേരള ടൂറിസം വകുപ്പ് 'വിഷന്‍ 2031 - ലോകം കൊതിക്കും കേരളം' എന്ന പേരില്‍ ഏകദിന ശില്പശാല സംഘടിപ്പിക്കുന്...

Malayali Vartha Recommends