Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു

04 JULY 2026 07:03 PM ISTമലയാളി വാര്‍ത്ത
രണ്ടുമാസം തികയുന്നതിന് മുമ്പേ ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ കൂട്ടരാജി. രാജി സമര്‍പ്പിച്ച രണ്ടുപേരെയും ഔദ്യോഗിക ചുമതലങ്ങളില്‍ നിന്നും ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി ശ്രീലാല്‍, അസിസ്റ്റന്റ് െ്രെപവറ്റ് സെക്രട്...

അഴിമതിരഹിത സര്‍ക്കാരെന്ന് യശസ്സ് നേടിയെന്ന് പെരുമ്പറ മുഴക്കുന്ന മുഖ്യമന്ത്രി പിന്നെ എന്തിനാണ് ലൈഫ് മിഷന്‍ കേസില്‍ സിബിഐ അന്വേഷണത്തെ ഭയക്കുന്നത്; ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍

12 January 2021

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി കേസില്‍ സിബിഐ അന്വേഷണം തുടരാന്‍ അനുവദിച്ച ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു . അഴിമതിരഹിത സര്‍ക്കാരെന്ന് ...

കർഷക നിയമ ഭേദഗതിക്ക് സ്റ്റേ; റദ്ദാക്കാനുള്ള അധികാരം സുപ്രീംകോടതിക്ക് ഉണ്ടെന്ന കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു നിർണ്ണായക തീരുമാനം

12 January 2021

പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും ഒടുവിൽ നിർണായക തീരുമാനവുമായി സുപ്രീംകോടതി. കർഷക നിയമ ഭേദഗതി സുപ്രീം കോടതി സ്റ്റേ ചെയ്തു. ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.നിയമം റദ്ദാക്കാ...

പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ അ​വ​സാ​ന​ത്തെ പ്ര​തി​രോ​ധ​വും പൊ​ളി​ഞ്ഞി​രി​ക്കു​ക​യാ​ണ് ; സർക്കാരിനെ പരിഹസിച്ച് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ സുരേന്ദ്രൻ

12 January 2021

സർക്കാരിനെ പരിഹസിച്ച് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ സുരേന്ദ്രൻ . വ​ട​ക്കാ​ഞ്ചേ​രി ലൈ​ഫ് മി​ഷ​ന്‍ അ​ഴി​മ​തി കേ​സ് സി​ബി​എ അ​ന്വേ​ഷി​ക്ക​രു​തെ​ന്ന സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഹ​ര്‍​ജി ഹൈ​ക്കോ​ട​...

സംസ്ഥാനത്ത് കോവിഡ് വാക്സിന്‍ നാളെ എത്തും; ആദ്യ ഘട്ടത്തില്‍ 4,35,500 ഡോസ് വാക്സിനാണ് നല്‍കുക; ഉച്ചയ്ക്ക് ശേഷം 2 മണിയ്ക്ക് നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ ആദ്യ വിമാനം എത്തും

12 January 2021

സംസ്ഥാനത്ത് കോവിഡ് വാക്സിന്‍ നാളെ എത്തും. നാളെ ഉച്ചയ്ക്ക് ശേഷം നെടുമ്ബാശ്ശേരിയിലും, വൈകീട്ട് തിരുവനന്തപുരത്തും വിമാനമാര്‍ഗം വാക്സിന്‍ എത്തിക്കും. കേരളത്തിന് ആദ്യ ഘട്ടത്തില്‍ 4,35,500 ഡോസ് വാക്സിനാണ് ന...

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരി വീണ്ടും ജാമ്യാപേക്ഷ നല്‍കി

12 January 2021

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരി വീണ്ടും ജാമ്യാപേക്ഷ നല്‍കി. ബെംഗളൂരു സിറ്റി സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. നേരത്തെ സമര്‍പ്പിച്ച ജാമ്യാപേ...

ഒലവക്കോട് ബ്യൂട്ടിഷ്യന്‍ സെന്ററിലെത്തിയ ബാബുരാജ് ആവശ്യപ്പെട്ടത് ഭാര്യയെ കാണണമെന്ന്... പിന്നാലെ കയ്യില്‍ കരുതിയ പെട്രോള്‍ ദേഹത്തേക്ക് ഒഴിച്ചു... തുടര്‍ന്ന് തീ കൊളുത്താനായി ലൈറ്റര്‍ കത്തിച്ചു... സഹപാഠികളുടെ ബുദ്ധിപരമായ ഇടപെടൽ കാരണം വൻഅപകടം ഒഴിവായി...വേര്‍പിരിഞ്ഞ് താമസിക്കുന്ന ഇരുവർക്കും ഇടയിൽ സംഭവിച്ചത്; പാലക്കാട് പട്ടാപകൽ യുവതിയെ ക്ലാസ്സിലെത്തി തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ബാബുരാജ് മലമ്പുഴ പൊലീസിന് മുന്നില്‍ കീഴടങ്ങി....

12 January 2021

പാലക്കാട് യുവതിയെ ക്ലാസ്സിലെത്തി തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. പാലക്കാട് ഒലവക്കോടാണ് സംഭവം. ബ്യൂട്ടിഷ്യന്‍ കോഴ്‌സ് പഠിക്കുന്ന മലമ്പുഴ സ്വദേശി സരിത എന്ന യുവതിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. അതിക...

കൊടും വീര്യം കൂടിയ ലഹരിമരുന്നായ എം.ഡി.എം.എ പാഴ്‌സലായി കോട്ടയത്ത് എത്തിച്ചു: ചങ്ങനാശേരിയിൽ വിതരണം ചെയ്യാനുള്ള 20 ഗ്രാം എം.ഡി.എംഎയുമായി യുവാവ് അറസ്റ്റിൽ

12 January 2021

വീര്യം കൂടിയ ലഹരിമരുന്നായ എം.ഡി.എം.എയുടെ വൻ ശേഖരവുമായി യുവാവ് കോട്ടയത്ത് പിടിയിൽ. ചങ്ങനാശ്ശേരി കേന്ദ്രമായി പ്രവർത്തിക്കുന്ന മയക്ക് മരുന്ന് സംഘത്തിലെ കണ്ണിയായ മുഹമ്മദ് അൽത്താഫ് (21) ആണ് എക്‌സൈസ് സംഘത്ത...

സ്പീക്കറെ നീക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രമേയം കൊണ്ടുവന്നത് രാഷ്ട്രീയ തിരിച്ചടി അല്ല; തനിക്കെതിരേ ഉന്നയിച്ചത് കെട്ടിച്ചമച്ച ആരോപണങ്ങൾ; കഥയുണ്ടാക്കി ചാടിയിറങ്ങിയവർക്ക് നിരാശപ്പെടേണ്ടി വരുമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ

12 January 2021

സ്പീക്കറെ നീക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രമേയം കൊണ്ടുവന്നത് രാഷ്ട്രീയ തിരിച്ചടി അല്ലെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. സ്പീക്കറെ നീക്കണമെന്ന പ്രമേയം ഒരു തിരിച്ചടിയായി കരുതുന്നില്ല. പ്രമേയ...

യുവതിയെ ക്ലാസ്മുറിയില്‍ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാന്‍ ഭര്‍ത്താവിന്റെ ശ്രമം....യുവതിയുടെ ശരീരത്തില്‍ പെട്രോള്‍ വീഴ്ത്തിയ ശേഷം ലൈറ്ററെടുത്ത് ഭര്‍ത്താവ് കത്തിക്കാന്‍ ശ്രമിക്കവെ യുവതി ഓടി മാറി,, ഒടുവില്‍.....

12 January 2021

ഒലവക്കോട് യുവതിയെ തീകൊളുത്തി കൊല്ലാന്‍ ഭര്‍ത്താവിന്റെ ശ്രമം. ബ്യൂട്ടീഷന്‍ കോഴ്സ് പഠിക്കുന്ന യുവതിയുടെ ക്ലാസ്മുറിയില്‍ എത്തിയായിരുന്നു ഭര്‍ത്താവ്  പെട്രോളൊഴിച്ച് കൊല്ലാന്‍ ശ്രമിച്ചത്. ഓടി മാറിയത് കൊണ്...

കുട്ടികൾക്ക് അപകടം പിണയരുതെന്ന് കരുതി പന്തെടുക്കാൻ പുഴയിൽ ഇറങ്ങിയ വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ടു മരിച്ചു;നൊമ്പരകടലിൽ നാട്

12 January 2021

പന്തെടുക്കാന്‍ പുഴയില്‍ ഇറങ്ങിയ വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ടു മരിച്ചു. കരുവന്‍തിരുത്തി വേട്ടുവന്‍തൊടി അബ്ദുള്‍ ഗഫൂറിന്റെ മകന്‍ മുര്‍ഷിദ് ആണ് തിങ്കളാഴ്ച വൈകീട്ട് ചാലിയാറിന്റെ കൈവഴിയായ ഓലശ്ശേരി കടവില്‍...

ലൈഫ് മിഷൻ;കോടതി വിധിയിൽ സന്തോഷം ഉണ്ടെന്ന് വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കര;ജീവൻ ഉള്ളിടത്തോളം അഴിമതിക്ക് എതിരെ പോരാട്ടം തുടരും

12 January 2021

ലൈഫ് മിഷൻ കേസിൽ സിബിഐ അന്വേഷണം തുടരാമെന്ന വിധി സന്തോഷകരമെന്ന് വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കര. വീട് മുടക്കി എന്ന പേരിൽ തനിക്കെതിരെ ഉന്നയിച്ച ആക്ഷേപങ്ങൾക്ക് കിട്ടിയ മറുപടി കൂടിയാണ് വിധിയെന്നും അദ്ദേഹം പറ...

എന്താകുമോ എന്തോ... ചെന്നിത്തല തൃപ്പെരുന്തുറയിലെ സഖ്യത്തെച്ചൊല്ലി സിപിഎമ്മും കോണ്‍ഗ്രസും തമ്മിലുള്ള കലഹം അവസാനിക്കുന്നതിന് മുമ്പ് ബിജെപി ഭരണത്തിലേറി; രമേശ് ചെന്നിത്തലയുടെ പഞ്ചായത്ത് ഇനി ബിജെപി ഭരിക്കും; ബി ജെ പിക്ക് ഭരണം വാങ്ങി നല്‍കിയതാകട്ടെ സിപിഎമ്മും

12 January 2021

വരുന്ന നിയമസഭാ തെരഞടുപ്പിന്റെ ഡ്രസ് റിഹേഴ്‌സലാണ് ഹരിപ്പാട്ടെ തൃപ്പെരുന്തുറയില്‍ നടന്നത്. ഇത്തരത്തില്‍ തിരുവനന്തപുരത്തെ കല്ലിയൂര്‍ പഞ്ചായത്ത് ഉള്‍പ്പെടെയുള്ളവ സി പി എം ബിജെ പിക്ക് വിട്ടുകൊടുത്തു. കോണ്‍...

കളിക്കിടയിൽ കുട്ടികളുടെ പന്ത് പുഴയില്‍ വീണു... അതുവഴി പോകുകയായിരുന്ന മുര്‍ഷിദ് അവര്‍ക്ക് പന്തെടുത്തുകൊടുക്കാന്‍ പുഴയില്‍ ഇറങ്ങിയതോടെ സംഭവിച്ചത് മറ്റൊന്ന്! പുഴയോരത്ത് നിന്നിരുന്ന കുട്ടികള്‍ മുര്‍ഷിദ് ആഴങ്ങളിലേയ്ക്ക് പോവുന്നതു കണ്ട് അലറി വിളിച്ചതോടെ നാട്ടുകാർ ഓടിയെത്തിയെങ്കിലും രക്ഷിക്കാനായില്ല! 18കാരനായ മുര്‍ഷിദിന്റെ വേർപാടിൽ അമ്പരന്ന് നാട്ടുകാർ.... കണ്ണീരോടെ ഫാറൂഖ് കോളേജിലെ സഹപാഠികൾ....

12 January 2021

പുഴയില്‍ വീണ പന്തെടുക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ടു മരിച്ചു. കരുവന്‍തിരുത്തി വേട്ടുവന്‍തൊടി അബ്ദുള്‍ ഗഫൂറിന്റെ മകന്‍ മുര്‍ഷിദ് (18) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ചാലിയാറിന്റെ കൈവഴിയ...

Malayali Vartha Recommends