Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു

04 JULY 2026 07:03 PM ISTമലയാളി വാര്‍ത്ത
രണ്ടുമാസം തികയുന്നതിന് മുമ്പേ ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ കൂട്ടരാജി. രാജി സമര്‍പ്പിച്ച രണ്ടുപേരെയും ഔദ്യോഗിക ചുമതലങ്ങളില്‍ നിന്നും ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി ശ്രീലാല്‍, അസിസ്റ്റന്റ് െ്രെപവറ്റ് സെക്രട്...

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എം.എല്‍.എ എം.സി ഖമറുദ്ദീനെതിരെയുള്ള 25 കേസുകളിലെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

12 January 2021

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എം.എല്‍.എ എം.സി ഖമറുദ്ദീനെതിരെയുള്ള 25 കേസുകളിലെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി ഉണ്ടാകും. നേരത്തെ എംസി കമറുദ്ദീന്‍ എംഎല്‍എയ്ക്ക് മൂന്നു കേസുകളില്‍ കൂടി...

കളിച്ചുകൊണ്ടിരിക്കെ ചെറിയ കുട്ടികളുടെ പക്കല്‍നിന്നും പുഴയില്‍ വീണ പന്തെടുക്കാന്‍ സഹായിക്കുന്നതിനിടയില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു

12 January 2021

കളിച്ചുകൊണ്ടിരിക്കെ ചെറിയ കുട്ടികളുടെ പക്കല്‍നിന്നും പുഴയില്‍ വീണ പന്തെടുക്കാന്‍ സഹായിക്കുന്നതിനിടയില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു. കരുവന്‍ തിരുത്തി മഠത്തില്‍പ്പാടം വേട്ടുവന്‍തൊടി അബ്ദുല്‍ ഗഫൂറിന്റെ മ...

രാജ്യത്ത് വാക്‌സിന്‍ വിതരണത്തിന് തുടക്കം.... കൊവിഡ് വാക്സിനായ കൊവീഷീല്‍ഡിന്റെ ആദ്യ ലോഡ് പൂനെയില്‍ നിന്ന് പുറപ്പെട്ടു.... ശീതീകരിച്ച ട്രക്കുകളിലാണ് വാക്സിന്‍ കൊണ്ടുപോകുന്നത്... ഇന്ന് പുലര്‍ച്ചെയാണ് വാക്സിന്‍ വിതരണം ആരംഭിച്ചത്

12 January 2021

രാജ്യത്ത് വാക്‌സിന്‍ വിതരണത്തിന് തുടക്കം. കൊവിഡ് വാക്സിനായ കൊവീഷീല്‍ഡിന്റെ ആദ്യ ലോഡ് പൂനെയില്‍ നിന്ന് പുറപ്പെട്ടു. ശീതീകരിച്ച ട്രക്കുകളിലാണ് വാക്സിന്‍ കൊണ്ടുപോകുന്നത്. ഇന്ന് പുലര്‍ച്ചെയാണ് വാക്സിന്‍ വ...

സംസ്ഥാനത്തെ തിയറ്ററുകള്‍ നാളെ തുറക്കും..... വിജയ് ചിത്രം മാസ്റ്ററാണ് ആദ്യം തിയേറ്ററുകളിലെത്തുന്ന സിനിമ... തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു, എല്ലാ തര്‍ക്കവും അവസാനിച്ചു.... സര്‍ക്കാരിന് നന്ദിയുണ്ടെന്നും ഫിലിം ചേമ്പര്‍ പ്രതിനിധികള്‍

12 January 2021

സംസ്ഥാനത്തെ തിയറ്ററുകള്‍ നാളെ തുറക്കും..... വിജയ് ചിത്രം മാസ്റ്ററാണ് ആദ്യം തിയേറ്ററുകളിലെത്തുന്ന സിനിമ... തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു, എല്ലാ തര്‍ക്കവും അവസാനിച്ചു.... സര്‍ക്കാരിന് നന്...

അതിശക്തമായ മഴക്കുള്ള സാധ്യത.... പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

12 January 2021

അതിശക്തമായ മഴക്കുള്ള സാധ്യത.... പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളില്‍ താഴ്ന്ന പ്ര...

നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ ചെയ്ത ഒന്‍പതാം ക്ലാസുകാരിയുടെ ആണ്‍സുഹൃത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു

11 January 2021

നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ ചെയ്ത ഒന്‍പതാം ക്ലാസുകാരിയുടെ ആണ്‍സുഹൃത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇന്നലെയാണ് യുവാവ് കൈഞരമ്ബും കഴുത്തും ബ്ലേഡ് കൊണ്ട് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഒളിവിലായിരുന്ന യ...

അബദ്ധത്തില്‍ മണ്ണെണ്ണ കുടിച്ച് ഒന്നരവയസുകാരന് ദാരുണാന്ത്യം

11 January 2021

അബദ്ധത്തില്‍ മണ്ണെണ്ണ കുടിച്ച് ഒന്നരവയസുകാരന് ദാരുണാന്ത്യം. ഉദുമ എരോലിലെ ദാസ് രേണുക ദമ്ബതികളുടെ മകന്‍ ഹൃതിക് ആണ് മരിച്ചത്. കളിക്കുന്നതിനിടെ കുട്ടി പെയിന്റിംഗ് ആവശ്യത്തിനായി വാങ്ങി വെച്ച മണ്ണെണ്ണ എടുത്...

പാലക്കാട് നഗരസഭയിലെ ഗാന്ധി പ്രതിമയില്‍ ബി.ജെ.പി പതാക പുതപ്പിച്ച സംഭവം; പോലീസ് കേസ് രജിസ്റ്റർ ചെയ്തു; നടപടി നഗരസഭാ സെക്രട്ടറിയുടെ പരാതിയെ തുടര്‍ന്ന്

11 January 2021

പാലക്കാട് നഗരസഭയിലെ ഗാന്ധി പ്രതിമയില്‍ ബി.ജെ.പി പതാക പുതപ്പിച്ച സംഭവത്തില്‍ പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് കേസെടുത്തു. നഗരസഭാ സെക്രട്ടറിയുടെ പരാതിയെ തുടര്‍ന്നാണ് നടപടി. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊ...

കേരളം നടത്തിയത് മികച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍... കോവിഡ് പ്രതിരോധത്തില്‍ സംതൃപ്തി രേഖപ്പെടുത്തി കേന്ദ്രസംഘം

11 January 2021

സംസ്ഥാനത്തെ പക്ഷിപനിയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും വിലയിരുത്താന്‍ വന്ന കേന്ദ്ര സംഘം സംതൃപ്തി രേഖപ്പെടുത്തി. കേരളം മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. കേരളം നടത്തുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത...

തിരിച്ചുവരവ് ഗംഭീരമാക്കി ശ്രീ; ഇന്‍സ്വിങ്ങിലൂടെ ഫാബിദ് അഹമ്മദിന്റെ സ്റ്റംപ് തെറിപ്പിച്ച് ശ്രീശാന്തിന്റെ ഉഗ്രൻ വിക്കറ്റ്

11 January 2021

ഏഴു വര്‍ഷത്തെ ഇടവേള കഴിഞ്ഞു ശ്രീശാന്ത് വീണ്ടും പന്തെറിഞ്ഞു. സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്‍റില്‍ പുതുച്ചേരിയ്ക്കെതിരെയാണ് കേരളത്തിനുവേണ്ടി ശ്രീശാന്ത് കളത്തിലിറങ്ങിയത്. ബേസില്‍ തമ്ബിക്കൊപ്പം ആദ്യ...

വിജയ്‌യുടെ പൊങ്കല്‍ ചിത്രമായ മാസ്റ്റര്‍ ജനുവരി 13ന് എത്തും

11 January 2021

തമിഴ് സൂപ്പര്‍താരം വിജയ്‌യുടെ പൊങ്കല്‍ ചിത്രമായ മാസ്റ്റര്‍ ജനുവരി 13ന് എത്തും. സിനിമാ സംഘടനകളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് സംസ്ഥാനത്ത് സിനിമാ തിയേറ്ററുകള്‍ ജനുവരി13 മുതല്‍ തുറക...

245 ആണോ 2 ആണോ വലുത്? രണ്ട് പാലങ്ങള്‍ ഉദ്ഘാടനം ചെയ്തപ്പോള്‍ എന്തൊരു പ്രചരണ കോലാഹലം

11 January 2021

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 245 പാലങ്ങളാണ് പണി പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്തത്. എന്നാല്‍ ഇപ്പോള്‍ രണ്ട് പാലങ്ങള്‍ ഉദ്ഘാടനം ചെയ്തപ്പോള്‍ തന്നെ എന്തൊരുപ്രചരണ കോലാഹലങ്ങളാണ് നടത്തിയത്. ഭരണരംഗത്ത് കേര...

എറണാകുളം ജില്ലയിൽ ഷിഗെല്ല സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ച യുവാവിന്റെ നില തൃപ്തികരമെന്ന് ആരോഗ്യവകുപ്പ്

11 January 2021

എറണാകുളം ജില്ലയിലെ വാഴക്കുളം പഞ്ചായത്തില്‍ 39 വയസ്സുള്ള യുവാവിന് ഷിഗെല്ല കേസ് സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ഇദ്ദേഹത്തിന്റെ സാമ്ബിളികളുടെ തുടര്‍പരിശോധന റീജിയണല്‍ പബ്‌ളിക്ക് ഹെല്‍ത...

തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് കടക്കുന്നതിന് മുന്നോടിയായി യുഡിഎഫിന്റെ കേരള യാത്ര; പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യാത്രയില്‍ കക്ഷി നേതാക്കള്‍ അണിനിരക്കും

11 January 2021

തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് കടക്കുന്നതിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ കേരള യാത്ര നടത്താന്‍ യുഡിഎഫ് തീരുമാനിച്ചു. മുന്നണി വിപുലീകരണ ചര്‍ച്ചകള്‍ യോഗത്തില്‍ ചര്‍...

ഡൊണാള്‍ഡ് ട്രംപിന്റെ റോള്‍സ് റോയ്‌സ് കാര്‍ വാങ്ങാനൊരുങ്ങി ബോബി ചെമ്മണൂര്‍

11 January 2021

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉപയോഗിച്ചിരുന്ന റോള്‍സ് റോയ്‌സ് കാര്‍ ലേലത്തില്‍ വാങ്ങാനൊരുങ്ങി ഡോ. ബോബി ചെമ്മണൂര്‍. ട്രംപ് ഉപയോഗിച്ചിരുന്ന കാര്‍ ലേലത്തില്‍ എന്ന വാര്‍ത്ത അന്താരാഷ്ട്ര മാധ്യമങ്ങളിലും...

Malayali Vartha Recommends