KERALA
ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..
കേരളത്തിന് ദീപാവലി സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ...
13 October 2025
കേരളത്തിന് ദീപാവലി സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ. തിരുവനന്തപുരം നോര്‍ത്ത്-ചെന്നൈ എഗ്മോര്‍- തിരുവനന്തപുരം നോര്‍ത്ത് (06108/06107) സെപ്ഷ്യല്‍ ട്രെയിനും ബെംഗളൂരു-കൊല്ലം-ബെംഗളൂരു കന്റോണ...
വാൽപ്പാറയിൽ കാട്ടാന ആക്രമണത്തിൽ രണ്ട് മരണം...വീടിനു മുന്നിൽ കാട്ടാന നിൽക്കുന്നതറിയാതെ രക്ഷപ്പെടാനായി പുറത്തിറങ്ങി...മുന്നിലുണ്ടായിരുന്ന കാട്ടാന ഇരുവരെയും എടുത്തെറിഞ്ഞു..... ദാരുണാന്ത്യം
13 October 2025
വാൽപ്പാറയിൽ കാട്ടാന ആക്രമണത്തിൽ രണ്ട് മരണം. തമിഴ്‌നാട് മേഖലയിലാണ് സംഭവം. മുത്തശ്ശിയും രണ്ടര വയസുകാരിയായ കുഞ്ഞിനുമാണ് ദാരുണാന്ത്യം സംഭവിച്ചത്. ഹസ്സല (52), കൈക്കുഞ്ഞായ ഹേമശ്രീ എന്നിവരാണ് മരിച്ചത്. വാൽപ്...
തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ഇന്ന് ആരംഭിക്കും... 941 പഞ്ചായത്തുകളിലേക്ക് 13 മുതൽ 16 വരെയാണ് നറുക്കെടുപ്പ്
13 October 2025
തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ഇന്ന് ആരംഭിക്കും. ഗ്രാമപഞ്ചായത്തുകളിലെ സംവരണ നറുക്കെടുപ്പാണ് ഇന്നാരംഭിക്കുന്നത്. 941 പഞ്ചായത്തുകളിലേക്ക് 13 മുതൽ 16 വരെയാണ് നറുക്കെ...
ജ്യേഷ്ഠനു പിന്നാലെ അനുജനും..... ജ്യേഷ്ഠന്റെ സഞ്ചയന ചടങ്ങുകളില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് പോകാനിറങ്ങിയ അനുജന്‍ പക്ഷാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണു, ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
13 October 2025
ജ്യേഷ്ഠന്റെ സഞ്ചയന ചടങ്ങുകളില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് പോകാനിറങ്ങിയ അനുജന്‍ പക്ഷാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണു. ജ്യേഷ്ഠന്‍ മരിച്ച് ഏഴാം ദിവസം, ചികിത്സയിലിരിക്കെ അനുജനും മരിച്ചു. മുല്ലൂര്‍ ശാന്ത...
കൊഴിഞ്ഞാമ്പാറയിൽ കള്ളുഷാപ്പിലുണ്ടായ തർക്കം... ജീവനക്കാരൻ അടിയേറ്റ് മരിച്ചു...
13 October 2025
കൊഴിഞ്ഞാമ്പാറയിൽ കള്ളുഷാപ്പിലുണ്ടായ തർക്കത്തെ തുടർന്ന് ജീവനക്കാരൻ അടിയേറ്റ് മരിച്ചു. കൊഴിഞ്ഞാമ്പാറ വിദേശമദ്യ വില്പനശാലയ്ക്കു സമീപത്തുള്ള കള്ളുഷാപ്പിലായിരുന്നു സംഭവം നടന്നത്. ഷാപ്പിലെ താത്കാലിക ജീവനക്ക...
സങ്കടക്കാഴ്ചയായി... കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കുന്നതിനിടെ ഫയർഫോഴ്സ് അംഗം ഉൾപ്പടെ മൂന്ന് പേർക്ക് ദാരുണാന്ത്യം... അമ്മ കിണറ്റിൽ കിടക്കുകയാണെന്ന് പറഞ്ഞ് കുട്ടികള്‍ ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ വീട്ടിലേക്ക് കൊണ്ടുപോയി, റോപ് അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് താഴെയിറങ്ങവേ അപകടം....
13 October 2025
കൊല്ലത്ത് നെടുവത്തൂരിൽ കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കുന്നതിനിടെ ഫയർഫോഴ്സ് അംഗം ഉൾപ്പടെ മൂന്ന് പേർക്ക് ദാരുണാന്ത്യം. കൊട്ടാരക്കര ഫയർ & റസ്ക്യൂ യൂണിറ്റ് അംഗമായ ആറ്റിങ്ങൽ സ്വദേശി സോണി എസ്. കുമാർ...
മകന്റെ തലയ്ക്ക് കമ്പിപ്പാര കൊണ്ടു അടിച്ച പിതാവ് അറസ്റ്റില്‍
13 October 2025
ആഡംബര കാര്‍ വാങ്ങുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ മകന്റെ തലയ്ക്ക് കമ്പിപ്പാര കൊണ്ടു അടിച്ച പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വഞ്ചിയൂരില്‍ ആണ് കേസിനാസ്പദമായ സംഭവം. വഞ്ചിയൂര്‍ സ്വദേശി വി...
ദീപാവലിക്ക് മൂന്നു സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് റെയില്‍വേ
13 October 2025
ദീപാവലിയോടനുബന്ധിച്ച് കേരളത്തിലേക്ക് മൂന്ന് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് റെയില്‍വേ. 00:2806567 എസ്എംവിടി ബെംഗളൂരു കൊല്ലം സ്‌പെഷ്യല്‍ എക്‌സ്പ്രസ് ട്രെയിന്‍ ഒക്ടോബര്‍ 21 രാത്രി 11 മണിക്ക് എസ്എംവി...
കൊല്ലത്ത് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം
13 October 2025
കൊല്ലത്ത് ബൈക്ക് നിയന്ത്രണം വിട്ട് സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. ഇന്ന് വൈകിട്ട് ആറ് മണിയോടെ മയ്യനാട് താന്നി റോഡില്‍ ശാസ്താം കോവിലിന് സമീപത്ത് വച്ചായിരുന്നു അപകടം. അലന്‍...
കോതമംഗലത്തെ യുവതിയുടെ മരണത്തില്‍ ബിജെപി വാദം പൊളിച്ച് പൊലീസിന്റെ കുറ്റപത്രം
13 October 2025
കോതമംഗലത്തെ 23 കാരിയുടെ മരണത്തില്‍ ബിജെപി വാദം പൊളിച്ച് പൊലീസിന്റെ കുറ്റപത്രം. പ്രണയ ബന്ധത്തില്‍ നിന്ന് ആണ്‍ സുഹൃത്ത് പിന്മാറിയതിലെ നിരാശയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് കുറ്റപത്രത്തിലുള്ളത്. നിര്‍ബന്...
ഏതൊരു ചെറുപ്പക്കാരനും മാന്യമായി ജീവിക്കാനുള്ള പുതിയ തൊഴിലവസരമാണിത്: ഒരു ലക്ഷം രൂപയുടെ പരസ്യം കെഎസ്ആര്‍ടിസിക്ക് നേടി കൊടുക്കുന്ന ഏതൊരാള്‍ക്കും അതിന്റെ 15 ശതമാനം കമ്മിഷനായി ലഭിക്കും
13 October 2025
കമ്മിഷന്‍ വ്യവസ്തയില്‍ ആര്‍ക്കും കെഎസ്ആര്‍ടിസിക്ക് വേണ്ടി പരസ്യങ്ങള്‍ പിടിക്കാന്‍ അവസരം നല്‍കുന്ന പദ്ധതി ഉടന്‍ നിലവില്‍ വരുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. പദ്ധതി പ്രകാരം, ഒരു ലക്ഷം രൂപയുടെ പരസ്യം...
കള്ളുഷാപ്പ് പൂട്ടി പുറത്തിറങ്ങിയ ജീവനക്കാരനെ യുവാവ് കൊലപ്പെടുത്തി; കള്ളുഷാപ്പില്‍ വച്ച് വിദേശമദ്യം കുടിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്നുള്ള പക
12 October 2025
കൊഴിഞ്ഞാമ്പാറയിലെ കള്ളുഷാപ്പില്‍ വച്ച് വിദേശമദ്യം കുടിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് താല്‍ക്കാലിക ജീവനക്കാരനെ മര്‍ദിച്ചു കൊലപ്പെടുത്തി. കൊഴിഞ്ഞാമ്പാറ കള്ളുഷാപ്പിലെ ജീവനക്കാരനായ എന്‍. രമേഷ് (50) ...
ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍ തെറ്റായിരുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം
12 October 2025
ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍ തെറ്റായിരുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി.ചിദംബരം പറഞ്ഞു. അതിന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി സ്വന്തം ജീവന്‍ തന്നെ വിലയ...
ഡ്രില്ലിംഗ് മെഷീന്‍ തലയില്‍ തുളച്ചുകയറി രണ്ടരവയസുകാരന് ദാരുണാന്ത്യം
12 October 2025
വീട്ടിലെ പണിക്കിടെ ഡ്രില്ലിംഗ് മെഷീന്‍ തലയില്‍ തുളച്ചുകയറി രണ്ടരവയസുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം കോട്ടക്കകം പടിഞ്ഞാറെനടയ്ക്ക് സമീപമാണ് സംഭവം നടന്നത്. ധ്രുവാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്...
ബസിനു കുറുകേ ഒരു കാര്‍ വന്നപ്പോള്‍ ഹോണ്‍ അടിച്ചു; ഹോണ്‍ ജാം ആയി;അമിത വേഗത്തില്‍ എത്തി ഹോണ്‍ മുഴക്കിയ സ്വകാര്യ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കിയ സംഭവത്തില്‍ വിശദീകരണവുമായി ഡ്രൈവര്‍
12 October 2025
കോതമംഗലത്ത് കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ ഉദ്ഘാടന വേദിയില്‍ ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ പ്രസംഗിച്ചു കൊണ്ടിരിക്കെ അമിത വേഗത്തില്‍ എത്തി ഹോണ്‍ മുഴക്കിയ സ്വകാര്യ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കിയ സംഭവ...
ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..
'ഓപ്പറേഷന്‍ തൂഫാന്' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..
സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..
തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..
ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..
എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..




















