KERALA
ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്
ഉന്നതരുടെ കളളപ്പണം ഡോളർ ആയി വിദേശത്തേക്കു കടത്തിയ റിവേഴ്സ് ഹവാലയുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ബലപ്പെടുത്തി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്
12 December 2020
ഉന്നതരുടെ കളളപ്പണം ഡോളർ ആയി വിദേശത്തേക്കു കടത്തിയ റിവേഴ്സ് ഹവാലയുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ബലപ്പെടുകയാണ്. അതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്ത് വരികയാണ്. യു എ ഇ കോൺസുലേറ്റിന്റെ നയതന്...
കിറ്റ് വിറ്റ് വോട്ട് നേടാന്‍ ശ്രമിക്കുന്നവര്‍ക്ക് തങ്ങളുടെ പാര്‍ട്ടിയിലെ പിന്നോക്ക സ്വത്വം വില്‍ക്കാന്‍ ധര്‍മ്മികമായും വേറെ പ്രശ്നങ്ങളുണ്ടാകില്ലല്ലോ? സിപിമ്മിനെതിരെ ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ രംഗത്ത്
12 December 2020
സിപിമ്മിനെതിരെ കടുത്ത ഭാഷയില്‍ വിമർശനം ഉന്നയിച്ചുകൊണ്ട് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ രംഗത്ത് എത്തിയിരിക്കയുകയാണ്. സഖാവ് ഓമനക്കുട്ടന്റെ മകളുടെ എം.ബി.ബിഎസ് പ്രവേശനവുമായി ബന്ധപ്പെട്ടുള്ള സിപിഎം പ്രചാര...
കിഴക്കമ്പലത്ത് വോട്ടർക്ക് ഭാര്യയുടെ മുന്നിൽ വച്ച് സി പി എമ്മിന്റെ ക്രൂര മർദ്ദനം; പരാതിയുമായി ട്വന്റി 20
12 December 2020
എറണാകുളം കിഴക്കമ്പലം പഞ്ചായത്തിലെ കുമ്മനോട് പുതുതായി ചേർത്തവരുടെ വോട്ടിനെ ചൊല്ലി തർക്കവും സംഘർഷവും. വോട്ടു ചെയ്യാൻ എത്തിയവരെ മർദ്ദിച്ച സംഭവത്തിൽ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ട്വന്റി 20 ജനകീയ ക...
ശമ്പള ശമ്പള പരിഷ്ക്കരണം ഉടനില്ല ;പതിനൊന്നാംശമ്പളക്കമ്മിഷന്റെ കാലാവധി മൂന്ന് മാസത്തേക്ക് നീട്ടാൻ തീരുമാനിച്ചു
12 December 2020
സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളവും പെൻഷനും പുനർനിർണയിക്കാനുള്ള പതിനൊന്നാം ശമ്പളക്കമ്മിഷന്റെ കാലാവധി മൂന്ന് മാസത്തേക്ക് നീട്ടാൻ തീരുമാനിച്ചതോടെ ഇടതുസർക്കാർ ശമ്പള ശമ്പള പരിഷ്ക്കരണം നടപ്പാക്...
കുരുക്ക് മുറുക്കുന്നു... സി.എം. രവീന്ദ്രനെ മെഡിക്കല്‍ കോളേജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത് ഡോക്ടര്‍മാര്‍ക്ക് പിടിവീഴുമെന്ന് ഉറപ്പായപ്പോള്‍; ചികിത്സിക്കുന്ന ഡോക്ടര്‍മാരും നിയമത്തിന് മുന്നിലെത്തുമെന്ന് മനസിലാക്കിയതോടെ കാര്യങ്ങള്‍ വേഗത്തിലായി
12 December 2020
ഊരാളുങ്കലിന് ടിപ്പര്‍ വാടകക്ക് നല്‍കി ലക്ഷകണത്തിന് രൂപയുടെ സര്‍ക്കാര്‍ പണം വാങ്ങിയെടുക്കുന്ന രവീന്ദ്രന്റെ ഭാര്യയെയും ഇ.ഡി. നോട്ടമിട്ടതായാണ് സൂചന. തന്റെ ഭാര്യയും ചികിത്സിക്കുന്ന ഡോക്ടര്‍മാരും നിയമത്തിന...
ഉറക്കമൊഴിച്ചത് മിച്ചം... നിലമ്പൂര്‍ അപ്പന്‍കാപ്പ് കോളനിയില്‍ അര്‍ധരാത്രിയിലെത്തിയ പി.വി അന്‍വര്‍ എംഎല്‍എയെ നാട്ടുകാര്‍ തടഞ്ഞെന്ന് വാര്‍ത്ത; അര്‍ധ രാത്രിയില്‍ ഉള്‍ഗ്രാമത്തിലുള്ള ആദിവാസി കോളനിയില്‍ എംഎല്‍എ എന്തിനെത്തിയെന്ന ചോദ്യം വീഡിയോ സഹിതം പുറത്ത് വന്നതോടെ സാക്ഷാല്‍ എംഎല്‍എ തന്നെ രംഗത്തെത്തി
12 December 2020
പലപ്പോഴും വിവാദങ്ങളിലിടം പിടിക്കുന്ന പി.വി. അന്‍വര്‍ എംഎല്‍എയുടെ പേരില്‍ മറ്റൊരു വിവാദം കൂടി. നിലമ്പൂര്‍ മുണ്ടേരി അപ്പന്‍കാപ്പ് കോളനിയില്‍ പി.വി അന്‍വര്‍ എംഎല്‍എയെ നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്ന് സംഘ...
കളികള്‍ മാറുമ്പോള്‍... സ്വപ്ന സുരേഷിന്റെ മൊഴിയുടെ സത്യാവസ്ഥ തേടി ഇഡി അന്വേഷണം കടുപ്പിക്കുന്നു; ജയിലറുടെ സാന്നിധ്യമില്ലാതെ ചോദ്യം ചെയ്യണമെന്ന് ഇ.ഡി. പറയുമ്പോള്‍ പറ്റില്ലെന്ന് ജയില്‍ വകുപ്പ്; അതേസമയം അവിടപ്പറയുന്നത് വേറെ ഇവിടെപ്പറയുന്നത് വേറെ എന്ന സ്റ്റൈലില്‍ സ്വപ്ന സുരേഷ്
12 December 2020
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴി നാട്ടില്‍ തീപിടിച്ചിരിക്കുകയാണ്. ആ മൊഴിയില്‍ പല ഉന്നതരുമുണ്ടെന്നാണ് പറയുന്നത്. അതിന്റെ വാസ്തവമറിയാന്‍ ഇഡി നീക്കം തുടങ്ങി. ഈ വിവാദത്തിലെ വാസ്തവ...
സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുന്ന പെണ്‍കുട്ടികളെ വശീകരിച്ച് പീഡിപ്പിക്കും; ഫോണില്‍ നിന്നും കണ്ടെത്തിയത് 12നും 18നും ഇടയില്‍ പ്രായമുള്ള നിരവധി പെണ്‍കുട്ടികളുടെ വിലാസവും നഗ്നചിത്രങ്ങളും വിഡിയോകളും, യുവാവിനെതിരെ ഒരു പെണ്‍കുട്ടി കൂടി പരാതി നല്‍കി
12 December 2020
സോഷ്യൽമീഡിയ വഴി പെണ്‍കുട്ടികളെ വശീകരിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിടിയിലായ യുവാവിനെതിരെ ഒരു പെണ്‍കുട്ടി കൂടി പരാതി നല്‍കുകയുണ്ടായി. കൊണ്ടോട്ടി പ്രദേശത്തെ 14കാരിയാണ് പൊന്നാനി ടി.ബി ആശുപത്രി ബീ...
അപ്പടിയാ കാര്യങ്ങള്‍... പോലീസ് മേധാവി സ്ഥാനത്ത് നിന്നും ലോക്‌നാഥ് ബെഹ്‌റയെ മാറ്റുന്നതില്‍ അടുത്ത മാസം തീരുമാനമെന്ന് പ്രമുഖ പത്രം; കേരളത്തില്‍ വിവാദം പുകയുമ്പോള്‍ എന്തായിപ്പോഴൊരു മനംമാറ്റമെന്ന് നോക്കുമ്പോള്‍ കാരണം അതൊന്നുമല്ല; വരുന്ന നിയമസഭാ തെരഞ്ഞെടുപ്പാണ് കാരണമത്രെ
12 December 2020
കേരളത്തില്‍ ഏറെക്കാലമായി ഡിജിപിയായിരിക്കുന്ന ആളാണ് ലോക്‌നാഥ് ബഹ്‌റ. തന്റെ സ്വതസിദ്ധമായ ശൈലിയില്‍ എതിരാളികളുടെ പോലും ബഹുമാനം പിടിച്ചുപറ്റുന്നയാളാണ് ബഹ്‌റ. ഇടയ്ക്ക് ബഹ്‌റയെക്കുറിച്ച് പരാതിയുണ്ടെങ്കിലും ...
പൊന്നളിയാ വണ്ടിവിട്ടോ... കസ്റ്റംസിന് സ്വപ്ന സുരേഷും സരിത്തും നല്‍കിയ രഹസ്യ മൊഴിയിലെ ഉന്നതരെ പൊക്കാനുറച്ച് എന്‍ഫോഴ്‌സ്‌മെന്റ്; റിവേഴ്‌സ് ഹവാല ഇടപാടില്‍ സ്വപ്നയെയും സരിത്തിനെയും ചോദ്യംചെയ്യും; വമ്പന്‍മാര്‍ക്ക് പുറമേ മന്ത്രി പുത്രന്‍മാരും അളിയനും ഉള്ളതായി സൂചന; അന്വേഷണം കടുപ്പിച്ച് ഇഡി
12 December 2020
സ്വര്‍ണക്കടത്ത് അന്വേഷിക്കാന്‍ വന്ന കേന്ദ്ര അന്വേഷണ സംഘം കേരളത്തെ ഞെട്ടിപ്പിക്കുന്ന അന്വേഷണത്തിലേക്കാണ് കടന്നിരിക്കുന്നത്. സ്വപ്നയുടേയും സരിത്തിന്റേയും രഹസ്യ മൊഴികളെ അടിസ്ഥാനമാക്കി നീങ്ങാനുള്ള ശ്രമത്ത...
ലാല്‍ സലാം സഖാക്കളെ... കാരണമില്ലാതെ രവീന്ദ്രനെ ആശുപത്രിയില്‍ കിടത്തിയാല്‍ ശക്തമായ നടപടിയിലേക്ക് നീങ്ങുമെന്ന ഇഡിയുടെ മുന്നറിയിപ്പ് ഫലം കണ്ടു; മണിക്കൂറുകള്‍ക്കകം രവീന്ദ്രനെ ഡിസ്ചാര്‍ജ് ചെയ്തു; മെഡിക്കല്‍ ബോര്‍ഡും എംആര്‍ഐയും ആകെക്കൂടി നാണം കെട്ടു; അടുത്ത കടുത്ത നിലപാടിലേക്ക് ഇഡി
12 December 2020
എഴുന്നേറ്റു നില്‍ക്കാനോ നടക്കാനോ വയ്യാത്തവിധം ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നു ചൂണ്ടിക്കാട്ടി ഇഡിയുടെ ചോദ്യംചെയ്യലിന് ഹാജരാകാത്ത മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറിയായ സി.എം. രവീന്ദ്രന്റെ യഥാര്‍ത്ഥ ...
അരിവാള്‍ ചുറ്റിക ചിഹ്നമുള്ള മാസ്‌ക് ധരിച്ച് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ പ്രിസൈഡിങ് ഓഫീസര്‍ക്കെതിരെ നടപടി; കെ. സരസ്വതിയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സസ്‌പെന്‍ഡ് ചെയ്തു
11 December 2020
അരിവാള്‍ ചുറ്റിക ചിഹ്നമുള്ള മാസ്‌ക് ധരിച്ച് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ പ്രിസൈഡിങ് ഓഫീസര്‍ക്കെതിരെ നടപടി. കെ. സരസ്വതിയെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സസ്‌പെന്‍ഡ് ചെയ്തത്. മുഖത്തല ബ്ലോക്കില്‍ കൊറ്റങ...
ഓടുന്ന കാറിനു പിന്നില്‍ നായയെ കെട്ടിവലിച്ച സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍
11 December 2020
നായയുടെ കഴുത്തില്‍ കുരുക്കിട്ട് ടാക്‌സി കാറിന്റെ പിന്നില്‍ കെട്ടിയിട്ട ശേഷം വാഹനം ഓടിച്ചു പോയ സംഭവത്തില്‍ കാര്‍ ഡ്രൈവറെ ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തു. എറണാകളും ചെങ്ങമനാട് അത്താണി ഭാഗത്താണ് മനുഷ്യമ...
പലവ്യഞ്ജനങ്ങള്‍ക്കും പച്ചക്കറികള്‍ക്കും കുറഞ്ഞ വില പ്രഖ്യാപിച്ച് പോത്തീസ്... ഗുരുതരമായ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തെ തുടര്‍ന്ന് പോത്തീസ് അടച്ചുപൂട്ടി
11 December 2020
പൊലീസ് ഇടപെട്ട് തിരക്ക് നിയന്ത്രിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടും ഇത് പാലിക്കാത്തിനെ തുടര്‍ന്ന് ഗുരുതരമായ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനമുണ്ടായെന്ന് കണ്ടെത്തി തിരുവനന്തപുരം നഗരത്തിലെ വ്യാപാര സ്ഥാപനം പോത്...
സംസ്ഥാനത്തെ എന്‍ജിനിയറിംഗ് കോളജുകള്‍ ഉടൻ തുറന്നു പ്രവര്‍ത്തിക്കും; ഈ മാസം 28 മുതല്‍ എന്‍ജിനിയറിംഗ് കോളജില്‍ നേരിട്ടുള്ള ക്ലാസുകള്‍ ആംരഭിക്കുന്നതിനുള്ള ക്രമീകരണം ഒരുക്കുമെന്ന് കേരളാ സാങ്കേതിക സര്‍വകലാശാല അക്കാഡമിക് കൗണ്‍സില്‍
11 December 2020
കോവിഡിനെ തുടര്‍ന്ന് അടച്ച സംസ്ഥാനത്തെ എന്‍ജിനിയറിംഗ് കോളജുകള്‍ ഈ മാസം മുതല്‍ ഘട്ടം ഘട്ടമായി തുറന്നു പ്രവര്‍ത്തിക്കുന്നതിന് കേരളാ സാങ്കേതിക സര്‍വകലാശാല ...
കേതന് അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന് ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..
അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..
ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന് തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..
പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..
എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ
രണ്ട് വണ്ടി പോലീസുകാർ നോക്കി നിൽക്കെ മതിൽ ചാടി കടന്ന് കോർപ്പറേഷന് അകത്തേക്ക്; സ്ത്രീകൾ ഉൾപ്പെടെ ഇരച്ചെത്തി, തിരുവനന്തപുരം കോർപ്പറേഷന് മുമ്പിൽ മേയർ വിവി രാജേഷിന്റെ രാജിയാവശ്വപ്പെട്ട് യുഡിഎഫിന്റെ വൻ പ്രതിഷേധം




















