KERALA
അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന് ശ്വാസംമുട്ടി മരിച്ചു
പെട്ടത് ചെന്നിത്തല... കോണ്‍സുലേറ്റ് സംഘടിപ്പിച്ച വമ്പന്‍ ലക്കി ഡ്രോയില്‍ സമ്മാനം ലഭിച്ചത് സ്വപ്നയുടെ ഇഷ്ടക്കാര്‍ക്ക്; വമ്പന്‍ സമ്മാനങ്ങള്‍ നല്കി പരല്‍മീനുകളെ സ്വപ്ന വീഴ്ത്തിയപ്പോള്‍ ലക്കി ഡ്രോ സമ്മാനിച്ചത് രമേശ് ചെന്നിത്തലയും; ഒരിക്കലും പുറത്ത് പറയാതിരുന്ന ചെന്നിത്തല ഐ ഫോണ്‍ കഥയുടെ ഒരു വശം മാത്രം പുറത്ത് വിട്ടപ്പോള്‍ ദുരൂഹതയേറുന്നു
04 October 2020
ദുബായിലെ ലക്കി ഡ്രോയും വമ്പന്‍ സമ്മാനങ്ങളും ഏറെ പ്രശസ്തമാണ്. സമ്മാനം ലഭിക്കുന്നവര്‍ക്ക് വലിയ വാര്‍ത്താ പ്രാധാന്യമാണ് ലഭിക്കുന്നത്. ഇതിന്റെ പാത പിന്തുടര്ന്നാണ് കേരളത്തിലെ യുഎഇ കോണ്‍സുലേറ്റ് സ്വപ്നയുട...
കൊടുത്താല്‍ ബെംഗളൂരുവിലും... ബിനീഷ് കോടിയേരിയെ കേരളവും കടന്ന് ബെംഗളൂരു എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു; ബെനാമി പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യം ചെയ്യലിനായി ചൊവ്വാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ബിനീഷ് കോടിയേരിക്ക് ബംഗളൂരു യൂണിറ്റിന്റെ സമന്‍സ്
04 October 2020
കൊടുത്താല്‍ കൊല്ലത്ത് കിട്ടുമെന്ന് പറഞ്ഞത് ബിനീഷ് കോടിയേരിയുടെ പിതാവായ സാക്ഷാല്‍ കോടിയേരി ബാലകൃഷ്ണനാണ്. എന്നാല്‍ കൊല്ലത്ത് മാത്രമല്ല ബംഗളൂരുവിലും കിട്ടുമെന്നാണ് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല പറഞ്ഞ...
വീടിന് സമീപമുള്ള പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു കുട്ടികൾ! ഒഴുക്കില്‍ പെട്ട് മുങ്ങി താഴുന്നത് നോക്കി നിൽക്കാനായില്ല; കുട്ടികളെ രക്ഷിക്കാനായി പുഴയിലേക്ക് ചാടിയ യുവതിയും ഒഴുക്കിൽ പെട്ടു... യുവതിയ്ക്കും സഹോദര പുത്രനും ദാരുണാന്ത്യം! യുവതിയുടെ മകനെ കണ്ടെത്താനായില്ല... കണ്ണൂര്‍ ഉളിക്കലില്‍ തീരാനൊമ്പരമായി മൂവരും...
04 October 2020
പുഴയില്‍ ഒഴുക്കില്‍ പെട്ട് യുവതിയും സഹോദര പുത്രനും മരിച്ചു. കണ്ണൂര്‍ ഉളിക്കല്‍ നുച്യാട് കോടാപറമ്ബ് പുഴയിലാണ് സംഭവം. ഇവര്‍ക്കൊപ്പം പുഴയില്‍ കാണാതായ മറ്റൊരു കുട്ടിക്കായി തിരച്ചില്‍ തുടരുകയാണ്. കോരമ്ബേത...
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കൊല്ലത്തെ മത്സ്യബന്ധന ഹാര്‍ബറുകള്‍ അടച്ചു... ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ കൊല്ലം തീരത്തെ ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനത്തിന് നിരോധനം
04 October 2020
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കൊല്ലത്തെ മത്സ്യബന്ധന ഹാര്‍ബറുകള്‍ അടച്ചു. തങ്കശ്ശേരി, വാടി, മൂദാക്കര, ജ്യോനകപുറം, പോര്‍ട്ട് കൊല്ലം, മത്സ്യബന്ധന ഹാര്‍ബറുകളാണ് അടച്ചത്. ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ കൊല്ലം...
പാലാരിവട്ടം പാലം പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി ഇന്ന് മുതല്‍ ഒരാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം
04 October 2020
പാലാരിവട്ടം പാലം പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം. ഒരാഴ്ചത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ആണ് ഗതാഗത നിയന്ത്രണം നടപ്പാക്കുന്നത്. പാലാരിവട്ടം, കാക്കനാട് എന്നിവിടങ്ങളില്‍ നിന്ന...
കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്..... കോവിഡ് ഡ്യൂട്ടി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ നിരീക്ഷണ അവധി റദ്ദാക്കി
04 October 2020
രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ കോവിഡ് ഡ്യൂട്ടിചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ നിരീക്ഷണ അവധി റദ്ദാക്കി. ജീവനക്കാരെ വിവിധ പൂളുകളായി തിരിച്ചുള്ള ക്രമീകരണവും അവസാനിപ്പിക്കാനാണ് ഉത്തരവ്. ജീവനക്ക...
അന്തരിച്ച നടന് കലാഭവന്‍ മണിയുടെ അനുജനും നര്‍ത്തകനുമായ ഡോ. ആര്.എല്‍.വി രാമകൃഷ്ണന് അമിതമായ അളവില്‍ ഉറക്ക ഗുളിക ഉള്ളില്‍ ചെന്ന നിലയില്‍ ആശുപത്രിയില്‍...
04 October 2020
അന്തരിച്ച നടന് കലാഭവന്‍ മണിയുടെ അനുജനും നര്‍ത്തകനുമായ ഡോ. ആര്.എല്‍.വി രാമകൃഷ്ണനെ അമിതമായ അളവില്‍ ഉറക്ക ഗുളിക ഉള്ളില്‍ ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഏഴു മണിയോടെയാണ് ഇദ്ദ...
ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിത്തട്ടിപ്പ് കേസില്‍ എം സി ഖമറുദ്ദീന് എംഎല്‍എക്കെതിരെ രണ്ട് കേസുകള്‍കൂടി
03 October 2020
ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പില്‍ പയ്യന്നൂര്‍ പൊലീസ് രണ്ട് കേസുകൂടി രജിസ്റ്റര്‍ചെയ്തു. എം സി ഖമറുദ്ദീന് എംഎല്‍എയടക്കം പ്രതിയായ കേസില്‍ ഇതോടെ പയ്യന്നൂരില്‍ 11 കേസായി. കോഴിക്കോട് കൊടുവള്ളിയിലെ ചന്തേ...
മന്ത്രി വി എസ് സുനില്‍കുമാര്‍ കൊവിഡ് മുക്തനായി: ഏഴ് ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ തുടരും
03 October 2020
മന്ത്രി വി എസ് സുനില്‍കുമാര്‍ കൊവിഡ് മുക്തനായി. ഏഴ് ദിവസം തിരുവനന്തപുരത്തെ വീട്ടില്‍ അദ്ദേഹം നിരീക്ഷണത്തില്‍ തുടരും. കഴിഞ്ഞ മാസം 23 നാണ് സുനില്‍കുമാറിന് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍...
പൊന്നോമനയെ കണ്ട് കൊതി തീരും മുൻപേ.... തൂങ്ങിയാടിയ ഗ്രില്ല് തലയില്‍ വീണ് രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം
03 October 2020
തൂങ്ങിയാടിയ ഗ്രില്ല് തലയില്‍ വീണ് രണ്ട് വയസുകാരി മരിച്ചു. ആക്കല്‍ പെരപ്പയം മണിച്ചേമ്ബില് വീട്ടില്‍ നൗഫലിന്റെയും തൗഫയുടെയും മകള്‍ അന്നാ ഫാത്തിമയാണ് മരിച്ചത്. വെള്ളിയാഴ്ച വെകീട്ട് 6.30നായിരുന്നു സംഭവം...
മാനസികമായി പീഢിപ്പിക്കുന്നു; കെപിഎസി ലളിത നടത്തിയ പ്രസ്താവന കൂറു മാറല്‍; ആത്മഹത്യശ്രമം നടത്തുന്നതിന് മുമ്ബ് കെപിഎസി ലളിതയെ രൂക്ഷമായി വിമര്‍ശിച്ച് രാമകൃഷ്ണൻ
03 October 2020
കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ആര്.എല്‍.വി.രാമകൃഷ്ണനെ അമിതമായി ഉറക്കഗുളിക കഴിച്ച നിലയിൽ കണ്ടെത്തിയത് വൈകുന്നേരമാണ്. ആത്മഹത്യശ്രമം നടത്തുന്നതിന് മുമ്ബ് കെപിഎസി ലളിതയെ രൂക്ഷമായി വിമര്‍ശിച്ച് ...
കോവിഡ് ഡ്യൂട്ടിയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിരീക്ഷണം ആവശ്യമില്ല; ആരോഗ്യ പ്രവര്‍ത്തകരുടെ ഡ്യൂട്ടി സംബന്ധിച്ച് സര്‍ക്കാര്‍ പുതിയ മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കി
03 October 2020
ആരോഗ്യ പ്രവര്‍ത്തകരുടെ ഡ്യൂട്ടി സംബന്ധിച്ച് സര്‍ക്കാര്‍ പുതിയ മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കി. കോവിഡ് ഡ്യൂട്ടി എടുക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിരീക്ഷണം ആവശ്യമില്ലെന്ന് പുതിയ മാര്‍ഗ രേഖയില്‍ പറയ...
ലൈഫ് മിഷന് കേസില്‍ അന്വേഷണം ശരിയായ ദിശയിലാണെന്ന് അനില്‍ അക്കരെ എം.എല്‍.എ
03 October 2020
ലൈഫ് മിഷന് കേസില്‍ സി.ബി.ഐ അന്വേഷണം ശരിയായ ദിശയിലാണെന്ന് അനില്‍ അക്കരെ എം.എല്‍.എ. സി.ബി.ഐ ഓഫീസിലെത്തിയ അദ്ദേഹം സെയ്ന് വെഞ്ചേഴ്സുമായി ബന്ധപ്പെട്ട രേഖകള്‍ അന്വേഷണ സംഘത്തിന് കൈമാറി. അതേസമയം തിരുവനന്തപ...
കലാഭവൻ മണിയുടെ സഹോദരനെ വിഷം ഉള്ളിൽ ചെന്ന നിലയിൽ ചാലക്കുടി താലൂക്ക് ആശുപത്രിയിലാക്കി
03 October 2020
അന്തരിച്ച നടൻ കലാഭവൻ മണിയുടെ സഹോദരൻ ആർ.എൽ.വി. രാമകൃഷ്ണനെ വിഷം ഉള്ളിൽ ചെന്ന നിലയിൽ ചാലക്കുടി താലൂക്ക് ആശുപത്രിയിലാക്കി. ഓൺലൈൻ മോഹിനിയാട്ടം അവതരിപ്പിക്കാൻ സംഗീത നാടക അക്കാദമി അവസരം നൽകിയില്ലെന്നാരോപിച്ച...
മരണ ഗെയിം; അര്‍ദ്ധരാത്രി ഉണരണം, പ്രേത സിനിമ കാണണം, ഒടുവിൽ ആത്മഹത്യ
03 October 2020
ഒരുകാലത്ത് ലോകത്തെ വിറപ്പിച്ച ' ബ്ലൂ വെയില് ' ഗെയിമിന് പിന്നാലെ മറ്റൊരു ഓണ്‍ലൈന്‍ മരണ ഗെയിം കൂട. അടുത്തിടെ ഇറ്റലിയില്‍ ഒരു 11 വയസുകാരന് ആത്മഹത്യ ചെയ്തതോടെയാണ് ഭീകരന് ഗെയിമിന്റെ ചുരുളഴിയുന...
നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....




















