KERALA
അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു
പുതിയ ആളുകൾ വരുമ്പോൾ പ്രസ്ഥാനത്തിന് വേണ്ടി കഷ്ടപ്പെട്ടവരെ അർഹിക്കുന്ന പ്രാധാന്യത്തോടെ പാർട്ടി പരിഗണിച്ചില്ല'... സംഘടനാ സെക്രട്ടറിമാരും പക്ഷപാതമായി പെരുമാറുന്നു... സംസ്ഥാന സർക്കാരിനെതിരായ സമരം ശക്തമാക്കുന്നതിനിടെ ബിജെപിയിലെ ഗ്രൂപ്പ് പോര്; സുരേന്ദ്രനെതിരെ പൊട്ടിത്തറിച്ച് മുതിർന്ന നേതാക്കൾ!
02 November 2020
കുറച്ച് മാസങ്ങളായി ശോഭാ സുരേന്ദ്രൻ പൊതുവേദികളിൽ നിന്നും വിട്ടു നിന്നിട്ട്. പല കാരണങ്ങൾ പുറത്ത് വന്നിട്ടും അപ്പോഴും ശോഭാ സുരേന്ദ്രൻ മൗനം പാലിക്കുകയായിരുന്നു. പെട്ടന്നായിരുന്നു രാഷ്ട്രീയപരമായി തന്നെ അടി...
ആ കുട്ടി കഴിഞ്ഞ ദിവസം ഒരു കാര്യം പറയുകയുണ്ടായി; ചേട്ടന് ഭയങ്കര രാശിയാണ് എന്നു ഞാൻ ചേട്ടനു വേണ്ടി ആലോചന കൊണ്ടുവന്നാലും ആ പെൺകുട്ടിയുടെ വിവാഹം ഉടൻ കഴിഞ്ഞിരിക്കും; സുന്ദരിയായ നവ്യയെപ്പോലുളള പെൺകുട്ടികൾ കല്യാണം കഴിഞ്ഞുപോയില്ലേ, പിന്നെ ഞാൻ എവിടെ നോക്കാനാ ; വിവാഹ വാർത്തകളോട് പ്രതികരിച്ച് ബാല
02 November 2020
നടൻ ബാലയും ഗായിക ഗായത്രി സുരേഷും തമ്മിലുള്ള വിവാഹവും പിന്നീടുള്ള വേർപിരിയലുമെല്ലാംപ്രേഷകരെ ഞെട്ടിച്ച വാർത്തയായിരുന്നു. വിവാഹം എന്നോർക്കുമ്പോൾ ഇപ്പോൾ ബാലയ്ക്ക് പേടിയാണ് ബാല. നടി നവ്യ നായരുമൊത്തുള്ള അ...
താൻ മരിക്കണമെന്നാണ് അവർ ആഗ്രഹിക്കുന്നത്...!; കെ.പി.സി.സി. പ്രസിഡന്റെ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പരാതിയുമായി സോളാർ കേസിലെ പരാതിക്കാരി
02 November 2020
കെ.പി.സി.സി. പ്രസിഡന്റെ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ സംസ്ഥാന വനിതാ കമ്മീഷന് മുൻപാകെ പരാതിയുമായി സോളാർ കേസിലെ പരാതിക്കാരി. മുല്ലപ്പള്ളി രാമചന്ദ്രൻ സ്ത്രീകൾക്കെതിരായി നടത്തിയ മോശമായ പരാമർശത്തിന് പിന്നാല...
മാതൃവന്ദന യോജന പദ്ധതിയ്ക്ക് 13.22 കോടി രൂപ അനുവദിച്ചു...പദ്ധതിയിലൂടെ ആദ്യ പ്രസവത്തിന് 5,000 രൂപ ധനസഹായം, 5.51 ലക്ഷത്തിലധികം അമ്മമാര്‍ക്ക് 226.47 കോടിയുടെ ധനസഹായം വിതരണം ചെയ്തു
02 November 2020
ആദ്യ പ്രസവത്തിന് 5,000 രൂപ ലഭ്യമാക്കുന്ന മാതൃ വന്ദന യോജന പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി സംസ്ഥാന വിഹിതമായ 13.22 കോടി രൂപ അനുവദിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ട...
ഞങ്ങള്‍ മക്കളെ ലൈം ലൈറ്റില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ അദ്ദേഹം ശ്രദ്ധിച്ചു; ലക്ഷ്യം അതൊന്ന് മാത്രമായിരുന്നു; ഭരത് ഗോപിയുടെ ജന്മവാര്‍ഷിക ദിനത്തിൽ പിതാവിനെ സ്മരിച്ച് മകന്‍ മുരളി ഗോപി
02 November 2020
മലയാളികളുടെ പ്രിയപ്പെട്ട അഭിനേതാവ് ഭരത് ഗോപിയുടെ ജന്മവാര്‍ഷികമാണ് ഇന്ന്. അച്ഛന്റെ പിറന്നാള്‍ ദിനത്തില്‍ യ ഓര്‍മകള്‍ പങ്കുവെച്ച് കൊണ്ട് മകന്‍ മുരളി ഗോപി. അച്ഛനൊപ്പമുള്ള പഴയൊരു ചിത്രത്തിനൊപ്പമാണ് അദ്ദേഹ...
മെഡിക്കല്‍ കോളേജില്‍ കാസ്പ് ഹൈടെക് കിയോസ്‌ക് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു
02 November 2020
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഒ.പി. ബ്ലോക്കില്‍ പുതുതായി സ്ഥാപിച്ച കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഹൈടെക് കിയോസ്‌ക് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. കാരുണ്യ ആരോഗ്യ സുരക്...
എന്റെ മണ്ഡലമായ പെരുമ്ബാവൂരില്‍ രണ്ടു തവണ സുരേന്ദ്രന്‍ വന്നു പോയിട്ടും എന്നെ കണ്ടിട്ടില്ല; ഞങ്ങള്‍ക്ക് പരാതിയുണ്ടെങ്കില്‍ ഏക ആശ്രയം സംസ്ഥാന പ്രസിഡന്റാണ്; അത് കേള്‍ക്കാനുള്ള ബാധ്യത സുരേന്ദ്രനുണ്ട്; കെ.സുരേന്ദ്രനെതിരേ പരസ്യ വിമര്‍ശനവുമായി ദേശീയ കൗണ്‍സില്‍ അംഗവും മുതിര്‍ന്ന നേതാവുമായ പി.എം.വേലായുധൻ
02 November 2020
കേരള ബിജെപിയില്‍ പൊട്ടിത്തെറിയും തമ്മിലടിയും രൂക്ഷമാകുന്നു . സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരേ പരസ്യ വിമര്‍ശനവുമായി ദേശീയ കൗണ്‍സില്‍ അംഗവും മുതിര്‍ന്ന നേതാവു...
20 കോടിയുടെ കരാറിന് 4.5 കോടി കമ്മീഷൻ! സിബിഐ അന്വഷണം എൽഡിഎഫ് സർക്കാരിലെ വൻ സ്രാവ് അടക്കമുള്ള ഉന്നതരിലേക്ക് എത്തുന്നത് തടയിടാനായി സംസ്ഥാന വിജിലൻസ് കേസെടുത്തതെന്ന് ആരോപണം ശക്തമാകുന്നു... ശിവശങ്കറും സ്വപ്നയുമടക്കം 4 പേരെ പ്രതിചേർത്ത് അഡീ. റിപ്പോർട്ട് വിജിലൻസ് കോടതിയിൽ; സ്വപ്നയുടെ മൊഴി ജയിലിൽ രേഖപ്പെടുത്തി..
02 November 2020
സംസ്ഥാന സർക്കാരിൻ്റെ ലൈഫ് മിഷൻ ഭവന നിർമ്മാണ പദ്ധതിയായ വടക്കാഞ്ചേരി ലൈഫ്മിഷൻ ഭവന സമുച്ചയ നിർമ്മാണത്തിൽ നടന്ന 4.5 കോടി രൂപയുടെ അഴിമതി കേസിൽ മുഖ്യമന്ത്രിയുടെ മുൻ ഐ റ്റി സെക്രട്ടറി എം. ശിവ ശങ്കറും സ്വപ്നയ...
വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത സരിത നായര്‍ക്ക് കോടതി വക മുട്ടൻ പണി; ഒരു ലക്ഷം രൂപ പിഴ
02 November 2020
വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത സരിത നായര്‍ക്ക് വമ്പൻ തിരിച്ചടി. സരിത നായര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. മാത്രമല്ല ബാലിശമായ ഹര്‍ജി നല...
ലൈഫ് മിഷൻ കോഴ ഇടപാടിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ അഞ്ചാം പ്രതിയാക്കി വിജിലൻസ്; വിജിലൻസിന് മുന്നിൽ ചോദ്യം ചെയ്യലിന് വിധേയയായി സ്വപ്ന
02 November 2020
അടുത്ത കുരുക്കിൽ ശിവശങ്കർ. അഞ്ചാമനായി വീണ്ടും കെണിയിൽ . ലൈഫ് മിഷൻ കോഴ ഇടപാടിൽ വിജിലൻസ് പ്രതിചേർക്കൽ . ലൈഫ് മിഷൻ കോഴ ഇടപാടിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ അഞ്ചാം പ്രതിയാക്കി വ...
റോഡിന് നടുവില്‍ വൈദ്യുതി പോസ്റ്റ് സ്ഥാപിച്ചതിനെതിരെ പ്രതിഷേധം ശക്തം
02 November 2020
മലപ്പുറം ജില്ലയില്‍ വെളിയങ്കോട്, താവളക്കുളത്തെ റോഡില്‍ വഴിമുടക്കിയായി വൈദ്യുതി പോസ്റ്റ് സ്ഥാപിച്ചതിനെതിരെ പ്രതിഷേധം ശക്തം. ഇവിടെ കെഎസ്ഇബിയുടെ വൈദ്യുതി പോസ്റ്റ് വാഹനങ്ങള്‍ക്ക് പോകാന്‍ തടസ്സമാകുന്ന തരത്...
അഞ്ചല്‍ ഉത്ര വധക്കേസില്‍ കോടതിയില്‍ കുറ്റം നിഷേധിച്ച് പ്രതി സൂരജ്... ജാമ്യാപേക്ഷ കോടതി തള്ളി
02 November 2020
അഞ്ചല്‍ ഉത്ര വധക്കേസില്‍ കോടതിയില്‍ കുറ്റം നിഷേധിച്ച് പ്രതി സൂരജ്. കേസില്‍ കുറ്റപത്രം കോടതിയില്‍ വായിച്ചു കേള്‍പ്പിച്ചതിന് പിന്നാലെയാണ് സൂരജ് കുറ്റം നിഷേധിച്ചത്. സൂരജിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. എന്...
ശിവശങ്കരന് പുറമേ മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖ സ്ഥാനം അലങ്കരിക്കുന്ന രണ്ടാമനും സ്വപ്നയുമായി ബന്ധമുണ്ടെന്ന വിവരങ്ങൾ ആ റിപ്പോർട്ടിൽ ? പ്രതിപക്ഷ ആരോപണങ്ങൾ ശരിയോ? സ്വപ്നയെയും സംഘത്തെയും വീണ്ടും ചോദ്യം ചെയ്യാന്‍ അനുമതി വേണമെന്ന ആവശ്യവുമായി ഇ ഡി കോടതിയില്‍
02 November 2020
സ്വപ്നയെയും സംഘത്തെയും വീണ്ടും ചോദ്യം ചെയ്യാന്‍ അനുമതി വേണമെന്ന ആവശ്യവുമായി ഇ ഡി കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാൽ ഇ ഡി കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന അപേക്ഷയിലെ ചില നിർണ്ണായക വിവരങ്ങളെ...
സ്വർണ്ണം ഒഴുകിയത് ഹൈദരാബാദിലേക്ക് ....കള്ളക്കടത്തു സ്വർണ്ണം എത്തിയത് ഇസ്ലാമിക് സ്റ്റേറ്റ്, ഇന്ത്യന്‍ മുജാഹിദീന്‍ തീവ്രവാദികളുടെ കയ്യിലോ ?
02 November 2020
നയതന്ത്ര ബാഗേജിലൂടെ കടത്തിയ സ്വര്‍ണത്തില്‍ പകുതി ഇസ്ലാമിക് സ്റ്റേറ്റ്, ഇന്ത്യന്‍ മുജാഹിദീന്‍ ഉള്‍പ്പെടെ മുസ്ലീം തീവ്രവാദി സംഘടനകള്‍ക്കു കൈമാറ്റം ചെയ്യപ്പെട്ടെന്ന സംശയത്തിലേക്കാണ് എന്‍ഫോഴ്സ്മെന്റ് ഡയറക...
ഒന്നരമാസമായി ചാരക്കണ്ണുകൾ ആ ഹോട്ടലിന്റെ പിന്നാലെ ; കൊച്ചി സ്വദേശി മുഹമ്മദ് അനൂപ് ലഹരിമരുന്ന് ഇടപാടുകൾ നടത്തിയ ബംഗളുരു കല്യാൺ നഗറിലെ റോയൽ സ്യൂട്ട്സ് അപ്പാർട്ട്മെന്റ് ഹോട്ടലിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ റെയ്ഡ് ചെയ്തത് കൃത്യമായ ആസൂത്രണത്തിലൂടെ; വൃത്തിക്കെട്ട ഇടപാടിന് തിരക്കില്ലാത്ത പ്രദേശം തെരഞ്ഞെടുത്തത് ആ ഒരൊറ്റ ലക്ഷ്യത്തിലൂടെ
02 November 2020
ബംഗളുരു കല്യാൺ നഗറിലെ റോയൽ സ്യൂട്ട്സ് അപ്പാർട്ട്മെന്റ് ഹോട്ടൽ ഇന്നോ ഇന്നലെയോ സംശയ മുനയിൽ എത്തിയതല്ല. പെട്ടെന്നൊരു സുപ്രഭാതത്തിൽ ഓടിക്കയറുകയല്ലായിരുന്നു നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ. ഒന്നരമാസമായി ചാര...
കേതന് അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന് ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..
അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..
ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന് തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..
പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..
എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ
രണ്ട് വണ്ടി പോലീസുകാർ നോക്കി നിൽക്കെ മതിൽ ചാടി കടന്ന് കോർപ്പറേഷന് അകത്തേക്ക്; സ്ത്രീകൾ ഉൾപ്പെടെ ഇരച്ചെത്തി, തിരുവനന്തപുരം കോർപ്പറേഷന് മുമ്പിൽ മേയർ വിവി രാജേഷിന്റെ രാജിയാവശ്വപ്പെട്ട് യുഡിഎഫിന്റെ വൻ പ്രതിഷേധം




















