Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

30 JUNE 2026 11:02 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് മഴ കനത്തതിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യപിച്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രഫഷണല്‍ കോളേജുകള്‍, സ്‌കൂളുകള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്ഇ,ഐസിഎസ്ഇ സ്‌കൂളുകള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍ എന്നിവയ്ക്ക് ...

ബിനീഷ് കോടിയേരിയോട് പണം ആവശ്യപ്പെട്ടപ്പോഴൊക്കെ തനിക്ക് പണം കിട്ടി; ബംഗളുരു മയക്ക് മരുന്ന് കേസിലെ പണമിടപാടുകൾ ഇ.ഡി ഇപ്പോൾ അന്വേഷിക്കുന്നു; ബിനീഷ് കൊടിയേരിയെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യും

21 October 2020

ബംഗളുരു മയക്കുമരുന്ന് കേസിൽ ബിനീഷ് കൊടിയേരിയെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യും. പ്രതി അനൂപ് മുഹമ്മദ് എന്‍ഫോഴ്സ്മെന്‍റിന് നല്‍കിയ മൊഴിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ് . ‍ ബിനീഷ് കോടിയേരി...

സോഷ്യല്‍ മീഡിയയിലൂടെ മറ്റുള്ളവനെ എന്തും പറയാം എങ്ങനെയും അധിക്ഷേപിക്കാം എന്ന് ആരും കരുതണ്ട.; പോലീസ് ആക്‌ട് ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം; സൂക്ഷില്ലെങ്കിൽ പൂട്ടുറപ്പ്

21 October 2020

സോഷ്യല്‍ മീഡിയയിലൂടെ മറ്റുള്ളവനെ എന്തും പറയാം എങ്ങനെയും അധിക്ഷേപിക്കാം എന്ന് ആരും കരുതണ്ട. പോലീസ് ആക്‌ട് ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി കഴിഞ്ഞിരിക്കുകയാണ് . സോഷ്യല്‍ മീഡിയയിലൂടെയുള്ള അധിക്ഷേപങ്ങ...

നയനതന്ത്രബാഗ് വഴി സ്വര്‍ണം കടത്തിയാല്‍ ഒരിക്കലും പിടിക്കപ്പെടില്ല എന്ന 'ബുദ്ധി' പറഞ്ഞുതന്നത് സ്വപ്നാ സുരേഷ് ; കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തില്‍ സ്വര്‍ണം കൊണ്ടുവരാന്‍ കഴിയുമോ എന്ന് ചോദിച്ച്‌ തന്നെ സമീപിക്കുന്നത് കെ.ടി റമീസ് ; സന്ദീപ് നായരുടെ മൊഴി പുറത്ത്

21 October 2020

സന്ദീപ് നായര്‍ ഇ.ഡിക്ക് നൽകിയ മൊഴിയിൽ സ്വപ്നയുടെ ഒരു കുബുദ്ധിയെക്കുറിച്ചും പറഞ്ഞിരിക്കുന്നു. എന്നാൽ ആ ബുദ്ധിയും പരാജയപ്പെട്ടത് ഇഡിയുടെ മുന്നേ ആയിരുന്നു...നയനതന്ത്രബാഗ് വഴി സ്വര്‍ണം കടത്തിയാല്‍ ഒരിക്കല...

സാലറി ചലഞ്ച് ഇനിയും തുടരേണ്ടതില്ല... കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നു പിടിച്ച തുക അടുത്ത മാസം മുതല്‍ തിരിച്ചു നല്‍കും

21 October 2020

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നു പിടിച്ച തുക അടുത്ത മാസം മുതല്‍ തിരിച്ചു നല്‍കും. സാലറി ചലഞ്ച് ഇനിയും തുടരേണ്ടതില്ലെന്നും ഇന്നു ചേര്‍ന്ന മന്ത്രിസഭായോ...

സോളാർ തട്ടിപ്പ് കേസിൽ പ്രതി ബിജു രാധാകൃഷ്ണന് ശിക്ഷ വിധിച്ച് കോടതി ; മൂന്നു വർഷം കഠിന തടവും പിഴയും; വിചാരണ കാത്ത് ശാലു മേനോനും കലാദേവിയും

21 October 2020

സോളാർ തട്ടിപ്പ് കേസിൽ പ്രതി ബിജു രാധാകൃഷ്ണന് ശിക്ഷ വിധിച്ച് കോടതി . മൂന്നു വർഷം കഠിന തടവും 10,000 പിഴയുമാണ് ശിക്ഷ .  ഈ കേസിൽ ബിജു രാധാകൃഷ്ണൻ കുറ്റം സമ്മതിച്ചിരുന്നു. വിവിധ കേസുകളിൽ അഞ്ച് വർഷത്തിലധികം ...

നയതന്ത്രബാഗ് വഴി സ്വര്‍ണം കടത്തിയാല്‍ ഒരിക്കലും പിടിക്കപ്പെടില്ലെന്ന ബുദ്ധി പറഞ്ഞുതന്നത് സ്വപ്നാ സുരേഷ് ആണെന്ന് ഇ.ഡിക്ക് മൊഴി നല്‍കി സന്ദീപ് നായര്‍

21 October 2020

നയതന്ത്രബാഗ് വഴി സ്വര്‍ണം കടത്തിയാല്‍ ഒരിക്കലും പിടിക്കപ്പെടില്ലെന്ന ബുദ്ധി പറഞ്ഞുതന്നത് സ്വപ്നാ സുരേഷ് ആണെന്ന് ഇ.ഡിക്ക് മൊഴി നല്‍കി സന്ദീപ് നായര്‍ . കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തില്...

കണ്ണൂര്‍- കാസര്‍കോട് ദേശീയപാതയിലെ പള്ളിക്കുളത്തിനു സമീപം ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

21 October 2020

കണ്ണൂര്‍- കാസര്‍കോട് ദേശീയപാതയിലെ പള്ളിക്കുളത്തിനു സമീപം ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ഇന്ന് പുലര്‍ച്ചെ 6.30 ഓടെയാണ് അപകടം നടന്നത്.കണ്ണൂര്‍ നഗരത്തിലെ കോഫി ഹൗസ് ജീവനക്കാരനും അഴീക്കോട്് കോ...

'കൊട്ടിക്കോ.... കൊട്ടിക്കോ...കൊട്ടി കൊട്ടി വഴി തെറ്റി ബിജെപി ഓഫീസിൽ പോയി കയറരുത്...' പെരുമ്പറ കൊട്ടിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മുകേഷ് എംഎൽഎയുടെ മറുപടി

21 October 2020

കഴിഞ്ഞ ദിവസം ഉറങ്ങിക്കിടക്കുന്ന എംഎല്‍എ മുകേഷ് ഉണരണം എന്നാവശ്യപ്പെട്ട് പെരുമ്പറ കൊട്ടിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മറുപടി നൽകി എംഎല്‍എയുടെ. കൊട്ടിക്കോ, കൊട്ടിക്കോ, കൊട്ടിക്കൊട്ടി വഴി തെറ്റി ...

കൊവിഡ് മാനദണ്ഡം കാറ്റിൽ പറത്തി ജനമൊഴുകി, ഒറ്റ ദിവസം കേരളത്തിലെ ഈ ടൂറിസ്റ്റ് കേന്ദ്രത്തിലെത്തിയത് 3075 വാഹനങ്ങൾ

21 October 2020

lവിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്നതോടെ കൊവിഡ് മാനദണ്ഡം കാറ്റിൽ പറത്തി ജനമൊഴുകി തുടങ്ങി . പാ‍വപ്പെട്ടവരുടെ ഊട്ടി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന നെല്ലിയാമ്പതിയിൽ ആണ് സഞ്ചാരികളുടെ വൻ തിരക്ക് അനുഭവപ്പെട്ടത്...

ഭാഗ്യലക്ഷ്മിയും കൂട്ടരുടെയും ജാമ്യാപേക്ഷയെ എതിര്‍ത്ത് തമ്പാനൂർ പൊലീസ് ഹൈക്കോടതിയില്‍! മൂവരും പോയത് ആക്രമിക്കാന്‍ ലക്ഷ്യമിട്ട്! കേസില്‍ ഗൂഢാലോചനയുണ്ടെന്നും പൊലീസ്; മാളത്തിലൊളിച്ചിരുന്ന് മടുത്തു... ഭാഗ്യലക്ഷ്മിയുടെ വാദം പൊളിയുന്നു?

21 October 2020

സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ യൂട്യൂബര്‍ വിജയ് പി നായരെ കയ്യേറ്റം ചെയ്ത കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ഫെമിനിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരുടെ മുന്‍കൂര്...

സംശയം അരുത്... രാഷ്ട്രീയ വൈരിയായ പാണക്കാട് തങ്ങളുടെ പഴയ പി.എക്ക് യു എ ഇ കോണ്‍സുലേറ്റില്‍ ജോലി തരപ്പെടുത്തി കൊടുക്കാന്‍ സ്വപ്നയെ വിളിച്ചതെന്തിന്? സമൂഹമാധ്യമങ്ങളില്‍ പ്രചാരണം കൊഴുക്കുമ്പോള്‍

21 October 2020

പാവം ജലീലിക്കയെ കേരളം എന്തു മാത്രം സംശയിച്ചു.എത്ര മാത്രം ദയാലുവാണ് അദ്ദേഹം എന്ന് എന്തുകൊണ്ടാണ് ആരും ചിന്തിക്കാത്തത്?ഇല്ലെങ്കില്‍ രാഷ്ട്രീയ വൈരിയായ പാണക്കാട് തങ്ങളുടെ പഴയ പി.എക്ക് അദ്ദേഹം യു എ ഇ കോണ്‍സ...

ചിരി മായുമ്പോള്‍... സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പള പരിഷ്‌കരണത്തിന് ഹൈക്കോടതി തടയിട്ടതോടെ സന്തോഷത്തോടെ സര്‍ക്കാര്‍; മോഹന്‍ദാസ് ശമ്പള പരിഷ്‌കരണ കമ്മീഷന്റെ ശുപാര്‍ശകള്‍ തുലാസില്‍

21 October 2020

മോഹന്‍ദാസ് ചെയര്‍മാനായ ശമ്പള പരിഷ്‌കരണ കമ്മീഷന്റെ ശുപാര്‍ശകള്‍ സര്‍ക്കാര്‍ നടപ്പിലാക്കാന്‍ സാധ്യതയില്ല. ഹൈക്കോടതി പരാമര്‍ശം പുറത്തു വന്നതോടെ ഇതുസംബന്ധിച്ച കൂടിയാലോചനകള്‍ സര്‍ക്കാര്‍ തലത്തില്‍ സജീവമായി...

പിഴിച്ചിലുമായി ശിവശങ്കര്‍... സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലില്‍ മന്ത്രിമാരുള്‍പ്പടെ വിവധ ആവശ്യങ്ങള്‍ക്കായി കോണ്‍സുലേറ്റിലെത്തി എന്ന സ്വപ്നയുടെ മൊഴി പുറത്ത് വന്ന ദിവസം ഇതൊന്നുമറിയാതെ ശിവശങ്കര്‍ ആയൂര്‍വേദ ചികിത്സയില്‍

21 October 2020

പിഴിച്ചിലുമായി ശിവശങ്കര്‍... സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലില്‍ മന്ത്രിമാരുള്‍പ്പടെ വിവധ ആവശ്യങ്ങള്‍ക്കായി തിരുവനന്തപുരം വഞ്ചിയൂരിലുള്ള സ്വകാര്യ ആയുര്‍വേദ ആശുപത്രിയില്‍ പിഴിച്ചില്‍ ചികി...

ശബരിമല നട തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി ഇന്ന് അടയ്ക്കും... വൈകിട്ട് എട്ടരക്ക് ഹരിവരാസനം പാടിയാണ് ശബരിമല ക്ഷേത്ര നട അടയ്ക്കുക, കൊവിഡ് നിയന്ത്രണങ്ങളോടെ പ്രതിദിനം 250 പേര്‍ക്ക് മാത്രമാണ് തുലാമാസ പൂജകള്‍ക്ക് ദര്‍ശനത്തിന് അനുമതി ഉണ്ടായിരുന്നത്

21 October 2020

ശബരിമല നട തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി ഇന്ന് അടയ്ക്കും. വൈകിട്ട് എട്ടരക്ക് ഹരിവരാസനം പാടിയാണ് ശബരിമല ക്ഷേത്ര നട അടയ്ക്കുക. ചിത്തിര ആട്ട തിരുനാളിന്റെ ഭാഗമായി നവംബര്‍ 12 ന് ക്ഷേത്ര നട തുറക്കും. നവംബര...

Malayali Vartha Recommends