KERALA
സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോഗർക്കെതിരെ പരാതി
സർക്കാർ ആശുപത്രികളുടെ പ്രവർത്തനം അവതാളത്തിൽ: ആരോഗ്യവകുപ്പ് പൂർണ്ണപരാജയം: കേരളത്തിലെ ആരോഗ്യമേഖല താറുമാറായിരിക്കുകയാണെന്ന് സുരേന്ദ്രൻ
28 September 2020
ഗർഭിണിയായ യുവതിക്ക് ചികിത്സനിഷേധിക്കപ്പെട്ടതിനെ തുടർന്ന് ഇരട്ടക്കുട്ടികൾ മരിച്ചസംഭവത്തിലും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന രോഗിയെ പുഴുവരിച്ചതിലും ആരോഗ്യവകുപ്പാണ് ഉത്തരവാദിയെന്ന് ബി....
തെറി വിളിക്കാൻ പഠിച്ചത് പിസി ജോർജിനെ കണ്ട് !ഞങ്ങൾ മൂന്നുപേർക്കും ഭർത്താക്കന്മാരില്ല; ഇനി എന്തെങ്കിലും ആവശ്യം വരുമ്പോൾ പി സി ജോർജിനെ വിളിക്കാം; ശ്രീലക്ഷ്‌മി അറയ്‌ക്കൽ
28 September 2020
യുട്യൂബ് വഴി സ്ത്രീകൾക്കെതിരെ അശ്ലീല പ്രസ്താവന നടത്തിയ യൂട്യൂബർ വിജയ് പി നായരെ ആക്രമിച്ച സംഭവത്തിൽ രൂക്ഷമായി തങ്ങളെ വിമർശിച്ച പി.സി ജോർജിന് മറുപടിയുമായി ശ്രീലക്ഷ്‌മി അറയ്‌ക്കൽ. പി.സി ജോർജിനെ മാതൃകയാക്...
വിജയ് പി. നായര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ്! അശ്ലീല യൂട്യൂബറിന് പണി പാലും വെള്ളത്തിൽ...
28 September 2020
അശ്ലീല യൂട്യൂബര്‍ വിജയ് പി. നായര്‍ക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. നേരത്തെ ഇയാള്‍ക്കെതിരെ ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തിയതിനെതിരെ വ്യാപക വിമര്‍ശനം. ഉയര്‍ന്നിരുന്നു. ഇതിന് പിന്നാ...
ആരോഗ്യവകുപ്പ് പൂര്‍ണ്ണപരാജയം: കടുത്ത ആരോപണവുമായി ബി.ജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍
28 September 2020
ആരോഗ്യവകുപ്പിനെതിരെ കടുത്ത ആരോപണവുമായി ബി.ജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഗര്‍ഭിണിയായ യുവതിക്ക് ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഇരട്ടക്കുട്ടികള്‍ മരിച്ചസംഭവത്തിനു പിന്നിലും തിരുവനന്...
മരണശേഷം സംഭവിക്കുന്നത് എന്താണെന്ന് അറിയാമോ? ഇത് അവിശ്വസനീയം! മരിച്ച മനുഷ്യന്റെ അനുഭവം ഇങ്ങനെ...
28 September 2020
മരണശേഷം ആത്മാവ് മറ്റൊരു തലത്തില്‍ തുടരുന്നുവെന്നാണ് മതപാഠ പുസ്തകങ്ങള്‍ ഉദ്ദരിച്ച് ആത്മീയവാദികള്‍ പലപ്പോഴും വാദിക്കാറുള്ളത്. അവിശ്വസനീയമായ ഈ വാദത്തിന് ചൂട് പകരുന്നതാണ് ഹസിന്‍ എന്നയാള്‍ പങ്കുവച്ചിരിക്ക...
ഒടുവിൽ ആ നിർണായക ശിക്ഷ കോടതി വിധിച്ചു കഴിഞ്ഞു.... രാജ്യ ദ്രോഹം ചെയ്ത വ്യക്തിയെ ജീവപര്യന്തം ശിക്ഷിക്കാൻ ആണ് കോടതിയുടെ അവസാന തീരുമാനം...
28 September 2020
ഒടുവിൽ ആ നിർണായക ശിക്ഷ കോടതി വിധിച്ചു കഴിഞ്ഞു.... രാജ്യ ദ്രോഹം ചെയ്ത വ്യക്തിയെ ജീവപര്യന്തം ശിക്ഷിക്കാൻ ആണ് കോടതിയുടെ അവസാന തീരുമാനം...ഐഎസിനൊപ്പം ചേര്‍ന്ന് ഇറാഖിനെതിരെ യുദ്ധം ചെയ്‌തെന്ന കേസില്‍ മൂവാറ്റ...
മുഖ്യന്റെ തണലിൽ നിന്ന് ശിവശങ്കറിന്റെ ഇരട്ടത്താപ്പ് അന്ന് തന്നോട് പറഞ്ഞത് ! സിപിഎമ്മിന് അപായ മണി മുഴക്കിയിരുന്നു
28 September 2020
സർക്കാരിനെ പ്രതിക്കൂട്ടിലാക്കി കൊണ്ട് സ്വർണക്കടത്ത് കേസ് മുന്നേറുമ്പോഴും സിപിഐ യുടെ പ്രതികരണം എങ്ങനെയാണ് എന്നായിരുന്നു രാഷ്ട്രീയ ലോകം ഉറ്റുനോക്കി കൊണ്ടിരുന്നത്. തേച്ചു സിപിഎം സെക്രട്ടറി കാനം രാജേന്ദ്ര...
നടി ലക്ഷമി പ്രമോദിന് മുന്‍കൂര്‍ ജാമ്യം, കൊട്ടിയത്ത് വിവാഹത്തില്‍ നിന്നും പ്രതിശ്രുത വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന് യുവതി ആത്മഹ്യ ചെയ്ത കേസില്‍ കടുപ്പിച്ച് ക്രൈംബ്രാഞ്ച്
28 September 2020
കൊട്ടിയത്ത് വിവാഹത്തില്‍ നിന്നും പ്രതിശ്രുത വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന് യുവതിആത്മഹ്യ ചെയ്ത കേസില്‍ സീരിയല്‍ നടി ലക്ഷമി പ്രമോദിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കൊട്ടിയം സ്വദേശി റംസിയുടെ ആത്...
ലണ്ടനിലെ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാന്‍ പ്രത്യേകം നിര്‍മ്മിച്ച പ്രതിമ ചെങ്ങന്നൂരില്‍ വിഗ്രഹ നിര്‍മ്മാണശാലയില്‍ നിന്നും കടത്തി! ഉടമസ്ഥരെ മര്‍ദ്ദിച്ച് 60 കിലോ തൂക്കമുള്ള പഞ്ചലോഹ വിഗ്രഹം കവര്‍ന്ന അയ്യപ്പ വിഗ്രഹത്തിന് വില രണ്ട് കോടി! അമ്പരന്ന് നാട്ടുകാർ....
28 September 2020
ചെങ്ങന്നൂരില്‍ വിഗ്രഹ നിര്‍മ്മാണശാല ആക്രമിച്ച് ഉടമസ്ഥരെ മര്‍ദ്ദിച്ച് കവര്‍ച്ച. 60 കിലോ തൂക്കമുള്ള അയ്യപ്പന്റെ പഞ്ചലോഹ വിഗ്രഹമാണ് കവര്‍ന്നത്. വിഗ്രഹത്തിന് ഏകദേശം രണ്ട് കോടി വിലമതിക്കുമെന്നാണ് വിവരം. ...
അവിഹിത ബന്ധത്തിന് തടസ്സം നിന്ന പതിനാറുകാരിയായ മകളെ അമ്മയും കാമുകനും ചേർന്ന് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി; മരിച്ചൂവെന്ന് ഉറപ്പായതോടെ ഇരുവരും ചേര്‍ന്ന് മൃതദേഹം കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തി, ജാമ്യം അനുവദിക്കാതെ കോടതി! ആനി അഴിക്കുള്ളിൽ തന്നെ
28 September 2020
അവിഹിത ബന്ധത്തിന് തടസ്സം നിന്ന പതിനാറുകാരിയും പ്ലസ് വൺ വിദ്യാർത്ഥിനിയുമായ ഏക മകളെ അമ്മയും കാമുകനും ചേർന്ന് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളായ അമ്മയ്ക്കും കാമുകനും ജാമ്യം ഇല്ല. കഴിഞ്ഞ വര്ഷ...
അവളൊരു മനുഷ്യസ്‌ത്രീയാണോ? അവളെയൊക്കെ വെടിവച്ച് കൊല്ലാന്‍ നാട്ടില്‍ ആളിലല്ലോ ദൈവമേ... വിജയ് പി നായരെ ആക്രമിച്ചവര്‍ക്കെതിരെ തുറന്നടിച്ച് പിസി ജോര്‍ജ്
28 September 2020
സമൂഹ മാധ്യമങ്ങളിലുടെ സ്ത്രീകളെ അപമാനിച്ച ഡോ. വിജയ് പി. നായരെ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റ് ദിയ സന, ശ്രീലക്ഷ്മി അറക്കല്‍ എന്നിവരുടെ നേതൃത്വത്തിലുളള സംഘംവീട്ടില്‍ കയറി കയ്യേറ്റം ചെയ...
ഇന്ത്യയില്‍ ആദ്യമായി ശിക്ഷിക്കപ്പെടുന്ന ഐ.എസ് ഭീകരനായി സുബഹാനി ഹാജ മൊയ്തീന്‍; ഐ.എസ് ഭീകരന് ജീവപര്യന്തം തടവുശിക്ഷ; കേരളത്തിലും തമിഴ്‌നാട്ടിലും ഐഎസ് പ്രവര്‍ത്തനം വ്യാപകമാക്കാനും പ്രമുഖരെ കൊലപ്പെടുത്താനും സുബഹാനി പദ്ധതിയിട്ടു; സുബഹാനിയുടെ അറസ്റ്റ് എന്‍.ഐ.എയുടെ അന്വേഷണ മികവില്‍
28 September 2020
ഒരു പക്ഷേ എന്‍.ഐ.എ സുബഹാനിയെ പിടികൂടിയില്ലായിരുന്നുവെങ്കില്‍ രാജ്യം നേരിടാന്‍ ഇരുന്നത് വലിയ ഭീകരവാദ പ്രവര്‍ത്തനങ്ങളും സ്‌ഫോടന പരമ്പരകളുമായിരിക്കും. കേരളത്തിലും തമിഴ്‌നാട്ടിലും ഐഎസ് പ്രവര്‍ത്തനം വ്യാപക...
വര്‍ഷങ്ങളുടെ കാത്തിരിപ്പിനു ശേഷം ഐവിഎഫ് ചികിത്സയിലൂടെ ഗര്‍ഭിണിയായ യുവതിക്കും നവജാതശിശുക്കളിലെ ഇരട്ടകളിലൊരാള്‍ക്കും കോവിഡ്: ചികിത്സയ്ക്കു വഴിയില്ലാതെ കുടുംബം
28 September 2020
സ്വകാര്യ ആശുപത്രിയില്‍ ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി കോവിഡ് പോസിറ്റീവായ യുവതി. വര്‍ഷങ്ങളുടെ കാത്തിരിപ്പിനു ശേഷം ഐവിഎഫ് ചികിത്സയിലൂടെയാണ് രാജലക്ഷ്മിയെന്ന യുവതി ഗര്‍ഭം ധരിച്ചത്. ഇടക്കൊച്ചി ഇന്ദിര...
കേരളത്തിന്റെ വിൽപ്പാട്ടിനെ മോദി അങ്ങെടുക്കുവാ അമ്പരന്ന് മലയാളികൾ
28 September 2020
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൻകി ബാത്തിൽ ഇന്നലെ കേരളത്തെപ്പറ്റി അതിപ്രധാനമായ ഒരു പരാമർശം അദ്ദേഹം നടത്തിയതാണ് ഇപ്പോൾ രാജ്യമൊട്ടാകെ ചർച്ചയായിരിക്കുന്നത്...കേരളത്തിലെ പണ്ടത്തെ കലാരൂപമായ വിൽപ്പാട്ട് മു...
കണ്ണൂര്‍ പള്ളിക്കുളത്തിനു സമീപം ലിഫ്റ്റില്‍ കുടുങ്ങിയ യുവതിയെ അഗ്‌നിരക്ഷാസേന രക്ഷിച്ചു
28 September 2020
കണ്ണൂര്‍ പള്ളിക്കുളത്തിനു സമീപമുള്ള അപ്പാര്‍ട്‌മെന്റിലെ താമസക്കാരിയായ യുവതി രണ്ടാം നിലയില്‍ ലിഫ്റ്റില്‍ കുടുങ്ങി. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ഉടന്‍തന്നെ സുരക്ഷാ ജീവനക്കാരെ വിവരമറിയിച്ചു. അവര്‍ താക്കോലു...
സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോഗർക്കെതിരെ പരാതി
പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..
ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..
കൊച്ചിൻ ഷിപ്പ്യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..
വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .
സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?




















