Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വീടിനുള്ളിൽ നിന്നും കരച്ചിലും നിലവിളിയും; ഓടിയെത്തിയവർ കണ്ടത് ഭയാനക കാഴ്ച; നിലത്ത് പുളഞ്ഞ് 14കാരൻ; തൃശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം വീണ് മരണം

22 JUNE 2026 11:50 AM ISTമലയാളി വാര്‍ത്ത
ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ശരീരത്തിൽ വീണ് 14 വയസ്സുകാരന് ദാരുണാന്ത്യം സംഭവിച്ചു.. നെല്ലാനി സ്വദേശി എയ്ഞ്ചലോയ്ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ എയ്ഞ്ചലോയ്ക്ക് പനിയും ജലദോഷവുമുണ്ടായിരുന്നു. ഇതിനിടെ കുട്ടി പാത്രത്തിൽ തിളച്ച വെള്ളം നിറച്ച് പുതപ്പ് മൂടി ആവി പിടിച്ചു. അബദ്ധത്തിൽ പ...

സ​മ​ര​ക്കാ​രെ നേ​രി​ട്ട പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് കോ​വി​ഡ്; സമരത്തിന് നേതൃത്വം നല്‍കിയ എംഎല്‍എമാരായ ഷാഫി പറമ്ബിലും ശബരീനാഥനും ക്വാ​റ​ന്‍റൈ​നി​ല്‍, ക​ന്‍റോ​ണ്‍​മെ​ന്‍റ് എ​സി ഉ​ള്‍​പ്പെ​ടെ 20 പോ​ലീ​സു​കാ​ര്‍​ക്ക് ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രിച്ചു

21 September 2020

കഴിഞ്ഞ ദിവസങ്ങളിൽ ത​ല​സ്ഥാ​ന​ത്ത് സ​മ​ര​ക്കാ​രെ നേ​രി​ട്ട പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് കോ​വി​ഡ് സ്ഥി​രീ​ക​രിക്കുകയുണ്ടായി.​ ഇ​തോ​ടെ​ സമരത്തിന് നേതൃത്വം നല്‍കിയ എംഎല്‍എമാരായ ഷാഫി പറമ്ബിലും ശബരീനാഥനും ക്വാ​...

'അനീഷിനെയും പ്രണവിനെയും നടുറോഡിൽ നഗ്നരാക്കിയ ശേഷം ഷോക്കടിപ്പിച്ചപ്പോൾ ആസ്വദിച്ച നരാധമൻമാർ ഇന്ന് 'ജലപീരങ്കി അക്രമ'ത്തെക്കുറിച്ച് സംസാരിയ്ക്കുന്നത് ഗംഭീരം തന്നെ....' കൊവിഡ് കാലത്തെ യുഡിഎഫ് സമരത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് എം സ്വരാജ്

21 September 2020

കൊവിഡ് കാലത്തെ യുഡിഎഫ് സമരത്തിനെതിരെ രൂക്ഷമായി പ്രതികരിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് എം സ്വരാജ് എംഎല്‍എ. സമരം ഇടതുപക്ഷത്തിനെതിരാവുമ്പോൾ മനുഷ്യത്വവും ജനങ്ങളുടെ ആരോഗ്യവുമൊക്കെ മറക്കാമെന്ന നിലപാട...

മലയാറ്റൂരിലും ഭീകരർ ? സ്ഫോടനത്തിൽ കൊല്ലപ്പെട്ടത് അതിഥി തൊഴിലാളികൾ ;എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് പരിസ്ഥിതി സമിതി

21 September 2020

എറണാകുളം ജില്ലയിലെ മലയാറ്റൂരില്‍ പാറമടയില്‍ ഉപയോഗിക്കാനായി സൂക്ഷിച്ചിരുന്ന വെടിമരുന്ന് പൊട്ടിത്തെറിച്ച് രണ്ടുപേര്‍ മരിച്ചത് ഇന്ന് പുലർച്ചെ ആയിരുന്നു.. പാറമടയില്‍ ജോലി ചെയ്തിരുന്ന രണ്ട് അതിഥി തൊഴിലാളിക...

രണ്ടാമൂഴം ഇനി ഉണ്ടാകില്ല.... ഒത്തുതീര്‍പ്പു ധാരണ സുപ്രീം കോടതി അംഗീകരിച്ചു! ഒന്നേകാല്‍ കോടി തിരിച്ചുനല്‍കും...

21 September 2020

എം ടി വാസുദേവന്‍നായരുടെ പ്രമുഖ നോവല്‍ രണ്ടാമൂഴം സിനിമയാക്കുന്നതു സംബന്ധിച്ച്‌ ഉടലെടുത്ത വിവാദങ്ങള്‍ക്ക് അവസാനം. മോഹന്‍ലാലിനെ നായകനാക്കി എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേ...

സ്വര്‍ണക്കടത്ത് കേസില്‍ കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ സമരങ്ങള്‍ നേരിടാനെത്തിയ എസിപിക്ക് കോവിഡ്! പിന്നാലെ എംഎല്‍എമാരായ ഷാഫിയും ശബരിനാഥും നിരീക്ഷണത്തില്‍

21 September 2020

തിരുവനന്തപുരം കന്റോൺമെന്റ് അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ എംഎല്‍എമാരായ ഷാഫി പറമ്ബില്‍, കെഎസ് ശബരീനാഥന്‍ തുടങ്ങിയവര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. സ്വര്‍ണക്കടത്ത് ക...

ജോലി ആവശ്യത്തിനായി നഗരത്തില്‍ യുവതിക്ക് ഫ്ളാറ്റെടുത്ത് നല്‍കിയത് സുഹൃത്തായ പൊലീസ് ഉമേഷ്! തന്റെ ഫ്ളാറ്റിലേക്ക് വനിതാ പൊലീസിനെപോലും കൂട്ടാതെ എത്തിയത് ഐ ജി; സിറ്റി കമ്മീഷണര്‍ക്കെതിരെ ആരോപണവുമായി യുവതി!

21 September 2020

പെണ്‍സുഹൃത്തിന് നഗരത്തില്‍ ഫ്ളാറ്റെടുത്ത് നല്‍കിയ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വരുകയാണ്. ഇപ്പോഴിതാ സംഭവത്തില്‍ സിറ്റി കമ്മീഷണര്‍ക്കെതിരെ ആരോപണവുമായി യുവതി. ...

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു, സെപ്റ്റംബർ 25 വരെ കനത്ത ജാഗ്രതാ നിർദ്ദേശം നൽകി

21 September 2020

2020 സെപ്റ്റംബർ 21: എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചി...

തിരുവനന്തപുരം തുമ്പ സ്റ്റേഷനില്‍ 11 പൊലീസുകാര്‍ക്ക് കൊവിഡ്; കുടുംബാംഗങ്ങള്‍ക്കും രോഗം

21 September 2020

തിരുവനന്തപുരം തുമ്പ പൊലീസ് സ്റ്റേഷനില്‍ കൊറോണ വ്യാപനം. 11 പൊലീസുകാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടത്തിയ പരിശോധനയിലാണ് ഇത്രയധികം പൊലീസുകാര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. പൊലീ...

അഞ്ചുമക്കളുടെ ചികിത്സയ്ക്കായി ഹൃദയം ഉള്‍പ്പടെ വില്‍ക്കാന്‍ തയ്യാറായി തെരുവിലിറങ്ങി 'അമ്മ; മലപ്പുറം സ്വദേശിനി ശാന്തയാണ് അഞ്ചുമക്കളുമായി ജീവിക്കാന്‍ ഗത്യന്തരമില്ലാതെ വ്യത്യസ്ഥമായ സമരമാര്‍ഗവുമായി നിരത്തിലിറങ്ങിയത്

21 September 2020

ഹൃദയം ഉള്‍പ്പടെ വില്‍ക്കാന്‍ തയാറാണെന്ന് കാണിച്ച്‌ തെരുവിലിറങ്ങി ഒരമ്മ. അഞ്ചുമക്കളുടെ ചികിത്സയ്ക്കായി അവയവങ്ങള്‍ വില്‍ക്കാനാണ് ഈ അമ്മ മുന്നോട്ട് വന്നിരിക്കുന്നത്. വെള്ളപ്പേപ്പറില്‍ ചുവന്ന മഷി ഉപയോഗിച്...

ഏഴുമാസമായി കാണാമറയത്ത് ; പൊതുപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ശോഭാസുരേന്ദ്രൻ മടങ്ങി വരണം എന്ന ആവശ്യം ശക്തം

21 September 2020

ബി.ജെ.പിയുടെ സമരപരിപാടികളിലെയും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെയും മുഖ്യസാന്നിധ്യമായിരുന്ന ശോഭാസുരേന്ദ്രനെ ഇപ്പോൾ വെട്ടത്ത് കാണുന്നില്ല. . പാര്‍ട്ടി സംസ്ഥാന അധ്യക്ഷപദത്തിലേക്ക് ശോഭാസുരേന്ദ്രന്റെ പേരും പറ...

ഒടുവില്‍ കുറ്റസമ്മതം നടത്തി അല്ലേ? ഖുറാന്‍ മറയാക്കി സ്വര്‍ണം കടത്തിട്ടുണ്ടാകുമെന്ന് മന്ത്രി കെ.ടി ജലീല്‍; ഇതു തന്നെയല്ലേ ഇത്രയും കാലവും പ്രതിപക്ഷ പാര്‍ട്ടികള്‍ പറഞ്ഞത്? ചോദ്യം ചെയ്യാന്‍ രാത്രി വരട്ടെയെന്ന് എന്‍.ഐ.എയോട് ചോദിച്ചത് തന്റെ സൗകര്യമെന്നും മന്ത്രി

21 September 2020

പ്രതിപക്ഷ പാര്‍ട്ടികള്‍ പറയുന്ന ആരോപണള്‍ ശരിയാവാമെന്ന് അവസാനം മന്ത്രിയും സമ്മതിക്കുകയാണ്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഖുറാന്‍ വിവാദമുണ്ടായതു മുതല്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഉള്‍പ്പെടുന്ന പ്രതിപക്ഷ...

മക്കളുടെ ചികിത്സയ്ക്ക് പണം കണ്ടെത്താൻ വഴിയില്ല ; അമ്മയുടെ കടുംകൈ ഇങ്ങനെ ; അവയവങ്ങൾ വിൽക്കാൻ തയ്യാർ ; നെഞ്ചിൽ കൈ വച്ചു കേരളം

21 September 2020

പല തരത്തിൽ ഉള്ള സ്ത്രീകളുടെ പ്രതിഷേധം കേരളം കണ്ടിരിക്കുന്നു....ഏറ്റവും ഒടുവിൽ സ്ത്രീകളുടെ ഭാഗത്ത് നിന്നും ഉണ്ടായ ഏറ്റവും വലിയ പ്രതിഷേധം നടി അനശ്വര രാജൻ ഷോർട്സ് ഇട്ടതിന് സദാചാര ആങ്ങളമാർ സൈബർ ആക്രമണം നട...

ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരിയെ തടഞ്ഞുനിര്‍ത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

21 September 2020

ഇടുക്കിയില്‍ ഉടുമ്പന്നുരിനു സമീപം ജോലി കഴിഞ്ഞു സ്‌കൂട്ടറില്‍ വീട്ടിലേക്കു മടങ്ങിയ യുവതിയെ പിന്തുടര്‍ന്ന്, വിജനമായ സ്ഥലത്ത് തടഞ്ഞുനിര്‍ത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ...

മുതിരപ്പുഴയാറില്‍ ജലനിരപ്പ് ഉയര്‍ന്നത് അറിയാതെ പാലത്തിനടിയിലെ ബീമില്‍ കിടന്ന് ഉറങ്ങിയ വയോധികനെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി

21 September 2020

മുതിരപ്പുഴയാറില്‍ ജലനിരപ്പ് ഉയര്‍ന്നത് അറിയാതെ പാലത്തിനടിയിലെ ബീമില്‍ കിടന്ന് ഉറങ്ങിയ വയോധികനെ രക്ഷപ്പെടുത്തി. ബൈസണ്‍വാലി മണ്ണുപുരയിടത്തില്‍ ബേബിച്ചനെയാ(70)ണ് ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തിയത്. ഇന്നലെ രാവ...

അയ്യോ എന്റെ മാല പൊട്ടിച്ചേ ; കരഞ്ഞ് വിളിച്ച് ഫോൺ സന്ദേശം ; കാറിന് പിന്നാലെ ചെയ്‌സ് ചെയ്ത് പോലീസ്; ഒടുവിൽ അറിഞ്ഞത് നടുക്കുന്ന വിവരം

21 September 2020

അയ്യോ എന്റെ മാലപൊട്ടിച്ചു എന്ന പോലീസ് സ്റ്റേഷനിലെത്തിയ ഫോൺ സന്ദേശം.... സന്ദേശം കേൾക്കേണ്ട താമസം പോലീസ് വാഹനവുമായി കാറിനു പിന്നാലെ പാഞ്ഞു...കിലോമീറ്ററുകളായിരുന്നു കാറിനു പിന്നാലെ പോലീസ് പാഞ്ഞത് ....എങ്...

Malayali Vartha Recommends