Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...

02 JULY 2026 12:35 PM ISTമലയാളി വാര്‍ത്ത
പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണപ്പെട്ടു. കോട്ട് ആലിൻചുവട് ആർ.ജെ.എം സ്കൂളിന് മുൻവശം കച്ചവടം ചെയ്യുന്ന നടാമ്പാടി ശിഹാബുദ്ദീന്റെ മകൻ ശുഹൈബ് ആണ് മരണപ്പെട്ടത്. 30 വയസ്സായിരുന്നു. പൊന്മുണ്ടം കഞ്ഞികുളങ്ങരയിൽ കഴിഞ്ഞ ശനിയാഴ്ചയാണ് മഴയിൽ തെന്നിമാറിയ ടോറസ് ലോറിയിൽ ...

ദുഷ്പ്രചാരണങ്ങള്‍ക്ക് അധികം ആയുസ്സില്ല; പാവപ്പെട്ടവരുടെ ജീവിതവെളിച്ചം തല്ലിക്കെടുത്തുന്ന വിനാശകരമായ ദൗത്യവുമായാണ് ലൈഫ് ഭവനപദ്ധതിക്കെതിരെ പ്രതിപക്ഷം രംഗത്തുവന്നിരിക്കുന്നത്; വിമർശനവുമായി മന്ത്രി ടി പി രാമകൃഷ്ണന്‍

22 August 2020

പ്രതിപക്ഷം പാവങ്ങളുടെ ജീവിതവെളിച്ചം തല്ലിക്കെടുത്തരുത് എന്ന അപേക്ഷയുമായി ടി പി രാമകൃഷ്ണന്‍ രംഗത്ത്. പാവപ്പെട്ടവരുടെ ജീവിതവെളിച്ചം തല്ലിക്കെടുത്തുന്ന വിനാശകരമായ ദൗത്യവുമായാണ് ലൈഫ് ഭവനപദ്ധതിക്കെതിരെ പ്...

ഇത് കോവിഡ് കാലത്തെ ആദ്യ ഓണം ... സോപ്പിട്ട് മാസ്‌ക്കിട്ട് ഗ്യാപ്പിട്ട് ഇത്തവണ ഓണം വീട്ടിൽ ആഘോഷിക്കാം

22 August 2020

കോവിഡ് കാലത്തെ ആദ്യ ഓണം മലയാളികള്‍ ജാഗ്രതയോടെ വീട്ടില്‍ ആഘോഷിക്കണമെന്നു ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. നമ്മുടെ നാടും നഗരവുമൊന്നും കോവിഡില്‍ നിന്നും മുക്തമല്ല. അതിനാല്‍ തന്നെ ആരില്‍ നിന്ന...

സ്വർണക്കടത്തു കേസിൽ എൻഐഎയുടെ അടുത്ത നീക്കം; വിദേശത്തുള്ള മൂന്നു പ്രതികൾക്കെതിരെ ബ്ലൂ കോർണർ നോട്ടിസ് പുറപ്പെടുവിക്കാൻ നടപടി സ്വീകരിക്കും

22 August 2020

സ്വർണക്കടത്തു കേസിൽ ഇതുവരെയും കരുതലോടെയുള്ള നീക്കങ്ങൾ ആയിരുന്നു എൻഐഎ മുന്നോട്ടു വച്ചത്. ഇപ്പോൾ അത്തരത്തിൽ ഒരു നീക്കം തന്നെയാണ് എൻ ഐ എ മുന്നോട്ട് വയ്ക്കുന്നത് . വിദേശത്തുള്ള മൂന്നു പ്രതികൾക്കെതിരെ ബ്ലൂ...

വാട്‌സ്ആപ്പിലൂടെ മുത്വലാഖ്.. സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് തന്നെ നിരന്തരം പീഡിപ്പിച്ചതായി യുവതി പരാതിയില്‍ പറയുന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ യുവതിയുടെ പരാതിയുടെ വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്..... നീതി ലഭിക്കുമെന്ന് യുവതിക്ക് അദ്ദേഹം ഉറപ്പ് നല്‍കുകയും ചെയ്തു

22 August 2020

സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് തന്നെ നിരന്തരം പീഡിപ്പിച്ചതായി യുവതി പരാതിയില്‍ പറയുന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ യുവതിയുടെ പരാതിയുടെ വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്. നീതി ലഭിക്...

നേർക്കുനേർ നിന്ന് മറുപടി പറയാൻ ചങ്കുറപ്പില്ലെങ്കിൽ അതിനു നിക്കരുത് ! ; ഭര്‍ത്താവിനെയും കാമുകനെയും വീട്ടുകാരെയുമൊക്കെ ചേര്‍ത്ത് കമന്റിടാന്‍ മാത്രം അറിയാവുന്ന ന്യായീകരണ തൊഴിലാളികളോട് അറപ്പാണെന്ന് മാധ്യമപ്രവര്‍ത്തകയായ ശ്രീജ ശ്യാം

22 August 2020

പെണ്ണ് രാഷ്ട്രീയം പറഞ്ഞാല്‍ അവളുടെ ഭര്‍ത്താവിനെയും കാമുകനെയും വീട്ടുകാരെയുമൊക്കെ ചേര്‍ത്ത് കമന്റിടാന്‍ മാത്രം അറിയാവുന്ന ന്യായീകരണ തൊഴിലാളികളോട് അറപ്പല്ലാതെ മറ്റൊരു വികാരവുമില്ലെന്ന് മാധ്യമപ്രവര്‍ത്തക...

കോട്ടയത്തെ ആഡംബര ജീവിതം നയിച്ച 22കാരനെ പൊക്കിയതോടെ നാട്ടുകാർ ഞെട്ടി! അമ്പരന്ന് പോലീസും; പെട്ടെന്ന് പണക്കാരനാകാനുള്ള അധിബുദ്ധി കൊണ്ടെത്തിച്ചത് ജയിലിലേക്ക്... സംഭവം ഇങ്ങനെ...

22 August 2020

വാ​ക​ത്താ​ന​ത്ത് മോ​ഷ​ണം ന​ട​ത്തി​യ സ്വ​ര്‍​ണ​മാ​ല​യും ബ്രേ​സ്‌ലെ​റ്റും വി​റ്റു​കി​ട്ടി​യ പ​ണം ഉ​പ​യോ​ഗി​ച്ച്‌ ആ​ഡം​ബ​ര ജീ​വി​തം ന​യി​ച്ച​തോ​ടെ ക​ള്ള​ന്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. വാ​ക​ത്താ​നം കൂ...

ഇഡി ആ നിർണ്ണായക ചോദ്യം ചോദിച്ചു ; ഞെട്ടിവിറച്ച് സ്വപ്ന; അങ്ങനെ ഭദ്രമായി ഒളിപ്പിച്ച് വച്ച കള്ളകളി പുറത്ത്; ഇസോമങ്ക് എന്ന ഒരു ഇടനില കമ്പനികൂടി കുടുങ്ങും ?

22 August 2020

കമ്മിഷൻ കൈപ്പറ്റാൻ സ്വപ്നാ സുരേഷുമായി ബന്ധപ്പെട്ട് ഇസോമങ്ക് എന്ന ഒരു ഇടനില കമ്പനികൂടി ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരം പുറത്ത് വരികയാണ്. മൊഴികളിൽ സ്വപ്ന ഒളിപ്പിച്ചുവെച്ച കമ്പനിയാണ് യൂണിടാക് ഉടമ സന്തോഷ് ഈപ്...

ഓട്ടോറിക്ഷകള്‍ മോഷ്ടിച്ചു കടത്തിയ കേസില്‍ നാലംഗ സംഘം പിടിയില്‍

22 August 2020

കോട്ടയം-കുമളി റോഡില്‍ കഴിഞ്ഞ ദിവസം രാത്രി വളഞാകാനത്തു നിര്‍ത്തിയിട്ടിരുന്ന 2 ഓട്ടോകള്‍ മോഷ്ടിച്ച സംഭവത്തില്‍ നാലംഗ സംഘം പിടിയില്‍. പാമ്പാടുംപാറ സ്വദേശികളായ പുളിമൂട്ടില്‍ ഷഫീക്(45), സൗമ്യ ഭവനില്‍ ഷൈജു ...

യുവാവിനെ കെട്ടിയിട്ട് കല്ലുകൊണ്ട് അടിച്ചു; വാളുകൊണ്ട് വെട്ടി; ഒടുവിൽ അതിക്രൂരമായി വെട്ടിക്കൊന്നു;തടയാൻ ശ്രമിച്ച നാട്ടുകാരെ കത്തി വീശി ഓടിച്ചു; ബൈക്കിൽ രക്ഷപ്പെട്ട പ്രതികളെ പോലീസ് പിടിക്കൂടിയത് ഇങ്ങനെ ; നാടിനെ നടുക്കിയ കൊലപാതകം

22 August 2020

കോടശേരിയിൽ നിന്നും പുറത്ത് വരുന്നത് അതിക്രൂരമായ കൊലപാതകം.... യുവാവിനെ കെട്ടിയിട്ട് വെട്ടിക്കൊന്നു. യുവതി ഉൾപ്പെടെ മൂന്നുപേർ പോലീസ് അറസ്റ്റ് ചെയ്തതോടെ പുറത്ത് വരുന്നത് കൊടും ക്രൂരതയുടെ കഥകൾ.... കോടശ്ശ...

അഞ്ചു ജീവനക്കാര്‍ കോവിഡ് പോസിറ്റീവ്, എറണാകുളം കലക്ടറേറ്റില്‍ ഭൂരിഭാഗം ജീവനക്കാരും ക്വാറന്റീനില്‍

22 August 2020

എറണാകുളം കളക്റ്ററേറ്റില്‍ അഞ്ചു ജീവനക്കാര്‍ കോവിഡ് പോസിറ്റീവായതോടെ കലക്ടറേറ്റ് ശൂന്യമായി. ഭൂരിഭാഗം ജീവനക്കാരും ക്വാറന്റീനിലാണ്. സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല. എസ്റ്റാബ്ലിഷ്‌മെന്റ് ഉള്‍പ്പെടെ അടിയന്തര ...

ഉത്ര കൊലക്കേസില്‍ പ്രധാന പ്രതിയായ സൂരജിന്റെ അമ്മയെയും സഹോദരിയേയും ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു.... കേസിലെ രണ്ടാം കുറ്റപത്രത്തില്‍ സൂരജിന്റെ പിതാവ്, മാതാവ്, സഹോദരി എന്നിവരുടെ പങ്ക് കൃത്യമായി വ്യക്തമാക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്

22 August 2020

ഉത്ര കൊലക്കേസില്‍ പ്രധാന പ്രതിയായ സൂരജിന്റെ അമ്മ രോണുക, സഹോദരി സൂര്യ എന്നിവരെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അന്വേഷണ സംഘത്തിന്റെ നടപടി...

ഡിജിറ്റൽ ഗാർഡൻ ഉള്ള രാജ്യത്തെ ആദ്യത്തെ സർവകലാശാലയായി കേരള സർവകലാശാല; സസ്യ വൈവിധ്യത്തെ കുറിച്ചുള്ള വിവരങ്ങൾ ഇനി കൈ വിരൽ തുമ്പിൽ കിട്ടും; അഭിമാനത്തോടെ അഖിലേഷ് എസ്.വിയും ഡോ. എ. ഗംഗപ്രസാദും

22 August 2020

ഇന്ത്യയിലെ ഡിജിറ്റൽ ഗാർഡനുള്ള ആദ്യ സർവകലാശാല മൊബൈൽ ഫോണുകൾ ഉപയോഗിച്ച ഒരു പ്രദേശത്തിന്റെ സസ്യവൈവിധ്യം എളുപ്പത്തിൽ മനസിലാകുന്ന ഒരു ആശയമാണ് ഡിജിറ്റൽ ഗാർഡൻ. ഡിജിറ്റൽ ഗാർഡൻ എന്ന ആശയവും, ഇന്ത്യയുടെ ആദ്യത്തെ ...

കണ്ണൂരിലെ ഹയര്‍ സെക്കന്‍ഡറി ഡപ്യൂട്ടി ഡയറക്ടര്‍ ഓഫിസിനെതിരെ പരാതി പ്രളയം

22 August 2020

കണ്ണൂരിലെ മേഖലാ ഡപ്യൂട്ടി ഡയറക്ടര്‍ ഓഫിസില്‍ ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ വിവിധ ആനുകൂല്യങ്ങള്‍ക്കു നല്‍കിയ അപേക്ഷകള്‍  ഒരു വര്‍ഷത്തോളമായി കെട്ടിക്കിടക്കുന്നതായി പരാതി. ഇത് കാരണം കണ്ണൂര്‍, കാസര്‍കോട് ജി...

പബ്ജി മൊബൈല്‍ ഗെയിം കളിച്ചു മനോനില തെറ്റിയ അതിഥിത്തൊഴിലാളി ലോറി തടഞ്ഞ് ഡ്രൈവറെ മര്‍ദ്ദിച്ചു

22 August 2020

ഉദുമ സഹകരണ ബാങ്കിനടുത്തെ ഒരു ലോഡ്ജില്‍ താമസിക്കുന്ന ബംഗാള്‍ സ്വദേശി ഇന്നലെ രാവിലെ ഉദുമ ടൗണില്‍ ഏറെ നേരം പരിഭ്രാന്തി പരത്തി. പബ്ജി മൊബൈല്‍ ഗെയിം കളിച്ചു മനോനില തെറ്റിയ അതിഥിത്തൊഴിലാളിയായ യുവാവ് റോഡില്‍...

ഭിത്തി തുറക്കാൻ കട്ടർ പോലുള്ള മെഷീനുകളൊന്നും ഉപയോഗിച്ചിട്ടില്ല! ലോക്കര്‍ തകര്‍ത്തിട്ടില്ല, ഭിത്തിയിലെ ദ്വാരം തീരെ ചെറുത്... ജ്വല്ലറിയിലെ സിസിടിവി രണ്ടര മാസമായി പ്രവര്‍ത്തനരഹിതം; ലോക്കറിന്റെ ഒരു താക്കോലും കാണാമറയത്ത്! കയ്പമംഗലം മൂന്നുപീടികയിലെ ഗോള്‍ഡ് ഹാര്‍ട്ട് ജ്വല്ലറിയിൽ നടന്ന മോഷണത്തിൽ ദുരൂഹത...

22 August 2020

കയ്പമംഗലം മൂന്നുപീടികയില്‍ ജ്വല്ലറിയില്‍ നിന്ന് 3.12 കിലോ സ്വര്‍ണവും അരക്കിലോ വെള്ളിയും കവര്‍ന്ന സംഭവത്തില്‍ ദുരൂഹത. ലോക്കര്‍ തകര്‍ത്തിട്ടില്ലെന്നതും ഭിത്തിയിലെ ദ്വാരം ചെറുതാണെന്നതുമാണ് ദുരൂഹതയേറ്റുന...

Malayali Vartha Recommends