Widgets Magazine 

27
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം... ബെംഗളൂരുവിൽനിന്ന് പുറപ്പെടുന്ന എറണാകുളം വന്ദേ ഭാരത് എക്സ്പ്രസ് തൃശ്ശൂരിൽ സർവീസ് അവസാനിപ്പിക്കും, ചില ട്രെയിനുകളുടെ സർവീസ് ഭാഗികമായി റദ്ദാക്കി

27 OCTOBER 2026 05:45 AM ISTമലയാളി വാര്‍ത്ത
ഇന്ന് ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ . ചില ട്രെയിനുകളുടെ സർവീസ് ഭാഗികമായി റദ്ദാക്കി. ചില ട്രെയിനുകൾ വൈകും. കളമശേരിയിലെ ഇലക്ട്രോണിക് ഇന്റർലോക്കിങ് ജോലികൾ കാരണമാണ് ട്രെയിനുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന എറണാകുളം വന്ദേ ഭാരത് എക്സ്പ്രസ...

കലാപം സൃഷ്ടിക്കുക എന്നതാണ്‌ യു ഡി എഫിന്റെയും ബി ജെ പിയുടേയും ലക്ഷ്യം; കോടിയേരി ബാലകൃഷ്‌ണന്‍

26 August 2020

നിയമസഭയില്‍ തോറ്റതിന്റെ വിഷമം തീര്‍ക്കാര്‍ സെക്രട്ടറിയേറ്റില്‍ കലാപം ഉണ്ടാക്കാന്‍ ബി.ജെ പിയും കോണ്‍ഗ്രസും ശ്രമിക്കുന്നതായി സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. നിയമസഭയില്‍ പ്രതിപക്ഷം അവതര...

സെക്രട്ടേറിയറ്റില്‍ തീപിടിത്തമുണ്ടായതിനു പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ അകത്തു കടന്നത് വന്‍ സുരക്ഷാ വീഴ്ച! അന്വേഷണം നടത്താന്‍ മന്ത്രിസഭായോഗം

26 August 2020

സെക്രട്ടേറിയറ്റില്‍ തീപിടിത്തമുണ്ടായതിനു പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ അകത്തു കടന്നത് വന്‍ സുരക്ഷാ വീഴ്ചയാണെന്ന് മന്ത്രിസഭാ യോഗത്തില്‍ വിലയിരുത്തല്‍. ഇക്കാര്യ...

ഇന്ന് നടത്തിയ പരിശോധനയിൽ മന്ത്രി എ.സി മൊയ്തീന്‍റെ ഓഫീസിലെ എട്ട് ജീവനക്കാര്‍ക്ക് കോവിഡ് ; സെക്രട്ടേറിയറ്റ് അനകസ് 1 ലെ അഞ്ചാം നില അടച്ചു; മന്ത്രിക്ക് കോവിഡ് ടെസ്റ്റ് നടത്തും

26 August 2020

ഇന്ന് നടത്തിയ പരിശോധനയിൽ മന്ത്രി എ.സി മൊയ്തീന്‍റെ ഓഫീസിലെ എട്ട് ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയുണ്ടായി . ഇന്ന് നടത്തിയ പരിശോധനയിലായിരുന്നു രോഗബാധ കണ്ടെത്തിയത്. സെക്രട്ടേറിയറ്റ് അനകസ് 1 ലെ അഞ്ചാ...

ഇലക്ട്രിക് സർക്യൂട്ടിൽ നിന്ന് തീ പിടിക്കും ! സെക്‌ഷനുകൾക്കിടയിലായി സ്ഥാപിച്ചിരിക്കുന്ന ഇലക്ട്രിക് സർക്യൂട്ട് തീപിടിക്കാൻ കാരണമാകുമെന്നും ജീവനക്കാർ ജോലി ചെയ്യുന്നതിനടുത്തായി സര്‍ക്യൂട്ടുകൾ സ്ഥാപിക്കരുതെന്നും ‘ഫയർ മോക്ഡ്രിൽ റിപ്പോർട്ടിൽ’ ശുപാർശ ചെയ്തിരുന്നു; റിപ്പോർട്ട് സർക്കാർ അവഗണിച്ചു

26 August 2020

സ്വര്‍ണ്ണക്കടത്ത് കേസ്, കണ്‍സള്‍ട്ടെന്‍സി വിവാദം ,പ്രതിപക്ഷത്തിന്‍റെ അവിശ്വാസം, പിന്നാലെ സർക്കാരിന് അടിയായി വിവാദ വിഷയങ്ങളുടെ ഫയല്‍ സൂക്ഷിച്ചിരുന്ന സെക്രട്ടേറിയേറ്റിലെ പ്രോട്ടോകോൾ സെഷനിൽ തീപ്പിടുത്തവു...

ആദ്യം വീട്ടിൽ അന്വേഷിച്ചെത്തി; ഇല്ല എന്ന് അറിഞ്ഞപ്പോൾ മൊബൈൽ ടൗവർ കേന്ദ്രീകരിച്ച് അന്വേഷണം; ഒടുവിൽ ക്വാറന്റീന്‍ കേന്ദ്രത്തില്‍ എത്തി; പിന്നെ നടന്നത് സിനിമയെ വെല്ലുന്ന രംഗങ്ങൾ; യുവാവിനെ വലിച്ചിഴച്ച് കാറിൽ തട്ടികൊണ്ടുപ്പോകാൻ ശ്രമം; കാരണം സ്വർണ്ണം!

26 August 2020

കണ്ണൂരിലെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ അരങ്ങേറിയത് സിനിമ തോൽക്കുന്ന രംഗങ്ങൾ.. സിനിമാ സ്‌റ്റൈലിൽ തട്ടിക്കൊണ്ടുപോകല്‍ ആണ് അരങ്ങേറിയത്. അവസാനം കൂട്ടയടിയും അടിയേറ്റ് വീഴലുമൊക്കെ ആയിരുന്നു. കണ്ണൂർ കൂത്തുപറമ...

ആലപ്പുഴയിൽ 48കാരിയെ നോട്ടമിട്ടത് ചീങ്കണ്ണി സുരേഷ്! വീട്ടില്‍ തനിച്ചായിരുന്ന തക്കം വീട്ടിലെത്തിയപ്പോൾ സംഭവിച്ചത് മുട്ടൻ ട്വിസ്റ്റ്! നാട്ടിലെ പീഡനവീരൻ അറസ്റ്റിലായതിങ്ങനെ....

26 August 2020

വീട്ടില്‍ തനിച്ചായിരുന്ന 48കാരിയെ അതിക്രമിച്ചു ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. ചീങ്കണ്ണി സുരേഷ് എന്നറിയപ്പെടുന്ന ചെങ്ങന്നൂര്‍ പിരളശേരി കല്ലുമഠത്തില്‍ സുരേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്ത...

വനിത ഹോസ്​റ്റലില്‍ ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഫോറന്‍സിക് സംഘം തെളിവെടുപ്പ് നടത്തി; എവിടെ വച്ചായിരുന്നു ശ്വാസം മുട്ടിച്ചത് എന്നറിയുകയാണ് ലക്ഷ്യം

26 August 2020

അവിവാഹിതയായ ബാങ്ക് ഉദ്യോഗസ്ഥ കട്ടപ്പനയിലെ വനിത ഹോസ്​റ്റലില്‍ പ്രസവിക്കുകയും പിന്നാലെ ശിശുവിനെ കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ ഫോറന്‍സിക് സംഘം . നവജാതശിശുവിനെ കൊലപ്പെടുത്തിയ കേസിൽ കട്ടപ്പനയിലെ വനിത ഹ...

ഭര്‍തൃപീഡനം മൂലം വീടുവിട്ടിറങ്ങി, തിരച്ചിലില്‍ കണ്ടെത്തിയത് കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന അവസ്ഥയിൽ... വീട്ടമ്മയെ കണ്ടെത്തിയത് സൈബര്‍ പൊലീസ്! സംഭവം നെടുങ്കണ്ടത്ത്

26 August 2020

പൊലീസിനെയും പൊതുപ്രവര്‍ത്തകരെയും വട്ടം കറക്കി ആത്മ​ഹത്യ ഭീഷണി മുഴക്കിയ വീട്ടമ്മയെ കണ്ടെത്തി. നെടുങ്കണ്ടം പൊലീസ് സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ യുവതിയെ വീടിന് സമീപത്തെ കുറ്റിക്കാട്...

അവിശ്വാസ ചര്‍ച്ചക്ക് മറുപടി പറഞ്ഞ മുഖ്യമന്ത്രി കൂടുതല്‍ സമയം എടുത്തതിനെ ന്യായീകരിക്കാന്‍ തന്നെ ഉദാഹരിച്ചത് തെറ്റ്‌; സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച്‌ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്പീക്കര്‍ക്ക് കത്തുനല്കി

26 August 2020

സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച്‌ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്പീക്കര്‍ക്ക് കത്തുനല്കി. അവിശ്വാസ ചര്‍ച്ചക്ക് മറുപടി പറഞ്ഞ മുഖ്യമന്ത്രി കൂടുതല്‍ സമയം എടുത്തതിനെ ന്യായീകരിക്കാന്‍ തന്നെ ഉദാഹരിച...

തീപിടിത്തമുണ്ടായപ്പോൾ 'നല്ല ഇടപെടല്‍' നടത്തി; ചീഫ് സെക്രട്ടറിയ്‌ക്ക് മന്ത്രിസഭയുടെ അഭിനന്ദനം

26 August 2020

സെക്രട്ടറിയേ‌റ്റിൽ തീപിടിത്തം ഉണ്ടായതിനെത്തുടർന്ന് ഇന്നലെ വൈകുന്നേരം ഉണ്ടായ സംഭവങ്ങളില്‍ ഇടപെട്ട ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയ്‌ക്ക് സര്‍ക്കാരിന്റെ അഭിനന്ദനം. ചീഫ് സെക്രട്ടറി നല്ല ഇടപെടല്‍ നടത്തിയതാ...

സംസ്ഥാനത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരുടെ ശമ്ബളം വര്‍ധിപ്പിക്കുന്നു

26 August 2020

സംസ്ഥാനത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരുടെ ശമ്ബളം വര്‍ധിപ്പിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇക്കാര്യത്തില്‍ ഒരു തീരുമാനം കൈകൊണ്ടത് . 14 വര്‍ഷത്തിന് ശേഷമായിരുന്നു ഇത്തരത്ത...

സെക്രട്ടേറിയേറ്റിൻറെ സുരക്ഷ കൂട്ടാൻ മന്ത്രിസഭാ തീരുമാനമെടുത്തു; അന്വേഷണ റിപ്പോര്‍ട്ടിന് ശേഷം നടപടി

26 August 2020

ഇന്നലെ സെക്രട്ടേറിയറ്റിൽ തീപിടിച്ചിരുന്നു . അക്കാരണത്താൽ സുരക്ഷ കൂട്ടാന്‍ മന്ത്രിസഭാ തീരുമാനമെടുത്തു . അന്വേഷണ റിപ്പോര്‍ട്ടിന് ശേഷമായിരിക്കും നടപടി സ്വീകരിക്കുന്നത്. അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്ക...

സംസ്ഥാനത്തെ പെന്‍ഷന്‍കാരായ അങ്കണവാടി ജീവനക്കാര്‍ക്ക് ഓണത്തോടനുബന്ധിച്ച് പ്രത്യേക ധനസഹായം അനുവദിച്ച് വനിത ശിശുവികസന വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി

26 August 2020

സംസ്ഥാനത്തെ പെന്‍ഷന്‍കാരായ അങ്കണവാടി ജീവനക്കാര്‍ക്ക് ഓണത്തോടനുബന്ധിച്ച് പ്രത്യേക ധനസഹായം അനുവദിച്ച് വനിത ശിശുവികസന വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി ...

ഓണക്കിറ്റിൽ വിവാദങ്ങൾക്ക് പിന്നാലെ വിവാദം; ഇത്തവണ ശർക്കരയിൽ നിരോധിത പുകയില ഉല്‍പ്പന്നത്തിന്‍റെ പാക്കറ്റ്; മുഴുവൻ സ്റ്റോക്കും തിരിച്ചെടുത്തതായി സപ്ലൈകോ ഡിപ്പോ മാനേജർ

26 August 2020

ഓണത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ 88 ലക്ഷം റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് 11 ഇനം പലവ്യഞ്ജനങ്ങളടങ്ങിയ കിറ്റ് വിതരണം ചെയ്യുമെന്ന് വീമ്പിളക്കിയ സർക്കാർ; തങ്ങൾ നൽകുന്ന സാധനകളുടെ ഗുണമേന്മയെ കുറിച്ച് ബോധവാന്മാരാ...

കുടുംബ വഴക്ക് കടുത്തു.. തിരുവല്ലയിൽ ഭർത്താവിനെ ഭാര്യ ചെയ്തത്... ഗു​രു​ത​രാ​വ​സ്ഥ​യി​ലും ഭർത്താവിന്റെ ആ മൊഴി! ഭാര്യ നിരീക്ഷണത്തിൽ...

26 August 2020

കു​ടും​ബ ക​ല​ഹ​ത്തി​നി​ടെ ഗൃ​ഹ​നാ​ഥ​നു പൊ​ള്ള​ലേ​റ്റു. ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ ഇ​യാ​ളെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഭാ​ര്യ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്ന് പോ​ലീ​സ് അറിയിച്ചു....

Malayali Vartha Recommends