KERALA
വാഹനം ഓടിക്കാൻ കൊതിയായി, വീട്ടുകാർ അറിയാതെ കാറെടുത്തു; മഴ കാരണം സ്കൂട്ടർ കണ്ടില്ല': അപകടമുണ്ടാക്കിയ ജഡ്ജിയുടെ മകന്റെ മൊഴി...
'പുതുതായി തുടങ്ങുന്ന സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കും, സ്റ്റാർട്ടപ്പുകൾക്കും പ്രയോജനമായി മുഖ്യമന്ത്രി, പുതിയ പദ്ധതികളും നിക്ഷേപങ്ങളും കൊണ്ടുവരാനും സർക്കാർ...' പുതിയ പദ്ധതിയുമായി മൂന്നോട്ട്
17 August 2020
പുതുതായി തുടങ്ങുന്ന സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കും, സ്റ്റാർട്ടപ്പുകൾക്കും പ്രയോജനമായി മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടിയും എത്തുന്നു. കേരളത്തിലെ യുവാക്കളെ പുതിയ ചെറുകിട സംരംഭകത്വ മേഖല...
എന്ത് കൊണ്ട് കെ. സുരേന്ദ്രന്‍? പ്രതിപക്ഷ നേതാവിന്റെ റോളില്‍ തിളങ്ങി ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍; നനഞ്ഞ പടക്കം പോലെ ചെന്നിത്തല പുകയുമ്പോള്‍ സാക്ഷാല്‍ വെടിപൊട്ടിക്കുന്നത് സുരേന്ദ്രന്‍ തന്നെ; സി.പി.എമ്മിന്റെ ലഘുലേഖ പ്രചാരണം സംബന്ധിച്ച സുരേന്ദ്രന്റെ പൊളിച്ചടുക്കലും ശ്രദ്ധ നേടുന്നു
17 August 2020
സംസ്ഥാനത്തെ യഥാര്‍ത്ഥ പ്രതിപക്ഷ നേതാവാണ് രമേഷ് ചെന്നിത്തലയെങ്കിലും ആ റോളില്‍ പലപ്പോഴും തിളങ്ങുന്നത് ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ്. ഉച്ചയുറക്ക സമയത്ത് ചെന്നിത്തല പത്ര സമ്മേളനം നടത്തി കാട് കയറുമ്പ...
സ്വപ്നത്തേക്കാള്‍ വേഗത്തില്‍... ഒരു കിലോ സ്വര്‍ണവും ഒരു കോടി രൂപയും കണ്ടെത്തിയ സ്വപ്നയുടെ ലോക്കറുകളെപ്പറ്റിയുള്ള അന്വേഷണം നീളുമ്പോള്‍ പിടികിട്ടാത്ത പല ചോദ്യങ്ങളും ഉയരുന്നു; സ്വപ്ന ലോക്കര്‍ എടുത്തത് അനധികൃത ഇടപാടിനെന്ന് സംശയം; സ്വപ്നയുടെ താക്കോല്‍ എന്തിന് മറ്റൊരാളെ ഏല്‍പ്പിച്ചു?
17 August 2020
ഈ ബാങ്ക് ലോക്കറുകളൊന്നുമില്ലാത്ത കാലത്ത് പണക്കാരായ ജന്മിമാരില്‍ പലരും വിലപിടിപ്പുള്ള സാധനങ്ങള്‍ സൂക്ഷിച്ച പണപ്പെട്ടിയുടെ താക്കോല്‍ സൂക്ഷിച്ചിരുന്നത് മൂണ്ടിന്റെ അറ്റത്താണ്. ഉറങ്ങുമ്പോള്‍ തലയിണയ്ക്കടിയി...
സ്വപ്ന ആളൊരു കേമി... സ്വര്‍ണം വിട്ടുകിട്ടാന്‍ സ്വപ്ന സുരേഷ് ശിവശങ്കറിന്റെ സഹായം തേടുന്നതിന് മുമ്പും മറ്റൊരു ദുരൂഹ സഹായം തേടിയിരുന്നതായി അന്വേഷണ സംഘം; രാജ്യദ്രോഹ കുറ്റം വരെ ആയേക്കാവുന്ന വിദേശ കറന്‍സി കടത്താനും സ്വപ്ന ശിവശങ്കറിന്റെ സഹായം തേടി
17 August 2020
എങ്ങനേയും സ്വര്‍ണക്കടത്ത് കേസില്‍ നിന്നും രക്ഷപ്പെടാനായി ശിവശങ്കര്‍ നെട്ടോട്ടം ഓടുമ്പോള്‍ വന്‍ കുരുക്കായി തെളിവുകള്‍ ഒന്നൊന്നായി പുറത്ത് വരുന്നു. ഭീകരബന്ധം ആരോപിക്കപ്പെടുന്ന സ്വര്‍ണക്കടത്തു കേസിനു മുന...
നഗരമധ്യത്തില്‍ യുവതിയെ കുത്തിപ്പരുക്കേല്‍പ്പിച്ച യുവാവ് കസ്റ്റഡിയില്‍
17 August 2020
കട്ടപ്പന ടൗണില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന യുവതിയെ നഗരമധ്യത്തില്‍വച്ച് യുവാവ് കുത്തിപ്പരുക്കേല്‍പ്പിച്ചു. സംഭവത്തില്‍ ചക്കുപള്ളം മാട്ടന്‍കൂട്ടില്‍ അരുണ്‍കുമാറി(27)നെ കട്ടപ്പന പോലീസ് കസ്റ്റഡിയിലെടുത...
മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന പരാതിയിൽ കസ്റ്റഡിയിലെടുത്ത പ്രതി ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ
17 August 2020
തിരുവനന്തപുരത്ത് മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന പരാതിയിൽ കസ്റ്റഡിയിലെടുത്ത പ്രതി ഫോർട്ട് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ. കരിമഠം കോളനി സ്വദേശി അൻസാരി (37) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്...
മലയാളി നഴ്സിനെ കോവിഡ് കെയർ ഐസിയുവിന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ നിലയിൽ കണ്ടെത്തി; മരണത്തിൽ ദുരൂഹതയെന്ന് പിതാവ്
17 August 2020
രണ്ടു വർഷമായി ജോലിയിൽ തുടരുന്ന മലയാളി നഴ്സിനെ ആശുപത്രിയിലെ കോവിഡ് കെയർ ഐസിയുവിന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ നിലയിൽ കണ്ടെത്തി. കൊല്ലം എഴുകോൺ എടക്കോട് ഐശ്വര്യയിൽ ശശിധരന്റെ മകൻ അതുൽ ശശിധരന്റെ (26) മൃതദേ...
കോവിഡ് പ്രതിരോധത്തിന്റെ പേരില്‍ നിയമവിരുദ്ധ തീരുമാനങ്ങള്‍ പൊലീസ് അടിച്ചേല്‍പിക്കുന്നതില്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് അമര്‍ഷം
17 August 2020
ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ പോലീസ് നടപടികളെ കുറിച്ച് അമര്‍ഷം. കോവിഡ് പ്രതിരോധത്തിന്റെ പേരില്‍ നിയമവിരുദ്ധ തീരുമാനങ്ങള്‍ പൊലീസ് അടിച്ചേല്‍പിക്കുന്നതായും നിയന്ത്രണങ്ങളുടെ പേരില്‍ റവന്യു ഉദ്യോഗസ്ഥര്‍ ...
ഭരണമുന്നണിയിലെ ഘടക കക്ഷിയായ കേരള കോണ്‍ഗ്രസ് (സ്‌കറിയ തോമസ്) യുവജന വിഭാഗം മുന്‍ നേതാവ് പിഎസ്സി നിയമനം വാഗ്ദാനം ചെയ്ത് 4 ലക്ഷം തട്ടി
17 August 2020
ഭരണമുന്നണിയിലെ ഘടക കക്ഷിയായ കേരള കോണ്‍ഗ്രസ് (സ്‌കറിയ തോമസ്) യുവജന വിഭാഗം മുന്‍ സംസ്ഥാന പ്രസിഡന്റ് രാജീവ് ജോസഫ് ചെച്ചോടത്ത് പിഎസ്സി നിയമനം വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയതിന്റെ രേഖകള്‍ പുറത്ത്. പണം വ...
വന്‍തോതില്‍ വിദേശ കറന്‍സി രാജ്യത്തിനു പുറത്തേക്കു കടത്താന്‍ സ്വപ്ന ശിവശങ്കറിന്റെ സഹായം തേടി, സ്വപ്നയെ സഹായിക്കണമെന്ന് വിമാനക്കമ്പനിയെ ശിവശങ്കര്‍ നേരിട്ട് അറിയിച്ചു
17 August 2020
വന്‍തോതില്‍ വിദേശ കറന്‍സി രാജ്യത്തിനു പുറത്തേക്കു കടത്താന്‍ സ്വര്‍ണക്കടത്തു കേസിനു മുന്‍പ് എം.ശിവശങ്കറിന്റെ സഹായം പ്രതി സ്വപ്ന സുരേഷ് തേടിയതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. ജൂണില്‍ വന്ദേഭാരത് മിഷന്റ...
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു എങ്ങനെ തെരഞ്ഞെടുപ്പ് നടത്താമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍
16 August 2020
കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വേഗത്തിലാക്കി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. അരോഗ്യ വിദഗ്ധരുമായി കമ്മിഷന്‍ തിങ്കളാഴ്ച ചര്‍ച്ച നടത്തും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്...
മൂന്നു വര്‍ഷം പൂര്‍ത്തിയായ പിഎസ് സി റാങ്ക് ലിസ്റ്റുകള്‍ റദ്ദുചെയ്യാന്‍ കാട്ടിയ ശുഷ്‌കാന്തി പുതിയ ലിസ്റ്റ് ഉണ്ടാക്കാന്‍ എന്തുകൊണ്ട് കാണിക്കുന്നില്ലെന്ന് ഉമ്മന്‍ ചാണ്ടി
16 August 2020
മൂന്നു വര്‍ഷം പൂര്‍ത്തിയായ പിഎസ് സി റാങ്ക് ലിസ്റ്റുകള്‍ റദ്ദുചെയ്യാന്‍ കാട്ടിയ ശുഷ്‌കാന്തി പുതിയ ലിസ്റ്റ് ഉണ്ടാക്കാന്‍ എന്തുകൊണ്ട് കാണിക്കുന്നില്ലെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സ്വന്തക്കാര്‍ക...
നിലമ്ബൂര്‍ പോലീസ് സ്‌റ്റേഷനിലെ സി.ഐ അടക്കം ഒന്‍പത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്
16 August 2020
നിലമ്ബൂര്‍ പോലീസ് സ്‌റ്റേഷനിലെ സി.ഐ അടക്കം ഒന്‍പത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നേരത്തെ നിലമ്ബൂര്‍ പോലീസ് അറസ്റ്റ് ചെയ്ത പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പ്രതിയുടെ സമ്ബര്‍ക്കം വഴ...
കോവിഡില്‍ വിറങ്ങലിച്ച് തലസ്ഥാനം... തിരുവനന്തപുരത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത് 519 പേര്‍ക്ക്
16 August 2020
സംസ്ഥാനത്തിന്റെ തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 519 പേര്‍ക്ക്. ഇത് ആദ്യമായാണ് ജില്ലയില്‍ ഒരു ദിവസം അഞ്ഞൂറില്‍ കൂടുതല്‍ പേര്‍ക്ക് കൊവിഡ് ബാധിച്ചതായി സ്ഥിരീകരിക്കുന്നത്. ജി...
ചരിത്രമായ് ഇടതുപക്ഷസര്‍ക്കാര്‍, അഭിവാദ്യങ്ങള്‍ ! ബിനീഷ് കോടിയേരിയുടെ പോസ്റ്റിനു ട്രോൾ
16 August 2020
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് വിവിധയിടങ്ങളില്‍ ടാറ്റ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കൊവിഡ് ആശുപത്രികള്‍ പണിയുന്നുണ്ട്. കേരളത്തിലും ടാറ്റ കൊവിഡ് ആശുപത്രി നിര്‍മ്മിക്കുകയാണ്. സംസ്ഥാന സര്‍ക്കാര...
വാഹനം ഓടിക്കാൻ കൊതിയായി, വീട്ടുകാർ അറിയാതെ കാറെടുത്തു; മഴ കാരണം സ്കൂട്ടർ കണ്ടില്ല': അപകടമുണ്ടാക്കിയ ജഡ്ജിയുടെ മകന്റെ മൊഴി...
ജഡ്ജിയുടെ 17കാരനായ മകൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം: എന്നെ ചോദ്യം ചെയ്യാൻ നിനക്ക് യോഗ്യതയില്ല'; അപകടത്തിന് പിന്നാലെ ജഡ്ജിയുടെ ധാർഷ്ട്യമെന്ന് ഇരയുടെ കുടുംബം...
അതിതീവ്ര മഴ മുന്നറിയിപ്പ്: വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു: തുലാമഴയ്ക്കൊപ്പം എൽനിനോയും: പത്തനംതിട്ട'മിന്നൽ ഹോട്ട്സ്പോട്ട്'...
വ്യൂസ് കൂട്ടാൻ അപ്പാപ്പനെ കരുവാക്കിയതോ? 45 വയസ്സ് കുറഞ്ഞ കാമുകിയുടെ വഞ്ചനയിൽ തകർന്നുപോയ വൃദ്ധൻ; സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ വെളിപ്പെടുത്തൽ!
കോഴിക്കോടിനെ ഞെട്ടിച്ച ക്രൂരത: 4 മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് അടിച്ചുകൊന്നു; പിന്നിൽ ഞെട്ടിക്കുന്ന രഹസ്യങ്ങൾ!
നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...




















