Widgets Magazine 

22
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

വിദ്യാര്‍ത്ഥികള്‍ക്കായി 'വിജ്ഞാന ദര്‍ശിനി' പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി

21 OCTOBER 2026 09:08 PM ISTമലയാളി വാര്‍ത്ത
കുറഞ്ഞ ചെലവില്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വിനോദവും അറിവും പകരുന്നതിനായി കെഎസ്ആര്‍ടിസി 'വിജ്ഞാന ദര്‍ശിനി' എന്ന പേരില്‍ പുതിയ യാത്രാ പാക്കേജ് ആരംഭിച്ചു. ഗതാഗത മന്ത്രിയുടെ നിര്‍ദേശപ്രകാരം കെഎസ്ആര്‍ടിസി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. സാംസ്‌കാരിക...

നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്താനുള്ള ആശയം സന്ദീപിന്റേത്... ഇത്രയും സുരക്ഷിതമായ മാര്‍ഗം സന്ദീപിനു പറഞ്ഞു കൊടുത്തതു മറ്റാരെങ്കിലുമായിരിക്കുമെന്നു കസ്റ്റംസ്! സ്വര്‍ണക്കടത്തിനു കൂട്ടുനിന്നത് സരിത്തിന്റെ സാമ്ബത്തിക ബുദ്ധിമുട്ട് അറിഞ്ഞുകൊണ്ടാണെന്ന് സ്വപ്ന...

30 July 2020

നയതന്ത്ര ചാനല്‍ വഴി സ്വര്‍ണക്കടത്തിനു കൂട്ടുനിന്നത് സരിത്തിന്റെ സാമ്ബത്തിക ബുദ്ധിമുട്ട് മറികടക്കാന്‍ വേണ്ടിയാണെന്ന് സ്വപ്നയുടെ മൊഴി. നയതന്ത്ര ചാനലില്‍ നിന്ന് 30 കിലോഗ്രാം സ്വര്‍ണം പിടികൂടിയ കേസില്‍ കസ...

ക​ന​ത്ത​മ​ഴ തുടരുന്നു: കോ​ഴി​ക്കോ​ട് കാ​വി​ലും​പാ​റ​യി​ൽ ഉരുൾ പൊട്ടി റോ​ഡും കൃ​ഷി​യി​ട​വും ന​ശി​ച്ചു

30 July 2020

കാ​ല​വ​ർ​ഷം ശ​ക്ത​മാ​യ കോ​ഴി​ക്കോ​ട് ജില്ലയിൽ ക​ന​ത്ത​മ​ഴ തുടരുകയാണ്. കോ​ഴി​ക്കോ​ട് കാ​വി​ലും​പാ​റ​യി​ൽ രാ​ത്രി​യു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ൽ ഉ​രു​ൾ​പൊ​ട്ടി റോ​ഡും കൃ​ഷി​യി​ട​വും ന​ശി​ച്ചു. 600 മീ​റ്റ...

അഴിമതി ഉദ്യോഗസ്ഥന്റെ നിയമനം; സര്‍ക്കാരിനെതിരെയും ഉദ്യോഗസ്ഥനെതിരെയും ഹൈക്കോടതി നോട്ടീസ് അയച്ചു; സി.കെ ബൈജു അഴിമതിക്കാരനെന്ന് ഹൈക്കോടതി; ആളില്ലെങ്കില്‍ അഴിമതിക്കാരനെയാണോ നിയമിക്കുന്നതെന്ന് കോടതിയുടെ ചോദ്യം; രണ്ടാഴ്ച്ചക്കുള്ളില്‍ മറുപടി നല്‍കണം

30 July 2020

മൈനിംഗ് ആന്റ് ജിയോളജി ഡയറക്ടര്‍ ഇന്‍ ചാര്‍ജ് സി.കെ ബൈബുവിനെതിരെ പൊതുതാല്‍പര്യ ഹര്‍ജിയില്‍ സര്‍ക്കാരിനും ഉദ്യോഗസ്ഥനും എതിരെ ഹൈക്കോടതി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. പകരം ഉദ്യോഗസ്ഥരില്ലാത്താണ് സി.ക...

കോവിഡ് കാരണം ക്ലാസൊക്കെ അടച്ചപ്പോൾ ഒരു യൂട്യൂബ് ചാനൽ തുടങ്ങണമെന്ന് കരുതിയിരുന്നു; പക്ഷേ, സാധിച്ചില്ല; ആ സങ്കടം തീർക്കാനായി ചെയതതാണ്; നിറവയറുമായി പെൺകുട്ടിയുടെ നൃത്തം; സംഭവം വൈറൽ

30 July 2020

നിറവയറുമായി ആ പെൺകുട്ടി നൃത്തം ചെയ്യുന്നത് കണ്ടവർ ആദ്യം ഒന്ന് പേടിച്ചു. പിന്നീട് ആശ്വാസവും. പ്രസവത്തലേന്ന് നൃത്തം ചെയ്യുന്ന ഒരു യുവതിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. തോപ്പുംപടി സ്വദേശിയായ അ...

മടിയില്‍ കനമില്ലാത്തവര്‍ വഴിയില്‍ ആരെയും പേടിക്കില്ല; വേട്ടയാടപ്പെടല്‍ പുത്തരിയല്ലാത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ ഇപ്പോള്‍ തനിക്കെതിരെ നടക്കുന്ന സംഘടിത ആക്രമണത്തെയും നെഞ്ചു വിരിച്ചും ശിരസ്സ് ഉയര്‍ത്തി പിടിച്ചും തന്നെയാണ് നേരിടുന്നത് ; മുഖ്യമന്ത്രി പിണറായി വിജയനെതിരെ സംസാരിക്കുന്നവർക്ക് മറുപടിയുമായി യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ്

30 July 2020

മുഖ്യമന്ത്രി പിണറായി വിജയനെതിരെ സംസാരിക്കുന്നവർക്ക് മറുപടിയുമായി യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ് രംഗത്ത്. വേട്ടയാടപ്പെടല്‍ പുത്തരിയല്ലാത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ ഇപ...

ലോകത്തെവിടെയും കോവിഡ് അവസാനിച്ചിട്ടില്ല, അവസാനിച്ചു എന്നു കരുതിയിടത്തെല്ലാം വീണ്ടും പടര്‍ന്നുകൊണ്ടിരിക്കുന്നു...കോവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തെ നേരിടാന്‍ സംസ്ഥാനം സജ്ജമാണെന്ന് ആരോഗ്യമന്ത്രി

30 July 2020

ലോകത്തെവിടെയും കോവിഡ് അവസാനിച്ചിട്ടില്ല, അവസാനിച്ചു എന്നു കരുതിയിടത്തെല്ലാം വീണ്ടും പടര്‍ന്നുകൊണ്ടിരിക്കുന്നു...കോവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തെ നേരിടാന്‍ സംസ്ഥാനം സജ്ജമാണെന്ന് ആരോഗ്യമന്ത്രി. ആയ...

ഇനി പത്തു ദിവസം മാത്രം ദേ ശിവശങ്കരന്‍ തീര്‍ന്നു ..കേന്ദ്രം പറഞ്ഞ വാക്കുകള്‍ അന്വര്‍ഥമാക്കി എന്‍ ഐ എ

30 July 2020

മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രെട്ടറി ശിവശങ്കര്‍ ഊരാക്കുടുക്കിലേക്ക് നീങ്ങുകയാണ് .ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ശിവശങ്കറിനെ കുടുക്കാന്‍ ഉള്ള എല്ലാ തെളിവുകളും ലഭ്യമാകും എന്ന് തന്ന...

ബംഗാള്‍ ഉള്‍ക്കടലില്‍ ഓഗസ്റ്റ് മാസത്തിന്റെ തുടക്കത്തില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..കേരളത്തിന് നിര്‍ണ്ണായകമാകുന്ന ദിനങ്ങള്‍

30 July 2020

ബംഗാള്‍ ഉള്‍ക്കടലില്‍ ഓഗസ്റ്റ് മാസത്തിന്റെ തുടക്കത്തില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. ന്യൂനമര്‍ദ്ദം അതിതീവ്രമാകുന്നതോടെ സംസ്ഥാനത്ത് മഴ ശക്തമാകുമെന്നും കാലാവസ്ഥാ ...

അമ്പലപ്പുഴയില്‍ വിരണ്ടോടിയ എരുമ കുത്തിമറിച്ചിട്ടതിനെ തുടര്‍ന്ന് 2 പേര്‍ക്ക് പരുക്ക്

30 July 2020

അമ്പലപ്പുഴയ്ക്കടുത്ത് വിരണ്ടോടിയ എരുമ പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വീടിന്റെ ജനലും തകര്‍ത്തു. രണ്ടു പേരെ കുത്തി മറിച്ചിട്ട് പരുക്കേല്‍പ്പിച്ച എരുമയെ അഞ്ചു മണിക്കൂറിനു ശേഷം നാട്ടുകാരുടെ സഹായത്ത...

കോട്ടയം-ചിങ്ങവനം റെയില്‍വേ പാതയില്‍ റെയില്‍ ഗതാഗതം തടസ്സപ്പെട്ടു, മുട്ടമ്പലം തുരങ്കത്തില്‍ മണ്ണിടിച്ചില്‍

30 July 2020

കോട്ടയം-ചിങ്ങവനം റെയില്‍വേ പാതയില്‍ റെയില്‍ ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ മുട്ടമ്പലം തുരങ്കത്തിനു മുന്നില്‍ മണ്ണിടിഞ്ഞു വീണതിനാലാണ് ഗതാഗതം തടസ്സപ്പെട്ടത്. തുരങ്കത്തിനു മുന്നിലേക്ക് മണ്ണും ...

പ്രതിദിന കേസുകള്‍ 2000 കടന്നാല്‍ അപകടം..കൊവിഡിനെ പ്രതിരോധിക്കാന്‍ എല്ലാ ശക്തിയുമെടുത്ത് കേരളം പോരാടും. ഇനി വരുന്നത് വന്‍ യുദ്ധമാണെന്ന് കെകെ ശൈലജ

30 July 2020

സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിശക്തമായി തുടരുകയാണ്. വളരെ രൂക്ഷമായ സാഹചര്യത്തിലൂടെയാണ് കേരളം കടന്ന് പോകുന്നതെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ വ്യക്തമാക്കി. ദിവസം 2000ത്തില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര...

ചിന്നക്കനാലിലെ ആരോഗ്യ പ്രവര്‍ത്തകര്‍ താമസിക്കുന്നത് മോര്‍ച്ചറി കെട്ടിടത്തിലും സബ് സെന്ററിലും

30 July 2020

ഇടുക്കി ചിന്നക്കനാലിലെ ആരോഗ്യ പ്രവര്‍ത്തകര്‍ താമസിക്കുന്നത് മോര്‍ച്ചറി കെട്ടിടത്തിലും സബ് സെന്ററിലും. ചിന്നക്കനാല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം തുടങ്ങിയ കാലം മുതല്‍ ജീവനക്കാര്‍ക്ക് വാടക കെട്ടിടങ്ങളാണ് ആശ...

കാസർകോട്ട്സമ്പർക്ക രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്..മാനദണ്ഡം പാലിക്കാതെ വിവാഹ-മരണാനന്തര ചടങ്ങുകൾ നടത്തുന്നതുമൂലം ഇവിടെ കൊവിഡ് ക്ലസ്റ്ററുകൾ ഉണ്ടാകുന്നതായി റിപ്പോർട്ട്

30 July 2020

കാസർകോട്ട്സമ്പർക്ക രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്..മാനദണ്ഡം പാലിക്കാതെ വിവാഹ-മരണാനന്തര ചടങ്ങുകൾ നടത്തുന്നതുമൂലം ഇവിടെ കൊവിഡ് ക്ലസ്റ്ററുകൾ ഉണ്ടാകുന്നതായി റിപ്പോർട്ട് കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് വലിയ ...

മകന്റെ മരണം അപകടമല്ല... അത് കൊലപാതകം തന്നെയാണ്... അതിലേക്കുള്ള സംശയങ്ങൾ ബലപ്പെട്ട് വരുകയാണ്... ബാലഭാസ്‌കറിന്റെ കേസ് സിബിഐ ഏറ്റെടുത്തതിന് പിന്നാലെ ബാലഭാസ്‌കറിന്റെ പിതാവിന്റെ വെളിപ്പെടുത്തൽ

30 July 2020

ദേശീയ പാതയില്‍ പള്ളിപ്പുറം 2018 സെപ്തംബര്‍ 25 ന് പുലര്‍ച്ചെയായിരുന്നു അപകടം. ഭാര്യ ലക്ഷമി, മകള്‍ തേജസ്വിനി ബാല, ഡ്രൈവര്‍ അര്‍ജുന്‍ എന്നിവര്‍ക്ക് ഒപ്പം തൃശൂരില്‍ ക്ഷേത്ര ദർശനത്തിനായി പോയി മടങ്ങി വരവേയാ...

സംസ്ഥാനത്ത് മൂന്ന് കോവിഡ് മരണം... കൊല്ലത്തും കോഴിക്കോടുമാണ് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തതത്; കോഴിക്കോട് ജില്ലയില്‍ രണ്ട് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്....

30 July 2020

കൊല്ലം പാരപ്പള്ളി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന കൊട്ടാരക്കര തലച്ചിറ സ്വദേശി അസ്മാ ബീവിയാണ് മരിച്ചത്. 73 വയസായിരുന്നു. കഴിഞ്ഞ 20ാം തിയതിയാണ് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോഴിക്കോട് പള്ള...

Malayali Vartha Recommends