കനത്തമഴ തുടരുന്നു: കോഴിക്കോട് കാവിലുംപാറയിൽ ഉരുൾ പൊട്ടി റോഡും കൃഷിയിടവും നശിച്ചു

കാലവർഷം ശക്തമായ കോഴിക്കോട് ജില്ലയിൽ കനത്തമഴ തുടരുകയാണ്. കോഴിക്കോട് കാവിലുംപാറയിൽ രാത്രിയുണ്ടായ ശക്തമായ മഴയിൽ ഉരുൾപൊട്ടി റോഡും കൃഷിയിടവും നശിച്ചു. 600 മീറ്റർ റോഡാണ് നശിച്ചത്. ആളപായമുണ്ടായതായി റിപ്പോർട്ടില്ല എന്നാണ് വിവരം.
https://www.facebook.com/Malayalivartha